ന​മ്മ​ള്‍ ചി​ന്തി​ക്കു​ന്ന​തി​ന് അ​പ്പു​റം ചെ​യ്യു​ന്ന ആ​ളാ​ണ് ദി​ലീ​പേ​ട്ട​ന്‍ ! ന​ട​ന്‍ ദി​ലീ​പ് ചെ​യ്ത സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍…

മി​മി​ക്രി രം​ഗ​ത്തു നി​ന്നെ​ത്തി സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ താ​ര​മാ​ണ് ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍. ഹാ​സ്യ​ന​ട​നാ​യി തു​ട​ങ്ങി നാ​യ​ക​നും വി​ല്ല​നും സം​വി​ധാ​യ​ക​നും വ​രെ​യാ​യി മാ​റാ​ന്‍ ഷാ​ജോ​ണി​നാ​യി. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ദൃ​ശ്യ​ത്തി​ലെ പൊ​ലീ​സു​കാ​ര​ന്റെ വേ​ഷ​മാ​ണ് ഷാ​ജോ​ണി​ന്റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. അ​തി​നി​ടെ സം​വി​ധാ​യ​ക​ന്റെ റോ​ളി​ലും ഷാ​ജോ​ണ്‍ എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്റെ തു​ട​ക്ക​കാ​ല​ത്ത് ന​ട​ന്‍ ദി​ലീ​പ് ന​ല്‍​കി​യ പി​ന്തു​ണ​യെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍. ഒ​രു​പാ​ട് വേ​ഷ​ങ്ങ​ള്‍ ത​നി​ക്ക് വാ​ങ്ങി ത​ന്ന​ത് ദി​ലീ​പ് ആ​ണെ​ന്ന് ഷാ​ജോ​ണ്‍ പ​റ​യു​ന്ന​ത്. പ​റ​ക്കും ത​ളി​ക ആ​യി​രു​ന്നു ദി​ലീ​പേ​ട്ട​ന്റെ ഒ​പ്പ​മു​ള്ള ആ​ദ്യ ചി​ത്രം. പ​ടം ഹി​റ്റാ​യി. പി​ന്നെ ന​മ്മ​ളൊ​രു മി​മി​ക്രി​ക്കാ​ര​ന്‍ ആ​യ​ത് കൊ​ണ്ട് ദി​ലീ​പേ​ട്ട​ന്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് എ​ല്ലാ സി​നി​മ​യി​ലും ദി​ലീ​പേ​ട്ട​ന്‍ വി​ളി​ക്കും. ഒ​രു സീ​നാ​ണെ​ങ്കി​ലും അ​വ​ന് കൊ​ടു​ക്ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​രോ​ട് പ​റ​യും. ദി​ലീ​പേ​ട്ട​ന്‍ ഭാ​ഗ്യം നോ​ക്കു​ന്ന ഒ​രാ​ളാ​ണെ​ന്ന് പ​ല​രും പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ട്. അ​ത് എ​ന്റെ ഭാ​ഗ്യ​ത്തി​ന് ശ​രി​യാ​യി. അ​തു​കൊ​ണ്ടാ​വാം.…

Read More

സീ​രി​യ​ലി​ന് ഒ​രി​ക്ക​ലും സി​നി​മ​യാ​കാ​ന്‍ സാ​ധി​ക്കി​ല്ല ! താ​ന്‍ ജീ​വി​ത​ത്തി​ല്‍ എ​ടു​ത്ത നി​ര്‍​ണാ​യ​ക തീ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തി മി​ത്ര കു​ര്യ​ന്‍…

ഏ​താ​നും സി​നി​മ​ക​ളി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​നേ​ടി​യ താ​ര​മാ​ണ് മി​ത്ര കു​ര്യ​ന്‍. ഇ​പ്പോ​ള്‍ താ​രം തി​ള​ങ്ങു​ന്ന​ത് സീ​രി​യ​ല്‍ രം​ഗ​ത്താ​ണ്. വി​സ്മ​യ​ത്തു​മ്പ​ത്ത് എ​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ താ​ര​ത്തി​ന്റ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത് ദി​ലീ​പ് ചി​ത്രം ബോ​ഡി​ഗാ​ര്‍​ഡ് ആ​യി​രു​ന്നു. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ താ​രം വേ​ഷ​മി​ട്ടു. വി​വാ​ഹ ശേ​ഷം അ​ഭി​ന​യ​ത്തി​ന് ചെ​റി​യ ഇ​ട​വേ​ള ന​ല്‍​കി​യ താ​രം മി​നി​സ്‌​ക്രീ​നി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. ആ​റ് വ​ര്‍​ഷ​ത്തോ​ള​മാ​ണ് മി​ത്ര ക്യാ​മ​റ​യ്ക്ക് മു​ന്‍​പി​ല്‍ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. സീ ​കേ​ര​ളം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന അ​മ്മ മ​ക​ള്‍ എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി പ്രേ​ക്ഷ​ക​രി​ലേ​യ്ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ, ത​ന്റെ സീ​രി​യ​ലി​ലേ​ക്കു​ള്ള തി​രി​ച്ചു വ​ര​വി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് മി​ത്ര. ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ലി​ന്റെ ഭാ​ഗ​മാ​കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​ത്തി​ല്‍ എ​ടു​ക്കാ​വു​ന്ന തീ​രു​മാ​നം ആ​യി​രു​ന്നി​ല്ല എ​ന്നാ​ണ് മി​ത്ര പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, സീ​രി​യ​ലു​ക​ള്‍ അ​വി​ഹി​ത​ത്തെ മ​ഹ​ത്വ​ല്‍​ക്ക​രി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ക​ഥ​ക​ള്‍ ഒ​ക്കെ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍…

Read More

Things To Expect From Dog Bandanas?

How easily does it clear and is it too heavy in your canine to put on it everyday? Many of the bandanas out there are “spot clean only” as a outcome of they are manufactured from more delicate supplies or have logos or prints that can come off in the washing machine. You will absolutely want to scrub your dog’s bandana in some unspecified time in the future, so ensure you know tips on how to properly take care of it. For service canine and other working pets, dog bandanas…

Read More

പാ​തി​രാ​ത്രി​യി​ല്‍ ഹോ​സ്റ്റ​ലി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡ​നം ! വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍…

തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ള​ത്ത് ഹോ​സ്റ്റ​ലി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡ​നം ന​ട​ത്തി​യ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. ഹോ​സ്റ്റ​ലി​ല്‍ ക​യ​റി ബ​ലം​പ്ര​യോ​ഗി​ച്ച് മ​ദ്യം ന​ല്‍​കി​യ ശേ​ഷം പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. ക​ഠി​നം​കു​ളം പോ​ലീ​സാ​ണ് പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഹോ​സ്റ്റ​ല്‍ പ​രി​സ​ര​ത്ത് ബൈ​ക്കു​ക​ള്‍ ക​ണ്ട് സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ സം​ഘം മ​തി​ല്‍ ചാ​ടി പോ​ലീ​സി​ന്റെ മു​ന്നി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​താ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ എ​ന്ന് പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

Read More

How Google Is Changing How We Approach Free Streaming Hentai

17 LISTS Very Soiled Anime Lists about anime, manga, light novel series, and characters that present the most fan service. Kids are forming ideas about sexuality from the porn that reaches them but without nuance or life expertise to put it into context. danbooru Porn addiction shouldn’t be a clinically diagnosed condition. However that doesn’t cease swathes of males – for it’s predominantly males – of all ages the world over changing into seemingly addicted to watching porn. A first-of-its-variety examine printed in September 2013 by the College of Cambridge…

Read More

Russian Marriage Pitch and Russian Interracial Marriages Stereotypes

Getting married in Russia can be described as big deal. Customarily, people marry russian mailorder brides with the local religious organization or community center. That they exchange products, money and jewellery. The ceremony is considered a rite of passage and a sign with their devotion to one another. The Orthodox House of worship considers marital relationship to be among the seven sacraments. An european marriage proposal can be a little bit complicated. There are a number of traditions, manners and ceremonies to consider. There is also a lot of hype…

Read More

ല​ഹ​രി​ബി​സി​ന​സി​ന് ഇ​റ​ങ്ങി​യാ​ല്‍ മ​ഹ​ല്ലി​ന് പു​റ​ത്ത് ! വി​വാ​ഹ​വു​മാ​യി സ​ഹ​ക​രി​ക്കു​ക​യു​മി​ല്ല; അ​ന്ത്യ​ശാ​സ​ന​വു​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി…

ല​ഹ​രി​ക്ക​ട​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ മ​ഹ​ല്ലി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് പ​ട​ന്ന​ക്കാ​ട് അ​ന്‍​സാ​റു​ല്‍ ഇ​സ്ലാം ജ​മാ​അ​ത്ത്. ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ വി​വാ​ഹ​വു​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും ജ​മാ​അ​ത്ത് മു​ന്ന​റി​പ്പ് ന​ല്‍​കു​ന്നു. ഇ​തി​ന് മു​ന്‍​പും ഇ​ത്ത​ര​ത്തി​ല്‍ തീ​രു​മാ​ന​വു​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി രം​ഗ​ത്തു​വ​ന്നി​രു​ന്നു. 2018 മാ​ര്‍​ച്ച് 28 ര​ണ്ട് വ്യ​ക്തി​ക​ള്‍​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച നാ​ലു​പേ​രെ മ​ഹ​ല്ലി​ലെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ഐ​ക​ക​ണ്ഠ്യേ​ന ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​ട​ന്ന​ക്കാ​ട് അ​ന്‍​സാ​റു​ല്‍ ഇ​സ്ലാം ജ​മാ​അ​ത്ത് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​എം​അ​ബൂ​ബ​ക്ക​ര്‍ പ​റ​ഞ്ഞു. ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രാ​ളും മ​ഹ​ല്ല് ക​മ്മി​റ്റി​യി​ല്‍ പാ​ടി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. 580 വീ​ടു​ക​ളാ​ണ് ക​മ്മി​റ്റി​ക്കു കീ​ഴി​ലു​ള്ള​ത്. അ​വി​വാ​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രാ​ണ് പി​ടി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ല്‍ ഇ​വ​രു​ടെ വി​വാ​ഹ​വു​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി സ​ഹ​ക​രി​ക്കി​ല്ല. വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍​ക്ക് മ​ഹ​ല്ല് ക​മ്മ​റ്റി ല​ഭ്യ​മാ​ക്കു​ന്ന ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​ല്ല. മ​ഹ​ല്ലി​ന്റെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​ക​യും എ​ല്ലാ പ​രി​പാ​ടി​ക​ളി​ല്‍​നി​ന്നും…

Read More

വി​ദേ​ശ​ത്ത് നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വി​ന് കൊ​വി​ഡും മ​ങ്കി​പോ​ക്സും ഒ​പ്പം എ​യി​ഡ്സും ! മൂ​ന്ന് മാ​ര​ക വൈ​റ​സു​ക​ള്‍ ഒ​രാ​ളി​ല്‍ ലോ​ക​ത്ത് ത​ന്നെ ആ​ദ്യം…

ലോ​ക​ത്ത് കോ​വി​ഡ് ഭീ​ഷ​ണി പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​യി​ട്ടി​ല്ല. അ​തേ സ​മ​യം മ​ങ്കി​പോ​ക്‌​സ് വ്യാ​പ​ക​മാ​വു​ന്നു​മു​ണ്ട്. ചു​രു​ക്കം ചി​ല​രി​ല്‍ ഒ​രേ സ​മ​യം കോ​വി​ഡും മ​ങ്കി​പോ​ക്‌​സും സ്ഥീ​രി​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​റ്റ​ലി​യി​ലു​ള്ള 36കാ​ര​ന് ഒ​രേ സ​മ​യം മ​ങ്കി​പോ​ക്‌​സ്, കൊ​വി​ഡ് 19, എ​ച്ച്.​ഐ.​വി എ​ന്നീ രോ​ഗ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ജേ​ണ​ല്‍ ഒ​ഫ് ഇ​ന്‍​ഫെ​ക്ഷ​നി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗി​ക്ക് പ​നി, തൊ​ണ്ട​വേ​ദ​ന, ക്ഷീ​ണം, ത​ല​വേ​ദ​ന, ഞ​ര​മ്പി​ന്റെ ഭാ​ഗ​ത്ത് വീ​ക്കം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. സ്പെ​യി​നി​ലെ അ​ഞ്ച് ദി​വ​സ​ത്തെ യാ​ത്ര ക​ഴി​ഞ്ഞ് ഒ​മ്പ​ത് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​യാ​ള്‍​ക്ക് ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച് തു​ട​ങ്ങി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം യു​വാ​വി​ന് കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പി​ന്നാ​ലെ മു​ഖ​ത്തും മ​റ്റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും കു​രു​ക്ക​ള്‍ രൂ​പ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. രോ​ഗം മൂ​ര്‍ഛി​ച്ച​തോ​ടെ യു​വാ​വി​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​യാ​ളെ പ​ക​ര്‍​ച്ച​വ്യാ​ധി വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​ധി​കൃ​ത​ര്‍ റ​ഫ​ര്‍ ചെ​യ്തു. പ​രി​ശോ​ധ​നാ…

Read More

സ​ജീ​ഷും മ​ക്ക​ളും പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ! സി​സ്റ്റ​ര്‍ ലി​നി​യു​ടെ ഭ​ര്‍​ത്താ​വ് വി​വാ​ഹി​ത​നാ​കു​ന്നു; വ​ധു കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി…

നി​പ്പാ വൈ​റ​സ് വ്യാ​പ​ന സ​മ​യ​ത്ത് കേ​ര​ള​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി ക​ട​ന്നു പോ​യ സി​സ്റ്റ​ര്‍ ലി​നി​യു​ടെ ഭ​ര്‍​ത്താ​വും കു​ട്ടി​ക​ളും പു​തി​യ കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക്. മ​ക്ക​ളെ​യും ഭ​ര്‍​ത്താ​വി​നെ​യും ത​നി​ച്ചാ​ക്കി ലി​നി​യെ നി​പ്പ വൈ​റ​സ് കൊ​ണ്ടു​പോ​യ​പ്പോ​ള്‍ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ലി​നി​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം നി​ന്നു. പി​ന്നീ​ട് ഫേ​സ്ബു​ക്ക് കു​റി​പ്പു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍ ലി​നി​യെ ഓ​ര്‍​ത്തു. ഇ​പ്പോ​ഴി​താ ലി​നി​യു​ടെ മ​ക്ക​ള്‍​ക്ക് പു​തി​യ അ​മ്മ​യെ ല​ഭി​ക്കാ​ന്‍ പോ​വു​ക​യാ​ണ്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ലി​നി​യു​ടെ ഭ​ര്‍​ത്താ​വ് സ​ജീ​ഷ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ‘ഞാ​നും മ​ക്ക​ളും പു​തി​യ ഒ​രു ജീ​വി​ത​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്ത് വെ​യ്ക്കു​ക​യാ​ണ്. റി​തു​ലി​നും സി​ദ്ധാ​ര്‍​ത്ഥി​നും ഇ​നി അ​മ്മ​യും ചേ​ച്ചി​യു​മാ​യി ഇ​വ​രും കൂ​ടെ ഉ​ണ്ടാ​കും. ഈ ​വ​രു​ന്ന ഓ​ഗ​സ്റ്റ് 29 ന് ​വ​ട​ക​ര ലോ​ക​നാ​ര്‍ കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ വെ​ച്ച് വി​വാ​ഹി​ത​രാ​വു​ക​യാ​ണ്. ഇ​തു​വ​രെ നി​ങ്ങ​ള്‍ ന​ല്‍​കി​യ എ​ല്ലാ ക​രു​ത​ലും സ്നേ​ഹ​വും കൂ​ടെ ത​ന്നെ വേ​ണം’- സ​ജീ​ഷ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി പ്ര​തി​ഭ​യാ​ണ് വ​ധു.​പേ​രാ​മ്പ്ര താ​ലൂ​ക്ക്…

Read More

പ​രി​ക്കേ​റ്റ പാ​ക് ഭീ​ക​ര​ന് മൂ​ന്ന് കു​പ്പി ര​ക്തം ന​ല്‍​കി ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ ! എ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞ് ഭീ​ക​ര​ന്‍…

കാ​ശ്മീ​രി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സൈ​നി​ക​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റ പാ​ക് ഭീ​ക​ര​ന്‍ മൂ​ന്നു കു​പ്പി ര​ക്തം ദാ​നം ചെ​യ്ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍. ജ​മ്മു ക​ശ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ (എ​ല്‍​ഒ​സി) ഓ​ഗ​സ്റ്റ് 21നാ​ണ് പാ​ക് അ​ധീ​ന ക​ശ്മീ​രി​ല്‍ നി​ന്നു​ള്ള ചാ​വേ​റാ​യ ത​ബാ​റ​ക് ഹു​സൈ​നെ ഇ​ന്ത്യ​ന്‍ സൈ​ന്യം പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ ഹു​സൈ​നെ സൈ​നി​ക​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ”തു​ട​യി​ലും തോ​ളി​ലും ര​ണ്ട് വെ​ടി​യു​ണ്ട​ക​ളേ​റ്റ​തി​നാ​ല്‍ ക​ടു​ത്ത ര​ക്ത​സ്രാ​വ​മു​ണ്ടാ​യി, ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ത​ബാ​റ​ക് ഹു​സൈ​ന്‍. ഞ​ങ്ങ​ളു​ടെ ടീ​മി​ലെ അം​ഗ​ങ്ങ​ള്‍ അ​യാ​ള്‍​ക്ക് മൂ​ന്ന് കു​പ്പി ര​ക്തം ന​ല്‍​കി, ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​നി​ല​യി​ല്‍ ഏ​റെ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട നി​ല​യി​ല്‍ ഏ​താ​നും ആ​ഴ്ച​ക​ള്‍ വേ​ണ്ടി​വ​രും,” ബ്രി​ഗേ​ഡി​യ​ര്‍ രാ​ജീ​വ് നാ​യ​ര്‍ എ​എ​ന്‍​ഐ​യോ​ട് പ​റ​ഞ്ഞു. ‘ഓ​പ്പ​റേ​ഷ​ന്‍ സ​മ​യ​ത്ത്, മ​റ്റേ​തൊ​രു രോ​ഗി​യെ​പ്പോ​ലെ ഞ​ങ്ങ​ള്‍ അ​യാ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യും അ​വ​നെ ര​ക്ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു’ രാ​ജീ​വ്…

Read More