Hemp and marijuana are both Cannabis sativa plants. Nevertheless , hemp can be described as type of cannabis with low amounts of tetrahydrocannabinol (THC), the psychoactive compound that makes people experience high. Hemp is used to produce a variety of goods, including old fashioned paper, textiles, biofuel and more. Hemp seeds are also nutritious, with a good amount of omega-3 and omega-6 fatty acids. Unlike marijuana, which is often used recreationally, hemp is usually grown with respect to non-drug needs, such as producing hemp fiber or hemp seed oil. It…
Read MoreCategory: All News
Discover Me a Sugardaddy UK
Those of you who are interested in pursuing a sugar daddy romance could have noticed that there are a lot of sugardaddy apps available on the market. These kinds of apps let you express the sexual wishes without a large amount of judgment. A few of these apps happen to be specifically designed to serve the Birmingham market. You should not just consider the software in question, although also the web page that offers it. The site has got plenty of features, which include an software that is available with…
Read MoreA Historical Breakdown Of Best Invisible Dog Fence
The worth is okay and may be considered affordable if you already have the wires installed. In case you don’t have any wires whatsoever, you want to think about buying a unit that comes with the wiring included. If you’re looking for an all-in-one solution, then take a second and examine this mannequin out. Also, it really works on all forms of canines including smaller breeds. While many systems require a radical and careful setup, this specific one is plug & play. Or you simply don’t need an ugly fence…
Read Moreപലചരക്ക് കടയില് നിന്ന് പൈസ മോഷ്ടിച്ചെന്നാരോപിച്ച് 14കാരനെ കെട്ടിയിട്ട് കടയുടമ ! മണിക്കൂറുകള് മര്ദ്ദിച്ചു; വീഡിയോ
ഉത്തര്പ്രദേശില് 14കാരനെ ഇലക്ട്രിക് പോസ്റ്റില് കെട്ടിയിട്ട് മണിക്കൂറുകള് ക്രൂരമായി മര്ദ്ദിച്ചു. പലചരക്ക് കടയില് നിന്ന് 600 രൂപ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് 14കാരനെ മണിക്കൂറുകളോളം തല്ലിയതെന്ന് പരാതിയില് പറയുന്നു. ഓഗസ്റ്റ് 22ന് ഷാജഹാന്പൂര് ജില്ലയിലാണ് സംഭവം. കുട്ടിയെ തല്ലുന്ന ദാരുണമായ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. ദലിത് ബാലനെയാണ് മര്ദ്ദിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില് എസ്സി/ എസ്ടി നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റില് കെട്ടിയിട്ട് കുട്ടിയെ തല്ലുന്നത് ദൃശ്യങ്ങളില് വ്യക്തമാണ്. കടയുടമയായ മുകേഷ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും പോലീസ് പറയുന്നു. കുട്ടിയുടെ മാതാപിതാക്കള് കൂലിവേല ചെയ്യുന്നവരാണ്. പലചരക്ക് കടയില് നിന്ന് സാധനങ്ങള് വാങ്ങി വീട്ടിലെത്തിയ സമയത്ത് കടയുടമ അവിടെ എത്തി തന്റെ മുഖത്തടിച്ചതായി കുട്ടി പറയുന്നു. ‘ഞാന് കടയില് നിന്ന് പണം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മര്ദ്ദിച്ചത്. ഞാന് തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ്…
Read Moreഅപ്പനായും ചേട്ടനായും വന്നവരെല്ലാം ഉപയോഗിച്ചു, പലര്ക്കും കാഴ്ചവച്ചു ! തന്റെ ജീവിതത്തില് സംഭവിച്ച കാര്യങ്ങള് വെളിപ്പെടുത്തി അശ്വതി ബാബു…
മോഡലിംഗ് രംഗത്തും സിനിമ-സീരിയല് രംഗത്തും പ്രവര്ത്തിച്ചിട്ടുള്ള നടി അശ്വതി ബാബു ഇപ്പോള് നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സമീപകാലത്ത് ലഹരി, പെണ്വാണിഭക്കേസുകളില് അകപ്പെട്ടതോടെയാണ് നടിയുടെ ജീവിതത്തിന്റെ മറ്റൊരു വശം ലോകത്തിനു മുമ്പില് വെളിപ്പെടുന്നത്. സീരിയലിന്റെയും സിനിമയുടെയും മായികലോകത്തെ ചതിക്കുഴികളില് വീണ് തകര്ന്ന ജീവിതങ്ങളിലൊന്നാണ് അശ്വതിയുടേത്. പതിനാറാം വയസില് പ്രണയിച്ച ആളുടെ കൂടെ വീട്ടില് നിന്നും പോയതിന് പിന്നാലെയാണ് തന്റെ ജീവിതത്തില് ദുരനുഭവങ്ങള് ഉണ്ടായതെന്നാണ് നടി പറയുന്നത്. ഒരു ഓണ്ലൈന് മാധ്യമത്തിന് നല്കിയ അഭിമുഖത്തില് നടി പറഞ്ഞ കാര്യങ്ങള് അക്ഷരാര്ഥത്തില് ഏവരെയും ഞെട്ടിക്കുന്നതാണ്. തന്റെ ജീവിതത്തില് സംഭവിച്ച പാളിച്ചകളാണ് നടി തുറന്നു പറഞ്ഞത്.തനിക്കിപ്പോള് ഇരുപത്തിയഞ്ച് വയസായി. കല്യാണം കഴിച്ച് കുടുംബമായി ജീവിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും അഭിമുഖത്തില് നടി പറയുന്നു. 16ാം വയസില് പ്രണയിച്ചവന്റെ കൂടെ പോയത് ചതിയിലേക്കെന്നാണ് നടി പറയുന്നത്. അമ്മയും ആങ്ങളയും ചേര്ന്ന് നല്ല രീതിയില്…
Read Moreഒപ്പം താമസിക്കുന്ന കാമുകി ബീഫ് കഴിക്കാന് നിര്ബന്ധിച്ചു ! കഴിച്ചില്ലെങ്കില് കൊല്ലുമെന്ന് ഭീഷണി;യുവാവ് ജീവനൊടുക്കി…
ഗുജറാത്തിലെ സൂറത്തില് കാമുകിയ്ക്കൊപ്പം കഴിഞ്ഞ യുവാവ് ജീവനൊടുക്കിയ സംഭവത്തില് കാമുകിയ്ക്കെതിരേ പരാതിയുമായി യുവാവിന്റെ കുടുംബം. ഉത്തര്പ്രദേശ് സ്വദേശിയായ രാഹുല് സിങ്ങി(27)ന്റെ മരണത്തിലാണ് അമ്മ വീണാദേവി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കാമുകിയായ സോനം അലിയും ഇവരുടെ സഹോദരനും ബീഫ് കഴിക്കാന് നിര്ബന്ധിച്ചതിനെ തുടര്ന്നാണ് മകന് ജീവനൊടുക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പരാതിയില് പറയുന്നത്. ജൂണ് 27-നാണ് ഉദ്ദ്ന പട്ടേല് നഗറിലെ വീട്ടില് രാഹുല് സിങ്ങിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. കാമുകിയായ സോനം അലിക്കൊപ്പമാണ് യുവാവ് ഇവിടെ താമസിച്ചിരുന്നത്. സീലിങ് ഫാനില് തൂങ്ങിനില്ക്കുന്ന നിലയിലാണ് രാഹുലിനെ കണ്ടതെന്നായിരുന്നു സംഭവദിവസം യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില് പോലീസ് അസ്വാഭാവിക മരണത്തിന് കേസും രജിസ്റ്റര് ചെയ്തിരുന്നു. ഉത്തര്പ്രദേശ് സ്വദേശിയായ രാഹുല് തുണിമില്ലിലെ ജോലിയ്ക്കായാണ് സൂറത്തില് എത്തിയത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് സഹപ്രവര്ത്തകയായ സോനം അലിയുമായി അടുപ്പത്തിലായത്.…
Read Moreനിര്മ്മാതാവിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാന് ആവുമായിരുന്നില്ല ! ദുരനുഭവം വെളിപ്പെടുത്തി ഹണി റോസ്…
മലയാള സിനിമയിലെ ഗ്ലാമര്താരമാണ് ഹണി റോസ്. 2005ല് വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില് അരങ്ങേറിയ ഹണി പിന്നീട് തെന്നിന്ത്യന് സിനിമാലോകത്ത് ശ്രദ്ധേയയാകുകയായിരുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരുകോടിയില് പങ്കെടുത്ത് സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങള് ഹണിറോസ് പങ്കുവെച്ചതാണ് ഇപ്പോള് ചര്ച്ചയാകുന്നത്. ട്രിവാന്ഡ്രം ലോഡ്ജ് എന്ന ചിത്രത്തില് ധ്വനിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഈ സിനിമയ്ക്കു ശേഷം ചിലര് തന്നെ ധ്വനി എന്നാണ് വിളിക്കുന്നതെന്നും ഹണി പറയുന്നു. ഹണി പറയുന്നതിങ്ങനെ…ധ്വനി എന്ന് വിളിക്കുമ്പോള് എനിക്ക് റിലേറ്റ് ചെയ്യാന് സാധിക്കാറില്ല. തമിഴിലും തെലുങ്കിലുമെല്ലാം പോയപ്പോഴെല്ലാം വേറെ വേറെ പേരുകളാണ് വിളിച്ചത്. പേരുണ്ടാക്കാന് ഇഷ്ടമുണ്ടെങ്കിലും ഇങ്ങനെയല്ല താനാഗ്രഹിച്ചതെന്നും ഹണി പറഞ്ഞിരുന്നു. 9ാം ക്ലാസില് പഠിച്ചിരുന്ന സമയത്താണ് സിനിമയില് അവസരം ലഭിച്ചത്. വിനയന് സാറിന്റെ ലൊക്കേഷനില് പോയി കണ്ടിരുന്നു. അപ്പോള് തീരെ കുട്ടിയാണ്, കുറച്ചൂടെ കഴിയട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.…
Read Moreപത്തനംതിട്ട ജില്ലയിലെ റോഡുകളിലെ കുഴിയെണ്ണി പോലീസുകാര് ! എണ്ണിയെടുത്ത കുഴികളുടെ എണ്ണം കണ്ട് ഞെട്ടി പോലീസ് മേധാവി…
റോഡിലെ കുഴികള് എണ്ണാന് പോലീസുകാരെ ചുമതലപ്പെടുത്തിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഉദ്യമം പൂര്ത്തിയാക്കി പോലീസ്. പോലീസ് റിപ്പോര്ട്ട് പ്രകാരം പത്തനംതിട്ട ജില്ലയില് 38 സ്ഥലങ്ങളില് റോഡില് കുഴിമൂലം അപകട സാധ്യത നിലനില്ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിര്ദ്ദേശപ്രകാരം എസ്എച്ച്ഒമാരാണ് സ്റ്റേഷന് പരിധിയിലെ കുഴികള് സംബന്ധിച്ച് റിപ്പോര്ട്ട് നല്കിയത്. റോഡിലെ കുഴികളില് വീണുള്ള അപകടങ്ങള് വര്ധിച്ച സാഹചര്യത്തില് കേരള ഹൈക്കോടതി കര്ശന നടപടിവേണമെന്ന് ജില്ലാ കളക്ടര്മാരോട് നിര്ദേശിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസം റോഡില് കുഴിയില് വീണുള്ള അപകടം റിപ്പോര്ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്ദേശം എത്തിയത്. സ്വന്തം സ്റ്റേഷന് പരിധിയിലെ റോഡുകളിലെ അപകടകരമായ കുഴികള് എണ്ണി റിപ്പോര്ട്ട് സമര്പ്പിക്കാന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി 26നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മറ്റു പല ജില്ലകളിലും സമാന നിര്ദ്ദേശമുണ്ടായി. കുഴിയുടെ എണ്ണം…
Read Moreഇനി സിപിഎമ്മിനെ എം വി ഗോവിന്ദന് നയിക്കും ! കോടിയേരി ഒഴിഞ്ഞത് അനാരോഗ്യത്തെത്തുടര്ന്ന്…
തിരുവനന്തപുരം: എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവിയില് നിന്ന് മാറിയ സാഹചര്യത്തിലാണ് മുതിര്ന്ന സിപിഎം നേതാവും മന്ത്രിയുമായി എം.വി ഗോവിന്ദന് ചുമതലയേല്ക്കുന്നത്. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, എം.എ ബേബി, എ.വിജയരാഘവന്, ഇ.പി ജയരാജന് എന്നിവര് പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോടിയേരിക്ക് നിലവില് പാര്ട്ടി ചുമതല നിര്വഹിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും സിപിഎം വാര്ത്താക്കുറിപ്പില് അറിയിച്ചു. എല്ലാവരെയും ചേര്ത്തുനിര്ത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദന് പ്രതികരിച്ചു. മന്ത്രിസഭാ പുനഃസംഘടന ഉള്പ്പെടെയുള്ള കാര്യങ്ങള് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില് കേന്ദ്ര കമ്മിറ്റി അംഗമാണ് എം.വി. ഗോവിന്ദന്. സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്ഷക തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി…
Read Moreപത്താംക്ലാസില് ഒരു കുട്ടിയെപ്പോലും വിജയിപ്പിക്കാനായില്ല ! 34 സര്ക്കാര് സ്കൂളുകള് പൂട്ടാനൊരുങ്ങുന്നു…
ഈ വര്ഷം മാര്ച്ചില് നടന്ന പത്താം ക്ലാസ് പരീക്ഷയില് ഒരു കുട്ടി പോലും വിജയിക്കാതിരുന്ന 34 സര്ക്കാര് സ്കൂളുകള് അടച്ചു പൂട്ടാനൊരുങ്ങി അസം സര്ക്കാര്. 34 സ്കൂളുകളിലായി ആയിരത്തോളം വിദ്യാര്ഥികള് പരീക്ഷയെഴുതിയെങ്കിലും ഒരാള്പോലും വിജയിച്ചില്ല. അടച്ചു പൂട്ടുന്ന സ്കൂളുകള് സമീപത്തെ സര്ക്കാര് സ്കൂളുകളുമായി ലയിപ്പിക്കും. അധ്യാപകരെയും വിദ്യര്ത്ഥികളെയും സെക്കന്ഡറി സ്കൂളുകളിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര് പറയുന്നു. വിദ്യാര്ത്ഥികള് പത്താം തരം കടക്കാത്തതും 10 ശതമാനത്തില് കൂടുതല് വിജയശതമാനമില്ലാത്തതുമായ 102 സ്കൂളുകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. 30ല് താഴെ വിദ്യാര്ത്ഥികള് മാത്രമുള്ള 800 സര്ക്കാര് സ്കൂളുകള് അടച്ചു പൂട്ടുന്നതിനുള്ള പദ്ധതികളുളളതായി സംസ്ഥാന സര്ക്കാര് നേരത്തെ പ്രതികരിച്ചിരുന്നു. നാലു ലക്ഷം വിദ്യാര്ത്ഥികള് പരീക്ഷയെഴുതിയപ്പോള് 56.49 ശതമാനമായിരുന്നു ഈ വര്ഷത്തെ വിജയ ശതമാനം. 2018ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കോവിഡ് സാഹചര്യത്തെ തുടര്ന്ന് 2021ല് പരീക്ഷ നടത്തിയിരുന്നില്ല. മുന്…
Read More