ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ പൂ​ച്ച കു​റു​കെ ചാ​ടി​യ​തി​ന് ടീ​ച്ച​റെ പി​രി​ച്ചു​വി​ട്ട സം​ഭ​വം ! നാ​ലു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധി​ച്ച് കോ​ട​തി…

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ പ​ല​ത​വ​ണ പൂ​ച്ച കാ​മ​റ​യ്ക്കു കു​റു​കെ ചാ​ടി​യ​തി​ന് അ​ധ്യാ​പി​ക​യെ പി​രി​ച്ചു​വി​ട്ടു. ലു​വോ എ​ന്ന ചൈ​നീ​സ് ആ​ര്‍​ട്ട് അ​ധ്യാ​പി​ക​യെ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ പൂ​ച്ച കു​റു​കെ ചാ​ടി എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് എ​ഡ്യു​ക്കേ​ഷ​ന്‍ ടെ​ക് ക​മ്പ​നി പി​രി​ച്ചു​വി​ട്ട​ത്. ക​മ്പ​നി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച അ​ധ്യാ​പി​ക​യ്ക്ക് അ​നു​കൂ​ല​മാ​യാ​ണ് ഒ​ടു​വി​ല്‍ വി​ധി വ​ന്ന​ത്. ലു​വോ​യ്ക്ക് 4.7 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണ്‍ മാ​സ​ത്തി​ല്‍ ലു​വോ ഓ​ണ്‍​ലൈ​നി​ല്‍ ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ഞ്ച് വ​ട്ടം പൂ​ച്ച കു​റു​കെ ചാ​ടി​യെ​ന്നാ​യി​രു​ന്നു ക​മ്പ​നി ലു​വോ​യെ പി​രി​ച്ചു​വി​ടാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. ഇ​തി​ലൂ​ടെ അ​ധ്യാ​പി​ക സ്ഥാ​പ​ന​ത്തി​ന്റെ പ്ര​തി​ച്ഛാ​യ ഇ​ല്ലാ​താ​ക്കി​യെ​ന്നും ക​മ്പ​നി ആ​രോ​പി​ച്ചു. കൂ​ടാ​തെ, നേ​ര​ത്തെ അ​വ​ര്‍ ക്ലാ​സി​ന് 10 മി​നി​റ്റ് വൈ​കി വ​ന്ന സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു എ​ന്നും, ലു​വോ ത​ന്റെ ക്ലാ​സു​ക​ള്‍​ക്കി​ട​യി​ല്‍ പ​ഠി​പ്പി​ക്കു​ക​യ​ല്ലാ​തെ മ​റ്റ് കാ​ര്യ​ങ്ങ​ളൊ​ക്കെ ചെ​യ്തു എ​ന്നും ക​മ്പ​നി കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.…

Read More

പോലീസ് വീട്ടിൽ ഒളിച്ചിരുന്നത്‌ ആറു മണിക്കൂർ ! കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​ക്ക​ട​ത്ത്; നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ കു​ടു​ക്കി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി

കൊ​ച്ചി: കേ​ര​ള​ത്തി​ലേ​ക്കു​ള്ള എം​ഡി​എം​എ ക​ട​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​യ നീ​ഗ്രോ വം​ശ​ജ​നും നൈ​ജീ​രി​യ​ൻ പൗ​ര​നു​മാ​യ ഒ​ക്കാ​ഫോ​ർ എ​സേ ഇ​മ്മാ​നു​വേ​ൽ(36) പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കീ​ഴ​ട​ക്കി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി. ബം​ഗ​ളൂ​രി​ൽ താ​മ​സി​ച്ച് മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ൾ കൂ​ട്ടാ​ളി​ക​ൾ പി​ടി​യി​ലാ​യ​ത് അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മൊ​ബൈ​ൽ ഓ​ഫ് ചെ​യ്ത് താ​മ​സ​വും മാ​റ്റി ക​ഴി​യു​ക​യാ​യി​രു​ന്നു. സൈ​ബ​ർ​സെ​ല്ലി​ന്‍റെ​യും മൊ​ബൈ​ൽ ഫോ​ണ്‍ ക​ന്പ​നി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ബം​ഗ​ളൂ​രു കെ​ആ​ർ പു​ര​ത്തു​നി​ന്നാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ആറു മണിക്കൂർ വീട്ടിൽ ഒളിച്ചിരുന്ന് പോലീസ് ബം​ഗ​ളൂ​രു കെആ​ർ പു​ര​ത്തെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ആ​റു മ​ണി​ക്കൂ​ർ ഒ​ളി​ച്ചി​രു​ന്നാ​യി​രു​ന്നു പോ​ലീ​സി​നെ ഇ​യാ​ളെ വ​ല​യി​ൽ വീ​ഴ്ത്താ​നാ​യ​ത്. കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി വ​ർ​ഗീ​സ് ഫെ​ർ​ണാ​ണ്ട​സു​മാ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. വ​ർ​ഗീ​സ് ഇ​യാ​ളു​ടെ ഒ​ളി​ത്താ​വ​ളം പോ​ലീ​സി​ന് കാ​ണി​ച്ചു​കൊ​ടു​ത്തെ​ങ്കി​ലും അ​വി​ടെ കൂ​ട്ടാ​ളി​ക​ൾ ഉ​ണ്ടാ​യ​തി​നാ​ൽ പോ​ലീ​സി​ന് ക​ട​ക്കാ​നാ​യി​ല്ല.…

Read More

പ​രി​ക്കേ​റ്റ പാ​ക് ഭീ​ക​ര​ന് മൂ​ന്ന് കു​പ്പി ര​ക്തം ന​ല്‍​കി ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ ! എ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞ് ഭീ​ക​ര​ന്‍…

കാ​ശ്മീ​രി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സൈ​നി​ക​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റ പാ​ക് ഭീ​ക​ര​ന്‍ മൂ​ന്നു കു​പ്പി ര​ക്തം ദാ​നം ചെ​യ്ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍. ജ​മ്മു ക​ശ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ (എ​ല്‍​ഒ​സി) ഓ​ഗ​സ്റ്റ് 21നാ​ണ് പാ​ക് അ​ധീ​ന ക​ശ്മീ​രി​ല്‍ നി​ന്നു​ള്ള ചാ​വേ​റാ​യ ത​ബാ​റ​ക് ഹു​സൈ​നെ ഇ​ന്ത്യ​ന്‍ സൈ​ന്യം പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ ഹു​സൈ​നെ സൈ​നി​ക​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ”തു​ട​യി​ലും തോ​ളി​ലും ര​ണ്ട് വെ​ടി​യു​ണ്ട​ക​ളേ​റ്റ​തി​നാ​ല്‍ ക​ടു​ത്ത ര​ക്ത​സ്രാ​വ​മു​ണ്ടാ​യി, ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ത​ബാ​റ​ക് ഹു​സൈ​ന്‍. ഞ​ങ്ങ​ളു​ടെ ടീ​മി​ലെ അം​ഗ​ങ്ങ​ള്‍ അ​യാ​ള്‍​ക്ക് മൂ​ന്ന് കു​പ്പി ര​ക്തം ന​ല്‍​കി, ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​നി​ല​യി​ല്‍ ഏ​റെ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട നി​ല​യി​ല്‍ ഏ​താ​നും ആ​ഴ്ച​ക​ള്‍ വേ​ണ്ടി​വ​രും,” ബ്രി​ഗേ​ഡി​യ​ര്‍ രാ​ജീ​വ് നാ​യ​ര്‍ എ​എ​ന്‍​ഐ​യോ​ട് പ​റ​ഞ്ഞു. ‘ഓ​പ്പ​റേ​ഷ​ന്‍ സ​മ​യ​ത്ത്, മ​റ്റേ​തൊ​രു രോ​ഗി​യെ​പ്പോ​ലെ ഞ​ങ്ങ​ള്‍ അ​യാ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യും അ​വ​നെ ര​ക്ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു’ രാ​ജീ​വ്…

Read More

മു​സ്ലിം പു​രു​ഷ​ന്‍ ഒ​ന്നി​ലേ​റെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തോ ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തോ ത​ട​യാ​ന്‍ കോ​ട​തി​യ്ക്കാ​വി​ല്ല ! ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം…

ഒ​ന്നി​ലേ​റെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ല്‍ നി​ന്നോ ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തി​ല്‍ നി​ന്നോ ഒ​രാ​ളെ ത​ട​യാ​ന്‍ കു​ടും​ബ​ക്കോ​ട​തി​യ്ക്ക് സാ​ധി​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. വ്യ​ക്തി​നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ട​ത്തോ​ളം ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖി​ന്റെ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തി​ല്‍​നി​ന്നു ത​ന്നെ വി​ല​ക്കി​യ ച​വ​റ കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കൊ​ല്ലം സ്വ​ദേ​ശി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഉ​ള്ള​ത്. ആ​ദ്യ ര​ണ്ടു ത​ലാ​ക്കും ചൊ​ല്ലി​യ ഹ​ര്‍​ജി​ക്കാ​ര​നെ​തി​രെ ഭാ​ര്യ കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കു​ടും​ബ കോ​ട​തി മൂ​ന്നാം ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തി​ല്‍​നി​ന്നു ഹ​ര്‍​ജി​ക്കാ​ര​നെ വി​ല​ക്കി. വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചു. ഇ​തി​നെ​തി​രെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ലെ അ​പ്പീ​ല്‍. വ്യ​ക്തി​നി​യ​മം അ​നു​വ​ദി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​വൃ​ത്തി​യി​ല്‍​നി​ന്ന് ഒ​രാ​ളെ വി​ല​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം പ​രി​മി​ത​മാ​ണ്. വ്യ​ക്തി​നി​യ​മ പ്ര​കാ​രം ഒ​രാ​ള്‍​ക്ക് ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം…

Read More

സു​ഹൃ​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി ! അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍…

ത​മി​ഴ്‌​നാ​ട്ടി​ല്‍ 40കാ​രി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍.വി​രു​തു​ന​ഗ​ര്‍ ജി​ല്ല​യി​ലെ അ​റു​പ്പു​കോ​ട്ട​യി​ലാ​ണ് സം​ഭ​വം. കാ​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ഏ​ഴം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 22ന് ​വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഒ​രാ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​യ​ല്‍​വാ​സി​യാ​യ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് സ്ത്രീ ​കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന ഏ​ഴം​ഗ സം​ഘം ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി സു​ഹൃ​ത്തി​നെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി​യ ശേ​ഷം സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ലും സം​ഘം ത​ട്ടി​യെ​ടു​ത്തു. സ്ത്രീ ​ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു പേ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

The Benefits of Mail Purchase Bride Websites

A mail order woman website enables you to search for a potential partner. You may get access to a lot of women right from different countries and cultures. Yet , you have to pay https://www.momjunction.com/articles/how-to-forget-someone-you-love-deeply_00672215/ to use the service. In addition , you will have to complete a set of questions, fill out a psychological review and be in agreeement certain conditions and conditions. The best part is that generally there are lots of good ship order star of the event websites to choose from. Some provide absolutely free communication…

Read More

ഭാ​ര്യാ ഭ​ര്‍​ത്താ​ക്ക​ന്മാ​രെ​ന്ന വ്യാ​ജേ​ന ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ക്കും ! അ​ക​ത്തു ന​ട​ക്കു​ന്ന​ത് വേ​റെ പ​രി​പാ​ടി;​കേ​ര​ളം ആ​ശ​ങ്ക​യി​ല്‍…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: സ്ത്രീ​ക​ളെ മ​റ​യാ​ക്കി​യു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത​ന്ത്രം കേ​ര​ള​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ല​ഹ​രി ക​ട​ത്ത് കേ​സി​ല്‍ പു​റ​ത്തു വ​രു​ന്ന സ്ത്രീ​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​പ്പി​ക്കു​ന്ന​തും ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​തു​മാ​ണെ​ന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. പി​ടി​യി​ലാ​കു​ന്ന സ്ത്രീ​ക​ളാ​ക​ട്ടെ 20 മു​ത​ല്‍ 25 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള യു​വ​തി​ക​ളാ​ണ്. പ്രേ​മം ന​ടി​ച്ചു വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യും യു​വ​തി​ക​ളെ​യും വീ​ഴ്ത്തു​ന്ന സം​ഘം ല​ഹ​രി​ക്ക​ടി​മ​യാ​ക്കി രം​ഗ​ത്തി​റ​ക്കു​ക​യാ​ണ്. എം​ഡി​എം​എ (മെ​ത്ത​ലി​ന്‍ ഡ​യോ​ക്സി മെ​ത്താം​ഫെ​റ്റ​മി​ന്‍), ഹ​ഷീ​ഷ് ഓ​യി​ല്‍, എ​ല്‍​എ​സ്ഡി സ്റ്റാം​പ് (ലൈ​സ​ര്‍​ജി​ക് ഡൈ ​ആ​സി​ഡ് എ​ത്തി​ല​മൈ​ഡ്) എ​ന്നി​വ ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളി​ലാ​ണ് യു​വ​തി​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​രം സം​ഘ​ങ്ങ​ളി​ല്‍ എം​ഡി​എം​എ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും വി​ല്‍​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണ​മാ​ണ് അ​ധി​ക​മെ​ന്നും ന​ര്‍​ക്കോ​ട്ടി​ക് ബ്യൂ​റോ, എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കാ​ക്ക​നാ​ട്ടി​ലും തൊ​ടു​പു​ഴ​യി​ലും ക​ഴി​ഞ്ഞ വ​ര്‍​ഷം കാ​ക്ക​നാ​ട്ടെ ഫ്ളാ​റ്റി​ല്‍ നി​ന്നാ​ണ് ഒ​ന്നേ​കാ​ല്‍ കി​ലോ എം​ഡി​എം​എ​യു​മാ​യി അ​ഞ്ചു​പേ​രെ എ​ക്സൈ​സും ക​സ്റ്റം​സും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍…

Read More

55കാ​രി​യെ കു​ടി​യേ​റ്റ​ക്കാ​ര​ന്‍ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​വി​ട്ടു ! വെ​ട്ടി​ലാ​യി ഇ​റ്റ​ലി​യി​ലെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി

ഉ​ക്രൈ​നി​യ​ന്‍ വ​നി​ത​യെ കു​ടി​യേ​റ്റ​ക്കാ​ര​ന്‍ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന വീ​ഡി​യോ ദൃ​ശ്യം ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച് വി​വാ​ദ​ത്തി​ലാ​യി ഇ​റ്റ​ലി​യി​ലെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി. പ്ര​ധാ​ന​മ​ന്ത്രി തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ള​രെ മു​ന്നി​ലു​ള്ള ജി​യോ​ര്‍​ജി​യ മെ​ലോ​നി​യാ​ണ് ട്വി​റ്റ​റി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്. അ​വ്യ​ക്ത​മാ​ക്കി​യ വീ​ഡി​യോ​യാ​ണ് പ​ങ്കു​വെ​ച്ച​തെ​ങ്കി​ലും ട്വീ​റ്റ് നീ​ക്കം ചെ​യ്തി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ ട്വി​റ്റ​ര്‍. ഒ​രു മാ​ധ്യ​മ​ത്തി​ന്റെ ഓ​ണ്‍​ലൈ​ന്‍ എ​ഡി​ഷ​നി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വീ​ഡി​യോ​യാ​ണ് മെ​ലോ​നി ട്വീ​റ്റ് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഈ ​ന​ട​പ​ടി ക്രൂ​ര​മാ​ണെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​നു​വാ​ദം വാ​ങ്ങാ​തെ​യു​ള്ള മെ​ലോ​നി​യു​ടെ ന​ട​പ​ടി അ​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രി​ക്കാ​മെ​ന്നു​മാ​ണ് വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രും വി​മ​ര്‍​ശി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ര​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ചും അ​വ​ര്‍​ക്ക് നീ​തി കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് താ​ന്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തെ​ന്നാ​ണ് മെ​ലോ​നി​യു​ടെ വി​ശ​ദീ​ക​ര​ണം. ഞാ​യ​റാ​ഴ്ച​യാ​ണ് 55-കാ​രി​യാ​യ ഉ​ക്രൈ​ന്‍ സ്വ​ദേ​ശി​നി ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ട​ത്. ഇ​റ്റ​ലി​യി​ലെ​ത്തി​യ ഗി​നി​യ​ന്‍ അ​ഭ​യാ​ര്‍​ഥി​യാ​ണ് കേ​സി​ലെ പ്ര​തി. വ​ഴി​യോ​ര​ത്തു​വെ​ച്ചാ​ണ് ബ​ലാ​ത്സം​ഗം ന​ട​ന്ന​ത്. സ​മീ​പ​ത്തെ ഒ​രു ഫ്ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് ഇ​തി​ന്റെ…

Read More

ഓ​ണ​ക്കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​ക്കി​ടാ​നാ​വി​ല്ല ! ശ​മ്പ​ളം ന​ല്‍​കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് 103 കോ​ടി രൂ​പ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി…

ഓ​ണ​ക്കാ​ല​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ പ​ട്ടി​ണി​ക്കി​ടാ​നാ​വി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളംന​ല്‍​കു​ന്ന​തി​ന് 103 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കാ​നും സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി. ഈ ​തു​ക സെ​പ്തം​ബ​ര്‍ ഒ​ന്നി​ന് മു​മ്പ് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലാ​യ്, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ള​വും ഫെ​സ്റ്റി​വ​ല്‍ അ​ല​വ​ന്‍​സും ന​ല്‍​കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ആ​വ​ശ്യ​പ്പെ​ട്ട തു​ക ന​ല്‍​ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​ക്കി​ടാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മി​ല്ലാ​തെ ജൂ​ലാ​യ്, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ളം ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ശ​മ്പ​ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചി​രു​ന്നു. സ​ഹാ​യ​ത്തി​നാ​യി സ​ര്‍​ക്കാ​രു​മാ​യി പ​ല​ത​വ​ണ ച​ര്‍​ച്ച ന​ട​ത്തി. എ​ന്നാ​ല്‍ ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്കി​യാ​ലേ സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കൂ എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്റ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ശ​മ്പ​ളം കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്നു​ണ്ടെ​ന്നും പ​ത്ത് ദി​വ​സം കൂ​ടി സ​മ​യം വേ​ണ​മെ​ന്നും മാ​നേ​ജ്‌​മെ​ന്റ് കോ​ട​തി​യി​ല്‍…

Read More

മ​ക​ളു​ടെ പാ​ദ​ങ്ങ​ള്‍ പാ​ലും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കി വെ​ള്ളം കു​ടി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ! വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​വ​രു​ടെ മ​ക്ക​ളോ​ടു​ള്ള സ്‌​നേ​ഹ​ത്തി​ന്റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നാം ​കാ​ണാ​റു​ണ്ട്. ഇ​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ച്ച് പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പാ​ദ​ങ്ങ​ള്‍ വെ​ള്ള​വും പാ​ലും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തും മാ​താ​പി​താ​ക്ക​ള്‍ ആ ​വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ല​ര്‍ കു​ടും​ബ ബ​ന്ധ​ത്തി​ന്റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ള്‍ എ​ന്ന രീ​തി​യി​ല്‍ പ്ര​ശം​സ കൊ​ണ്ട് മൂ​ടി​യ​പ്പോ​ള്‍ മ​റ്റു​ചി​ല​ര്‍ അ​തി​ഭാ​വു​ക​ത്വം ക​ല​ര്‍​ന്ന നാ​ട​ക​മാ​യി പോ​യെ​ന്ന് വി​മ​ര്‍​ശി​ച്ചു. വീ​ഡി​യോ എ​വി​ടെ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​ത് വ്യ​ക്ത​മ​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ പാ​ദ​ങ്ങ​ള്‍ വെ​ള്ള​വും പാ​ലും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ആ​ദ്യം അ​ച്ഛ​നാ​ണ് ഇ​ത് ചെ​യ്ത​ത്. ആ ​വെ​ള്ളം അ​ച്ഛ​ന്‍ കു​ടി​ക്കു​ന്ന​തും കാ​ണാം. തു​ട​ര്‍​ന്ന് അ​മ്മ​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. ഒ​ടു​വി​ല്‍ ട​വ​ല്‍ ഉ​പ​യോ​ഗി​ച്ച് പാ​ദ​ങ്ങ​ള്‍ തു​ട​ച്ച​ശേ​ഷം ചു​വ​ന്ന നി​റ​ത്തി​ലു​ള്ള…

Read More