ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ പദ്ധതിപ്രകാരം അടുത്ത വര്‍ഷം ഇന്ത്യ തദ്ദേശീയമായി വീണ്ടും സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിക്കും. 4,500 കോടിയുടെ പദ്ധതിയാണിത്.
Read MoreCategory: Business
റിസര്‍വ് ബാങ്കിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് രഘുറാം രാജന്‍
ഭുവനേശ്വര്‍: സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും റിസര്‍വ് ബാങ്കിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ പലപ്പോഴും കഴിയുന്നില്ലെന്നും ഈ അവസ്ഥയ്ക്ക്
Read Moreകാലവര്‍ഷഭീതിയില്‍ നാളികേരമേഖല; കുരുമുളക് മുന്നേറുന്നു
കൊച്ചി: കാലാവസ്ഥ മാറ്റം കണ്ട് ഉത്പാദകര്‍ റബര്‍തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡുകള്‍ ഒരുക്കുന്നു. ടോക്കോമിലെ സെല്ലിംഗ് പ്രഷര്‍ ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളുടെ
Read Moreനാളികേര വിപണിയില്‍ പ്രതീക്ഷയെന്ന് നാളികേര വികസന ബോര്‍ഡ്
കൊച്ചി: നാളികേര വിപണിയില്‍ വില ഉയരുന്നതിന് അനുകൂല സാഹചര്യം സംജാതമാകുംവിധം നിരവധി ഘടകങ്ങള്‍ ഒത്തുചേരുന് നതായി നാളികേര
Read Moreബാങ്ക് ലയന നീക്കത്തില്‍ അപായങ്ങള്‍
മുംബൈ: അസോസ്യേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യില്‍ ലയിപ്പിക്കാനുള്ള നീക്കത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍. ആഗോള ബാങ്കിംഗില്‍ ആദ്യത്തെ
Read Moreശമ്പളത്തില്‍ സ്ത്രീവിവേചനം ഇപ്പോഴും
ന്യൂഡല്‍ഹി: രാജ്യത്ത് ശമ്പളവ്യവസ്ഥയില്‍ സ്ത്രീവിവേചനം ഇപ്പോഴും. മൊത്തം ശരാശരിയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു ലഭിക്കുന്നത് 27 ശതമാനം
Read Moreസ്മാര്‍ട്ടാകാന്‍ സ്മാര്‍ട്‌സിറ്റിയില്‍ ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍
കൊച്ചി: സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍ ഇന്ത്യയില്‍ത്തന്നെ ആദ്യത്തേത്. 4.37 ഏക്കറില്‍ 7.61 ലക്ഷം ചതുരശ്ര അടിയില്‍ വിഭാവനം
Read Moreമൊത്തവിലകളും കയറി; പലിശകുറയ്ക്കല്‍ അകലെ
ന്യൂഡല്‍ഹി: വീണ്ടും വിലകള്‍ കയറുന്നു. മൊത്തവിലസൂചിക (ഡബ്ല്യുപിഐ) അനുസരിച്ച് 17 മാസത്തിനു ശേഷം വില കയറി. ഏപ്രിലില്‍ സൂചിക 0.34 ശതമാന
Read Moreക്രൂഡ് ഓയില്‍ വില 50 ഡോളറിലേക്ക്
ലണ്ടന്‍: ലോകവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 50 ഡോളറിലെത്തും എന്നാണു പ്രതീക്ഷ. ഇന്നലെ ലണ്ടനില്‍ ഉച്ചസമയത്ത് വീപ്പയ്ക്ക്
Read Moreനൂറിലേറെ നഗരങ്ങളില്‍ സാന്നിധ്യവുമായി ഐഡിയ 4ജി
കൊച്ചി: പ്രമുഖ ടെലികോം സേവനദാതാക്കളായ ഐഡിയ സെ ല്ലുലാര്‍ 4ജി സേവനം കേരളത്തില്‍ 90 നഗരങ്ങളില്‍ കൂടി വ്യാപിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ നൂറി ലധികം
Read More