ഇ​ന്ത്യ​യി​ൽ 6,000 കോ​ടി നി​ക്ഷേ​പി​ക്കാ​ൻ ഫോ​ക്സ്​കോ​ണ്‍

മും​​​​ബൈ; ഇ​​​​ന്ത്യ​​​​യി​​​​ൽ 6,000 കോ​​​​ടി​​​​യു​​​​ടെ വ്യ​​​​വ​​​​സാ​​​​യ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങി മൊ​​​​ബൈ​​​​ൽ ഹാ​​​​ൻ​​​​ഡ്സെ​​​​റ്റ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഫോ​​​​ക്സ്കോ​​​​ണ്‍. മും​​​​ബൈ​​​​യി​​​​ലെ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു പോ​​​​ർ​​​​ട്ട് ട്ര​​​​സ്റ്റി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പ്ര​​​​ത്യേ​​​​ക സാ​​​​ന്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്രാ​​​​ന്‍റ് സ്ഥാ​​​​പി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​ട​​ങ്ങാ​​നാ​​ണ് ക​​​​ന്പ​​​​നി പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ലാ​​​​ന്‍റ് സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ക​​​​ന്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്നും ന​​​​ല്ല വ​​​​ഴി​​​​ക്കാ​​​​ണു കാ​​​​ര്യ​​​​ങ്ങ​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും കേ​​​​ന്ദ്ര ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി നി​​​​തി​​​​ൻ ഗ​​​​ഡ്കരി പ​​​​റ​​​​ഞ്ഞു. ഫോ​​​​ക്സ്കോ​​​​ണി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ പ്ലാ​​​​ന്‍റ് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യാ​​​​ൽ 40,000 പേ​​​​ർ​​​​ക്കു തോ​​​​ഴി​​​​ൽ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. ആ​​​​പ്പി​​​​ൾ ഐ​​​​ഫോ​​​​ണ്‍ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ്മാ​​​​ർ​​ട് ഫോ​​​​ണു​​​​ക​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഫോ​​​​ക്സ്കോ​​​​ണി​​​​ന്‍റെ ആ​​​​സ്ഥാ​​​​നം താ​​​​യ്‌​​വാ​​​​നി​​​​ലാ​​​​ണ്. ആ​​​​പ്പി​​​​ളി​​​​നു​​​​പു​​​​റ​​​​മേ നോ​​​​ക്കി​​​​യ, ഷ​​​​വോ​​​​മി, ജി​​​​യോ​​​​ണി തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ സ്മാ​​​​ർ​​​​ട് ഫോ​​​​ണു​​​​ക​​​​ളും ഫോ​​​​ക്സ്കോ​​​​ണ്‍ നി​​​​ർ​​​​മി​​​​ക്കു​​​​ന്നു​​​​ണ്ട്. പോ​​​​ർ​​​​ട്ട് ട്ര​​​​സ്റ്റി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക സാ​​​​ന്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ വ്യ​​​​വ​​​​സാ​​​​യ​​ശാ​​​​ല തു​​ട​​ങ്ങാ​​ൻ സ​​​​ന്ന​​​​ദ്ധ​​​​ത​​​​യ​​​​റി​​​​യി​​ച്ച് ഇ​​​​തി​​​​നോ​​​​ട​​​​കം 30 ക​​​​ന്പ​​​​നി​​​​ക​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ര​​​​ണ്ടു ല​​​​ക്ഷം പേ​​​​ർ​​​​ക്ക് ഇ​​​​തി​​​​ലൂ​​​​ടെ തൊ​​​​ഴി​​​​ൽ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​ണു ക​​​​രു​​​​തു​​​​ന്ന​​​​തെ​​​​ന്നും…

Read More

ആദായനികുതി വകുപ്പ് ബിറ്റ്കോയിനു പിന്നാലെ

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യി ബി​​​റ്റ്കോ​​​യി​​​ൻ ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി ഭ്ര​​​മം ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പും രം​​​ഗ​​​ത്ത്. രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന ബി​​​റ്റ്കോ​​​യി​​​ൽ എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സ​​​ർ​​​വേ വ​​​കു​​​പ്പ് തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. ബി​​​റ്റ്കോ​​​യി​​​ൻ ഭ്ര​​​മ​​​ത്തി​​​നെ​​​തി​​​രേ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ങ്ങ​​​ൾ ഡെ​​​ൽ​​​ഹി, ബം​​​ഗ​​​ളൂ​​​രു, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കൊ​​​ച്ചി, ഗു​​​രു​​​ഗ്രാം തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ ഒ​​​ന്പ​​​ത് എ​​​ക്സ് ചേ​​​ഞ്ച് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന​​​ലെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ബി​​​റ്റ്കോ​​​യി​​​നെ​​​തി​​​രേ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ഇ​​​ത്ര​​​വ​​​ലി​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യാ​​​ണ്. നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പ് ന​​​ട​​​ത്തി ബി​​​റ്റ്കോ​​​യി​​​നി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ ല​​​ക്ഷ്യം. അ​തേ​സ​മ​യം, ദ​ക്ഷി​ണ കൊ​റി​യ ബി​റ്റ്കോ​യി​ൻ നി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി. ബി​റ്റ്കോ​യി​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന എ​ക്സ്ചേ​ഞ്ചു​ക​ൾ​ക്കും പൂ​ട്ടു വീ​ഴും. ദ​ക്ഷി​ണ കൊ​റി​യ​ൻ സ​ർ​ക്കാ​ർ ഇ​ന്ന​ലെ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് നി​രോ​ധ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. വൈ​കാ​തെ ഇ​ത് ന​ട​പ്പി​ലാ​ക്കും. ഈ ​വ​ർ​ഷം…

Read More

കുപ്പിവെള്ളത്തിനു തോന്നുംപോലെ വില ഈടാക്കാം: സുപ്രീംകോടതി

ന്യൂ​​ഡ​​ൽ​​ഹി: കു​​പ്പി​​വെ​​ള്ള​​ത്തി​​ന് അ​​തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള പ​​ര​​മാ​​വ​​ധി ചി​​ല്ല​​റ​​വി​​ല(​​എം​​ആ​​ർ​​പി)​​യി​​ലും അ​​ധി​​കം വാ​​ങ്ങി​​യാ​​ൽ പി​​ഴ ഈ​​ടാ​​ക്കാ​​നു​​ള്ള നി​​യ​​മ​​മു​​ണ്ടെ​​ന്ന കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ വാ​​ദം ത​​ള്ളി സു​​പ്രീം കോ​​ട​​തി. ഹോ​​ട്ട​​ലു​​ക​​ളും റ​​സ്റ്റ​​റ​​ന്‍റു​​ക​​ളും കു​​പ്പി​​വെ​​ള്ള​​ത്തി​​ന് എം​​ആ​​ർ​​പി​​യി​​ലും അ​​ധി​​കം വി​​ല വാ​​ങ്ങി​​യാ​​ൽ നി​​യ​​മ​​ന​​ട​​പ​​ടി​​ക്ക് സാ​​ധു​​ത​​യി​​ല്ലെ​​ന്നും സു​​പ്രീം കോ​​ട​​തി വി​​ധി​​ച്ചു. ഹോ​​ട്ട​​ലു​​ക​​ൾ​​ക്കും റ​​സ്റ്റ​​റ​​ന്‍റു​​ക​​ൾ​​ക്കും കു​​ടി​​വെ​​ള്ള​​ത്തി​​നോ പാ​​യ്ക്ക് ചെ​​യ്ത ഭ​​ക്ഷ​​ണ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ൾ​​ക്കോ അ​​വ​​രു​​ടെ ഇം​​ഗി​​ത​​മ​​നു​​സ​​രി​​ച്ച് വി​​ല​​യീ​​ടാ​​ക്കാ​​മെ​​ന്നാ​​ണ് ജ​​സ്റ്റീ​​സ് രോ​​ഹി​​ൻ​​ട​​ൺ ന​​രി​​മാ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​ട്ട​​ത്. പാ​യ്ക്ക് ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് എം​ആ​ർ​പി​യി​ലും കൂ​ടു​ത​ൽ വി​​​ല ഈ​​​ടാ​​​ക്കി​​​യാ​​​ൽ ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി ആ​​ക്ട് പ്ര​​കാ​​രം 25,000 രൂ​​പ വ​​രെ പി​​ഴ​​യോ ത​​ട​​വോ ന​​ല്ക​​മാ​​മെ​​ന്ന കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ വാ​​ദം ഹോ​​ട്ട​​ലു​​ക​​ളു​​ടെ​​യും റ​​സ്റ്റ​​റ​​ന്‍റു​​ക​​ളു​​ടെ​​യും കാ​​ര്യ​​ത്തി​​ൽ നി​​ല​​നി​​ൽ​​ക്കി​​ല്ലെ​​ന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹോ​​ട്ട​​ലു​​ക​​ളി​​ലെ​​യും മ​​റ്റും സേ​​വ​​നം, പ​​രി​​സ​​രം തു​​ട​​ങ്ങി​​യ​​വ എം​​ആ​​ർ​​പി​​യി​​ൽ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​ത​​ല്ലെ​​ന്ന് ഹോ​​ട്ട​​ൽ​​സ് ആ​​ൻ​​ഡ് റ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി സ​​മീ​​ർ പ​​രീ​​ഖ് വാ​​ദി​​ച്ചു. ഇ​​ത് അം​​ഗീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു വി​​ധി.

Read More

അവധിവ്യാപാരത്തിലും ബിറ്റ്കോയിൻ കുതിച്ചു

ന്യൂ​​​യോ​​​ർ​​​ക്ക്: ബി​​​റ്റ്കോ​​​യി​​​ൻ അ​​​വ​​​ധി​​​വ്യാ​​​പാ​​​രം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ വി​​​ല വീ​​​ണ്ടും ഉ​​​യ​​​ർ​​​ന്നു. മൂ​​​ന്നു​ മാ​​​സ​​​ത്തെ അ​​​വ​​​ധി​​​വി​​​ല 19,040 ഡോ​​​ള​​​റാ​​​യി. സ്പോ​​​ട്ട് വി​​​ല 16,650 ഡോ​​​ള​​​ർ മാ​​​ത്ര​​​മാ​​​ണ്. ഒ​​​രു മാ​​​സ​​​ത്തെ അ​​​വ​​​ധി‌വി​​​ല 17,750 ഡോ​​​ള​​​റാ​​​യി. ഷി​​​ക്കാ​​​ഗോ ബോ​​​ർ​​​ഡ് ഓ​​​പ്ഷ​​​ൻ​​​സ് എ​​​ക്സ്ചേ​​​ഞ്ച് (സി​​​ബി​​​ഒ​​​ഇ) ആ​​​ണു ഞാ​​​യ​​​റാ​​​ഴ്ച അ​​​വ​​​ധി​​വ്യാ​​​പാ​​​രം തു​​​ട​​​ങ്ങി​​​യ​​​ത്. അ​​​ടു​​​ത്ത​​​യാ​​​ഴ്ച ഷി​​​ക്കാ​​​ഗോ മെ​​​ർ​​​ക്ക​​​ന്‍റൈ​​​ൽ എ​​​ക്സ്ചേ​​​ഞ്ചി(​​​സി​​​എം​​​ഇ)​​​ലും അ​​​വ​​​ധി​​വ്യാ​​​പാ​​​രം തു​​​ട​​​ങ്ങും. നി​​​ല​​​വി​​​ലെ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ശേ​​​ഷം എ​​​ന്തു വി​​​ല​​​യ്ക്കു ബി​​​റ്റ്കോ​​​യി​​​ൻ വാ​​​ങ്ങും എ​​​ന്നാ​​​ണ് അ​​​വ​​​ധി​​വ്യാ​​​പാ​​​ര​​​ത്തി​​​ൽ ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ കേ​​​ന്ദ്രബാ​​​ങ്കു​​​ക​​​ൾ ബി​​​റ്റ്കോ​​​യി​​​ൻ എ​​​ന്ന ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഗൂ​​​ഡ ക​​​റ​​​ൻ​​​സി​​​യെ​​​പ്പ​​​റ്റി മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​യു​​​ടെ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ബി​​​റ്റ്കോ​​​യി​​​നി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്​​​കി. നി​​​ക്ഷേ​​​പ വി​​​ദ​​​ഗ്ധ​​​നും നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ പ്ര​​​വ​​​ചി​​​ച്ചി​​​ട്ടു​​​ള്ള​​​യാ​​​ളു​​​മാ​​​യ നി​​​സിം നി​​​ക്കോ​​​ളാ​​​സ് താ​​​ലെ​​​ബ് ബി​​​റ്റ്കോ​​​യി​​​ൻ വി​​​ല ഒ​​​രു ല​​​ക്ഷം ഡോ​​​ള​​​ർ ക​​​ട​​​ക്കു​​​മെ​​​ന്നു പ്ര​​​വ​​​ചി​​​ച്ചു. ബി​​​റ്റ്കോ​​​യി​​​ൻ നി​​​ക്ഷേ​​​പകു​​​മി​​​ള അ​​​ല്ലെ​​​ന്നാ​​​ണു ല​​​ബ​​​ന​​​നി​​​ൽ ജ​​​നി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ ഈ ​​​ഗ്ര​​​ന്ഥ​​​കാ​​​ര​​​ൻ പ​​​റ​​​ഞ്ഞ​​ത്. “ക​​​റു​​​ത്ത അ​​​ര​​​യ​​​ന്നം’…

Read More

പ്ര​ചാ​ര​ത്തി​ലു​ള്ള ക​റ​ൻ​സി 16.62 ല​ക്ഷം കോ​ടി​യു​ടെ

ന്യൂ​ഡ​ൽ​ഹി: ക​റ​ൻ​സി റ​ദ്ദാ​ക്കി 13 മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ രാ​ജ്യ​ത്തു പ്ര​ചാ​ര​ത്തി​ലു​ള്ള​ത് പ​ഴ​യ​തി​ന്‍റെ 92.5 ശ​ത​മാ​നം ക​റ​ൻ​സി. റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് ഈ ​മാ​സം ഒ​ന്നി​നു രാ​ജ്യ​ത്തു പ്ര​ചാ​ര​ത്തി​ലു​ള്ള​ത് 16.62 ല​ക്ഷം കോ​ടി രൂ​പ​യ്ക്കു​ള്ള ക​റ​ൻ​സി​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ നാ​ലി​നു പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് 17.97 ല​ക്ഷം കോ​ടി രൂ​പ​യ്ക്കു​ള്ള ക​റ​ൻ​സി. ക​ഴി​ഞ്ഞ​വ​ർ​ഷം 500 രൂ​പ, 1000 രൂ​പ ക​റ​ൻ​സി​ക​ളാ​ണു റ​ദ്ദാ​ക്കി​യ​ത്. പ്ര​ചാ​ര​ത്തി​ലി​രു​ന്ന​തി​ൽ 16,000 കോ​ടി രൂ​പ​യു​ടേ​തൊ​ഴി​ച്ചു​ള്ള ക​റ​ൻ​സി റി​സ​ർ​വ് ബാ​ങ്കി​ൽ തി​രി​ച്ചെ​ത്തി. റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​യ്ക്കു പ​ക​രം 2000 രൂ​പ, 500 രൂ​പ, 200 രൂ​പ ക​റ​ൻ​സി​ക​ൾ റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി. രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള ക​റ​ൻ​സി​ക​ൾ അ​ധി​ക​മു​ള്ള​ത് ക​ള്ള​പ്പ​ണം വ​ർ​ധി​ക്കാ​നും അ​ഴി​മ​തി​യും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​വും കൂ​ടാ​നും ഇ​ട​യാ​ക്കു​മെ​ന്നാ​ണു ഗ​വ​ൺ​മെ​ന്‍റ് പ​റ​ഞ്ഞി​രു​ന്ന​ത്. ക​റ​ൻ​സി ല​ഭ്യ​ത കു​റ​യ്ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ക​റ​ൻ​സി -ജി​ഡി​പി അ​നു​പാ​തം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക എ​ന്ന​ല​ക്ഷ്യ​വും പ​റ​ഞ്ഞു. ഇ​ട​പാ​ടു​ക​ൾ ക​റ​ൻ​സി ര​ഹി​ത​മാ​ക്കാ​ൻ നി​ര​വ​ധി…

Read More

ബിറ്റ്കോയിൻ ജ്വരം മൂക്കുന്നു; വില ചാഞ്ചാടുന്നു

ബി​റ്റ്കോ​യി​ൻ ജ്വ​രം വ്യാ​പി​ച്ച​തോ​ടെ വി​ല​യി​ൽ വ​ലി​യ ചാ​ഞ്ചാ​ട്ടം. അ​പാ​യ​ക​ര​മാ​യ നി​ല​യി​ലാ​ണ് കു​മി​ള എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ല്​കു​ന്നു. എ​ന്നാ​ൽ, അ​തു വ​ക​വ​യ്ക്കാ​തെ ആ​യി​ര​ങ്ങ​ൾ ന​ല്ല ക​റ​ൻ​സി മു​ട​ക്കി ഈ ​ഓ​ൺ​ലൈ​ൻ ഗൂ​ഢക​റ​ൻ​സി വാ​ങ്ങു​ന്നു. വ​ർ​ച്വ​ൽ ക​റ​ൻ​സി വാ​ങ്ങി ഇ​ല​ക്‌‌​ട്രോ​ണി​ക് വാ​ല​റ്റു​ക​ളി​ൽ സൂ​ക്ഷി​ച്ചും വി​റ്റും നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ലോ​ക​മെ​ങ്ങും അ​മി​താ​വേ​ശ​മാ​ണ്. ഇ​ന്ന​ലെ ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ 19,000 ഡോ​ള​റി​നു തു​ല്യ​മാ​യ കൊ​റി​യ​ൻ നാ​ണ​യ​ത്തി​ലാ​യി​രു​ന്നു വ്യാ​പാ​രം. യൂ​റോ​പ്പി​നെ അ​പേ​ക്ഷി​ച്ചു ചൈ​ന, റ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​ലി​യ ആ​വേ​ശം. അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ മെ​ർ​ക്ക​ന്‍റൈ​ൽ എ​ക്സ്ചേ​ഞ്ചും (സി​എം​ഇ), ഷി​ക്കാ​ഗോ ബോ​ർ​ഡ് ഓ​ഫ്ഷ​ൻ​സ് എ​ക്സ്ചേ​ഞ്ചും (സി​ബി​ഒ​ഇ) ഞാ​യ​റാ​ഴ്ച ബി​റ്റ്കോ​യി​ൻ അ​വ​ധി​വ്യാ​പാ​രം തു​ട​ങ്ങു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ഭ്രാ​ന്ത​മാ​യ ആ​വേ​ശ​ത്തി​നു കാ​ര​ണം. ഒ​രാ​ഴ്ച​കൊ​ണ്ടാ​ണ് 10,000 ഡോ​ള​റി​ൽ​നി​ന്ന് 17,364 ഡോ​ള​റി​ലേ​ക്ക് ബി​റ്റ്കോ​യി​ൻ ക​യ​റി​യ​ത്. പി​ന്നീ​ട് 14,794 വ​രെ താ​ഴ്ന്നിട്ട് വീ​ണ്ടും ക​യ​റി. രൂപയിൽ വില 11 ലക്ഷം കടന്നു. ഉ​ട​മ​സ്ഥ​ത​യോ അ​ടി​സ്ഥാ​ന​മാ​യി സ്വ​ർ​ണ​മോ വെ​ള്ളി​യോ ഗ​വ​ൺ​മെ​ന്‍റു​ക​ളു​ടെ…

Read More

വമ്പ​ൻ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കു പ്രി​യം പു​തു​മു​ഖ​ങ്ങ​ളെ

ബം​​​​ഗ​​​​ളൂ​​​​രു: ഇ​​​​ന്ത്യ​​​​യി​​​​ലെ വ​​​​ന്പ​​​​ൻ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്കു തൊ​​ഴി​​​​ൽ പ​​​​രി​​​​ച​​യ​​​​മു​​​​ള്ളജീ​​​​വ​​​​ന​​​​ക്കാ​​​​രേ​​​​ക്കാ​​​​ൾ പു​​​​തു​​​​മു​​​​ഖ​​​​ങ്ങ​​​​ളോ​​​​ടാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ പ്രി​​യ​​മെ​​ന്നു പ​​​​ഠ​​​​നറി​​​​പ്പോ​​​​ർ​​​​ട്ട്. ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട്, ഹൈ​​​​ക്ക്, ഇ​​​​ൻ​​​​മൊ​​​​ബി, ​​സി​​​​ഗ്മ, ഒ​​​​ല, ഷോ​​​​പ് ക്ലൂ​​​​സ്, പേ​​ടിഎം, സ്നാ​​​​പ് ഡീ​​​​ൽ എ​​​​ന്നീ ഒ​​ൻ​​​​പ​​​​തു വ​​​​ന്പ​​​​ൻ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ഒ​​​​രു സ്വ​​​​കാ​​​​ര്യ ഏ​​​​ജ​​​​ൻ​​​​സി ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വെ​​​​ളി​​​​വാ​​​​യ​​​​ത്. ഈ ​​​​ക​​​​ന്പ​​​​നി​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ന​​​​ട​​​​ത്തി​​​​യ നി​​​​യ​​​​മ​​​​ന​​ത്തി​​ൽ ഏ​​റെ​​യും പു​​​​തു​​​​താ​​​​യി പ​​​​ഠി​​​​ച്ചി​​​​റ​​​​ങ്ങി​​​​യ ബി​​​​രു​​​​ദ​​​​ദാ​​​​രി​​​​ക​​ളെ​​യാ​​ണു പ​​രി​​ഗ​​ണി​​ച്ച​​തെ​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. മേ​​​​ൽ​​​​പ്പ​​​​റ​​​​ഞ്ഞ ഒ​​​​ൻ​​​​പ​​​​തു ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ഖ്യാ​​​​തി ഇ​​ ​​കോ​​​​മേ​​​​ഴ്സ് രം​​​​ഗ​​​​ത്തു​​​​ള്ള സ്നാ​​​​പ് ഡീ​​​​ലി​​​​നാ​​​​ണ്. ഒ​​​​ൻ​​​​പ​​​​ത് ക​​​​ന്പ​​​​നി​​​​ക​​​​ളും ന​​​​ട​​​​ത്തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 53 ശ​​​​ത​​​​മാ​​​​ന​​​​വും സ്നാ​​​​പ്ഡീ​​​​ലി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ​​​​ത്രേ. എ​​​​ന്നാ​​​​ൽ, അ​​​​ടു​​​​ത്തി​​​​ടെ സ്നാ​​​​പ് ഡീ​​​​ൽ വ​​​​ൻ​​തോ​​​​തി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ ​​​​കൊ​​​​മേ​​​​ഴ്സ് അ​​​​തി​​​​കാ​​​​യ​​​​ൻ ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടു​​​​മാ​​​​യു​​​​ള്ള ല​​​​യ​​​​ന​​​​നീ​​​​ക്കം പാ​​​​ളി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് സ്നാ​​​​പ് ഡീ​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ വ​​​​ൻ​​​​തോ​​​​തി​​​​ൽ പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. നോ​​​​ട്ടു​​നി​​​​രോ​​​​ധ​​​​ന​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ൽ…

Read More

കാർഡ് വഴി ഇടപാട്: നിരക്ക് കുറച്ചു

മും​ബൈ: ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ വ്യാ​പാ​രി​ക​ൾ ഈ​ടാ​ക്കു​ന്ന നി​ര​ക്ക് (എം​ഡി​ആ​ർ-​മ​ർ​ച്ച​ന്‍റ് ഡി​സ്കൗ​ണ്ട് റേ​റ്റ്) കു​റ​ച്ചു. റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ന​ലെ ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. ജ​നു​വ​രി ഒ​ന്നി​നു പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വ്യാ​പാ​രി​ക​ളെ ര​ണ്ടു വി​ഭാ​ഗ​മാ​യി തി​രി​ച്ചാ​ണ് നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. ത​ലേ ധ​ന​കാ​ര്യ​വ​ർ​ഷ​ത്തെ വി​റ്റു​വ​ര​വ​നു​സ​രി​ച്ചാ​ണു വി​ഭ​ജ​നം. 20 ല​ക്ഷ​ത്തി​ൽ താ​ഴെ വി​റ്റു​വ​ര​വു​ള്ള​വ​ർ ചെ​റു​കി​ട​ക്കാ​ർ, അ​തി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ​യാ​ണു ത​രം​തി​രി​വ്. പോ​യി​ന്‍റ് ഓ​ഫ് സെ​യി​ൽ (പി​ഒ​എ​സ്) മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് കാ​ർ​ഡ് സ്വൈ​പ് ചെ​യ്യു​ന്ന​വ​ർ​ക്കും സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗി​ച്ചു (ക്യു​ആ​ർ കോ​ഡ് അ​ധി​ഷ്ഠി​തം) പ​ണം കൈ​മാ​റു​ന്ന​വ​ർ​ക്കും വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളാ​ണ്. നി​ര​ക്ക് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ: പി​ഒ​എ​സ് വ​ഴി വ്യാ​പാ​ര​ത്തു​ക​യു​ടെ 0.40 ശ​ത​മാ​നം (ഒ​രി​ട​പാ​ടി​നു പ​ര​മാ​വ​ധി 200 രൂ​പ). സ്മാ​ർ​ട്ട്ഫോ​ൺ വ​ഴി 0.30 ശ​ത​മാ​നം (പ​ര​മാ​വ​ധി 200 രൂ​പ). മ​റ്റു വ്യാ​പാ​രി​ക​ൾ: പി​ഒ​എ​സ് വ​ഴി 0.90 ശ​ത​മാ​നം (പ​ര​മാ​വ​ധി 1000 രൂ​പ).…

Read More

ആധാർ ബന്ധനം 31-നകം

ന്യൂ​ഡ​ൽ​ഹി: വി​വി​ധ ധ​ന​കാ​ര്യ സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ ബ​ന്ധ​നം ന​ട​ത്തേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 31-ന്. ​മൊ​ബൈ​ൽ സിം ​ആ​ധാ​റുമാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ സ​മ​യ​മു​ണ്ട്. ഡി​സം​ബ​ർ 31ന​കം ആ​ധാ​രു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​വ: ബാങ്ക് അക്കൗണ്ടുകൾ: പ​ല ബാ​ങ്കു​ക​ളി​ലും ബാ​ങ്ക് ആ​ധാ​ർ കേ​ന്ദ്ര​വ​ഴി ഈ ​സേ​വ​നം ന​ല്കു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി​യും മൊ​ബൈ​ൽ​ വ​ഴി​യും ആ​ധാ​റു​മാ​യി അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. 2. പാ​ൻ: ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ല്കു​ന്ന പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ (പാ​ൻ) ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​സാ​ധു​വാ​കും. ഇ​തി​നു മാ​ർ​ച്ച് 31 വ​രെ സ​മ​യം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നു ഗ​വ​ൺ​മെ​ന്‍റ് സു​പ്രീം​കോ​ട​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. 3. നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ: ത​പാ​ൽ ഓ​ഫീ​സ് നി​ക്ഷേ​പ​ങ്ങ​ൾ, നാ​ഷ​ണ​ൽ സേ​വിം​ഗ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, കി​സാ​ൻ വി​കാ​സ് പ​ത്ര, പ​ബ്ലി​ക് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് എ​ന്നി​വ​യി​ൽ നി​ക്ഷേ​പ​മു​ള്ള​വ​ർ 31ന​കം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ഇ​തി​നു സൗ​ക​ര്യ​മു​ണ്ട്. ആ​ധാ​ർ ന​ല്കു​ന്ന uidai.gov.in…

Read More

പലിശ: റിസർവ് ബാങ്കും സർക്കാരും വിരുദ്ധ ദിശകളിൽ

റി​​​സ​​​ർ​​​വ് ബാ​​​ങ്ക് യാ​​​ഥാ​​​ർ​​​ഥ്യം കാ​​​ണ​​​ണ​​​മെ​​​ന്നു ഗ​​​വ​​​ൺ​​​മെ​​​ന്‍റ്. യാ​​​ഥാ​​​ർ​​​ഥ്യം സ​​​ന്തോ​​​ഷ​​​ക​​​ര​​​മ​​​ല്ലെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക്. വി​​​ഷ​​​യം പ​​​ലി​​​ശ​​​യാ​​​ണ്. പ​​​ലി​​​ശനി​​​ര​​​ക്ക് കു​​​റ​​​യ​​​ണ​​​മെ​​​ന്നു ഗ​​​വ​​​ൺ​​​മെ​​​ന്‍റ്. പ​​​ലി​​​ശ കു​​​റ​​​ഞ്ഞു​​​നി​​​ന്നാ​​​ൽ നി​​​ക്ഷേ​​​പം കൂ​​​ടും; വ​​​രു​​​മാ​​​നം കൂ​​​ടും. സാ​​​ന്പ​​​ത്തി​​​ക മു​​​ര​​​ടി​​​പ്പു മാ​​​റും. ഇ​​​താ​​​ണു പ്ര​​​തീ​​​ക്ഷ. ചി​​​ല്ല​​​റ​​​വി​​​ല​​​ക്ക​​​യ​​​റ്റ​​​മൊ​​​ക്കെ കു​​​റ​​​വാ​​​ണെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യം കാ​​​ണാ​​​നാ​​​ണു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന് ആ​​​ധാ​​​ര​​​മാ​​​യ ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക്. ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റം സെ​​​പ്റ്റം​​​ബ​​​റി​​​ൽ 3.28 ശ​​​ത​​​മാ​​​നം; ഒ​​​ക്‌ടോ​​​ബ​​​റി​​​ൽ 3.58 ശ​​​ത​​​മാ​​​നം. ഉ​​​ത്പ​​​ന്ന​​​വി​​​ല​​​ക​​​ൾ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വ​​​ർ​​​ധി​​​ക്കു​​​ന്നു. ബ്രെ​​​ന്‍റ് ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല വീ​​​പ്പ​​​യ്ക്ക് 64 ഡോ​​​ള​​​റി​​​ന​​​ടു​​​ത്ത്. ര​​​ണ്ടു​​​ മാ​​​സം​​​കൊ​​​ണ്ടു പ​​​ത്തു​​​ ശ​​​ത​​​മാ​​​ന​​​മാ​​​ണു ക​​​യ​​​റ്റം. പ​​​ലി​​​ശ കു​​​റ​​​യ്ക്കാ​​​ൻ സ​​​മ​​​യ​​​മാ​​​യി​​​ല്ലെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​റ​​​യു​​​ന്ന​​​തി​​​നു പ​​​ല ന്യാ​​​യ​​​ങ്ങ​​​ൾ നി​​​ര​​​ത്താ​​​നു​​​ണ്ട്. ഗ​​​വ​​​ൺ​​​മെ​​​ന്‍റാ​​​ക​​​ട്ടെ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തെ​​​പ്പ​​​റ്റി പ്ര​​​വ​​​ചി​​​ച്ച​​​ത് അ​​​ത്ര ക​​​ണ്ടു കൃ​​​ത്യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല എ​​​ന്നാ​​​ണു ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. അ​​​ടി​​​സ്ഥാ​​​ന പ​​​ലി​​​ശ​​​നി​​​ര​​​ക്കാ​​​യ റീ​​​പോ നി​​​ര​​​ക്ക് ഒ​​​രു​​​ ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കാ​​​ൻ (ആ​​​റി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു​​​ ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക്) പ​​​ഴു​​​തു​​​ണ്ടെ​​​ന്നാ​​​ണു…

Read More