ബിറ്റ്കോയിൻ: ഇടപാടു നടത്താം, സ്വന്തം ഉത്തരവാദിത്വത്തിൽ

ന്യൂ​ഡ​ൽ​ഹി: വ​ർ​ച്വ​ൽ ക​റ​ൻ​സി​യാ​യ ബി​റ്റ് കോ​യി​നി​ൽ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് നി​ക്ഷേ​പി​ക്കാം. എ​ന്നാ​ൽ, എ​ന്തെ​ങ്കി​ലും പാ​ളി​ച്ച സം​ഭ​വി​ച്ച് പ​രാ​തി​യു​മാ​യെ​ത്തി​യാ​ൽ നി​യ​മ പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ. ലോ​കരാ​ജ്യ​ങ്ങ​ളി​ലെ ബി​റ്റ്കോ​യി​ൻ ത​രം​ഗ​ത്തി​നൊ​പ്പം രാ​ജ്യ​ത്തും ബി​റ്റ്കോ​യി​ൻ ജ്വ​രം ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം രം​ഗ​ത്തെ​ത്തി​യ​ത്. ഒ​രു കു​മി​ള​പോ​ലെ ഉ​യ​ർ​ന്നു​വ​ന്ന ബി​റ്റ് കോ​യി​ൻ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നി​ക്ഷേ​പ​ക​ർ​ക്ക് ന​ഷ്ടം ന​ല്കാം. ക​ഷ്ട​പ്പെ​ട്ടു സ​ന്പാ​ദി​ച്ച പ​ണം വെ​റു​തെ ന​ശി​പ്പി​ച്ചു ക​ള​യേ​ണ്ട എ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ, നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത ഇ​ട​പാ​ടു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വ​ർ​ച്വ​ൽ ക​റ​ൻ​സി​ക​ൾ ഡി​ജി​റ്റ​ൽ/​ഇ​ല​ക്‌​ട്രോ​ണി​ക് ഫോ​ർ​മാ​റ്റി​ലാ​ണ് ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന​ത്. ഹാ​ക്ക് ചെ​യ്യാ​നും പാ​സ്‌​വേ​ഡ് ന​ഷ്ട​പ്പെ​ടാ​നും മാ​ൽ​വേ​ർ ആ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നു സം​ഭ​വി​ച്ചാ​ൽ​പോ​ലും പൂ​ർ​ണ​മാ​യും പ​ണം ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യി​ലെ​ത്തു​മെ​ന്നും കേ​ന്ദ്രസ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Read More

അനിൽ അംബാനിയുടെ ടെലികോം ആസ്തികൾ മുകേഷ് വാങ്ങും

മും​​​ബൈ: ഒ​​​ടു​​​വി​​​ൽ അ​​​നു​​​ജ​​​ൻ ചേ​​​ട്ട​​​നു മു​​​ന്പി​​​ൽ ത​​​ല​​​കു​​​നി​​​ച്ചു. അ​​​നി​​​ൽ അം​​​ബാ​​​നി ത​​​ന്‍റെ റി​​​ല​​​യ​​​ൻ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് (ആ​​​ർ​​​കോം) ക​​​ന്പ​​​നി​​​യു​​​ടെ ആ​​​സ്തി​​​ക​​​ളെ​​​ല്ലാം മു​​​കേ​​​ഷ് അം​​​ബാ​​​നി​​​ക്കു വി​​​ൽ​​​ക്കും.സ്പെ​​​ക്‌​​​ട്രം, ട​​​വ​​​റു​​​ക​​​ൾ, ഓ​​​പ്റ്റി​​​ക്ക​​​ൽ ഫൈ​​​ബ​​​ർ നെ​​​റ്റ്‌​​​വ​​​ർ​​​ക്ക്, മീ​​​ഡി​​​യ ക​​​ൺ​​​വേ​​​ർ​​​ജ​​​ൻ​​​സ് നോ​​​ഡ് എ​​​ന്നി​​​വ​​​യെ​​​ല്ലാം വി​​​ല്പ​​​ന​​​യി​​​ൽ​​​പെ​​​ടു​​​ന്നു. വി​​​ല പി​​​ന്നീ​​​ടു പ്ര​​​ഖ്യാ​​​പി​​​ക്കും. 45,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ടം ക​​​യ​​​റി ദു​​​രി​​​ത​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് അ​​​നി​​​ൽ അം​​​ബാ​​​നി. ആ​​​ർ​​​കോം വി​​​റ്റ് 25,000 കോ​​​ടി കി​​​ട്ടു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. പി​​​ന്നെ മും​​​ബൈ​​​യി​​​ലെ ധീ​​​രു​​​ഭാ​​​യ് അം​​​ബാ​​​നി നോ​​​ള​​​ജ് സി​​​റ്റി​​​യു​​​ടെ ഭൂ​​​മി വി​​​റ്റ് പ​​​തി​​​നാ​​​യി​​​രം കോ​​​ടി സ​​​മാ​​​ഹ​​​രി​​​ക്കും. ഒ​​​ടു​​​വി​​​ൽ 6,000 കോ​​​ടി​​​യാ​​​യി ക​​​ടം കു​​​റ​​​യ്ക്കാ​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.എ​​​ന്നാ​​​ൽ, മു​​​കേ​​​ഷ് ആ​​​ർ​​​കോ​​​മി​​​ന് ഇ​​​ടു​​​ന്ന വി​​​ല അ​​​നു​​​സ​​​രി​​​ച്ചി​​​രി​​​ക്കും അ​​​നി​​​ലി​​​ന്‍റെ ഭാ​​​വി. വി​​​ല തീ​​​രെ​​​ക്കു​​​റ​​​വാ​​​യാ​​​ൽ ബാ​​​ങ്കു​​​ക​​​ൾ അ​​​നി​​​ൽ അം​​​ബാ​​​നി​​​യെ കി​​​ട്ടാ​​​ക്ക​​​ട​​​ക്കാ​​​ര​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ന്നു വ​​​രും. മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ ഇ​​​ഷ്‌​​​ട​​​ബി​​​സി​​​ന​​​സാ​​​യി​​​രു​​​ന്നു ടെ​​​ലി​​​കോം. 2006ൽ ​​​സ​​​ഹോ​​​ദ​​​ര​​​ന്മാ​​​ർ പി​​​രി​​​ഞ്ഞ​​​പ്പോ​​​ൾ അ​​​നി​​​ൽ ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചു വാ​​​ങ്ങി​​​യ​​​താ​​​ണ​​​ത്. ഒ​​​രു ദ​​​ശ​​​ക​​​ത്തി​​​ന​​​കം ജ്യേ​​​ഷ്ഠ​​​ൻ റി​​​ല​​​യ​​​ൻ​​​സ്…

Read More

ല​യി​ച്ച ബാ​ങ്കു​ക​ളു​ടെ ചെ​ക്കു​ക​ൾ 31 വ​രെ മാ​ത്രം

ന്യൂ​ഡ​ൽ​ഹി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) യി​ൽ ല​യി​പ്പി​ച്ച് അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ളു​ടെ ചെ​ക്കു​ബു​ക്കു​ക​ൾ 31നു​ ശേ​ഷം അ​സാ​ധു​വാ​കും. പ​ക​രം എ​സ്ബി​ഐ​യു​ടെ ചെ​ക്കു​ബു​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. ല​യി​ച്ച ബാ​ങ്ക് ശാ​ഖ​ക​ളു​ടെ ഐ​എ​ഫ്എ​സ്‌​സി കോ​ഡി​ലും മാ​റ്റ​മു​ണ്ട്. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ൻ​കൂ​ർ (എ​സ്ബി​ടി) അ​ട​ക്കം ല​യി​ച്ച ബാ​ങ്കു​ക​ളി​ലെ ഇ​ട​പാ​ടു​ക​ൾ​ക്കു പു​തി​യ ചെ​ക്ക് ബു​ക്കു​ക​ൾ അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. കി​ട്ടാ​ത്ത​വ​ർ ശാ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ, ബം​ഗ​ളൂ​രു, മും​ബൈ, ന്യൂ​ഡ​ൽ​ഹി, കോ​ൽ​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, പാ​റ്റ്ന, അ​ഹ​മ്മ​ദാ​ബാ​ദ്, ഭോ​പ്പാ​ൽ, ച​ണ്ഡി​ഗ​ഡ്, ജ​യ്പു​ർ, അ​മ​രാ​വ​തി, ല​ക്നൗ ന​ഗ​ര​ങ്ങ​ളി​ലെ എ​സ്ബി​ഐ ശാ​ഖ​ക​ളു​ടെ പേ​രും കോ​ഡും മാ​റി​യി​ട്ടു​ണ്ട്. ഈ ​ശാ​ഖ​ക​ളി​ൽ അ​ക്കൗ​ണ്ടു​ള്ള​വ​രും പു​തി​യ ചെ​ക്കു​ബു​ക്ക് വാ​ങ്ങ​ണം.

Read More

ജിഎസ്ടി വരുമാനം കുറഞ്ഞു

ന്യൂ​​ഡ​​ൽ​​ഹി: ന​​വം​​ബ​​റി​​ലെ ച​​ര​​ക്കു-​​സേ​​വ​​ന നി​​കു​​തി (ജി​​എ​​സ്ടി) വ​​രു​​മാ​​നം 80,808 കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മാ​​സ​​മാ​​ണ് ജി​​എ​​സ്ടി വ​​രു​​മാ​​നം കു​​റ​​യു​​ന്ന​​ത്. ഒ​​ക്‌​​ടോ​​ബ​​റി​​ൽ 83,000 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു ജി​​എ​​സ്ടി ഇ​​ന​​ത്തി​​ൽ ല​​ഭി​​ച്ച​​ത്. ഈ ​​മാ​​സം 25 വ​​രെ ശേ​​ഖ​​രി​​ച്ച ന​​വം​​ബ​​റി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​നം 80,808 കോ​​ടി രൂ​​പ​​യാ​​ണെ​​ന്നും 53.06 ല​​ക്ഷം റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നും ധ​​ന​​മ​​ന്ത്രാ​​ല​​യം വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു. ല​​ഭി​​ച്ച തു​​ക​​യി​​ൽ 7,798 കോ​​ടി രൂ​​പ കോന്പൻ​​സേ​​ഷ​​ൻ സെ​​സ് ആ​​ണ്. കൂ​​ടാ​​തെ 13,089 കോ​​ടി രൂ​​പ കേ​​ന്ദ്ര ജി​​എ​​സ്ടി(​​സി​​ജി​​എ​​സ്ടി)​​യും 18,650 കോ​​ടി രൂ​​പ സം​​സ്ഥാ​​ന ജി​​എ​​സ്ടി(​​എ​​സ്ജി​​എ​​സ്ടി)​​യും 41,270 കോ​​ടി രൂ​​പ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ജി​​എ​​സ്ടി​​യു​​മാ​​ണ്.

Read More

മുംബൈ പവർ ബിസിനസ് അദാനി ഗ്രൂപ്പിന്

മും​ബൈ: മും​ബൈ പ​വ​ർ ബി​സി​ന​സ് അ​ദാ​നി ട്രാ​ൻ​സ്മി​ഷ​ൻ ലി​മി​റ്റ​ഡി​നു വി​ൽ​ക്കു​മെ​ന്ന് അ​നി​ൽ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ്. 13,251 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടി​ന് ഇ​രു ക​മ്പ​നി​ക​ളും ഒ​പ്പു​വ​ച്ചു. മും​ബൈ ന​ഗ​ര​ത്തി​ൽ ഊ​ർ​ജം ഉ​ത്പാ​ദി​പ്പി​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നു​മു​ള്ള അ​വ​കാ​ശ​മാ​ണ് ഇ​ട​പാ​ടി​ലൂ​ടെ ആ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​ത്. വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​ള്ള അ​നി​ൽ അം​ബാ​നി​യു​ടെ ക​മ്പ​നി​ക്ക് ഈ ​ഇ​ട​പാ​ട് ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ​മേ​ഖ​ലാ ഊ​ർ​ജോ​ത്പാ​ദ​ന​കേ​ന്ദ്ര​മാ​ണ് റി​ല​യ​ൻ​സി​ന്‍റെ മും​ബൈ പ​വ​ർ ബി​സി​ന​സ്. മും​ബൈ​യി​ലെ 30 ല​ക്ഷം ഭ​വ​ന, വ്യ​വ​സാ​യ, വാ​ണി​ജ്യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യു​ന്നു. മും​ബൈ പ​വ​ർ 1800 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. വ​ർ​ഷം 7,500 കോ​ടി രൂ​പ​യാ​ണ് ഇ​വി​ട​ത്തെ വ​രു​മാ​നം.

Read More

ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങളുടെ ജി​എ​സ്ടി കു​റ​യ്ക്ക​ണം: ഐ​ബി​എ​ഫ്

കൊ​​​ച്ചി: ബേ​​​ക്ക​​​റി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ജി​​​എ​​​സ്ടി നി​​​ര​​​ക്ക് കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ബേ​​​ക്കേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (ഐ​​​ബി​​​എ​​​ഫ്). ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തോ​​​ടെ അ​​​ഞ്ച് ശ​​​ത​​​മാ​​​നം നി​​​കു​​​തി ന​​​ല്കി​​​യി​​​രു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ 18 ശ​​​ത​​​മാ​​​നം വ​​​രെ നി​​​കു​​​തി ന​​​ല്​​​കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​തെ​​​ന്ന് ഐ​​​ബി​​​എ​​​ഫ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം 24 ശ​​​ത​​​മാ​​​നം നി​​​കു​​​തി ഉ​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ജി​​​എ​​​സ്ടി വ​​​ന്ന​​​തോ​​​ടു​​​കൂ​​​ടി 18 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. ബേ​​​ക്ക​​​റി വ്യ​​​വ​​​സാ​​​യ​​​ത്തെ ത​​​ള​​​ർ​​​ത്തു​​​ന്ന ജി​​​എ​​​സ്ടി നി​​​കു​​​തി​​ഘ​​​ട​​​ന പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​ജേ​​​ഷ് വി​​​ശ്വ​​​നാ​​​ഥ്, റോ​​​യ​​​ൽ നൗ​​​ഷാ​​​ദ്, എ. ​​​നൗ​​​ഷാ​​​ദ്, ബി​​​ജു പ്രേം, ​​​വി.​​​പി. അ​​​ബ്ദു​​​ൾ സ​​​ലിം എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു

Read More

വസ്തുഇടപാടിന് ആധാർ നിർബന്ധമല്ലെന്നു കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​സ്തു ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് ആ​​​ധാ​​​ർ​​​ബ​​​ന്ധ​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു കേ​​​ന്ദ്രം. അ​​​ങ്ങ​​​നെ ഒ​​​രു നി​​​ർ​​​ദേ​​​ശ​​​വും ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​ല്ലെ​​​ന്നു ഭ​​​വ​​​ന-​​​ന​​​ഗ​​​ര​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി ലോ​​​ക്സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ഴു​​​തി ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണി​​​ത്. എ​​​ന്നാ​​​ൽ, ഭൂ​​​മി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ആ​​​ധാ​​​ർ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഗ്രാ​​​മ​​​വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും പു​​​രി പ​​​റ​​​ഞ്ഞു. വ​​​സ്തു കൈ​​​മാ​​​റ്റ​​​വും ആ​​​ധാ​​​റും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു സ​​​മ​​​യ​​​പ​​​രി​​​ധി വ​​​ച്ചി​​​ട്ടു​​​ണ്ടോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, അ​​​ങ്ങ​​​നെ ആ​​​ലോ​​​ച​​​ന ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ആ ​​​ചോ​​​ദ്യം ഉ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു പു​​​രി പ​​​റ​​​ഞ്ഞ​​​ത്. ബേ​​​നാ​​​മി സ്വ​​​ത്തു​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യും ആ​​​ധാ​​​റും വ​​​സ്തു ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​മെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​യി പ​​​ല​​​രും ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്നു.

Read More

ബാങ്ക് നിക്ഷേപം: വിവാദ ബിൽ ഉടൻ ഇല്ല

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് നി​ക്ഷേ​പ​ക​രി​ൽ ആ​ശ​ങ്ക ജ​നി​പ്പി​ച്ച ഫി​നാ​ൻ​ഷ്യ​ൽ റെ​സ​ലൂ​ഷ​ൻ ആ​ൻ​ഡ് ഡെ​പ്പോ​സി​റ്റ് ഇ​ൻ‌​ഷ്വ​റ​ൻ​സ് (എ​ഫ്ആ​ർ​ഡി​ഐ) ബി​ൽ ഉ​ടൻ പാ​ർ​ല​മെ​ന്‍റ് ച​ർ​ച്ച​യ്ക്കെ​ടു​ക്കി​ല്ല. ബി​ൽ പ​രി​ശോ​ധി​ക്കു​ന്ന സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി അ​ടു​ത്ത ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ അ​വ​സാ​നം​വ​രെ നീ​ട്ടി. ഡി​സം​ബ​ർ 15-ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ക​മ്മി​റ്റി​യോ​ടു നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്. അ​തു നീ​ട്ടി​ക്കൊ​ടു​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന ലോ​ക്സ​ഭാ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ അ​നു​വ​ദി​ച്ചു. ബാ​ങ്കു​ക​ൾ കു​ഴ​പ്പ​ത്തി​ലാ​യാ​ൽ നി​ക്ഷേ​പ​ക​ർ ബാ​ങ്കി​ൽ ഇ​ട്ടി​ട്ടു​ള്ള പ​ണം കൊ​ടു​ക്കാ​തി​രി​ക്കാ​നോ അ​ത് ഓ​ഹ​രി​യോ ക​ടപ്പ​ത്ര​മോ പ​ലി​ശ​യി​ല്ലാ നി​ക്ഷേ​പ​മോ ഒ​ക്കെ​യാ​യി മാ​റ്റാ​നോ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് എ​ഫ്ആ​ർ​ഡി​ഐ ബി​ൽ. ബാ​ങ്കു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നും നി​ക്ഷേ​പ ഇ​ൻ​ഷ്വ​റ​ൻ​സി​നു​മാ​യി ഒ​രു റെ​സ​ലൂ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഉ​ണ്ടാ​ക്കും. ആ ​കോ​ർ​പ​റേ​ഷ​നാ​ണ് പ്ര​തി​സ​ന്ധിഘ​ട്ട​ത്തി​ൽ നി​ക്ഷേ​പ​ങ്ങ​ൾ വ​ക​മാ​റ്റു​ക​യോ മ​ട​ക്കി​ക്കൊ​ടു​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക. ആ ​കോ​ർ​പ​റേ​ഷ​നി​ൽ ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ടു​ള്ള തു​ക മാ​ത്രം ഭ​ദ്ര​മാ​യി​രി​ക്കും. ഇ​പ്പോ​ൾ ഒ​രു​ല​ക്ഷം രൂ​പ​വ​രെ​യു​ള്ള തു​ക​യ്ക്കാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ്. പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്…

Read More

ബിജെപിക്കൊപ്പം ചാഞ്ചാടി ഓഹരി വിപണിയും

മുംബൈ: ബിജെപിക്കൊപ്പം ചാഞ്ചാടി ഓഹരി വിപണിയും. ഗുജറാത്തിൽ ബിജെപിക്കു തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇടിഞ്ഞ ഓഹരി വിപണി ബിജെപിക്കൊപ്പം തിരിച്ചു കയറി. ബിജെപി നിലമെച്ചപ്പെടുത്തിയതിനു പിന്നാലെ സെൻസെക്സും നിഫിറ്റിയും നേട്ടമുണ്ടാക്കിയത്. രാവിലെ 700 പോയിറ്റ് ഇടിഞ്ഞ സെൻസെക്സ് 200 പോയിന്‍റും നിഫ്റ്റി 75 പോയിന്‍റും നേട്ടമുണ്ടാക്കി.

Read More

കാർഡ് ഉപയോഗിക്കാൻ സർക്കാർ സബ്സിഡി

ന്യൂ​​​ഡ​​​ൽ​​​ഹി: വ്യാ​​​പാ​​​രസ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ര​​​ണ്ടാ​​​യി​​​രം രൂ​​​പ വ​​​രെ​​​യു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കു ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ സ​​​ബ്സി​​​ഡി. ഈ ​​​ജ​​​നു​​​വ​​​രി മു​​​ത​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു സ​​​ബ്സി​​​ഡി ന​​​ല്​​​കാ​​​ൻ കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് ഇ​​​ന്ന​​​ലെ തീ​​​രു​​​മാ​​​നി​​​ച്ചു. ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ, ഭീം ​​​യു​​​പി​​​ഐ, എ​​​ഇ​​​പി​​​എ​​​സ് (ആ​​​ധാ​​​ർ എ​​​നേ​​​ബി​​​ൾ​​​ഡ് പേ​​​മെ​​​ന്‍റ് സി​​​സ്റ്റം) എ​​​ന്നി​​​വ വ​​​ഴി വ്യാ​​​പാ​​​ര​​​ശാ​​​ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കാ​​​ണു സ​​​ബ്സി​​​ഡി. 2000 രൂ​​​പ​​​വ​​​രെ​​​യു​​​ള്ള തു​​​ക​​​യ്ക്കു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എം​​​ഡി​​​ആ​​​ർ (മ​​​ർ​​​ച്ച​​​ന്‍റ് ഡി​​​സ്കൗ​​​ണ്ട് റേ​​​റ്റ്) സ​​​ർ​​​ക്കാ​​​ർ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു ന​​​ല്കും. എ​​​ത്ര​​​വീ​​​തം ന​​​ല്ക​​​ണ​​​മെ​​​ന്നു നി​​​ശ്ച​​​യി​​​ക്കാ​​​ൻ ഒ​​​രു ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ച്ചു. കാ​​​ർ​​​ഡ് വ​​​ഴി​​​യു​​​ള്ള പ​​​ണ​​​കൈ​​​മാ​​​റ്റ​​​ത്തി​​​നു ബാ​​​ങ്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​ണ് എം​​​ഡി​​​ആ​​​ർ. ഇ​​​തു സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കു​​​ന്ന​​​തോ​​​ടെ വ്യാ​​​പാ​​​രി​​​ക്കും ഉ​​​പ​​​യോ​​​ക്താ​​​വി​​​നും ബാ​​​ധ്യ​​​ത മാ​​​റി​​​ക്കി​​​ട്ടി. 2018-19ൽ 1050 ​​​കോ​​​ടി രൂ​​​പ​​​യും 2019-20ൽ 1462 ​​​കോ​​​ടി രൂ​​​പ​​​യും സ​​​ബ്സി​​​ഡി​​​ക്കാ​​​യി വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണു ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ക​​​റ​​​ൻ​​​സി ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്കാ​​​ൻ ജ​​​ന​​​ങ്ങ​​​ളെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണി​​​ത്. കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു പ​​​ണം ന​​​ല്കു​​​ന്പോ​​​ൾ വ്യാ​​​പാ​​​രി ബാ​​​ങ്കി​​​നു ന​​ല്​​​കേ​​​ണ്ട തു​​​ക…

Read More