മൊത്തവിലയിലെ കയറ്റം 2.6%

ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല​സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള നാ​ണ്യ​പ്പെ​രു​പ്പം സെ​പ്റ്റം​ബ​റി​ൽ 2.6 ശ​ത​മാ​ന​മാ​യി. ഓ​ഗ​സ്റ്റി​ലെ 3.24 ശ​ത​മാ​ന​ത്തെ അ​പേ​ക്ഷി​ച്ച് ഇ​തു കു​റ​വാ​ണ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലെ 1.36 ശ​ത​മാ​ന​വു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​ന്പോ​ൾ നാ​ണ്യ​പ്പെ​രു​പ്പം വ​ർ​ധി​ച്ചു. ഭ​ക്ഷ്യ​വി​ല​ക​ൾ കു​റ​ഞ്ഞ​താ​ണു സൂ​ചി​ക​യി​ലെ ക​യ​റ്റം മി​ത​മാ​കാ​ൻ കാ​ര​ണം. പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഓ​ഗ​സ്റ്റി​ൽ 44.91 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന വി​ല​ക്ക​യ​റ്റം ക​ഴി​ഞ്ഞ​മാ​സം 15.48 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ​പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ​ക്ക് 24.26 ശ​ത​മാ​ന​വും ഉ​രു​ള​ക്കി​ഴ​ങ്ങി​ന് 46.52 ശ​ത​മാ​ന​വും വി​ല താ​ണു. ഭ​ക്ഷ്യ-​ഇ​ന്ധ​ന വി​ല​ക​ൾ ഒ​ഴി​വാ​ക്കി​യു​ള്ള കാ​ത​ൽ നാ​ണ്യ​പ്പെ​രു​പ്പം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റി​ലെ 2.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2.8 ശ​ത​മാ​ന​ത്തി​ലേ​ക്ക്.റി​സ​ർ​വ് ബാ​ങ്കും മ​റ്റും ന​യ​രൂ​പീ​ക​ര​ണ​ത്തി​നു ചി​ല്ല​റ വി​ല​ക്ക​യ​റ്റ​മാ​ണ് ആ​ധാ​ര​മാ​ക്കു​ന്ന​ത്.

Read More

കയറ്റുമതി കുതിച്ചു; വാ​​​ണി​​​ജ്യ​​​ക​​​മ്മി താ​​​ണു

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ കു​​​തി​​​പ്പു കാ​​​ണി​​​ച്ച സെ​​​പ്റ്റം​​​ബ​​​റി​​​ൽ സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​ഞ്ഞു. ഇ​​​ത് വാ​​​ണി​​​ജ്യ​​​ക​​​മ്മി കൂ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചു. ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലെ 25.67 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നേ​​​ട്ട​​​മാ​​​ണ്. മൊ​​​ത്തം 2861 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​യി​​​രു​​​ന്നു ക​​​യ​​​റ്റു​​​മ​​​തി. ഇ​​​റ​​​ക്കു​​​മ​​​തി 18.09 ശ​​​ത​​​മാ​​​നം കൂ​​​ടി 3760 കോ​​​ടി ഡോ​​​ള​​​റാ​​​യി. വാ​​​ണി​​​ജ്യ​​​ക​​​മ്മി 890 കോ​​​ടി ഡോ​​​ള​​​ർ. ഇ​​​തു ത​​​ലേ സെ​​​പ്റ്റം​​​ബ​​​റി​​​നേ​​​ക്കാ​​​ൾ 0.9 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണ്. സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി അ​​​ഞ്ചു​​​ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 170 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​യി. ജ​​​നു​​​വ​​​രി​​​ക്കു​​​ശേ​​​ഷം ഇ​​​താ​​​ദ്യ​​​മാ​​​ണു സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ കു​​​റ​​​വ് വ​​​രു​​​ന്ന​​​ത്. ക്രൂ​​​ഡ് ഓ‍യി​​​ൽ വി​​​ല​​​യി​​​ൽ 18.4 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യ​​​തും ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചെ​​​ല​​​വ് വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഇ​​​രു​​​ന്പ് -ഉ​​​രു​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി 34.9 ശ​​​ത​​​മാ​​​ന​​​വും ക​​​ൽ​​​ക്ക​​​രി ഇ​​​റ​​​ക്കു​​​മ​​​തി 48 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധി​​​ച്ചു. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഉ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി 44.2 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 730 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​യി. റെ​​​ഡി​​​മെ​​​യ്ഡ് ക​​​യ​​​റ്റു​​​മ​​​തി 29.4 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 160…

Read More

ചില്ലറവിലയിൽ ആശ്വാസം, വ്യവസായ വളർച്ച മെച്ചം

ന്യൂ​​​ഡ​​​ൽ​​​ഹി: സെ​​​പ്റ്റം​​​ബ​​​റി​​​ലെ ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ൽ ചെ​​​റി​​​യ ആ​​​ശ്വാ​​​സം; ഓ​​​ഗ​​​സ്റ്റി​​​ലെ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന​​വ​​​ള​​​ർ​​​ച്ച​​​യി​​​ൽ പ്ര​​​തീ​​​ക്ഷ.ചി​​​ല്ല​​​റ​​​വി​​​ല സൂ​​​ചി​​​ക (സി​​​പി​​​ഐ) സെ​​​പ്റ്റം​​​ബ​​​റി​​​ൽ 3.28 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​റി​​​ൽ 4.39 ശ​​​ത​​​മാ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നെ അ​​​പേ​​​ക്ഷി​​​ച്ചു കു​​​റ​​​വാ​​​ണി​​​ത്. ത​​​ലേ ​​​മാ​​​സ​​​മാ​​​യ ഓ​​​ഗ​​​സ്റ്റി​​​ലും 3.28 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു വി​​​ല​​​ക്ക​​​യ​​​റ്റം. ഭ​​​ക്ഷ്യ​​​വി​​​ല​​​ക്ക​​​യ​​​റ്റം 1.2 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​ന്ധ​​​നം, പാ​​​ർ​​​പ്പി​​​ടം, ഗ​​​താ​​​ഗ​​​തം, പു​​​ക​​​യി​​​ല, വ​​​സ്ത്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ വി​​​ല​​​കൂ​​​ടി​​​യ മേ​​​ഖ​​​ല​​​ക​​​ളാ​​​ണ്.ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ഇ​​​ന്ധ​​​ന​​​വും ഒ​​​ഴി​​​ച്ചു​​​ള്ള​​​വ​​​യു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം 4.6 ശ​​​ത​​​മാ​​​ന​​​മാ​​​യി കൂ​​​ടി. ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഇ​​​ത് 4.3 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന സൂ​​​ചി​​​ക (ഐ​​​ഐ​​​പി) ഓ​​​ഗ​​​സ്റ്റി​​​ൽ മി​​​ക​​​ച്ച ഉ​​​യ​​​ർ​​​ച്ച​​​യാ​​​ണു കാ​​​ണി​​​ച്ച​​​ത്. 4.3 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ള​​​ർ​​​ച്ച. ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ നാ​​​ലു ​ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന​​​താ​​​ണ്. ഇ​​​തോ​​​ടെ ഏ​​​പ്രി​​​ൽ-​​​ഓ​​​ഗ​​​സ്റ്റി​​​ലെ വ​​​ള​​​ർ​​​ച്ച 2.2 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​ വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ-​​​ഓ​​​ഗ​​​സ്റ്റി​​​ൽ 5.9 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​വ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ​​​തി​​​നുശേ​​​ഷം ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണി​​​ത്. ഏ​​​പ്രി​​​ലി​​​ൽ 2.6 ശ​​​ത​​​മാ​​​നം,…

Read More

ഉത്പാദനമില്ലാത്ത സ്ഥാപനങ്ങൾ റെയിൽവേ പൂട്ടുന്നു

ന്യൂ​ഡ​ൽ​ഹി: ഉ​ത്പാ​ദ​ന​മി​ല്ലാ​ത്ത സം​രം​ഭ​ങ്ങ​ൾ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​വ​സാ​നി​പ്പി​ക്കു​ന്നു. റെ​യി​ൽ​വേ​യു​ടെ ഉ​ട​മ​സ്ഥ​ത​തി​യി​ലു​ള്ള പ്രി​ന്‍റിം​ഗ് പ്ര​സു​ക​ൾ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​രെ പ​രി​ശീ​ല​നം ന​ല്കി മ​റ്റു വ​കു​പ്പു​ക​ളി​ലേ​ക്ക് മാ​റ്റി നി​യ​മി​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു. റെ​യി​ൽ​വേ​യു​ടെ പ​രി​ധി​യി​ൽ 14 പ്രി​ന്‍റിം​ഗ് പ്ര​സു​ക​ളാ​ണു​ള്ള​ത്. റെ​യി​ൽ​വേ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ​വ​ത്ക​രി​ച്ചതോ​ടെ പേ​പ്പ​ർ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. പ്രി​ന്‍റിം​ഗ് മെ​ഷീ​നു​കു​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട​വ​യാ​ണ്. 19-ാം നൂ​റ്റാ​ണ്ടി​ലെ ഈ ​പ്ര​സു​ക​ൾ ഇ​നി ആ​വ​ശ്യ​മി​ല്ലെ​ന്നും റെ​യി​ൽ​വേ പ​റ​ഞ്ഞു. റെ​യി​ൽ​വേ ഉ​പ​യോ​ഗി​ക്കു​ന്ന ബു​ക്കു​ക​ൾ, ഫോ​മു​ക​ൾ, ടി​ക്ക​റ്റു​ക​ൾ, റെ​യി​ൽ​വേ ബ​ജ​റ്റ് പോ​ലു​ള്ള പ്ര​ധാ​ന രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ കൂ​ടു​ത​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​മു​ള്ള പ്ര​സു​ക​ളി​ലാ​ണ് പ്രി​ന്‍റ് ചെ​യ്യു​ന്ന​ത്. അ​ത് റെ​യി​ൽ​വേ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തു​മ​ല്ല.

Read More

ഇന്ത്യയിൽ മെ​ഗാ നി​ക്ഷേ​പ​ത്തി​ന് സൗ​ദി ആ​രാം​കോ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ പെ​​​​ട്രോ​​​​ളി​​​​യം റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ളി​​​​ലും പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലും നി​​​​ക്ഷേ​​​​പ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങി സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള പെ​​ട്രോ​​ളി​​യം ക​​​​യ​​​​റ്റു​​​​മ​​​​തി ക​​​​ന്പ​​​​നി​​​​യാ​​​​യ ആ​​​​രാം​​​​കോ. ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ എ​​​​ന​​​​ർ​​​​ജി ഫോ​​​​റ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു പ്രസംഗിക്ക​​​​വേ​​​​യാ​​​​ണ് ആ​​​​രാം​​​​കോ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​മി​​​​ൻ എ​​​​ച് .നാ​​​​സ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​ത അ​​​​റി​​​​യി​​​​ച്ച​​​​ത്. അ​​​​തി​​​​വേ​​​​ഗം വ​​​​ള​​​​രു​​​​ന്ന ഉൗ​​​​ർ​​​​ജ ഉ​​​​പ​​​​ഭോ​​​​ഗ രാ​​​​ജ്യ​​​​മാ​​​​യ ഇ​​​​ന്ത്യ​​​​യും അ​​​​തി​​​​വേ​​​​ഗം വ​​​​ള​​​​രു​​​​ന്ന ഉൗ​​​​ർ​​​​ജ ക​​​​യ​​​​റ്റു​​​​മ​​​​തി ക​​​​ന്പ​​​​നി​​​​യാ​​​​യ ആ​​​​രാം​​​​കോ​​​​യും ത​​​​മ്മി​​​​ൽ വ്യ​​​​വ​​​​സാ​​​​യ​​രം​​​​ഗ​​​​ത്തു സ​​​​ഹ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ഇ​​​​ന്ത്യ​​​​ൻ പെ​​​​ട്രോ​​​​ളി​​​​യം മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ മു​​​​ഖ്യ അ​​​​ജ​​​​ൻ​​ഡ​​​​യാ​​​​ണെ​​​​ന്നും അ​​​​മി​​​​ൻ പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യി​​ലെ ബി​​​​സി​​​​ന​​​​സ് സാ​​​​ധ്യ​​​​ത​​​​ക​​​​ൾ വി​​​​ല​​യി​​​​രു​​​​ത്താ​​​​ൻ ഉ​​​​ട​​​​ൻ​​ത​​​​ന്നെ ഒ​​​​രു പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തെ ഇ​​​​ങ്ങോ​​​​ട്ട് അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. ചൈ​​​​ന, കൊ​​​​റി​​​​യ, അ​​​​മേ​​​​രി​​​​ക്ക, ജ​​​​പ്പാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ത​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​ന്ത്യ​​​​ൻ പെ​​​​ട്രോ​​​​ളി​​​​യം വി​​​​പ​​​​ണി വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളാ​​ണു പ​​​​ക​​​​രു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടു​​​​ത്തെ പെ​​​​ട്രോ കെ​​​​മി​​​​ക്ക​​​​ൽ രം​​​​ഗ​​​​ത്തും…

Read More

ആധാറിൽ പറക്കാൻ ബംഗളൂരു വിമാനത്താവളം

ബം​ഗ​ളൂ​രു: പൂ​ർ​ണ​മാ​യും ആ​ധാ​ർ അ​ധി​ഷ്ഠി​ത ഇ​ട​പാ​ടു​ക​ളി​ലാ​ക്കാ​ൻ ബാം​ഗളൂർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (ബ​യാ​ൽ) ത​യാ​റാ​കു​ന്നു. ബ​യാ​ലി​ന്‍റെ കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വേ​ശ​ന​വും ബോ​ർ​ഡിം​ഗും പൂ​ർ​ണ​മാ​യും ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ര​ണ്ടു മാ​സ​ത്തെ പൈ​ല​റ്റ് പ​ദ്ധ​തി​ക്കു​ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം. ബ​യാ​ൽ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് 2018 ഡി​സം​ബ​റോ​ടെ കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ആ​ധാ​ർ അ​ധി​ഷ്ഠി​ത​മാ​യി മാ​റും. ആ​ധാ​ർ അ​ധി​ഷ്ഠി​ത പ്ര​വേ​ശ​നവും ബോ​ർ​ഡിം​ഗും വ​ഴി ഓ​രോ യാ​ത്ര​ക്കാ​ര​ന്‍റെ​യും പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ബ​യാ​ലി​ന്‍റെ പ്ര​തീ​ക്ഷ. ഇ​പ്പോ​ൾ ബോ​ർ​ഡിം​ഗി​ന് ശ​രാ​ശ​രി 25 മി​നി​റ്റെ​ങ്കി​ലും ഓ​രോ യാ​ത്ര​ക്കാ​ര​നും വേ​ണ്ടി​വ​രു​ന്നു​ണ്ട്. ഇ-​ബോ​ർ​ഡിം​ഗ് സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ഈ ​സ​മ​യ​ദൈ​ർ​ഘ്യ​ത്തി​ൽ വ​ലി​യ​തോ​തി​ൽ കു​റ​വു​ണ്ടാ​കും. കൂ​ടാ​തെ സു​ര​ക്ഷാ പ​രി​ശോ​ധ​യും വേ​ഗ​ത്തി​ലാ​കും. ക​ഴി​ഞ്ഞ ആ​ഴ്ച ബ​യാ​ൽ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ആ​ധാ​ർ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ 325 ദി​ന പ​ദ്ധ​തി​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​നി​ശ്ചി​ത ദി​വ​സ​ത്തി​നു​ള്ളി​ൽ പു​തി​യ സം​വി​ധാ​നം പ്ര​വ​ർ​ത്ത​നം…

Read More

നൊബേൽ സാധ്യതാപട്ടികയിൽ രഘുറാം രാജനും

സാ​ന്പ​ത്തി​കരം​ഗ​ത്തെ നൊബേ​ൽ സ​മ്മാ​ന​ജേ​താ​വി​നെ നാ​ളെ അ​റി​യാം. ഒ​രു ഡ​സ​നോ​ളം പേ​രു​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ള്ള ഈ ​വി​ഭാ​ഗ​ത്തി​ൽ ഇ​ത്ത​വ​ണ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ) മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​നു​മു​ണ്ട്. ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ച് ക​മ്പ​നി​യാ​യ ക്ലാ​രി​വേ​റ്റ് അ​ന​ലി​റ്റി​ക്സ് ത​യാ​റാ​ക്കി​യ നൊ​ബേ​ൽ സ​മ്മാ​ന​ത്തി​നു സാ​ധ്യ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് ര​ഘു​റാം രാ​ജ​നു​മു​ള്ള​ത്. ഈ ​വ​ർ​ഷ​ത്തെ സാ​ധ്യ​താപ​ട്ടി​ക​യി​ലു​ള്ള ആ​റു പേ​രി​ൽ ര​ഘു​റാം രാ​ജ​നു​മു​ണ്ടെ​ന്ന് വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ലും റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​മ്പ​നി​ക​ളു​ടെ സാ​ന്പ​ത്തി​ക തീ​രു​മാ​ന​ങ്ങ​ളു​ടെ ഭി​ന്ന​മാ​ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പ​ഠ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​നി​ട​യാ​ക്കി​യ​ത്.പാശ്ചാത്യരാജ്യങ്ങളിൽ നിന്നല്ലാതെ അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി​യു​ടെ ചീ​ഫ് എ​ക്ക​ണോ​മി​സ്റ്റാ​യ പ​ശ്ചാത്യരാ​ഷ്‌​ട്ര​ങ്ങ​ൾ​ക്കു പു​റ​ത്തു​നി​ന്നു​ള്ള ആ​ദ്യവ്യ​ക്തി​യാ​ണു രാ​ജ​ൻ. 2005ൽ ​അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന കേന്ദ്ര ബാങ്ക് ഗവർണർമാരുടെ വാ​ർ​ഷി​കയോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​ബ​ന്ധം വ​ള​രെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. സാ​ന്പ​ത്തി​കമാ​ന്ദ്യ​മു​ണ്ടാ​കു​മെ​ന്ന് അ​ന്ന് അ​ദ്ദേ​ഹം പ്ര​വ​ചി​ച്ചു. “സാ​ന്പ​ത്തി​കവി​ക​സ​നം ലോ​ക​ത്തെ അ​പ​കട​ത്തി​ലാ​ക്കും’ എ​ന്ന ആ ​പ്ര​ബ​ന്ധം അം​ഗീ​ക​രി​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം 2008ൽ…

Read More

നിക്ഷേപ പലിശ വീണ്ടും കുറച്ചു

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്ക് ആ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) നി​ക്ഷേ​പ പ​ലി​ശ​നി​ര​ക്ക് വീ​ണ്ടും കു​റ​ച്ചു. റി​സ​ർ​വ് ബാ​ങ്ക് പ​ണ​ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു ത​ലേ​ന്നാ​യി​രു​ന്നു ഈ ​അ​റി​യി​പ്പ്. ഒ​ക്‌‌​ടോ​ബ​ർ ഒ​ന്നു മു​ത​ലു​ള്ള പ​ലി​ശ​നി​ര​ക്കാ​ണ് കു​റ​ച്ച​ത്. ഒ​രു​ കോ​ടി​യി​ൽ താ​ഴെ​യു​ള്ള​തും ഒ​രു​വ​ർ​ഷം​വ​രെ കാ​ലാ​വ​ധി​യു​ള്ള​തു​മാ​യ സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്കു പ​ലി​ശ കാ​ൽ​ ശ​ത​മാ​നം കു​റ​ച്ച് 6.5 ശ​ത​മാ​ന​മാ​ക്കി. ഇ​തോ​ടെ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​യി​ൽ വ​ന്ന കു​റ​വ് 0.50 ശ​ത​മാ​ന​മാ​യി. ഏ​പ്രി​ൽ 29നു ​പ​ലി​ശ​നി​ര​ക്ക് ഏ​ഴി​ൽ​നി​ന്ന് 6.9 ശ​ത​മാ​ന​മാ​യും ജൂ​ലൈ ഒ​ന്നി​ന് 6.75 ശ​ത​മാ​ന​മാ​യും കു​റ​ച്ചി​രു​ന്നു. ഒ​രു​വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ 455 ദി​വ​സം വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഏ​പ്രി​ൽ 29ന് 6.9 ​ശ​ത​മാ​ന​മാ​യും ജൂ​ലൈ ഒ​ന്നി​ന് 6.5 ശ​ത​മാ​ന​മാ​യും പ​ലി​ശ കു​റ​ച്ചി​രു​ന്നു. 455 ദി​വ​സ​ത്തി​നു മു​ക​ളി​ൽ ര​ണ്ടു​വ​ർ​ഷം​വ​രെ​യു​ള്ള​തി​നു ജൂ​ലൈ ഒ​ന്നി​നു പ​ലി​ശ 6.5 ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു. എ​സ്ബി​ഐ​യു​ടെ മാ​തൃ​ക​യി​ൽ മറ്റു ചി​ല പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും…

Read More

ഇ​നി മ​ല​യാ​ള​ത്തി​ലും ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ്

കോ​​​ഴി​​​ക്കോ​​​ട്: ഓ​​​ൺ​​​ലൈ​​​ൻ വി​​​പ​​​ണി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ പു​​​തി​​​യ ത​​​ന്ത്ര​​​വു​​​മാ​​​യി പ്ര​​​മു​​​ഖ ഓ​​​ൺ​​​ലൈ​​​ൻ ഷോ​​​പ്പിം​​​ഗ് സൈ​​​റ്റാ​​​യ പേ​​​ടി​​​എം മാ​​​ൾ. കു​​​ട്ടി​​​ക​​​ള്‍ മു​​​ത​​​ല്‍ പ്രാ​​​യ​​​മാ​​​യ​​​വ​​​ര്‍ വ​​​രെ ഇ​​പ്പോ​​ൾ ഓ​​​ണ്‍​ലൈ​​​ന്‍ ഷോ​​​പ്പിം​​​ഗ് സൈ​​​റ്റു​​​ക​​​ളെ​ ആ​​​ശ്ര​​​യി​​​ക്കു​​​ന്നു​​ണ്ട്. എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​രം സൈ​​​റ്റു​​​ക​​​ളി​​​ലെ പ്ര​​​ധാ​​​ന പ്ര​​​ശ്‌​​​നം ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നു​​​ള്ള ഭാ​​​ഷ ഇം​​​ഗ്ലീ​​​ഷ് മാ​​​ത്ര​​​മാ​​​ണെ​​​ന്ന​​​താ​​​ണ്. പ്ര​​​ധാ​​​ന ഓ​​​ണ്‍​ലൈ​​​ന്‍ ഷോ​​​പ്പിം​​​ഗ് സൈ​​​റ്റു​​​ക​​​ളാ​​​യ ആ​​​മ​​​സോ​​​ണ്‍, ഫ്ലി​​​പ്കാ​​​ര്‍​ട്ട്, സ്‌​​​നാ​​​പ്ഡീ​​​ല്‍, മി​​​ന്ത്ര തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം നി​​​ല​​​വി​​​ല്‍ ഇം​​​ഗ്ലീ​​ഷി​​​ലാ​​​ണ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ചെ​​​യ്യു​​​ന്ന​​​ത്. വി​​​വി​​​ധ സം​​​രം​​​ഭ​​​ക​​​ര്‍ സൈ​​​റ്റി​​​ലി​​​ടു​​​ന്ന ഉ​​​ത്​​​പന്ന​​​ങ്ങ​​​ള്‍ ഓ​​​ര്‍​ഡ​​​ര്‍ ചെ​​​യ്യു​​​ന്ന രീ​​​തി, സൈ​​​റ്റു​​​ക​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്ന​​​തെ​​​ങ്ങ​​​നെ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ മ​​​ല​​​യാ​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള പ്രാ​​​ദേ​​​ശി​​​ക​​​ഭാ​​​ഷ​​​ക​​​ളി​​​ല്‍ ന​​​ല്‍​കി ഓ​​​ണ്‍​ലൈ​​​ന്‍ ഷോ​​​പ്പിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ല്‍ വി​​​പ്‌​​​ള​​​വം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യാ​​​ണ് പേ​​​ടി​​​എം മാ​​​ള്‍. പ​​​ത്ത് പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണ് പേ​​​ടി​​​എം മാ​​​ള്‍ ല​​​ഭ്യ​​​മാ​​​കു​​​ക. മ​​​ല​​​യാ​​​ള​​​ത്തി​​​നു പു​​​റ​​​മെ ഹി​​​ന്ദി, ക​​​ന്ന​​​ഡ, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, ഗു​​​ജ​​​റാ​​​ത്തി, മ​​​റാ​​​ത്തി, ബം​​​ഗാ​​​ളി, ഒ​​​റി​​​യ, പ​​​ഞ്ചാ​​​ബി എ​​​ന്നീ ഭാ​​​ഷ​​​ക​​​ളാ​​​ണ് പേ​​​ടി​​​എം മാ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 30 മു​​​ത​​​ല്‍ 40%…

Read More

സേവിംഗ്സ് പിൻവലിക്കാൻ ചാർജില്ലെന്ന് എസ്ബിഐ

മും​ബൈ: മി​നി​മം ബാ​ല​ൻ​സ് സ​ന്പ്രദാ​യം പ​രി​ഷ്ക​രി​ച്ച​തി​നു പി​ന്നാ​ലെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള ക്ലോ​സിം​ഗ് ചാ​ർ​ജും ജി​എ​സ്ടി​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) പി​ൻ​വലി​ച്ചു. ഈ ​മാ​സം ഒ​ന്നു മു​ത​ൽ പു​തി​യ രീ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി എ​സ്ബി​ഐ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ചു​രു​ങ്ങി​യ​ത് ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​ക്കൗ​ണ്ടു​ക​ൾ​ക്കും അ​ക്കൗ​ണ്ട് തു​ട​ങ്ങി 14 ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ൻ​വ​ലി​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് ഈ ​ഒ​ഴി​വു ല​ഭി​ക്കു​ക. എന്നാൽ, ഒ​രു വ​ർ​ഷ​ത്തി​ൽ താ​ഴെ പ​ഴ​ക്ക​മു​ള്ള സേ​വിം​ഗ്സ് പി​ൻ​വ​ലി​ക്കാ​ൻ ക്ലോ​സിം​ഗ് ചാ​ർ​ജും ജി​എ​സ്ടി​യും ന​ല്ക​ണം. നേ​ര​ത്തെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് 500 രൂ​പ​യും 18 ശ​ത​മാ​നം ജി​എ​സ്ടി​യും എ​സ്ബി​ഐ ഈ​ടാ​ക്കി​യി​രു​ന്നു. ഉ​പ​യോ​ക്തൃ​സൗ​ഹൃ​ദ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​സ്ബി​ഐ​യു​ടെ ഈ ​മ​നം​മാ​റ്റം. അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കി​യി​രു​ന്ന രീ​തി ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് എ​സ്ബി​ഐ പു​നഃ​ക്ര​മീ​ക​രി​ച്ച​ത്. ഇ​നി മു​ത​ൽ മെ​ട്രോ സി​റ്റി​ക​ളി​ൽ 5000 രൂ​പ​യ്ക്കു പ​ക​രം…

Read More