പ്രവാസി ആയാൽ പിപിഎഫ്, എൻഎസ്‌‌സി പലിശ 4% മാത്രം

ന്യൂ​ഡ​ൽ​ഹി: പ​ബ്ലി​ക് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് (പി​പി​എ​ഫ്), നാ​ഷ​ണ​ൽ സേ​വിം​ഗ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ൻ​എ​സ്‌​സി) എ​ന്നി​വ​യി​ൽ ചേ​ർ​ന്ന​വ​ർ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ (എ​ൻ​ആ​ർ​ഐ) ആ​യാ​ൽ ആ ​തീ​യ​തി മു​ത​ൽ അ​ക്കൗ​ണ്ട് അ​വ​സാ​നി​ച്ച​താ​യി ക​ണ​ക്കാ​ക്കും. തു​ട​ർ​ന്നു​ള്ള കാ​ല​ത്തേ​ക്ക് പോ​സ്റ്റ് ഓ​ഫീ​സ് സേ​വിം​ഗ്സ് ബാ​ങ്ക് നി​ക്ഷേ​പ​ത്തി​നു ന​ൽ​കു​ന്ന പ​ലി​ശ (ഇ​പ്പോ​ൾ നാ​ലു​ ശ​ത​മാ​നം) മാ​ത്ര​മേ ന​ൽ​കൂ. സ​ന്പാ​ദ്യ​പ​ദ്ധ​തി​ക​ളി​ലെ നി​ക്ഷേ​പം സം​ബ​ന്ധി​ച്ചു പു​റ​പ്പെ​ടു​വി​ച്ച പു​തി​യ ച​ട്ട​ങ്ങ​ളി​ലാ​ണ് ഇ​തു പ​റ​യു​ന്ന​ത്. പി​പി​എ​ഫി​ലും മ​റ്റും എ​ട്ടു​ ശ​ത​മാ​ന​ത്തി​ന​ടു​ത്ത് പ​ലി​ശ​യു​ണ്ട്. ച​ട്ട​ഭേ​ദ​ഗ​തി ഈ ​മാ​സ​ത്തെ ഗ​സ​റ്റി​ലു​ണ്ട്. ഇ​ന്ത്യ​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ​വ​ർ വി​ദേ​ശ​വാ​സി​യാ​യി ക​ഴി​യു​ന്പോ​ൾ സ​ന്പാ​ദ്യ​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. അ​തി​നു​ശേ​ഷം യ​ഥാ​ർ​ഥ​ത്തി​ൽ അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ത​ലേ ​മാ​സാ​വ​സാ​നം വ​രെ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള പ​ലി​ശ​യേ ന​ൽ​കൂ. ഒ​രു​ വ​ർ​ഷം 182 ദി​വ​സ​മെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യി​രു​ന്നാ​ലാ​ണ് റെ​സി​ഡ​ന്‍റ് ആ​യി ക​ണ​ക്കാ​ക്കു​ക. എ​ൻ​ആ​ർ​ഐ​ക​ൾ​ക്ക് പി​പി​എ​ഫ് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ അ​വ​കാ​ശ​മി​ല്ല. റെ​സി​ഡ​ന്‍റ് ആ​യി​രു​ന്ന​പ്പോ​ൾ തു​ട​ങ്ങി​യ നി​ക്ഷേ​പം…

Read More

റിസർവ് ബാങ്ക് ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി രാ​​ജ്യ​​ത്തെ 500 രൂ​​പ, 1000 രൂ​​പ ക​​റ​​ൻ​​സി​​ക​​ൾ റ​​ദ്ദാ​​ക്കി​​യി​​ട്ട് ഒ​​രു വ​​ർ​​ഷം ആ​​കു​​ന്പോ​​ൾ റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ ഇ​​പ്പോ​​ഴും ആ ​​നോ​​ട്ടു​​ക​​ൾ എ​​ണ്ണി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള ചോ​​ദ്യ​​ത്തി​​നു​​ള്ള മ​​റു​​പ​​ടി​​യി​​ലാ​​ണ് റ​​ദ്ദാ​​ക്കി​​യ ക​​റ​​ൻ​​സി ഇ​​തു​​വ​​രെ എ​​ണ്ണി​​ത്തീ​​ർ​​ന്നി​​ട്ടി​​ല്ലെ​​ന്നു​​ള്ള കാ​​ര്യം റി​​സ​​ർ​​വ് ബാ​​ങ്ക് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. സെ​​പ്റ്റം​​ബ​​ർ 30 വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം 1,134 കോ​​ടി 500 രൂ​​പ നോ​​ട്ടു​​ക​​ളും 524.90 കോ​​ടി 1000 രൂ​​പ നോ​​ട്ടു​​ക​​ളും എ​​ണ്ണി​​യി​​ട്ടു​​ണ്ട്. ഇ​​തി​​ന്‍റെ മൂ​​ല്യം ‍യ​​ഥാ​​ക്ര​​മം 5.67 ല​​ക്ഷം കോ​​ടി രൂ​​പ​​യും 5.24 ല​​ക്ഷം കോ​​ടി രൂ​​പ​​യും വ​​രും. അ​​താ​​യ​​ത്, ആ​​കെ 10.91 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ നോ​​ട്ടു​​ക​​ൾ സെ​​പ്റ്റം​​ബ​​ർ 30 വ​​രെ എ​​ണ്ണി​​ത്തി​​ട്ട​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് റി​​സ​​ർ​​വ് ബാ​​ങ്ക് അ​​റി​​യി​​ച്ചു.

Read More

ഇൻഫോസിസിന്‍റെ പ്രധാന പ്രവർത്തനങ്ങളെല്ലാം ഇനി ബംഗളൂരുവിൽ

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സോ​ഫ്റ്റ്‌​വേ​ർ ക​മ്പ​നി​യാ​യ ഇ​ൻ​ഫോ​സി​സി​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​ൻ സി​റ്റി​യാ​യ പാ​ലോ ആ​ൾ​ട്ടോ​യി​ലാ​യി​രു​ന്നു ഇ​ൻ​ഫോ​സി​സി​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ന​ട​ന്നി​രു​ന്നത്. വി​ശാ​ൽ സി​ക്ക സി​ഇ​ഒ ആ​യി​രു​ന്ന സ​മ​യ​ത്ത് സി​ലി​ക്ക​ൺ​വാ​ലി​യി​ലു​ള്ള ഈ ​ഓ​ഫീ​സാ​യി​രു​ന്നു കേ​ന്ദ്ര ഓ​ഫീ​സ്. സി​ഇ​ഒ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള ഓ​ഫീ​സാ​യ​തി​നാ​ലാ​ണ് സി​ലി​ക്ക​ൺ​വാ​ലി​യി​ലേ​ക്ക് കേ​ന്ദ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​റ്റി​യ​ത്. വി​ശാ​ൽ സി​ക്ക സ്ഥാ​ന​മൊ​ഴി​ഞ്ഞ​പ്പോ​ൾ ന​ന്ദ​ൻ നി​ലേ​ക​നി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കെ​ത്തി. അ​ദ്ദേ​ഹം ബം​ഗ​ളൂ​രു​വി​ൽ​ത്ത​ന്നെ​യാ​യ​തി​നാ​ലാ​ണ് കേ​ന്ദ്ര ഓ​ഫീ​സ് ഇ​വി​ടെ​ത്ത​ന്നെ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സി​ലി​ക്ക​ൺ​വാ​ലി​യി​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ഓ​ഫീ​സു​ക​ളി​ലൊ​ന്നാ​ണ് ഇ​ൻ​ഫോ​സി​സി​ന്‍റേ​ത്. മെ​ഷീ​ൻ ലേ​ണിം​ഗ്, കൃ​ത്രി​മ​ബു​ദ്ധി, ഡീ​പ് ലേ​ണിം​ഗ്, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി, ഓ​ട്ടോ​മേ​റ്റ​ഡ് റി​യാ​ലി​റ്റി, സെ​ൽ​ഫ് ഡ്രൈ​വിം​ഗ് കാ​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ​യു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ ന​ന്ദ​ൻ നി​ലേ​ക​നി പ​റ​ഞ്ഞു.

Read More

അനിൽ അംബാനി ടെലിഫോണി വിടുന്നു

മും​ബൈ‍: മൂ​ത്ത സ​ഹോ​ദ​ര​ൻ മൊ​ബൈ​ൽ ടെ​ലി​ഫോ​ണി​യി​ലേ​ക്കു ക​ട​ന്ന​ത് അ​നി​യ​ന്‍റെ “പ​ണി’ മു​ട്ടി​ച്ചു. അ​നി​ൽ അം​ബാ​നി 2 ജി ​മൊ​ബൈ​ൽ ടെ​ലി​ഫോ​ണി​യി​ൽ​നി​ന്നു പി​ന്മാ​റു​ന്നു. ന​വം​ബ​ർ മുപ്പതോടെ മൊ​ബൈ​ൽ സം​ഭാ​ഷ​ണ​ത്തി​ന് അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി ഉ​ണ്ടാ​കി​ല്ല. അ​നി​ലി​ന്‍റെ ആ​ർ​കോം ഇ​നി 4 ജി​യി​ലു​ള്ള കു​റ​ച്ച് ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സു​ക​ളേ ന​ല്കൂ. അ​ടു​ത്ത​വ​ർ​ഷം രാ​ജ്യ​ത്തു സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ മൂ​ന്നു ടെ​ലി​കോം ക​ന്പ​നി​ക​ളേ ഉ​ണ്ടാ​കൂ എ​ന്ന​താ​ണ​വ​സ്ഥ. മി​ത്ത​ൽ കു​ടും​ബ​ത്തി​ന്‍റെ എ​യ​ർ​ടെ​ൽ, മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ജി​യോ, ബ്രി​ട്ടീ​ഷ് ക​ന്പ​നി വോ​ഡ​ഫോ​ണും ആ​ദി​ത്യ​ബി​ർ​ള ഗ്രൂ​പ്പി​ന്‍റെ ഐ​ഡി​യ​യും ഒ​ന്നി​ച്ചു​ണ്ടാ​കു​ന്ന ക​ന്പ​നി എ​ന്നി​വ. പൊ​തു​മേ​ഖ​ല​യി​ലെ ബി​എ​സ്എ​ൻ​എലും എം​ടി​എ​ൻ​എ​ലും രം​ഗ​ത്തു​ തു​ട​രും. ടാ​റ്റാ ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ ടെ​ലി​ഫോ​ണി ബി​സി​ന​സ് എ​യ​ർ​ടെ​ലി​നു വി​റ്റു. അ​വ​ശേ​ഷി​ച്ചി​രു​ന്ന ചി​ല ചെ​റു​ക​ന്പ​നി​ക​ളെ മ​റ്റു ക​ന്പ​നി​ക​ൾ ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷ​ത്തി​ന​കം വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു.   കേ​ര​ള​മൊ​ഴി​ച്ചു​ള്ള സ​ർ​ക്കി​ളു​ക​ളി​ലൊ​ന്നും ബി​എ​സ്എ​ൻ​എ​ൽ ശ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ മൂ​ന്നു സ്വ​കാ​ര്യ കു​ത്ത​ക​ക​ളി​ലേ​ക്കു മൊ​ബൈ​ൽ ടെ​ലി​ഫോ​ണി ബി​സി​ന​സ്…

Read More

സെൻസെക്സ് @ 33,000

മും​ബൈ: പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കു മൂ​ല​ധ​നം ന​ല്കു​ന്ന​ത​ട​ക്ക​മു​ള്ള ഉ​ത്തേ​ജ​ക പ​രി​പാ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഓ​ഹ​രി വി​പ​ണി കു​തി​ച്ചു. സെ​ൻ​സെ​ക്സ് 435.16 പോ​യി​ന്‍റ് (1.33 ശ​ത​മാ​നം) ക​യ​റി 33,042.5 എ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ ക്ലോ​സ് ചെ​യ്തു. മേ​യ് 25-നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ കു​തി​പ്പാ​ണി​ത്. നി​ഫ്റ്റി 87.65 പോ​യി​ന്‍റ് (0.80 ശ​ത​മാ​നം) ഉ​യ​ർ​ന്ന് 10,295.35 എ​ന്ന റി​ക്കാ​ർ​ഡി​ൽ ക്ലോ​സിം​ഗ് ന​ട​ത്തി. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ)​യു​ടെ ഓ​ഹ​രി വി​ല 27.58 ശ​ത​മാ​നം കു​തി​ച്ചു​യ​ർ​ന്നു. ഇ​തോ​ടെ എ​സ്ബി​ഐ​യു​ടെ വി​പ​ണി ല​ക്ഷ്യം 60,596.99 കോ​ടി വ​ർ​ധി​ച്ച് 2,80,282.68 കോ​ടി രൂ​പ​യാ​യി. ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ, എ​ച്ച്ഡി​എ​ഫ്സി, മാ​രു​തി സു​സുകി, ഒ​എ​ൻ​ജി​സി എ​ന്നി​വ​യെ ഒ​റ്റ​യ​ടി​ക്കു വി​പ​ണി​മൂ​ല്യ​ത്തി​ൽ മ​റി​ക​ട​ന്നു എ​സ്ബി​ഐ. 322.95 രൂ​പ​യി​ലാ​ണ് എ​സ്ബി​ഐ ഓ​ഹ​രി ക്ലോ​സ് ചെ​യ്ത​ത്. എ​ല്ലാ ബാ​ങ്ക് ഓ​ഹ​രി​ക​ൾ​ക്കും ഇ​ന്ന​ലെ ന​ല്ല ക​യ​റ്റ​മാ​യി​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഐ​സി​ഐ​സി​ഐ ബാ​ങ്കും ആ​ക്സി​സ് ബാ​ങ്കും 14…

Read More

ജിഎസ്ടി റിട്ടേൺ: പിഴ ഒഴിവാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: ഓ​​​ഗ​​​സ്റ്റി​​​ലെ​​​യും സെ​​​പ്റ്റം​​​ബ​​​റി​​​ലെ​​​യും ജി​​​എ​​​സ്ടി റി​​​ട്ടേ​​​ണു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലു​​​ണ്ടാ​​​യ കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​നു പി​​​ഴ ഒ​​​ഴി​​​വാ​​​ക്കി. കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം ട്വി​​​റ്റ​​​റി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ച​​​താ​​​യി ഗ​​​വ​​​ൺ​​​മെ​​​ന്‍റ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു. ജി​​​എ​​​സ്ടി നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് എ​​​ന്ന കം​​​പ്യൂ​​​ട്ട​​​ർ ശൃം​​​ഖ​​​ല​​​യി​​​ലെ പോ​​​രാ​​​യ്മ മൂ​​​ല​​​മാ​​​ണ് റി​​​ട്ടേ​​​ണു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെപോ​​​യ​​​ത്. റി​​​ട്ടേ​​​ൺ വൈ​​​കി​​​യ​​​തി​​​നു​​​ള്ള പി​​​ഴ വ്യാ​​​പാ​​​രി-​​​വ്യ​​​വ​​​സാ​​​യി​​​ക​​​ൾ അ​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​ന്നു. പി​​​ഴ ഒ​​​ഴി​​​വാ​​​ക്കി ഉ​​​ത്ത​​​ര​​​വാ​​​യ​​​തി​​​നാ​​​ൽ അ​​​ട​​​ച്ച​​​ പി​​​ഴ​​​ത്തു​​​ക തി​​​രി​​കെ ന​​ല്​​​കും. ജി​​​എ​​​സ്ടി​​​ആ​​​ർ 3 ബി ​​​റി​​​ട്ടേ​​​ൺ ന​​​ല്കു​​​ന്ന​​​തി​​​ലെ പി​​​ഴ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത​​​നു​​​സ​​​രി​​​ച്ചു സോ​​​ഫ്റ്റ്‌​​​വേ​​റി​​​ൽ മാ​​​റ്റം​​​ വ​​​രു​​​ത്തു​​​ന്പോ​​​ൾ പി​​​ഴ നി​​​കു​​​തി​​​ദാ​​​യ​​​ക​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ ക്രെ​​​ഡി​​​റ്റാ​​​യി മാ​​​റും.സെ​​​പ്റ്റം​​​ബ​​​റി​​​ലെ ജി​​​എ​​​സ്ടി​​​ആ​​​ർ 3 ബി ​​​റി​​​ട്ടേ​​​ണും നി​​​കു​​​തി​​​യും അ​​​ട​​​യ്ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​നം ഒ​​​ക്‌​​ടോ​​ബ​​​ർ 20 ആ​​​യി​​​രു​​​ന്നു. സെ​​​പ്റ്റം​​​ബ​​​റി​​​ലെ ജി​​​എ​​​സ്ടി പി​​​രി​​​വ് 92,150 കോ​​​ടി രൂ​​​പ​​​യാ​​​ണ്. കേ​​​ന്ദ്ര ജി​​എ​​സ്ടി (സി​​​ജി​​​എ​​​സ്ടി) 14,042 കോ​​​ടി, സം​​​സ്ഥാ​​​ന ജി​​​എ​​​സ്ടി 21,172 കോ​​​ടി, സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഐ​​​ജി​​​എ​​​സ്ടി 24,997 കോ​​​ടി, ഇ​​​റ​​​ക്കു​​​മ​​​തി സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഐ​​​ജി​​​എ​​​സ്ടി 23,951 കോ​​​ടി,…

Read More

ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​ണ്. അ​ടി​സ്ഥാ​ന​വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ ജി​എ​സ്ടി​യി​ൽ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യ്ക്ക് ധാ​രാ​ളം ഒ​ഴി​വു​ക​ൾ ന​ല്കി​യി​ട്ടു​ണ്ട്. സ്കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും സാ​ധാ​ര​ണ​ വി​ദ്യാ​ഭ്യാ​സം ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ണ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​വും അ​വ​യു​ടെ മി​ക്ക അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വു​ള്ള​താ​ണ്. ഒ​രു വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​നം അ​തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഫാ​ക്ക​ൽ​റ്റി​ക​ൾ​ക്കും സ്റ്റാ​ഫി​നും ന​ല്കു​ന്ന സേ​വ​ന​ങ്ങ​ൾ ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ണ്. എ​ന്നാ​ൽ, വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന താ​ഴെപ്പ​റ​യു​ന്ന സേ​വ​ന​ങ്ങ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ വ​രെ ഒ​ഴി​വു​ള്ള​താ​ണ്. 1) വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്റ്റാ​ഫി​നെ​യും സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ. 2) ഉ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം തു​ട​ങ്ങി​യ കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ൾ. 3) സെ​ക്യൂ​രി​റ്റി, ക്ലീ​നിം​ഗ്, ഹൗ​സ് കീ​പ്പിം​ഗ് എ​ന്നി​വ. 4) ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ അ​ഡ്മി​ഷ​ൻ, പ​രീ​ക്ഷ ന​ട​ത്തി​പ്പു​ക​ൾ മു​ത​ലാ​യ​വ. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് അ​തി​ലെ…

Read More

സ്റ്റാ​ർ​ട്ട​പ്പു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് അ​​ധ്യാ​പ​ക​ർ​ക്ക് ര​ണ്ടു വ​ർ​ഷം അ​വ​ധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളി​​​ൽ സം​​​രം​​​ഭ​​​ക​​​ത്വം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പെ​​​ന്ന നി​​​ല​​​യി​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ശ​​മ്പ​​​ള​​​ത്തോ​​​ടെ​​​യു​​​ള്ള അ​​​വ​​​ധി ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടു. കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ൻ നല്​​​കി​​​യ ശി​​​പാ​​​ർ​​​ശ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി വ​​​കു​​​പ്പാ​​​ണ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന അ​​​ഞ്ചം​​​ഗ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ക്കൊ​​​ല്ലം പ​​​ത്ത് അ​​​ധ്യാ​​​പ​​​ക​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. സം​​​സ്ഥാ​​​ന സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, കൊ​​​ച്ചി ശാ​​​സ്ത്രസാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, എ​​​ഐ​​​സി​​​ടി​​​ഇ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഐ​​​ടി വ്യ​​​വ​​​സാ​​​യ​​​മേ​​​ഖ​​​ല​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ പ്ര​​​മു​​​ഖ ഐ​​​ടി ക​​മ്പ​​​നി​​​യാ​​​യ ടി​​​സി​​​എ​​​സി​​​ന്‍റെ കൊ​​​ച്ചി കേ​​​ന്ദ്ര​​​ത്തി​​​ലെ ചീ​​​ഫ് ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ദി​​​നേ​​​ഷ് ത​​മ്പി എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റം​​​ഗ​​​ങ്ങ​​​ൾ. ഇ​​​ന്ത്യ​​​യി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലുള്ള ഒ​​​രു പ​​​ദ്ധ​​​തി ഒ​​​രു സം​​​സ്ഥാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്ന് ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ പ​​​റ​​​ഞ്ഞു. അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ അ​​​നു​​​ഭ​​​വ​​​ജ്ഞാ​​​ന​​​വും…

Read More

ഹോട്ടൽ ഭക്ഷണം: ജിഎസ്ടി 12 ശതമാനമായി കുറയും

ന്യൂ​ഡ​ൽ​ഹി: ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ജി​എ​സ്ടി കു​റ​യ്ക്കു​ന്ന​തു വീ​ണ്ടും കൊ​ള്ള​യ്ക്കു വ​ഴി​തു​റ​ന്ന്. ഇ​പ്പോ​ൾ 18 ശ​ത​മാ​ന​മു​ള്ള ജി​എ​സ്ടി 12 ശ​ത​മാ​ന​മാ​ക്കാ​നാ​ണ് ഇ​തു​ സം​ബ​ന്ധി​ച്ച മ​ന്ത്രി​മാ​രു​ടെ ഉ​പ​സ​മി​തി ശി​പാ​ർ​ശ. അ​പ്പോ​ൾ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് (ഐ​ടി​സി) അ​നു​വ​ദി​ക്കി​ല്ല. ജി​എ​സ്ടി ന​ട​പ്പാ​യ​പ്പോ​ൾ ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണ നി​കു​തി ഇ​പ്ര​കാ​ര​മാ​ണ്. 75 ല​ക്ഷം രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്കു കോ​ന്പോ​സി​ഷ​ൻ നി​കു​തി വി​റ്റു​വ​ര​വി​ന്‍റെ അ​ഞ്ചു ശ​ത​മാ​നം. ഇ​വ​ർ നി​കു​തി പി​രി​ക്കാ​ൻ പാ​ടി​ല്ല.എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്യാ​ത്ത ഹോ​ട്ട​ലു​ക​ൾ​ക്കു 12 ശ​ത​മാ​നം. എ​യ​ർ ക​ണ്ടീ​ഷ​ൻ​ഡ് ഹോ​ട്ട​ലു​ക​ൾ​ക്കു 18 ശ​ത​മാ​നം. ഇ​രു​കൂ​ട്ട​ർ​ക്കും ഐ​ടി​സി ഉ​ണ്ട്. ഐ​ടി​സി ഉ​ള്ള​പ്പോ​ൾ ഭ​ക്ഷ‌​ണ​ത്തി​ന്‍റെ നി​കു​തിബാ​ധ്യ​ത ഹോ​ട്ട​ൽ സാ​ധ​ന​ങ്ങ​ളും യ​ന്ത്ര​ങ്ങ​ളും വാ​ങ്ങു​ന്പോ​ൾ ന​ല്​കു​ന്ന ജി​എ​സ്ടി​യു​മാ​യി ത​ട്ടി​ക്കി​ഴി​ക്കാ​മാ​യി​രു​ന്നു. അ​താ​യ​ത‌്, പി​രി​ക്കു​ന്ന നി​കു​തി​യി​ൽ ന​ല്ല പ​ങ്ക് ഹോ​ട്ട​ലു​ട​മ​ക​ൾ​ക്ക് സ​ർ​ക്കാ​രി​ൽ അ​ട​യ്ക്കാ​തെ ക​ഴി​യാ​മാ​യി​രു​ന്നു. ജി​എ​സ്ടി ന​ട​പ്പാ​യ​പ്പോ​ൾ സ​ർ​ക്കാ​രും ഹോ​ട്ട​ലു​ട​മ​ക​ളുംകൂ​ടി ജ​ന​ത്തെ ക​ബ​ളി​പ്പി​ച്ച അ​വ​സ്ഥ​യു​ണ്ടാ​യി. കോ​ന്പോ​സി​ഷ​ൻ സ്കീ​മി​ൽ വ​രു​ന്ന ഹോ​ട്ട​ലു​ക​ൾ…

Read More

ആ​മ​സോ​ണി​നെ മ​റി​ക​ട​ന്ന് ഫ്ലി​പ് കാ​ർ​ട്ട്

ബം​​​​ഗ​​​​ളൂ​​​​രു: ഇ​​​​ന്ത്യ​​​​യി​​​​ലെ ഉ​​​​ത്സ​​​​വ​​​​കാ​​​​ല വി​​​​ൽ​​​​പ്പ​​​​ന​​​​യി​​​​ൽ വ​​​​ൻ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി ഇ-​​കൊ​​മേ​​ഴ്സ് വ​​​​ന്പ​​​​ൻ ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​യാ​​​​യ ആ​​​​മ​​​​സോ​​​​ണ്‍, സ്നാ​​​​പ് ഡീ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ പി​​​​ന്നി​​​​ലാ​​​​ക്കി​​​​യാ​​​​ണ് ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട് വി​​​​ൽ​​​​പ​​​​ന​​​​യി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം നേ​​​​ടി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​വും ഉ​​​​ത്സ​​​​വ​​​​കാ​​​​ല വി​​​​ൽ​​​​പ്പ​​​​ന​​​​യി​​​​ൽ ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​നു​​​​ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു ഒ​​​​ന്നാം സ്ഥാ​​​​നം. എ​​​​ന്നാ​​​​ൽ, ഇ​​​​ക്കു​​​​റി വ്യാ​​​​പാ​​​​രം ക​​​​ഴി​​​​ഞ്ഞ ​​വ​​​​ർ​​​​ഷ​​​​ത്തേ​​​​തി​​​​നേ​​​​ക്കാ​​​​ൾ കൂ​​ട്ടാ​​​​നും ക​​​​ന്പ​​​​നി​​​​ക്കാ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 45 ശ​​​​ത​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വി​​​​ൽ​​​​പ്പ​​​​ന ഇ​​​​ക്കു​​​​റി 50 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട് ക​​​​രു​​​​ത്തു തെ​​​​ളി​​​​യി​​​​ച്ച​​​​ത്. ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്താ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ​​​​ന്പ​​​​നാ​​​​യ അ​​​​മ​​​​സോ​​​​ണ്‍. സ്നാ​​​​പ് ഡീ​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തും. വ​​​​ൻ​​ തോ​​​​തി​​​​ലു​​​​ള്ള കാ​​​​ഷ് ബാ​​​​ക്ക് ഓ​​​​ഫ​​​​റു​​​​ക​​​​ളാ​​​​ണ് ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​നു കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​രെ നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത​​​​തെ​​​​ന്നു വി​​​​പ​​​​ണി നി​​​​രീ​​​​ക്ഷ​​​​ക​​​​ൻ സ​​​​തീ​​​​ഷ് മീ​​​​ന അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

Read More