കു​റ​ഞ്ഞ നി​ര​ക്കു​മാ​യി ലു​ഫ്താ​ൻ​സ

ന്യൂ​ഡ​ൽ​ഹി: ജ​ർ​മ​ൻ എ​യ​ർ​ലൈ​ൻ കമ്പനിയാ​യ ലു​ഫ്താ​ൻ​സ ഇ​ന്ത്യ​യി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ൾ തു​ട​ങ്ങും. ഇ​ന്ത്യ​യി​ലെ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​ൻ ക​ന്പ​നി ആ​ലോ​ചി​ക്കു​ന്ന​താ​യി ക​ന്പ​നി സി​ഇ​ഒ കാ​ർ​സ്റ്റ​ൻ സ്പോ​ർ ഇ​ന്ന​ലെ സൂ​ച​ന ന​ൽ​കി. എ​ന്നാ​ൽ ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലേ​ക്കു​ള്ള കമ്പനി​യു​ടെ രം​ഗ​പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു വ്യ​ക്ത​ത ന​ൽ​കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. എ​യ​ർ​ബ​സ് എ-350 ​വി​ഭാ​ഗ​ത്തി​ലു​ള്ള വി​മാ​ന​ങ്ങ​ളാ​കും ക​ന്പ​നി ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗി​ക്കു​ക.

Read More

മൊ​ത്ത​വി​ല​ക്ക​യ​റ്റം വീ​ണ്ടും കു​തി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റം രാ​ജ്യ​ത്തു നാ​ണ്യ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു. മൊ​ത്ത​വി​ല സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ജ​നു​വ​രി​യി​ൽ 5.25 ശ​ത​മാ​ന​ത്തി​ലേ​ക്കു ക​യ​റി. 2014 ജൂ​ലൈ​ക്കു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ൽ സൂ​ചി​ക 1.07 ശ​ത​മാ​നം താ​ണ സ്ഥാ​ന​ത്താ​ണ് ഈ ​ക​യ​റ്റം. ജ​നു​വ​രി​യി​ലെ ചി​ല്ല​റ​വി​ല ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം അ​ഞ്ചു​വ​ർ​ഷ​ത്തെ താ​ണ​നി​ല​യാ​യ 3.17 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മൊ​ത്ത​വി​ല​യി​ലെ ഈ ​ക​യ​റ്റം. ചി​ല്ല​റ​വി​ല സൂ​ചി​ക​യി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ അ​ഞ്ചു​ശ​ത​മാ​ന​ത്തി​ന​ടു​ത്തു വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​യി​രു​ന്നു. ന​വം​ബ​റി​ൽ 3.38 ശ​ത​മാ​ന​വും ഡി​സം​ബ​റി​ൽ 3.39 ശ​ത​മാ​ന​വും ആ​ണു മൊ​ത്ത​വി​ല സൂ​ചി​ക​യി​ലെ ക​യ​റ്റം.ഇ​ന്ധ​നം, വൈ​ദ്യു​തി എ​ന്നി​വ​യു​ടെ വി​ഭാ​ഗ​ത്തി​ലാ​ണു വ​ലി​യ ക​യ​റ്റം. (18.14 ശ​ത​മാ​നം) ത​ലേ​മാ​സം ഇ​ത് 8.65 ശ​ത​മാ​ന​മാ​യി​രു​ന്നു. ഡീ​സ​ലി​ൽ 31.1 ശ​ത​മാ​ന​വും പെ​ട്രോ​ളി​ൽ 15.66 ശ​ത​മാ​ന​വു​മാ​ണ് ത​ലേ ജ​നു​വ​രി​യെ അ​പേ​ക്ഷി​ച്ചു​ള്ള വ​ർ​ധ​ന. ഭ​ക്ഷ്യ​വി​ല​ക​ൾ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​മാ​സ​വും കു​റ​ഞ്ഞു. ഡി​സം​ബ​റി​ൽ 0.7 ശ​ത​മാ​നം കു​റ​ഞ്ഞ​തു ജ​നു​വ​രി​യി​ൽ 0.56 ശ​ത​മാ​നം…

Read More

ചി​ല്ല​റ വി​ല​ക്ക​യ​റ്റം വീ​ണ്ടും കു​റ​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: പ​ച്ച​ക്ക​റി​ക​ളു​ടെ​യും മ​റ്റും വി​ല ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നു ജ​നു​വ​രി​യി​ൽ രാ​ജ്യ​ത്തെ ചി​ല്ല​റ വി​ല​ക്ക​യ​റ്റം (സി​

Read More

പാ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ള്ള ഇ​ട​പാ​ടു​ക​ൾ

anനി​കു​തി​ലോ​കം / ബേ​ബി ജോ​സ​ഫ്, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ക​ള്ള​പ്പ​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ 1000ത്തി​ന്‍​റെ​യും 500ന്‍​റെ​യും ക​റ​ൻ​സി നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യ​ത്. ഇ​തു​മൂ​ലം എ​ല്ലാ ബാ​ങ്കു​ക​ളി​ലും പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും നി​ക്ഷേ​പ​ങ്ങ​ൾ വ​ർ​ധി​ച്ചു. ബാ​ങ്കു​ക​ളി​ലും പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും നി​ക്ഷേ​പി​ക്ക​പ്പെ​ട്ട തു​ക​ക​ളി​ൽ ക​ള്ള​പ്പ​ണം ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​ന് ചി​ല നി​ക്ഷേ​പ​ങ്ങ​ളു​ടെ സ​മ​യ​ത്ത് പാ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഒ​റ്റ​ത്ത​വ​ണ 50,000/- രൂ​പ​യി​ൽ കൂ​ടു​ത​ൽ കാ​ഷാ​യി ഡെ​പ്പോ​സി​റ്റ് ചെ​യ്യു​ക​യോ 2016 ന​വം​ബ​ർ ഒ​ന്പ​തി​നും 2016 ഡി​സം​ബ​ർ 30നും ​ഇ​ട​യ്ക്ക് ആ​കെ ര​ണ്ട​ര ല​ക്ഷം രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ തു​ക ഡെ​പ്പോ​സി​റ്റ് ചെ​യ്യു​ക​യോ ഉ​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പാ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. വി​ജ്ഞാ​പ​നം 104/2016 അ​നു​സ​രി​ച്ച് ആ​ദാ​യ​നി​കു​തി റൂ​ൾ​സി​ലെ 114 ബി​യി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. 2015 ഡി​സം​ബ​ർ 30ൽ ​ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം 95/2015 പ്ര​കാ​രം പ​ല ഇ​ട​പാ​ടു​ക​ൾ​ക്കും പാ​ൻ (പെ​ർ​മ​ന​ന്‍​റ് അ​ക്കൗ​ണ്ട് ന​ന്പ​ർ) നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഇ​ത് 2016 ജ​നു​വ​രി ഒ​ന്നു…

Read More

ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ പ്ര​ചാ​രം കു​റ​ഞ്ഞു

 ന്യൂ​ഡ​ൽ​ഹി: ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു ശേ​ഷം ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ കു​ത്ത​നെ ഉ‍​യ​ർ​ന്നു, ഡി​ജി​റ്റ​ൽ പേ​മെ​ന്‍​റ് ക​മ്പ​നി​ക​ൾ കൂ​ണു​പോ​ലെ മു​ള​ച്ചു​പൊ​ന്തി. ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ ക​ഴി​ഞ്ഞ് ര​ണ്ടു മാ​സം പി​ന്നി​ടു​ന്പോ​ൾ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ 10 ശ​മ​താ​നം കു​റ​വു വ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ആ​വ​ശ്യ​ത്തി​ന് ക​റ​ൻ​സി ജ​ന​ങ്ങ​ളി​ലെ​ത്തി​യ​ത് ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളെ ജ​ന​പ്രീ​തി കു​റ​ച്ചി​ട്ടു​ണ്ട്. കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ​ക്ക് സേ​വ​ന​ദാ​താ​ക്ക​ൾ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ട​ക്കാ​ൻ തു​ട​ങ്ങി​യ​തും തി​രി​ച്ച​ടി​യാ​യി. വ്യാ​പാ​രി​ക​ൾ​ക്കും ഇ​ട​പാ​ടു​കാ​ർ​ക്കും നി​ര​വ​ധി ഇ​ൻ​സെ​ന്‍​റീ​വ് പ​ദ്ധ​തി​ക​ൾ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ്വീ​കാ​ര്യ​ത​യു​ടെ ഗ്രാ​ഫ് താ​ഴേ​ക്കു​ത​ന്നെ. റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് ഡി​സം​ബ​റി​നെ അ​പേ​ക്ഷി​ച്ച് ജ​നു​വ​രി​യി​ൽ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 10.2 ശ​ത​മാ​നം താ​ഴ്ന്നു. ഡി​സം​ബ​റി​ൽ 102.77 കോ​ടി ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​പ്പോ​ൾ ജ​നു​വ​രി​യി​ൽ എ​ണ്ണം 92.29 കോ​ടി​യാ​യി താ​ഴ്ന്നു. മൂ​ല്യ​ത്തി​ൽ ഏ​ഴു ശ​ത​മാ​നം താ​ഴ്ച​യു​ണ്ടാ​യി. 105.40 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 98 ല​ക്ഷം കോ​ടി രൂ​പ​യാ​യി. ഡി​ജി​റ്റ​ൽ വാ​ല​റ്റ്, മൊ​ബൈ​ൽ ബാ​ങ്കിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക്…

Read More

വ്യ​വ​സാ​യ​വ​ള​ർ​ച്ച പി​ന്നോ​ട്ടു പോ​യി

ന്യൂ​ഡ​ൽ​ഹി: ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ലി​ന്‍​റെ ഫ​ല​മാ​യി ഡി​സം​ബ​റി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​നം പി​ന്നോ​ട്ട​ടി​ച്ച​താ​യി കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (സി​എ​സ്ഒ). ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക (ഐ​ഐ​പി) ഡി​സം​ബ​റി​ൽ 0.4 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി കാ​ണി​ക്കു​ന്നു. ഖ​ന​ന​വും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​വും ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തു മൂ​ല​മാ​ണു ത​ള​ർ​ച്ച​യു​ടെ തോ​ത് കു​റ​വാ​യി കാ​ണു​ന്ന​ത്. ഫാ​ക് ട​റി ഉ​ത്പാ​ദ​നം മാ​ത്ര​മെ​ടു​ത്താ​ൽ ര​ണ്ടു ശ​ത​മാ​ന​മാ​ണ് ഇ​ടി​വ്. ടൂ​വീ​ല​റു​ക​ൾ, ത്രീ​വീ​ല​റു​ക​ൾ, വൈ​ദ്യു​ത ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, സാ​ധാ​ര​ണ ക​ൺ​സ്യൂ​മ​ർ വ​സ്തു​ക്ക​ൾ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ, തു​ക​ൽ സാ​ധ​ന​ങ്ങ​ൾ, ക​ന്പി​ളി വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഗ​ണ്യ​മാ​യി ഉ​ത്പാ​ദ​നം കു​റ​ഞ്ഞ മേ​ഖ​ല​ക​ളാ​ണ്. വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ കു​റ​വ് ഇ​പ്ര​കാ​രം (ശ​ത​മാ​ന​ത്തി​ൽ): ക​ന്പി​ളി പ​ര​വ​താ​നി 51.3 ത്രീ​വീ​ല​റു​ക​ൾ 43.3 ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ 39.6 മൊ​ളാ​സ​സ് 37.9 അ​രി 32.8 പ്രൊ​പ്പി​ലി​ൻ 28.5 സ്കൂ​ട്ട​ർ, മോ​പെ​ഡ് 26.3 എ​യ​ർ ക​ണ്ടീ​ഷ​ണ​ർ 25.7 മോ​ട്ടോ​ർ സൈ​ക്കി​ൾ 24.6 തു​ക​ൽ വ​സ്ത്ര​ങ്ങ​ൾ 23.2…

Read More

അ​ന്താ​രാ​ഷ്‌​ട്ര സ്പൈ​സ​സ് സ​മ്മേ​ള​നം 12 മു​ത​ൽ കോ​വ​ള​ത്ത്

കൊ​ച്ചി: അ​ന്താ​രാ​ഷ്‌​ട്ര സ്പൈ​സ​സ് സ​മ്മേ​ള​നം 12, 13, 14 തി​യ​തി​ക​ളി​ൽ കോ​വ​ള​ത്തെ ഹോ​ട്ട​ൽ ലീ​ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഓ​ൾ ഇ​ന്ത്യ സ്പൈ​സ​സ് എ​ക്സ്പോ​ർ​ട്ടേ​ഴ്സ് ഫോ​റം (എ​ഐ​എ​സ്ഇ​എ​ഫ്) ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് ന​ന്പൂ​തി​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കൊ​ച്ചി​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍​റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍​റെ ഉ​ദ്ഘാ​ട​നം 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​സ്‌​ലെ ഇ​ന്ത്യ ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സു​രേ​ഷ് നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ക്കും. സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​ർ​ഷ​ക​രു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ക, സു​ഗ​ന്ധ​വ്യ​ഞ്ജ​ന വ്യ​വ​സാ​യ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ത​ര​ണം ചെ​യ്യു​ക, ഭ​ക്ഷ്യ​സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം തേ​ടു​ക, സു​സ്ഥി​ര വി​ക​സ​നം സാ​ധ്യ​മാ​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും സെ​മി​നാ​റു​ക​ളും മൂ​ന്നു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കും. ഈ ​മേ​ഖ​ല​യി​ൽ സ​മ​ഗ്ര സം​ഭാ​വ​ന​ങ്ങ​ൾ ന​ല്കി​യ വ്യ​ക്തി​ക​ളെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളെ നേ​രി​ട്ട​റി​യാ​ൻ സ്പൈ​സ് ടൂ​റും സം​ഘ​ടി​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ഐ​എ​സ്ഇ​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജീ​വ്…

Read More

പ​ർ​ച്ചേ​സ് ടാ​ക്സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു സ്വ​ർ​ണ​വ്യാ​പാ​രി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ്വ​ർ​ണ വ്യാ​പാ​രി​ക​ൾ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ചി​ട്ടു​ള്ള പ​ർ​ച്ചേ​സ് ടാ​ക്സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ധ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യി കേ​ര​ള ജ്വ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.സം​സ്ഥാ​ന​ത്തു​ട​നീ​ളം ഒ​ട്ടേ​റെ വ്യാ​പാ​രി​ക​ൾ​ക്കു വാ​ങ്ങ​ൽ നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്നു പി​രി​ച്ചെ​ടു​ക്കാ​ത്ത വാ​ങ്ങ​ൽ നി​കു​തി വ്യാ​പാ​രി​യു​ടെ മൂ​ല​ധ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ സ്വ​ർ​ണ​ത്തി​ന് 1.25 ശ​ത​മാ​നം നി​കു​തി​യാ​യി നി​ർ​ണ​യി​ക്ക​ണ​മെ​ന്നു കേ​ര​ളം ജി​എ​സ്ടി കൗ​ണ്‍​സി​ലി​ൽ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നു ധ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യും ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്നു മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യും കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ നാ​സ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​ഗി​രി​രാ​ജ​ൻ, ഡോ. ​ബി. ഗോ​വി​ന്ദ​ൻ, സു​രേ​ന്ദ്ര​ൻ കൊ​ടു​വ​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് വായ്പാനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. അടിസ്ഥാന പലിശനിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷമുള്ള രണ്ടാമത്തെ നയപ്രഖ്യാപമായിരുന്നു ഇത്. അതേസമയം, സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.9 ആയി കുറക്കുകയും ചെയ്തു. 7.1 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 7.1 ശതമാനം കണക്കാക്കിയാണ് ബജറ്റും തയറാക്കിയത്.

Read More

നി​ക്ഷേ​പ വ​ർ​ധ​ന ല​ക്ഷ്യം: കെ​എ​സ്എ​ഫ്ഇ

തൃ​ശൂ​ർ: പു​തി​യ സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ചി​ട്ടി​ക​ളി​ൽ പ​ത്തു​ശ​ത​മാ​നം വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഏ​പ്രി​ൽ മു​ത​ൽ പ്ര​വാ​സി ചി​ട്ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ അ​ഡ്വ. പീ​ലി​പ്പോ​സ് തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വാ​യ്പ​ക​ളി​ൽ 21 ശ​ത​മാ​ന​വും നി​ക്ഷേ​പ​ത്തി​ൽ 19 ശ​ത​മാ​ന​വും വ​ർ​ധ​ന​യാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കെ​എ​സ്എ​ഫ്ഇ​യു​ടെ നി​ക്ഷി​പ്ത​മൂ​ല​ധ​നം 2016-17 കാ​ല​ഘ​ട്ട​ത്തി​ൽ 50ൽ​നി​ന്നു 100 കോ​ടി​യാ​യി ഉ​യ​ർ​ന്നു. സ​മ്പൂ​ർ​ണ കോ​ർ സം​വി​ധാ​ന​മാ​യ കാ​സ്ബ(​കോ​ർ​ബ ആ​പ്ലി​ക്കേ​ഷ​ൻ സോ​ഫ്റ്റ്‌​വെ​യ​ർ ഫോ​ർ ബി​സി​ന​സ് അ​ക്കൗ​ണ്ടിം​ഗ്) വി​ജ​യ​ക​ര​മാ​യ പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലാ​ണ്. ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കും​മു​മ്പേ മു​ഴു​വ​ൻ ഇ​ട​പാ​ടു​കാ​ർ​ക്കും കോ​ർ സൗ​ക​ര്യ​മൊ​രു​ക്കും. ജ​നു​വ​രി ആ​ദ്യ​മാ​രം​ഭി​ച്ച’’’’​ഇ​ള​വ് 2017’’’’ ഒ​റ്റ​ത്ത​വ​ണ കു​ടി​ശി​ക തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ക​യാ​ണ്. ഇ​തി​ന​കം ത​ന്നെ 30 കോ​ടി രൂ​പ പി​രി​ഞ്ഞു​കി​ട്ടി.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്്ട​ർ എ. ​പു​രു​ഷോ​ത്ത​മ​നും പ​ങ്കെ​ടു​ത്തു.

Read More