പ​ലി​ശ കു​റ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വി​പ​ണി

മും​ബൈ: റി​സ​ർ​വ് ബാ​ങ്കി​ന്‍​റെ പ​ണ​ന​യ ക​മ്മി​റ്റി ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ അ​വ​സാ​ന പ​ണ​ന​യ അ​വ​ലോ​ക​നം തു​ട​ങ്ങി. ഇ​ന്നു​ച്ച​യ്ക്കു ശേ​ഷം തീ​രു​മാ​നം പു​റ​ത്തു​വി​ടും.അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്കി​ൽ കാ​ൽ ശ​ത​മാ​നം കു​റ​വു വ​രു​ത്തു​മെ​ന്നാ​ണ് ബാ​ങ്ക​ർ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ, നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രി​ല്ലെ​ന്നു ക​രു​തു​ന്നു​വ​രു​മു​ണ്ട്. അ​ടു​ത്ത വ​ർ​ഷം ഗ​വ​ൺ​മെ​ന്‍​റ് 3.2 ശ​ത​മാ​നം ധ​ന​ക​മ്മി​യാ​ണ് ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നു വേ​ണ്ടി​വ​രു​ന്ന ക​ട​മെ​ടു​പ്പ് ഈ​വ​ർ​ഷ​ത്തെ തോ​തി​ൽ ത​ന്നെ​യാ​കും. ഇ​ത് പ​ലി​ശ കു​റ​യ്ക്കാ​ൻ അ​നു​കൂ​ല ഘ​ട​ക​മാ​ണ്. അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ക​ഴി​ഞ്ഞ​യാ​ഴ്ച യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും പ​ലി​ശ കൂ​ട്ടി​യി​ല്ല. ഇ​തും ഇ​ന്ത്യ​യി​ൽ പ​ലി​ശ കു​റ​യ്ക്കാ​ൻ അ​നു​കൂ​ല​മാ​ണ്. വി​ല​ക്ക​യ​റ്റ​ത്തോ​ത് താ​ണു നി​ൽ​ക്കു​ക​യാ​ണ്. പെ​ട്രോ​ളി​യം വി​ല അ​മി​ത​മാ​യി കൂ​ടു​ക​യി​ല്ലെ​ന്നു നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു. ഒ​പെ​ക് രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യും ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ന്ന​തി​ന​നു​സ​രി​ച്ച് അ​മേ​രി​ക്ക​യി​ലെ ഷെ​യ്ൽ ഉ​ത്പാ​ദ​ക​ർ ഉ​ത്പാ​ദ​നം കൂ​ട്ടു​ന്നു. ഇ​താ​ണ് ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​പ്പ​യ്ക്ക് 60 ഡോ​ള​ർ ക​ട​ക്കു​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ൾ തെ​റ്റാ​ൻ കാ​ര​ണം.…

Read More

നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്: സ​ഹാ​റ​യു​ടെ ആം​ബി വാ​ലി പി​ടി​ച്ചെ​ടുക്കും

ന്യൂ​ഡ​ൽ​ഹി: നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സ​ഹാ​റ ഗ്രൂ​പ്പി​ന്‍​റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൂ​ന​യി​ലെ ആം​ബി വാ​ലി പ്രോ​പ്പ​ർ​ട്ടി പി​ടി​ച്ചെ​ടു​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. സ​ഹാ​റ ഗ്രൂ​പ്പി​ൽ 14,000 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​യാ​ളു​ടെ തു​ക തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​നാ​യാ​ണ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍​റെ ന​ട​പ​ടി. 24,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ൽ പ​ലി​ശ​യ​ട​ക്കം 36,000 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ് സെ​ക്യൂ​രി​റ്റി എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി) കോ​ട​തി​യെ അ​റി​യി​ച്ച​ത്.ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ​ക്കു​ള്ള പ​ണം തി​രി​കെ ന​ൽ​കു​ന്ന​തി​നാ​യി സ​ഹാ​റ ഗ്രൂ​പ്പി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ക്കേ​ണ്ട വ​സ്തു​വ​ക​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ സു​പ്രീം കോ​ട​തി നേ​ര​ത്തെ സെ​ബി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍​റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ന​യി​ലെ സു​പ്ര​ധാ​ന റി​യ​ൽ എ​സ്റ്റേ​റ്റ് സം​രം​ഭ​മാ​യ ആം​ബി വാ​ലി​യു​ടെ പേ​രാ​ണ് പ​ട്ടി​ക​യു​ടെ ആ​ദ്യ പേ​രാ​യി സെ​ബി നി​ർ​ദേ​ശി​ച്ച​ത്. 39,000 കോ​ടി രൂ​പ വി​ല​മ​തി​പ്പു​ള്ള ആം​ബി വാ​ലി​ക്കൊ​പ്പം ലേ​ല​ത്തി​നു വ​യ്ക്കാ​നു​ള്ള മ​റ്റ്…

Read More

ആ​ദാ​യ​നി​കു​തി​യി​ലെ മാ​റ്റ​ങ്ങ​ൾ

നി​കു​തി​ലോ​കം / ബേ​ബി ജോ​സ​ഫ്, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍​റ് നി​കു​തി ഒ​ഴി​വു​ക​ളി​ൽ പു​തി​യ ആ​നൂ​കൂ​ല്യ​ങ്ങ​ളൊ​ന്നു​മി​ല്ല. ര​ണ്ട​ര ല​ക്ഷം മു​ത​ൽ അ​ഞ്ചു ല​ക്ഷം വ​രെ​യു​ള്ള നി​കു​തി​നി​ര​ക്ക് പ​ത്തു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ഞ്ചു ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു. ഇ​തു​മൂ​ലം മൂ​ന്നു ശ​ത​മാ​നം സെ​സ് ഉ​ൾ​പ്പെ​ടെ പ​ര​മാ​വ​ധി 12,875 രൂ​പ വ​രെ നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ കു​റ​വു ല​ഭി​ക്കും. 87 എ ​വ​കു​പ്പ​നു​സ​രി​ച്ച് അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന നി​കു​തി​ദാ​യ​ക​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന റി​ബേ​റ്റ് മൂ​ന്ന​ര ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള​വ​ർ​ക്കാ​യി കു​റ​ച്ചു. അ​തോ​ടൊ​പ്പം 5,000 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന റി​ബേ​റ്റ് 2500 രൂ​പ​യാ​ക്കി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൂ​ന്ന​ര ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് ഈ ​ബ​ജ​റ്റ് അ​നു​സ​രി​ച്ച് 100 ശ​ത​മാ​നം നി​കു​ത‍ി​യി​ള​വ് അ​ല്ലെ​ങ്കി​ൽ 2,500 രൂ​പ ഇ​വ​യി​ലേ​താ​ണോ കു​റ​വ് അ​താ​ണ് ആ​നു​കൂ​ല്യ​മാ​യി ല​ഭി​ക്കു​ന്ന​ത്. 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള വ്യ​ക്തി​ക​ൾ​ക്കും ഹി​ന്ദു അ​വി​ഭ​ക്ത​കു​ടും​ബ​ങ്ങ​ൾ​ക്കും എ​ഒ​പി​ക​ൾ​ക്കും മ​റ്റും…

Read More

പ​ലി​ശ​നി​ര​ക്കു കു​റ​യും

മും​ബൈ: കേ​ന്ദ്ര​ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ പ​ലി​ശ കു​റ​യാ​ൻ വ​ഴി​തെ​ളി​ക്കു​മെ​ന്നു നി​ക്ഷേ​പ ബാ​ങ്ക​ർ​മാ​ർ. കേ​ന്ദ്ര​ത്തി​ന്‍​റെ ക​ട​മെ​ടു​പ്പു ഗ​ണ്യ​മാ​യി കു​റ​യു​ന്ന​താ​ണു കാ​ര​ണം. അ​ടു​ത്ത ബു​ധ​നാ​ഴ്ച ചേ​രു​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്‍​റെ പ​ണ​ന​യ ക​മ്മി​റ്റി (എം​പി​സി) റീ​പോ നി​ര​ക്കി​ൽ 0.25 ശ​ത​മാ​നം കു​റ​വ് വ​രു​ത്തു​മെ​ന്നു ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക മെ​റി​ൽ ലി​ഞ്ച് പ​റ​ഞ്ഞു. സെ​പ്റ്റം​ബ​റോ​ടെ 0.75 ശ​ത​മാ​നം ക​ണ്ടു പ​ലി​ശ​നി​ര​ക്കി​ൽ കു​റ​വു വ​രു​മെ​ന്നാ​ണു മെ​റി​ൽ ലി​ഞ്ച് ക​രു​തു​ന്ന​ത്. ബ​ജ​റ്റി​ൽ 3.2 ശ​ത​മാ​നം ധ​ന​ക​മ്മി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു ക​ട​മെ​ടു​പ്പ് കു​റ​വാ​കും. ഇ​ക്കൊ​ല്ലം 3.5 ല​ക്ഷം കോ​ടി രൂ​പ​യേ ക​ട​പ്പ​ത്ര​മി​റ​ക്കി എ​ടു​ക്കു​ന്നു​ള്ളൂ. ല​ഘു​സ​ന്പാ​ദ്യ പ​ദ്ധ​തി​ക​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന​തു മൂ​ല​മാ​ണി​ത്. ക​ട​പ്പ​ത്ര​മി​റ​ക്ക​ൽ കു​റ​യു​ന്ന​തു പ​ലി​ശ​നി​ര​ക്കു താ​ഴാ​ൻ പ്രേ​ര​ണ​യാ​കും. അ​പ്പോ​ൾ റി​സ​ർ​വ് ബാ​ങ്കി​ന്‍​റെ നി​ര​ക്കു കു​റ​യ്ക്ക​ൽ വേ​ഗം ബാ​ങ്കു​ക​ളു​ടെ വാ​യ്പ-​നി​ക്ഷേ​പ പ​ലി​ശ​ക​ളി​ലും പ്ര​തി​ഫ​ലി​ക്കും.ഡി​സം​ബ​റി​ലെ യോ​ഗ​ത്തി​ൽ എം​പി​സി നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല.

Read More

ക​റ​ൻ​സി പ​രി​ധി ലം​ഘി​ച്ചാ​ൽ ത​ത്തു​ല്യ തു​ക പി​ഴ

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ തു​ക ക​റ​ൻ​സി​യാ​യി വാ​ങ്ങി​യാ​ൽ അ​ത്ര​യും തു​ക പി​ഴ​യാ​യി ന​ൽ​കേ​ണ്ടി​വ​രും. ഏ​പ്രി​ൽ ഒ​ന്നി​ന് ഈ ​വ്യ​വ​സ്ഥ പ്രാ​ബ​ല്യ​ത്തി​ലാ​കും.പൊ​തു​ബ​ജ​റ്റി​നൊ​പ്പം ലോ​ക്സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച ധ​ന​കാ​ര്യ​ബി​ല്ലി​ൽ ആ​ണ് ഈ ​വ്യ​വ​സ്ഥ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള ക​റ​ൻ​സി കൈ​മാ​റ്റം ത​ട​യു​ന്ന​ത് ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ൽ 269 എ​സ്ടി വ​കു​പ്പ് ചേ​ർ​ത്തു​കൊ​ണ്ടാ​ണ്. 271 ഡി​എ (1) എ​ന്ന വ​കു​പ്പ് പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു പി​ഴ​യ്ക്കു വ്യ​വ​സ്ഥ ചെ​യ്ത​ത്. ക​ള്ള​പ്പ​ണ​ത്തി​ന്‍​റെ ഉ​ദ്ഭ​വ​വും വ്യാ​പ​ന​വും ത​ട​യു​ന്ന​തി​നു​ള്ള പ​ല ന​ട​പ​ടി​ക​ളി​ൽ ഒ​ന്നാ​ണ് മൂ​ന്നു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ വി​ല​ക്കു​ന്ന​ത്. ഇ​തു​വ​ഴി ക​റ​ൻ​സി കു​റ​വു​ള്ള അ​വ​സ്ഥ​യി​ലേ​ക്കു നീ​ങ്ങാം.​ഒ​രു ദി​വ​സം ഒ​രാ​ളി​ൽ​നി​ന്നോ, ഒ​രു ഇ​ട​പാ​ടി​ന്‍​റെ ഭാ​ഗ​മാ​യോ, ഒ​രു ച​ട​ങ്ങി​ന്‍​റെ​യോ സാ​ഹ​ച​ര്യ​ത്തി​ന്‍​റെ​യോ പേ​രി​ലോ മൂ​ന്നു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ക​റ​ൻ​സി​യാ​യി വാ​ങ്ങു​ന്ന​തി​നാ​ണു വി​ല​ക്ക്. എ​ന്നാ​ൽ ഗ​വ​ൺ​മെ​ന്‍​റി​നും ബാ​ങ്കു​ക​ൾ​ക്കും പോ​സ്റ്റ് ഓ​ഫീ​സ് സേ​വിം​ഗ്സ് ബാ​ങ്കി​നും കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കു​ക​ൾ​ക്കും ഗ​വ​ൺ​മെ​ന്‍​റ് പ്ര​ത്യേ​ക​മാ​യി…

Read More

തീ​രു​വ കു​റ​യ്ക്കാ​ത്ത​ത് സ്വ​ർ​ണ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​ക്കും: എം.​പി. അ​ഹ​മ്മ​ദ്

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര ബ​ജ​റ്റി​ൽ സ്വ​ർ​ണ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ൽ കു​റ​വ് വ​രു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ധ​ന​മ​ന്ത്രി ഇ​തി​നു ത​യാ​റാ​കാ​തി​രു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും നി​ല​വി​ലു​ള്ള പ​ത്തു ശ​ത​മാ​നം തീ​രു​വ കു​റ​യ്ക്കാ​ത്ത​തു ക​ള്ള​പ്പ​ണ​ത്തി​ന്‍​റെ​യും കു​ഴ​ൽ​പ്പ​ണ​ത്തി​ന്‍​റെ​യും ഒ​ഴു​ക്കും സ്വ​ർ​ണ​ക്ക​ട​ത്തും വ്യാ​പ​ക​മാ​ക്കു​മെ​ന്നും മ​ല​ബാ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ്. തീ​രു​വ​യി​ൽ കു​റ​വു വ​രു​ത്ത​ണ​മെ​ന്ന​ത് സ്വ​ർ​ണ വ്യാ​പാ​ര മേ​ഖ​ല​യു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​മാ​യി​രു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും മു​ൻ​തൂ​ക്കം ന​ൽ​കി​യ​ത് ഉ​ചി​ത​മാ​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​താ​ണ്ട് എ​ല്ലാ മേ​ഖ​ല​ക​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കാ​ൻ ബ​ജ​റ്റി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മൂ​ന്നു ല​ക്ഷം മു​ത​ൽ അ​ഞ്ചു ല​ക്ഷം വ​രെ​യു​ള്ള വ​രു​മാ​ന​ത്തി​നു​ള്ള നി​കു​തി അ​ഞ്ചു ശ​ത​മാ​ന​മാ​ക്കി കു​റ​ച്ച​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​യി​ലെ പ്രോ​ജ​ക്‌​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് വ​രെ നി​കു​തി​യി​ന​ത്തി​ൽ ഇ​ള​വു വ​രു​ത്തി​യ​ത് ഈ ​മേ​ഖ​ല​യ്ക്ക് ക​രു​ത്ത് പ​ക​രും. ഈ ​ബ​ജ​റ്റി​ൽ വി​ദേ​ശ മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തു പോ​ലെ റെ​യി​ൽ, റോ​ഡ്, വി​മാ​ന​ത്താ​വ​ളം…

Read More

വ​ണ്ട​ർ​ലാ​യി​ൽ വ​സ്ത്ര​ധാ​ര​ണത്തിന് നി​ബ​ന്ധ​ന​

 കൊ​ച്ചി: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ അ​മ്യൂ​സ്മെ​ന്‍​റ് പാ​ർ​ക്കാ​യ വ​ണ്ട​ർ​ലാ​യി​ൽ ശു​ചി​ത്വ​വും സു​ര​ക്ഷി​ത​ത്വ​വും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക വ​സ്ത്ര​ധാ​ര​ണ നി​ബ​ന്ധ​ന​ക​ൾ ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​താ​ണ്. സാ​രി, നൈ​റ്റി, ചു​രി​ദാ​ർ/​സ​ൽ​വാ​ർ, ഷോ​ൾ, സ്കാ​ർ​ഫ്, ശി​രോ വ​സ്ത്ര​ങ്ങ​ൾ, ബു​ർ​ക്ക/​പ​ർ​ദ്ദ, ജീ​ൻ​സ്, കാ​ർ​ഗോ പാ​ന്‍​റ്, ഷ​ർ​ട്ട്, മു​ണ്ട് തു​ട​ങ്ങി​യ വ​സ്ത്ര​ങ്ങ​ൾ വാ​ട്ട​ർ റൈ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. പൂ​ർ​ണ‌​മാ​യും പോ​ളി​യ​സ്റ്റ​ർ, നൈ​ലോ​ണ്‍ വ​സ്ത്ര​ങ്ങ​ൾ മാ​ത്ര​മേ വാ​ട്ട​ർ റൈ​ഡു​ക​ളി​ൽ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടാ​തെ മ​റ്റു റൈ​ഡു​ക​ളി​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ സാ​രി, ഷോ​ളു​ക​ൾ, സ്കാ​ർ​ഫു​ക​ൾ, ശി​രോ​വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ അ​യ​ഞ്ഞ വ​സ്ത്ര​ങ്ങ​ളും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​വ​സ്ത്ര​ധാ​ര​ണ നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മാ​ണ്. സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി ഈ ​വ​സ്ത്ര​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള​ള വ​സ്ത്ര​ങ്ങ​ൾ വ​ണ്ട​ർ​ലാ പാ​ർ​ക്കി​നു​ള്ളി​ലെ ഷോ​പ്പു​ക​ളി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്. വ​ണ്ട​ർ​ലാ​യെ മി​ക​ച്ച അ​മ്യൂ​സ്മെ​ന്‍​റ് പാ​ർ​ക്കാ​യി മാ​റ്റു​ന്ന​തി​നു നാ​ളി​തു​വ​രെ സ​ഹ​ക​രി​ച്ചു​വ​രു​ന്ന സ​ന്ദ​ർ​ശ​ക​രോ​ട്,…

Read More

ബ​ജ​റ്റ് പ​ദാ​വ​ലി

2017-18 വ​ർ​ഷ​ത്തേ​ക്കു​ള്ള പൊ​തു​ബ​ജ​റ്റ് നാ​ളെ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ഇ​ത്ത​വ​ണ പ്ര​ത്യേ​ക റെ​യി​ൽ​വേ ബ​ജ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ റെ​യി​ൽ​വേ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളും പൊ​തു​ബ​ജ​റ്റി​ൽ അ​റി​യി​ക്കും. ബ​ജ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന സാ​ങ്കേ​തി​ക പ​ദ​ങ്ങ​ൾ ചു​വ​ടെ: ബ​ജ​റ്റ്: ഓ​രോ ധ​ന​കാ​ര്യ​വ​ർ​ഷ​ത്തെ​യും വ​ര​വു​ ചെ​ല​വ് പ്ര​തീ​ക്ഷ​ക​ളു​ടെ ക​ണ​ക്ക്. ധ​ന​കാ​ര്യ​വ​ർ​ഷം തു​ട​ങ്ങും മു​മ്പ് ഇ​തു ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നു ഭ​ര​ണ​ഘ​ട​ന​യു​ടെ 112-ാം വ​കു​പ്പ് പ​റ​യു​ന്നു. ക​മ്മി: ചെ​ല​വ് വ​ര​വി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​യാ​ൽ ഉ​ള്ള അ​വ​സ്ഥ. മി​ച്ചം: ചെ​ല​വ് വ​ര​വി​ലും കു​റ​വാ​യാ​ൽ ഉ​ള്ള അ​വ​സ്ഥ. റ​വ​ന്യൂ വ​ര​വ്: നി​കു​തി​ക​ൾ, ഫീ​സു​ക​ൾ, ചാ​ർ​ജു​ക​ൾ, പ​ലി​ശ വ​ര​വ്, ലാ​ഭ​വീ​തം തു​ട​ങ്ങി​യ ആ​നു​കാ​ലി​ക വ​ര​വു​ക​ൾ. റ​വ​ന്യൂ ചെ​ല​വ്: ശ​മ്പ​ളം, പെ​ൻ​ഷ​ൻ, ഭ​ര​ണ​ച്ചെ​ല​വ്, പ​ലി​ശ​ച്ചെ​ല​വ്, സ​ബ്സി​ഡി, ഗ്രാ​ന്‍റു​ക​ൾ തു​ട​ങ്ങി​യ​വ. ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​ന് ആ​സ്തി​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത​ല്ലാ​ത്ത എ​ല്ലാ ചെ​ല​വും ഇ​തി​ൽ​പ്പെ​ടു​ന്നു. മൂ​ല​ധ​ന​വ​ര​വ്: രാ​ജ്യ​ത്തും പു​റ​ത്തുംനി​ന്നു ക​ട​മെ​ടു​ക്കു​ന്ന​ത്, കൊ​ടു​ത്ത ക​ടം തി​രി​ച്ചു​കി​ട്ടു​ന്ന​ത്, പൊ​തു​മേ​ഖ​ലാ ഓ​ഹ​രി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വി​ൽ​ക്കു​മ്പോ​ൾ…

Read More

എസ്ബിടി എംസിഎൽആർ പരിഷ്കരിച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ട്രാ​​വ​​ൻ​​കൂ​​ർ മാ​​ർ​​ജി​​ന​​ൽ കോ​​സ്റ്റ് ഓ​​ഫ് ഫ​​ണ്ട്സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി​​യു​​ള്ള വാ​​യ്പാ നി​​ര​​ക്കു​​ക​​ൾ പ​​രി​​ഷ്ക​​രി​​ച്ചു. നാ​​ളെ മു​​ത​​ൽ വി​​ത​​ര​​ണം ചെ​​യ്യു​​പ്പെ​​ടു​​ന്ന​​തോ പു​​തു​​ക്ക​​പ്പെ​​ടു​​ന്ന​​തോ ആ​​യ എ​​ല്ലാ വാ​​യ്പ​​ക​​ൾ​​ക്കും ഇ​​തു ബാ​​ധ​​ക​​മാ​​യി​​രി​​ക്കും. ഓ​​വ​​ർ​​നൈ​​റ്റ് മു​​ത​​ൽ ഒ​​രു വ​​ർ​​ഷം വ​​രെ വി​​വി​​ധ കാ​​ല​​യ​​ള​​വു​​ക​​ൾ​​ക്കു ബാ​​ധ​​ക​​മാ​​ക്കു​​ന്ന എം​​സി​​എ​​ൽ​​ആ​​ർ ചു​​വ​​ടെ ചേ​​ർ​​ക്കു​​ന്നു. ഓ​​വ​​ർ​​നൈ​​റ്റ് 7.95 ശ​​ത​​മാ​​നം, ഒ​​രു​​ മാ​​സം 8.15 ശ​​ത​​മാ​​നം, മൂ​​ന്നു​​ മാ​​സം 8.25 ശ​​ത​​മാ​​നം, ആ​​റു​​ മാ​​സം 8.40 ശ​​ത​​മാ​​നം, ഒ​​രു വ​​ർ​​ഷം 8.55 ശ​​ത​​മാ​​നം.  

Read More

കേ​​​ന്ദ്ര ബ​​​ജ​​​റ്റ്; അ​​​ണി​​​യ​​​റ​​​യി​​​ൽ ഇ​​​വ​​​ർ

കേ​​​ന്ദ്ര ബ​​​ജ​​​റ്റ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വീ​​​ട്ടു​​​കാ​​​രോ​​​ടും കൂ​​​ട്ടു​​​കാ​​​രോ​​​ടും ബ​​​ന്ധ​​​പ്പെ​​​ടാ​​​തെ പ​​​ത്തു​ ദി​​​വ​​​സം ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ട ഒ​​​രു വി​​​ഭാ​​​ഗ​​​മു​​​ണ്ട്. ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ടു ചേ​​​ർ​​​ന്നു ബ​​​ജ​​​റ്റ് രേ​​​ഖ​​​ക​​​ൾ അ​​​ടി​​​ക്കു​​​ന്ന പ്ര​​​സി​​​ലെ ആ​​​ൾ​​​ക്കാ​​​രും അ​​​വ​​​ർ​​​ക്കു ന​​​ല്കേ​​​ണ്ട രേ​​​ഖ​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​വ​​​രു​​​മ​​​ട​​​ക്കം നൂ​​​റോ​​​ളം പേ​​​ർ. ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ ഹ​​​ൽ​​​വ ഉ​​​ണ്ടാ​​​ക്കി ക​​​ഴി​​​ക്കു​​​ന്ന ച​​​ട​​​ങ്ങു​​​ണ്ട്. ഈ ​​​ച​​​ട​​​ങ്ങു ക​​​ഴി​​​ഞ്ഞാ​​​ണ് അ​​​ച്ച​​​ടി തു​​​ട​​​ങ്ങു​​​ന്ന​​​ത്. അ​​​തി​​​ലേ​​​ക്കു നി​​​യു​​​ക്ത​​​രാ​​​യ സീ​​​നി​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും മ​​​റ്റു​​​ള്ള​​​വ​​​രും ബ​​​ജ​​​റ്റ​​​വ​​​ത​​​ര​​​ണം ക​​​ഴി​​​യും​​​വ​​​രെ ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഈ ​​​പ്ര​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ്ഥ​​​ല​​​ത്താ​​​ണു താ​​​മ​​​സം. മൊ​​​ബൈ​​​ലോ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റോ ആ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഇ​​​വ​​​രെ​​​പ്പോ​​​ലെ ഒ​​​ളി​​​ജീ​​​വി​​​തം വേ​​​ണ്ടാ​​​ത്ത ഒ​​​രു ചെ​​​റി​​​യ​​​സം​​​ഘ​​​മു​​​ണ്ട്. ധ​​​ന​​​സെ​​​ക്ര​​​ട്ട​​​റി മു​​​ത​​​ൽ മു​​​ഖ്യ​​​ധ​​​ന​​​കാ​​​ര്യ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് വ​​​രെ. അ​​​വ​​​രാ​​​ണു ബ​​​ജ​​​റ്റ് ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ശി​​​ല്പി​​​ക​​​ൾ. അ​​​വ​​​രെ പ​​​രി​​​ച​​​യ​​​പ്പെ​​​ടാം. 1. അ​​​ശോ​​​ക് ല​​​വാ​​​സ ധ​​​ന​​​സെ​​​ക്ര​​​ട്ട​​​റി. ഹ​​​രി​​​യാ​​​ന കേ​​​ഡ​​​റി​​​ലു​​​ള്ള 1980 ബാ​​​ച്ച് ഓ​​​ഫീ​​​സ​​​ർ. വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും വി​​​ഭ​​​വ​​​ ല​​​ഭ്യ​​​ത​​​യും പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ത്തേ​​​ണ്ട ദൗ​​​ത്യം. ദ ​​​അ​​​ൺ​​​സി​​​വി​​​ൽ സെ​​​ർ​​​വ​​​ന്‍റ് എ​​​ന്ന ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ…

Read More