ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി  മല്ലപ്പള്ളിയിൽ തെ​രു​വു​നാ​യ​ശ​ല്യം

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ലും സ​മീ​പ പ്ര​ദേ​ശ​ത്തും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്നു.തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി. അ​പ​ക​ട ഭീ​ഷ​ണി​യാ​യി ബൈ​ക്കി​നു പു​റ​കെ ഓ​ടി​യും അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ക​യെ​ന്ന പ​ദ്ധ​തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​ത് ന​ട​ത്താ​റി​ല്ല. ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ​ക്ക്പേ​വി​ഷ​ബാ​ധ​യേ​റ്റ് ജ​ന​ങ്ങ​ളെ​യും മ​റ്റു മൃ​ഗ​ങ്ങ​ളെ​യും ക​ടി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മാ​രി​ക്ക​ൽ ന​മ്പൂ​ര​ക്ക​ൽ ബെ​ന്നി എ​ന്ന യു​വാ​വി​നെ മ​ല്ല​പ്പ​ള്ളി​യി​ലു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് പോ​കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ റോ​ഡി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു. ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള ബെ​ന്നി മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ക്കു​ക​യെ​ന്ന ക്ലാ​സ് ന​ട​ത്തി​പ​രി​ശീ​ല​നം ന​ൽ​കു​ക​യും ഇ​തി​ന് പ​ഞ്ചാ​യ​ത്തി​ൽ തു​ക അ​നു​വ​ദി​ക്കു​ക​യും പി​ന്നി​ട് ഇ​തി​നു​ള്ള അ​ടി​സ്ഥ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ തെ​രു​വ് നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന പ​ദ്ധ​തി നി​ർ​ത്തി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

Read More

പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി  പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ; തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയുടെ മൊബൈൽ  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാത് 

ചെ​ങ്ങ​ന്നൂ​ർ: പ്ര​ണ​യം ന​ടി​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം സ്വദേശി ഷം​നാ​ദ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട് ഗു​ണ്ട്റി എ​ന്ന സ്ഥ​ല​ത്തെ വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പം പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 12ന് ​സ്കൂ​ളി​ലേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ തി​രി​കെ വ​രാ​തി​രു​ന്ന​തി​നേ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഷം​നാ​ദി​നൊ​പ്പം പോ​യ​താ​യി മ​ന​സി​ലാ​ക്കി. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളു​ടെ മൊ​ബൈ​ൽ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കു​ട്ടി​യു​മാ​യി ക​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഡി​വൈ​എ​സ്പി അ​നീ​ഷ്. വി. ​കോ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ പോ​ലീ​സ് സം​ഘം വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​രു​വ​രേ​യും പി​ടി​കൂ​ടു​ക​യാ​യിി​രു​ന്നു.

Read More

കു​ട്ട​നാ​ട്ടി​ൽ ‘ഊ​ത്ത പിടുത്തം ’; വീ​ശാ​ൻ അ​റ​ബി​നാ​ട്ടി​ൽ നി​ന്നു വീ​ശു​വ​ല; സുനിലിന്‍റെ അറബി മീൻപിടുത്തം  കാണാൻ നാട്ടുകാരുടെ തിരക്ക്

മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ ’ ഉൗ​ത്ത ’ വീ​ശാ​ൻ അ​റ​ബി​നാ​ട്ടി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത വീ​ശു​വ​ല. പു​ന്ന​ക്കു​ന്നം​പു​ളി​ങ്കു​ന്ന് റോ​ഡ​രി​കി​ലെ ചേ​പ്പി​ലാ​ക്ക​ൽ ശ​ങ്ക​ര​മം​ഗ​ലം പാ​ട​ത്തി​ൽ ന​ട​ന്ന അ​പൂ​ർ​വ മ​ൽ​സ്യ​ബ​ന്ധ​ന​മാ​ണ് നാ​ട്ടു​കാ​ർ​ക്കു കൗ​തു​ക​മാ​യ​ത്. റോ​ഡ​രി​കി​ലു​ള്ള മോ​ട്ടോ​ർ ചാ​ലി​ൽ നി​ന്നും നി​മി​ഷ​നേ​രം​കൊ​ണ്ട് മീ​നു​ക​ൾ പെ​റു​ക്കി​ക്കൂ​ട്ടു​ന്ന​തു​ക​ണ്ട് നാ​ട്ടു​കാ​ർ മാ​ത്ര​മ​ല്ല, അ​തു​വ​ഴി ക​ട​ന്നു​പോ​യ വാ​ഹ​ന​യാ​ത്ര​ക്കാ​രും അ​ൽ​പ​മൊ​ന്നു നി​ന്നു. കു​റു​ന്പ​നാ​ടം സ്വ​ദേ​ശി​യാ​യ സു​നി​ലെ​ന്ന യു​വാ​വാ​ണ് അ​റ​ബി​വ​ല നാ​ട്ടു​കാ​ർ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. റി​യാ​ദി​ൽ ജോ​ലി​ചെ​യ്യു​ന്ന സു​നി​ൽ അ​വ​ധി​ക്കു പു​ന്ന​ക്കു​ന്ന​ത്തെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഒ​പ്പം അ​റ​ബി​വ​ല​യും കൊ​ണ്ടു​വ​ന്നു. പ​ന്പിം​ഗ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ പാ​ട​ത്ത് ധാ​രാ​ളം മീ​നു​ണ്ടാ​കു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. റോ​ഡ​രി​കി​ലെ തോ​ട്ടി​ൽ വെ​റു​തെ​യൊ​ന്നു വ​ല​യെ​റി​ഞ്ഞ​പ്പോ​ൾ വ​ല​നി​റ​യെ പ​ള്ള​ത്തി​യും മ​റ്റു ചെ​റു​മീ​നു​ക​ളും. അ​പൂ​ർ​വ കാ​ഴ്ച​കാ​ണാ​ൻ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ആ​ളു​ക​ൾ ചു​റ്റും കൂ​ടി.കു​റു​ന്പ​നാ​ട​ത്തെ ത​ന്‍റെ മ​ത്സ്യ​ക്കു​ള​ത്തി​ൽ വി​ള​വെ​ടു​പ്പി​നാ​യി​ട്ടാ​ണ് സു​നി​ൽ വ​ല വാ​ങ്ങി​യ​ത്. ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ക​ട​ലി​ന്‍റെ ആ​ഴം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്തു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന വ​ല​യാ​ണി​ത്. വ​ല​യോ​ടു കൗ​തു​കം…

Read More

അരൂർ ഉപതെരഞ്ഞെടുപ്പ്; നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനം; ഇ​ന്ന് ക​ലാ​ശ​ക്കൊ​ട്ട്

തു​റ​വൂ​ർ: ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി നീ​ണ്ടു നി​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് തി​ര​ശീല വീ​ഴും. വൈ​കു​ന്നേ​രം ആ​റി​ന് കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ പ​ര​സ്യ പ്ര​ചാ​ര​ണം സ​മാ​പി​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ​മാ​പ​ന പ​ര്യ​ട​നം തു​റ​വൂ​ർ പ​ഴം​പ​ള്ളി​ക്കാ​വി​ൽ നി​ന്നും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​ച്ച് കൊ​ല്ലം ക​വ​ല​യി​ൽ നി​ന്ന് വ​ട​ക്കോ​ട്ട് പെ​രു​ന്ത​രേ​ശ്വ​രം വ​ഴി കു​ത്തി​യ​തോ​ട് ഗു​രു​ന്ദി​ര​ത്തി​ന് വ​ട​ക്കു​വ​ശം കൂ​ടി കു​ത്തി​യ​തോ​ട് പ​ഴ​യ​പാ​ലം വ​ഴി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ അ​രൂ​ർ പ​ള്ളി​യി​ൽ നി​ന്ന് തി​രി​കെ എ​ര​മ​ല്ലൂ​രി​ൽ നി​ന്നും പ​ടി​ഞ്ഞാ​റോ​ട്ട് ക​യ​റി പാ​റാ​യി ക​വ​ല​യി​ൽ നി​ന്നും ക​രു​മാ​ഞ്ചേ​രി, വ​ല്ല്യേ​ത്തോ​ട്, നാ​ലു​കു​ള​ങ്ങ​ര, ചാ​വ​ടി, പു​ത്ത​ൻ​ച​ന്ത റോ​ഡ് വ​ഴി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ തു​റ​വൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം സ​മാ​പി​ക്കും.എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ലി​ന്‍റെ റോ​ഡ് ഷോ ​കു​ന്പ​ള​ങ്ങി ഫെ​റി​യി​ൽ നി​ന്ന് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. ചാ​വ​ടി, റോ​ഡ്മു​ക്ക്, അ​ന്ധ​കാ​ര​ന​ഴി, പ​ത്മാ​ക്ഷി ക​വ​ല, കാ​വി​ൽ, വ​ള​മം​ഗ​ലം, തു​റ​വൂ​ർ ജ​ങ്ഷ​ൻ,…

Read More

പുന്നപ്ര ചള്ളീൽ കടപ്പുറത്ത് സാ​മൂ​ഹിക വി​രു​ദ്ധ​ർ മ​ത്സ്യബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി

അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര ച​ള്ളീ​ൽ ക​ട​പ്പു​റ​ത്തു സാ​മൂ​ഹ്യ വി​രു​ദ്ധ​ർ മ​ത്സ്യ ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ധീ​വ​ര​സ​ഭ പു​ന്ന​പ്ര ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ക​ല്ലൂ​പ്പാ​റ​ലി​ൽ കെ. ​ഡി. അ​ഖി​ലാ​ന​ന്ദ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ണ്ടി​യാ​ർ ദീ​പം വ​ള്ള​ത്തി​ന്‍റെ വ​ല​യാ​ണു ഇ​ന്ന​ലെ രാ​വി​ലെ നാ​ശം വ​രു​ത്തി​യ രീ​തി​യി​ൽ ക​ണ്ട​ത്. തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്നു രാ​വി​ലെ ക​ര​യി​ൽ ഇ​രു​ന്ന വ​ല വ​ലി​ച്ചി​ടാ​ൻ വ​ന്ന​പ്പോ​ളാ​ണു ഇ​തു ക​ണ്ട​ത്. അ​ഖി​ലാ​ന​ന്ദ​ന്‍റെ മ​റ്റൊ​രു വ​ല​യും ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച നാ​ശം വ​രു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ന്ന​പ്ര ഫി​ഷിം ലാ​റ്റിം​ഗി​ലെ റൂം ​കു​ത്തി​തു​റ​ന്ന് അ​ഞ്ചു എ​ൻ​ജി​നും മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​വും അ​ഖി​ലാ​ന​ന്ദ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ണ്ടി​യാ​ർ ദീ​പം വ​ള്ള​ത്തി​ന്‍റെ വ​ല സാ​മു​ഹ്യ വി​രു​ദ്ധ​ർ പു​ന്ന​പ്ര ഫി​ഷിം​ഗ് ലാ​ന്‍റി​ഗ് സെ​ന്‍റ​റി​ൽ വ​ച്ചു ന​ശി​പ്പി​ച്ചി​രു​ന്നു. 25000 രൂ​പ​യു​ടെ നാ​ശം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു. പു​ന്ന​പ്ര പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ഖി​ലി​ന​ന്ദ​ൻ പ​റ​ഞ്ഞു.

Read More

കേരളത്തിൽ  എ​ൻ​ഡി​എ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ശ​ക്ത​മ​ല്ലെ​ന്ന് തു​ഷാ​ർ വെ​ള​ളാ​പ്പ​ള്ളി

തു​റ​വൂ​ർ: കേ​ര​ള​ത്തി​ൽ എ​ൻ​ഡി​എ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ശ​ക്ത​മെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് ക​ണ്‍​വീ​ന​ർ തു​ഷാ​ർ വെ​ള​ളാ​പ്പ​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ സം​ഘ​ട​നാ സം​വി​ധാ​നം സ​ജീ​വ​മാ​ണ്. പ​ക്ഷെ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​നി​യും സ​ജീ​വ​മാ​കേ​ണ്ട​തു​ണ്ട്. അ​ത് ശ​രി​യാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കു​മു​ണ്ട്. ഇ​ക്കാ​ര്യം താ​ൻ നേ​ര​ത്തെ സൂ​ചി​പ്പി​ച്ച​താ​ണ്. പാ​ലാ തി​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട് ചോ​ർ​ച്ച ഇ​നി​യും പ​ഠി​ക്ക​ണം. താ​ഴെ ത​ല​ത്തി​ൽ സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് അ​രൂ​രി​ൽ മ​ത്സ​രി​ക്കാ​തി​രു​ന്ന​തെ​ന്നും ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​യ തു​ഷാ​ർ പ​റ​ഞ്ഞു. അ​രൂ​രി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​ൻ​ഡി​എ ഉ​ൾ​പ​ടെ എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ജാ​തി പ​റ​ഞ്ഞാ​ണ് വോ​ട്ട് പി​ടി​ക്കു​ന്ന​ത്. ബി​ഡി​ജ​ഐ​സി​ന് സം​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ സ്വാ​ധീ​ന​മു​ണ്ട്. അ​താ​ത് മു​ന്ന​ണി​ക​ളി​ൽ എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ളും എ​പ്പോ​ഴും ഉ​ണ്ടാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല. സ​മു​ദാ​യ​ങ്ങ​ളെ പ്രീ​തി​പ്പെ​ടു​ത്തി കൊ​ണ്ടാ​ണ് ഓ​രോ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ത്ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത്. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ ആ​ർ​ക്കും നി​യ​ന്ത്രി​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ വോ​ട്ടി​ന്‍റെ…

Read More

കേ​ന്ദ്ര​- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വോ​ട്ട് വാ​ങ്ങാ​ൻ വി​ശ്വാ​സ​ത്തെ ഉ​പ​യോ​ഗി​ക്കു​ന്നുവെന്ന്കെ.​സി. വേ​ണു​ഗോ​പാ​ൽ

തു​റ​വൂ​ർ: വോ​ട്ട് വാ​ങ്ങാ​ൽ വി​ശ്വാ​സ​ത്തെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യം ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ത്തെ ര​ണ്ട് സ​ർ​ക്കാ​രു​ക​ളും വൃ​ണ​പ്പെ​ടു​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​ർ. ബി​ല്ല് പാ​സാ​ക്കി ഹി​ന്ദു​മ​ത​വി​ശ്വാ​സി​ക​ളെ സം​ര​ക്ഷി​ക്ക​ണം അ​തി​ന് നി​യ​മു​ണ്ടാ​ക്കാ​ൻ ത​യാ​റാ​വ​ണം. കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു മ​ത്സ​രി​ക്കാ​ൻ കേ​ര​ള​സ​ർ​ക്കാ​ർ പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. ഇ​ന്ത്യ രാ​ജ്യം ത​ക​ർ​ച്ച​യി​ലാ​ണ്. പെ​ൻ​ഷ​ൻ​പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ദ​യ​നി​യ അ​വ​സ്ഥ​യാ​ന്ന്. പെ​ൻ​ഷ​നു​ക​ൾ അ​ട്ടി​മ​റി​ച്ച കാ​രു​ണ്യ പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ച്ച സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള ജ​ന​വി​ധി​യാ​യി​രി​ക്കും അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​രൂ​രി​ൽ വ​ൻ​ന്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ജ​യി​ക്കു​മെ​ന്നും ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി അ​ഡ്വ.​ഷാ​നി​മോ​ൾ ഉ​സ്മാ​ൻ​റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി നാ​ലു കു​ള​ങ്ങ​ര​യി​ൽ ന​ട​ത്തി​യ വ​നി​താ​ര​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

അരൂർ ഉപതെരഞ്ഞെടുപ്പ്; ശ​ബ​രി​മ​ല സം​ര​ക്ഷി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യമെന്ന് മു​ഖ്യ​മ​ന്ത്രി

തു​റ​വൂ​ർ: ശ​ബ​രി​മ​ല​യെ അ​തി​ന്‍റെ പ്രൗ​ഢി​യോ​ടെ നി​ല​നി​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല​യു​ടെ വി​ക​സ​ന​ത്തി​ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ഞ്ച് കൊ​ല്ലം കൊ​ണ്ട് 216 കോ​ടി ന​ൽ​കി​യ​പ്പോ​ൾ, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മൂ​ന്നു കൊ​ല്ലം കൊ​ണ്ട് 1265 കോ​ടി​യാ​ണ് ന​ൽ​കി​യ​ത്. 300 കോ​ടി​യു​ടെ പ​ദ്ധ​തി വേ​റെ​യു​മു​ണ്ട്. ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടി​സ്ഥാ​ന വി​ക​സ​നം ഉ​ൾ​പ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​ർ വ​ൻ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ഇ​ട​ത് പ​ക്ഷ​ത്തി​ന്‍റെ ജ​ന​പി​ന്തു​ണ വ​ർ​ധി​ച്ചെ​ന്നും പി​ണ​റാ​യി​വി​ജ​യ​ൻ പ​റ​ഞ്ഞു. അ​രൂ​ർ പ​ള്ളി​പ്പു​റം ഒ​റ്റ​പ്പു​ന്ന​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

Read More

വ​ഴി​യോ​ര​ത്ത് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക​! കു​ട്ട​നാ​ടി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ നെ​ത​ർ​ലാ​ൻഡ്‍ രാ​ജാ​വും രാ​ജ്ഞി​യും; വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി ആ​ല​പ്പു​ഴ

ആ​ല​പ്പു​ഴ: കു​ട്ട​നാ​ടി​ന്‍റെ കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​യി നെ​ത​ർ​ലാ​ൻ​ഡ് രാ​ജാ​വ് വി​ല്യം അ​ല​ക്സാ​ണ്ട​റും രാ​ജ്ഞി മാ​ക്സി​മ​യും ഇ​ന്നെ​ത്തും. കു​ട്ട​നാ​ട്ടി​ലെ കാ​യ​ൽ യാ​ത്ര ആ​സ്വ​ദി​ക്കാ​നാ​ണ് രാ​ജാ​വും രാ​ജ്ഞി​യും എ​ത്തു​ന്ന​ത്. 50 മി​നി​റ്റ് നീ​ളു​ന്ന കാ​യ​ൽ യാ​ത്ര​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ നി​ന്നും ആ​രം​ഭി​ച്ച് എ​സ്എ​ൻ ജെ​ട്ടി വ​ഴി തി​രി​കെ ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, ജി​ല്ല ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മെ​ഹ്ത, ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഘ​ത്തെ സ്വീ​ക​രി​ക്കും. ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ വ​ന്നി​റ​ങ്ങു​ന്ന സം​ഘ​ത്തെ സ്വീ​ക​രി​ക്കാ​നാ​യി പ്ര​ത്യേ​കം താ​ല​പ്പൊ​ലി​യേ​ന്തി​യ 10 പേ​രു​ടെ സം​ഘം, വേ​ല​ക​ളി സം​ഘം, എ​ന്നി​വ​രെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 20 കു​ട്ടി​ക​ൾ…

Read More

കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ ഉപതെരഞ്ഞെടുപ്പ് വി​ധി എ​ഴു​തുമെന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി

തു​റ​വൂ​ർ: കേ​ര​ള​ത്തി​ലെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നും അ​ക്ര​മ​ത്തി​നും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യും യു​വ​ജ​ന​ങ്ങ​ൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ പ്ര​തി​ക​രി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ​കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. സി​പി​എം രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് പ്ര​ബു​ദ്ധ​രാ​യ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലു​ണ്ടാ​കു​മെ​ന്നും കാ​സ​ർ​കോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​നെ​യും ശു​ഹൈ​ബി​നെ​യും ശ്രീ​ലാ​ലി​നെ​യും പൈ​ശാ​ചി​ക​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തും സി​പി​എ​മ്മി​ന്‍റെ ക്രി​മി​ന​ൽ സം​ഘ​മാ​ണ്. ഇ​ട​തു​സ​ർ​ക്കാ​റി​ന്‍റെ മൂ​ല്യ ച്യു​തി​ക്കെ​തി​രെ​യും പി​എ​സ്സി റാ​ങ്ക് ലി​സ്റ്റ് തി​രി​മ​റി​യി​ലും യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷാ ത​ട്ടി​പ്പി​നും എ​തി​രെ​യു​ള്ള ജ​ന​വി​കാ​ര​മാ​യി​രി​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ക​ട​മാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഈ ​രാ​ഷ്ട്രീ​യ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് എ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യം ഹൈ​ക്കോ​ട​തി ശ​രി വെ​ച്ചി​രി​ക്കു​ക​യാ​ണ്. കു​റ്റ​ക്കാ​രാ​യ സി​പി​എം ക്രി​മി​ന​ൽ സം​ഘ​ത്തെ ര​ക്ഷി​ക്കാ​ൻ ഖ​ജ​നാ​വി​ലെ പ​ണ​മെ​ടു​ത്ത് കേ​സി​ന് സ്റ്റേ ​കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണ്. പി​എ​സ്സി പ​രീ​ക്ഷ​യി​ൽ തോ​റ്റ സി​പി​എം ക്രി​മി​ന​ൽ സം​ഘ​ത്തി​ലു​ള്ള​വ​ർ​ക്ക് കൂ​ടു​ത​ൽ മാ​ർ​ക്ക് ന​ൽ​കി ഒ​ന്നാം റാ​ങ്ക് പ​ട്ടി​ക​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തും യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ…

Read More