കാട്ടുപാമ്പ് നാട്ടുകാരുടെ ഉറക്കംകെടുത്തി, ഒടുവിൽ വാവ സുരേഷ് എത്തിയതോടെ എല്ലാം ശുഭം

മാ​ങ്കാം​കു​ഴി: രാ​ത്രി​യി​ൽ കാ​റി​ന്‍റെ ബോ​ണ​റ്റി​നു​ള്ളി​ൽ ക​യ​റി​യ പാ​ന്പ് നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി.​ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ വി​വ​രമ​റി​യി​ച്ച​ത​നു​സ​രി​ച്ച് പാ​ന്പു​ക​ളു​ടെ ര​ക്ഷ​ക​ൻ വാ​വ സു​രേ​ഷ് സ്ഥ​ല​ത്തെ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി. ​ വെ​ട്ടി​യാ​ർ പാ​റ​ക്കു​ള​ങ്ങ​ര ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം കു​റ്റി​യി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ പോ​ർ​ച്ചി​ൽ കി​ട​ന്ന ഹു​ണ്ടാ​യി കാ​റി​ന്‍റെ ബോ​ണ​റ്റി​ലാ​ണ് പാ​ന്പ് ക​യ​റി​യ​ത്.​സ​മീ​പ​ത്തെ ക​ട​യി​ലിരു​ന്ന ആ​ൾ പാ​ന്പ് ക​യ​റു​ന്ന​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ബോ​ണ​റ്റ് ഉ​യ​ർ​ത്തി പാ​ന്പി​നെ പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.​ ഇ​തി​നി​ട​യി​ൽ നാ​ട്ടു​കാ​രി​ൽ ചി​ല​ർ ഉ​ഗ്ര​വി​ഷ​മു​ള്ള പാ​ന്പാ​യി​രി​ക്കും എ​ന്ന് പ​റ​യു​ക കൂ​ടി ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​ർ പാ​ന്പി​നെ പു​റ​ത്തി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ നി​ന്നും പി​ൻ​വാ​ങ്ങി. പി​ന്നീ​ട് നാ​ട്ടു​കാ​ർ വാ​വ സു​രേ​ഷി​നെ ഫോ​ണി​ൽ വി​വ​രമ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.​ ഇ​ന്ന​ലെ രാ​ത്രി എ​ട്ടു​മ​ണി​ക്ക് ക​യ​റി​യ പാ​ന്പി​നെ രാ​ത്രി 11:15ഓ​ടെ​യാ​ണ് വാ​വ സു​രേ​ഷ് സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടി​യ​ത്.​കാ​ർ സ്റ്റാ​ർ​ട്ടാ​ക്കി​യ​പ്പോ​ൾ പു​റ​ത്തേ​ക്ക് ത​ല നീ​ട്ടി​വ​ന്ന പാ​ന്പി​നെ ത​ന്ത്ര​പ​ര​മാ​യി…

Read More

മുത്തുമണി വീട്ടിൽ  മരിച്ച നിലയിൽ ;  നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു; കുടുംബ വഴക്കാണ്  കൊലപാതകത്തിലേക്ക് നയിച്ചതെന്ന്   നിഗമനം

കോ​ഴ​ഞ്ചേ​രി: കു​ടും​ബ​ക​ല​ഹ​ത്തേ തു​ട​ർ​ന്ന് അന്പത്തിരണ്ടുകാരൻ കൊ​ല്ല​പ്പെ​ട്ടു. സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ.കു​ന്പ​നാ​ട് ത​ട്ട​യ്ക്കാ​ട് ചെ​ള്ളേ​ത്ത് തു​ണ്ടി​യി​ൽ മു​ത്തു​മ​ണി (52)യാ​ണ് മ​രി​ച്ച​ത്.മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ സ​ഹോ​ദ​ര​ൻ മാ​താ​വി​നെ മ​ർ​ദി​ക്കു​ന്ന​തു ക​ണ്ട് ചോ​ദ്യം ചെ​യ്ത സ​ഹോ​ദ​രി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. രാ​ത്രി​യി​ൽ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ മു​ത്തു​മ​ണി മാ​താ​വ് ഫെ​യ​റി​നെ (82) മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്നു. ബ​ഹ​ളം കേ​ട്ട് സ​മീ​പ​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മു​ത്തു​മ​ണി​യു​ടെ സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. സ​ഹോ​ദ​രി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ന്പി​വ​ടി കൊ​ണ്ട് മു​ത്തു​മ​ണി​യു​ടെ ത​ല​യി​ൽ അ​ടി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. മു​ത്തു​മ​ണി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു നീ​ക്കി. കു​ന്പ​നാ​ട് ആ​റാ​ട്ടു​പു​ഴ റോ​ഡ​രി​കി​ലെ വീ​ടി​നു സ​മീ​പം ഒ​രാ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​താ​യി പോ​ലീ​സി​നു സ​ന്ദേ​ശം ല​ഭി​ച്ച​തി​നേ തു​ട​ർ​ന്ന് കോ​യി​പ്രം എ​സ്എ​ച്ച്ഒ കെ.​എ​സ്. ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും മ​രി​ച്ച​നി​ല​യി​ലാ​ണ് മു​ത്തു​മ​ണി​യെ ക​ണ്ട​ത്. അ​വി​വാ​ഹി​ത​നാ​ണ്. തി​രു​വ​ന​ന്ത​പു​രം…

Read More

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ  മൂ​ന്നു ല​ക്ഷം രൂ​പ ചിലവ് വരുന്ന മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ സൗജന്യമായി ചെയ്ത്  ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ചി​ങ്ങോ​ലി സ്വ​ദേ​ശി​നി ര​മാ​ദേ​വി(52)​യ്ക്കാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷം രൂ​പ ചെ​ല​വു വ​രു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യ​തെ​ന്ന് സൂ​പ്ര​ണ്ട് എ​സ്.​സു​നി​ൽ പ​റ​ഞ്ഞു. ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ​മാ​രാ​യ ഡോ. ​ദീ​പ​ക് നാ​യ​ർ, ഡോ.​അ​നു, അ​ന​സ്തീ​ഷി​യ വി​ഭാ​ഗം ഡോ.​ശ്യാം പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

Read More

കൃ​ഷി മേ​ഖ​ല​യി​ൽ ഉ​പ്പു​വെ​ള്ളം ത​ട​യാ​ൻ ഏ​ഴു ബ​ണ്ടു​ക​ൾ​ക്ക് ക​രാ​ർ ക്ഷണിച്ച് മൈനർ ഇറിഗേഷൻ വകുപ്പ്

ഹ​രി​പ്പാ​ട്: കൃ​ഷി മേ​ഖ​ല​യി​ലേ​ക്കു കാ​യം​കു​ളം കാ​യ​ലി​ൽ നി​ന്നു​ള്ള ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കു​വാ​ൻ ആ​റാ​ട്ടു​പു​ഴ,കു​മാ​ര​പു​രം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ തോ​ടു​ക​ളി​ലാ​യി ഏ​ഴു ബ​ണ്ടു​ക​ൾ​ക്ക് ക​രാ​റാ​യി. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​യി​രു​ന്നു ക​രാ​ർ ക്ഷ​ണി​ച്ചി​രു​ന്ന​ത്. ക​രു​വാ​റ്റ, കാ​ർ​ത്തി​ക​പ്പ​ള്ളി, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​വി​ധ തോ​ടു​ക​ളി​ലാ​യി നാ​ലു ബ​ണ്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് നേ​ര​ത്തേ ക​രാ​ർ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രും ജോ​ലി ഏ​റ്റെ​ടു​ക്കു​വാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ൽ റീ​ടെ​ൻ​ഡ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ക​രാ​റാ​യ​വ​യി​ൽ ആ​റെ​ണ്ണം ആ​റാ​ട്ടു​പു​ഴ​യി​ലും ഒ​രെ​ണ്ണം കു​മാ​ര​പു​ര​ത്തു​മാ​ണ്. കാ​ല​വ​ർ​ഷ​മാ​കു​ന്പോ​ൾ കോ​ണ്‍​ട്രാ​ക്ട​റു​ടെ ചെ​ല​വി​ൽ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നും അ​റ്റ​കു​റ്റ​പ​ണി​ക​ൾ​മെ​ന്നും ക​രാ​റി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ മൂ​ന്നും ക​രു​വാ​റ്റ​യി​ൽ ഒ​രു ബ​ണ്ടും സ്ഥാ​പി​ക്കു​ന്ന ജോ​ലി​യാ​ണ് റീ​ടെ​ൻ​ഡ​ർ ചെ​യ്ത​ത്. ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഓ​രിന്‍റെ അം​ശം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​തി​നാ​ൽ എ​ത്ര​യും വേ​ഗം ബ​ണ്ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കൃ​ഷി വ​കു​പ്പ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ടി​ട്ടു​ണ്ട്. ഇ​നി​യും വൈ​കി​യാ​ൽ അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലേ​യും മ​റ്റും കൃ​ഷി​ക്ക് നാ​ശ​മു​ണ്ടാ​കും. മ​ഹാ​ദേ​വി കാ​ട് പു​ളി​ക്കീ​ഴ് പാ​ല​ത്തി​ന് സ​മീ​പം തോ​ട്ടി​ൽ ബ​ണ്ട്…

Read More

അഴിയാക്കുരുക്ക്; അമ്പത്തിരണ്ടുകാരി  തീർഥാടകയെ തടഞ്ഞ കേസ്;  കെ.സുരേന്ദ്രനെ ഡിസംബർ ആറുവരെ റിമാൻഡ് ചെയ്ത് കോടതി

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബർ ആറു വരെ റിമാൻഡ് ചെയ്തു. റാന്നി കോടതിയാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്തത്. ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീർഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്‍റെ അറസ്റ്റ് വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയത്. എന്നാൽ, സുരേന്ദ്രനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്ന് കോടതിക്കു പുറത്തെത്തിയ സുരേന്ദ്രൻ ആവർത്തിച്ചു.

Read More

കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണം തെറിപ്പിക്കാൻ സി​പി​എം-​ബി​ജെ​പി സ​ഖ്യം‍‍‍‍‍? ആരോപണത്തെക്കുറിച്ച് കോൺഗ്രസ് പറ‍യുന്നതിങ്ങനെ…

തു​റ​വൂ​ർ: കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൽ സി​പി​എ​മ്മും ബി​ജെ​പി​യും കൈ​കോ​ർ​ക്കു​ന്ന​താ​യി ആ​രോ​പ​ണം. തെ​രു​വി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ ത​ല്ലു​ന്ന​താ​യി അ​ഭി​ന​യി​ച്ച്, യു​ഡി​എ​ഫി​നെ​തി​രെ ഇ​വ​ർ ഒ​രു​മി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് അ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ​പ്ര​മ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സി​പി​എ​മ്മി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട് പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നി​ല​വി​ൽ ഏ​ഴ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ, അ​ഞ്ച് സി​പി​എം അം​ഗ​ങ്ങ​ൾ, ജ​ഐ​സ്എ​സ് ഗൗ​രി​യ​മ്മാ വി​ഭാ​ഗ​ത്തി​ലെ ഒ​രം​ഗം, ബി​ജെ​പി​യു​ടെ ര​ണ്ട് അം​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ബി​ജെ​പി​യു​ടെ പി​ൻ​തു​ണ​യോ​ടെ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. പ്ര​സി​ഡ​ന്‍റ്, വൈ​സ്പ്ര​സി​ഡ​ന്‍റി​നെ​തി​രെ ന​ൽ​കി​യി​രി​ക്കു​ന്ന വി​ശ്വാ​സ​പ്ര​മേ​യം അ​ടു​ത്ത ദി​വ​സം ച​ർ​ച്ച​യ്ക്കെ​ടു​ക്കും.

Read More

ഐ ​ആം ഫോ​ർ ആ​ല​പ്പി’ പ​ദ്ധ​തി​യ്ക്ക്  സ്നേ​ഹ​സ്പ​ർ​ശവു​മാ​യി കേ​ര​ള ഫീ​ഡ്സ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള സൗ​ജ​ന്യ പ​ശു പ​ദ്ധ​തി​യി​ൽ​പെ​ട്ട​വ​ർ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു​ചാ​ക്ക് കാ​ലി​ത്തീ​റ്റ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് കേ​ര​ള ഫീ​ഡ്സ് എം​ഡി ഡോ. ​ബി ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​ള​യ​ബാ​ധി​ത ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി കേ​ര​ള ഫീ​ഡ്സ് ന​ട​പ്പാ​ക്കി വ​രു​ന്ന സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ദു​രി​തം നേ​രി​ടു​ന്ന​തി​നു വേ​ണ്ടി 5.17 കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ കാ​ലി​ത്തീ​റ്റ​യാ​ണ് കേ​ര​ള ഫീ​ഡ്സ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​തെ​ന്ന് കേ​ര​ള ഫീ​ഡ്സ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ആ​ല​പ്പു​ഴ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 52 കോ​ടി രൂ​പ ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴും ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത കേ​ര​ള ഫീ​ഡ്സ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ള​യ​സ​മ​യ​ത്ത് 12000 ക​ന്നു​കാ​ലി​ക​ളെ​യാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് സ​ബ്ക​ള​ക്ട​ർ കൃ​ഷ്ണ​തേ​ജ ചൂ​ണ്ടി​ക്കാ​ട്ടി. ’ഡൊ​ണേ​റ്റ് എ ​കാ​റ്റി​ൽ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​റ് ക​റ​വ​പ്പ​ശു​ക്ക​ളെ ച​ട​ങ്ങി​ൽ വി​ത​ര​ണം…

Read More

ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തിക്ഷേ​ത്ര​ത്തി​ൽ  ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ പൊ​ങ്കാ​ല അ​ർ​പ്പി​ച്ചു

എ​ട​ത്വ: സ്ത്രീ​ക​ളു​ടെ ശ​ബ​രി​മ​ല​യെ​ന്ന് വാ​ഴ്ത്ത​പ്പെ​ടു​ന്ന നീ​രേ​റ്റു​പു​റം ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ പ​ഞ്ച​ഭൂ​ത​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി ദേ​വീ​ദ​ർ​ശ​ന​ത്തി​ന്‍റെ അ​നു​ഗ്ര​ഹം ഏ​റ്റു​വാ​ങ്ങി ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ പൊ​ങ്കാ​ല അ​ർ​പ്പി​ച്ചു. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ഭ​ക്ത​രാണ് പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​മെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​നാ​യി എ​ത്തിയ​ത്. ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള 70 കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ങ്ങ​ൾ 9.30 ഓ​ടെ യാ​ഗ​ഭൂ​മി​യാ​യി മാ​റി. ത​ക​ഴി-​തി​രു​വ​ല്ല-​കോ​ഴ​ഞ്ചേ​രി, ചെ​ങ്ങ​ന്നു​ർ-​പ​ന്ത​ളം, എ​ട​ത്വ-​ത​ക​ഴി, നീ​രേ​റ്റു​പു​റം-​കി​ട​ങ്ങ​റ, പൊ​ടി​യാ​ടി-​മാ​ന്നാ​ർ-​മാ​വേ​ലി​ക്ക​ര, എ​ട​ത്വ-​ഹ​രി​പ്പാ​ട് എ​ന്നീ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലു​മാ​യി പൊ​ങ്കാ​ല അ​ടു​പ്പു​ക​ൾ നി​ര​ന്നു. തൃ​ക്കാ​ർ​ത്തി​ക ദി​ന​ത്തി​ലെ പൊ​ങ്കാ​ല​യു​ടെ പു​ണ്യം നു​ക​രാ​ൻ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും ഭ​ക്ത​ർ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലേ ച​ക്കു​ള​ത്തു​കാ​വി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. പു​ല​ർ​ച്ച മൂ​ന്നി​ന് ന​ട​ന്ന മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ഒ​ന്പ​തി​ന് വി​ളി​ച്ചു​ചൊ​ല്ലി പ്രാ​ർ​ത്ഥ​ന​യ്ക്കു ശേ​ഷം 9.30നു ​പൊ​ങ്കാ​ല​യ്ക്കു തു​ട​ക്കം കു​റി​ച്ച്…

Read More

ശ​ബ​രി​മ​ല​യി​ൽ വെ​ടി​വ​ഴി​പാ​ട്  ന​ട​ത്താ​ൻ അ​നു​മ​തി ആ​യി​ല്ല; ആ​ചാ​ര​മെ​ന്ന നി​ല​യി​ൽ ഇ​തു ന​ട​ത്താ​നാ​യി നി​ര​വ​ധി ഭ​ക്ത​ർ എത്തുന്നുണ്ടെങ്കിലും വഴിപാട് നടത്താനാവാതെ ഭക്തർ മടങ്ങുന്നു

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ച് അ​ഞ്ചു​ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും സ​ന്നി​ധാ​ന​ത്ത് വെ​ടി​വ​ഴി​പാ​ട് ആ​രം​ഭി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡി​നാ​യി​ട്ടി​ല്ല. വ​ഴി​പാ​ട് ന​ട​ത്താ​നു​ള്ള ചു​മ​ത​ല മു​ൻ​കാ​ല​ങ്ങ​ളി​ൽ ദേ​വ​സ്വം ബോ​ർ​ഡ് ക​രാ​ർ ന​ൽ​കു​ക​യാ​യി​രു​ന്നെ​ങ്കി​ലും ഇ​ക്കു​റി അ​തു പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശം വ​ന്ന​താ​ണ് കാ​ല​താ​മ​സ​ത്തി​നു കാ​ര​ണം. വെ​ടി​വ​ഴി​പാ​ട് ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സ്പ്ലോ​സീ​വ് ഓ​ഫീ​സി​ൽ നി​ന്ന് അ​നു​മ​തി വാ​ങ്ങ​ണം. ഇ​ത്ത​വ​ണ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് വ​ഴി​പാ​ട് ലൈ​സ​ൻ​സി​നു ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​ർ ഓ​ഫീ​സ് വ​രു​ത്തി​യി​ട്ടു​ണ്ട്. മ​രു​ന്നി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ​ക്കും കു​റ്റി വെ​ടി​ക​ളും ഉ​ട​മ​സ്ഥാ​വ​കാ​ശം ശ​ബ​രി​മ​ല എ​ക്്്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​ക്കു​മാ​ണ്. വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ക്കു​ന്ന​തി​ന് എ​ക്സ്പ്ലോ​സീ​വ് ക​ണ്‍​ട്രോ​ള​റും കു​റ്റി വെ​ടി​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റു​മാ​ണ ്അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. വെ​ടി വ​ഴി​പാ​ട് അ​വ​കാ​ശം ലേ​ല​ത്തി​ൽ ന​ൽ​കാ​തെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് ബോ​ർ​ഡ് ത​ന്നെ ഇ​ത് ഏ​റ്റെ​ടു​ത്ത് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക സ്ഥ​ലം…

Read More

റോ​ഡു​നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത; പെ​രു​നാ​ട് – പെ​രു​ന്തേ​ന​രു​വി റോ​ഡി​ലെ യാ​ത്ര ദുരിതമയം

റാ​ന്നി: റോ​ഡു​നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത, പെ​രു​നാ​ട് – പെ​രു​ന്തേ​ന​രു​വി റോ​ഡി​ലെ യാ​ത്ര ബു​ദ്ധി​മു​ട്ടാ​യി മാ​റു​ന്നു.തോ​ണി​ക്ക​ട​വ് – കോ​ളാ​മ​ല റോ​ഡി​ന്‍റെ ക​യ​റ്റം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴ്ത്തി​യ​പ്പോ​ൾ പെ​രു​നാ​ട് – പെ​രു​ന്തേ​ന​രു​വി റോ​ഡു​ഭാ​ഗം ഉ​യ​ർ​ത്തി​യ​ത് വാ​ഹ​ന​യാ​ത്ര​യ്ക്കും സ​മീ​പ​ത്തെ വ​സ്തു ഉ​ട​മ​യ്ക്കു​മാ​ണ് ദു​രി​ത​മാ​യി മാ​റി​യ​ത്. കു​ത്ത​നെ​യു​ള്ള കോ​ളാ​മ​ല റോ​ഡി​ന്‍റെ ക​യ​റ്റം കു​റ​യ്ക്കാ​നാ​യി താ​ഴ്ത്തു​ക​യും റോ​ഡ് ചേ​രു​ന്ന പെ​രു​നാ​ട് – പെ​രു​ന്തേ​ന​രു​വി റോ​ഡി​ന്‍റെ തോ​ണി​ക്ക​ട​വ് ഭാ​ഗം മ​ണ്ണി​ട്ടു​യ​ർ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ തോ​ണി​ക്ക​ട​വ് റോ​ഡി​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ലി​ച്ചു പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ കു​ളം പോ​ലെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യും മ​ഴ​യി​ൽ സ​മീ​പ​ത്തു​ള്ള മു​ണ്ടാ​ട്ടു​ചൂ​ണ്ട​യി​ൽ പോ​ൾ​സ​ന്‍റെ വീ​ട്ടു മു​റ്റ​ത്തേ​ക്കും പു​ര​യി​ട​ത്തി​ലേ​ക്കും ശ​ക്തി​യാ​യി ഒ​ഴു​കി വീ​ഴു​ക​യാ​ണ്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പ​ന്പാ​ന​ദീ തീ​ര​ത്തു​ള്ള പോ​ൾ​സ​ന്‍റെ വീ​ടും പ​റ​ന്പും പ്ര​ള​യം ക​വ​ർ​ന്നി​രു​ന്നു. അ​തി​ജീ​വ​ന​ത്തി​നാ​യി പാ​ടു​പെ​ടു​ന്ന സ​മ​യ​ത്താ​ണ് മ​റ്റൊ​രു പ്ര​ള​യ​രൂ​പ​ത്തി​ൽ റോ​ഡി​ൽ നി​ന്നെ​ത്തു​ന്ന മ​ല​വെ​ള്ളം മു​റ്റ​ത്തും പു​ര​യി​ട​ത്തി​ലും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ വി​ഷ​യം​പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.…

Read More