ആഘോഷങ്ങൾക്ക് അനുസരിച്ച് ഒരുങ്ങിസുന്ദരിയാകും; റെക്കോഡ് കളക്ഷൻ; ബാലൻസ് കൃത്യമായി നൽകും;  തി​രു​വ​ല്ല – റാ​ന്നി റൂ​ട്ടി​ൽ  ഓടുന്ന കെ എസ്ആർടിസി സുന്ദരിയുടെ വിശേഷങ്ങൾ പറഞ്ഞാലും തീരില്ല

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല – റാ​ന്നി റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് ഒ​രു സു​ന്ദ​രി വ​ണ്ടി​യു​ണ്ട്. രാ​വി​ലെ 5.50ന് ​റാ​ന്നി​യി​ൽ നി​ന്നും പ്ര​തി​ദി​ന സ​ർ​വീ​സാ​ണി​ത്. തി​രു​വ​ല്ല ഡി​പ്പോ​യു​ടെ ബ​സി​ന്‍റെ ഷെ​ഡ്യൂ​ൾ രാ​വി​ലെ 11നു ​തു​ട​ങ്ങു​ന്ന​താ​ണ്.സാ​ധാ​ര​ണ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളെ വെ​ല്ലു​ന്ന ബ​സി​ന്‍റെച​ന്തം ക​ണ്ട് നാ​ട്ടു​കാ​ര്‍ സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ച്ച പേ​രാ​ണ് സു​ന്ദ​രി​വ​ണ്ടി​യെ​ന്ന്. ന​ഷ്ട​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും മാ​ത്രം കേ​ട്ടു​പോ​ന്നി​ട്ടു​ള്ള കെ​എ​സ്ആ​ര്‍​ടി​സി മേ​ഖ​ല​യി​ല്‍ നി​ന്ന് ആ​രും കേ​ട്ടാ​ല്‍ അ​ത്ഭു​ത​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ നേ​ട്ട​മാ​ണ് (ആ​ര്‍​എ​സ്കെ 440) കെ​എ​ല്‍ -15 9913 ന​മ്പ​രി​ലു​ള്ള ഈ ​സു​ന്ദ​രി​ക്കു​ള്ള​ത്. ഒ​രു ദി​വ​സം 20,021 രൂ​പ റെ​ക്കോ​ര്‍​ഡ് വ​രു​മാ​നം നേ​ടി കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി​യി​ല്‍ നി​ന്ന് അ​വാ​ര്‍​ഡ് നേ​ടി​യ വ​ണ്ടി​യാ​ണി​ത്. ഇ​തു​കൊ​ണ്ടൊ​ന്നും തീ​രു​ന്നി​ല്ല ഈ ​സു​ന്ദ​രി​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍. റാ​ന്നി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, ച​ങ്ങ​നാ​ശേ​രി എ​ന്നി​ങ്ങ​നെ നാ​ല് റൂ​ട്ടു​ക​ളി​ലാ​ണ് വ​ണ്ടി​യോ​ടു​ന്ന​ത്. മ്യൂ​സി​ക് സി​സ്റ്റ​വും യാ​ത്ര​ക്കാ​ര്‍​ക്ക് കു​ടി​വെ​ള്ള​വും എ​ന്ന് വേ​ണ്ട ആ​ന​വ​ണ്ടി​യു​ടെ സ്ഥി​രം ചി​ത്രം മ​ന​സി​ല്‍ നി​ന്ന്…

Read More

രണ്ടര കിലോമീറ്റർ  സഞ്ചരിക്കാൻ രണ്ടര മണിക്കൂർ ;  തിരുവല്ലയിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു; താൽക്കാലിക കുഴയടയ്ക്കൽ  അപകടങ്ങൾക്ക് കാരണമാകുന്നു

തി​രു​വ​ല്ല: എം​സി റോ​ഡി​ലെ കു​ഴി​ക​ള​ട​യ്ക്കാ​ൻ താ​ത്കാ​ലി​ക ശ്ര​മം, ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി​ല്ല.എം​സി റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​ന് മു​ന്പി​ലും രാ​മ​ന്‍​ചി​റ​യി​ലു​മു​ള്ള പ​ടു​കു​ഴി​ക​ള​ട​ക്കം മെ​റ്റി​ല്‍ നി​ര​ത്തി താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മം. എ​ന്നാ​ൽ കു​ഴി​ക​ളി​ലി​ട്ട മെ​റ്റ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി റോ​ഡി​ല്‍ നി​ര​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​ല​പ്പോ​ഴും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്റ്റാ​ൻ​ഡി​ലേ​ക്കു വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് കാ​റി​ല്‍ ഉ​ര​ഞ്ഞ​ത് വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം ക​ട​ന്നു​കി​ട്ടാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ വേ​ണ​മെ​ന്ന​താ​ണ് സ്ഥി​തി. അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കേ​ണ്ട രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍ വാ​ഹ​ന​ത്തി​ര​ക്കി​ല്‍ പെ​ട്ടു​പോ​കു​ന്ന​ത് ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്നു. ര​ണ്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള​ട​ക്കം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ മ​ണി​ക്കൂ​റി​ല്‍ നി​ര​വ​ധി ആം​ബു​ല​ന്‍​സു​ക​ളാ​ണ് അ​ത്യാ​ഹി​ത രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന​ത്. ജി​ല്ല​യി​ലും പു​റ​ത്തും നി​ന്നു​മാ​യി രോ​ഗി​ക​ള്‍ എ​ത്തു​ന്ന​തും തി​രു​വ​ല്ല​യി​ലാ​ണ്. ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍​ക്കു പു​റ​മെ അ​ന​ധി​കൃ​ത വാ​ഹ​ന…

Read More

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ൽ കൂ​ടി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു; മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച  പാലത്തിലൂടെ  ഉദ്ഘാടനത്തിന് ശേഷം വാഹനഗതാഗതം

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ നി​രോ​ധി​ച്ചി​രു​ന്ന വാ​ഹ​ന​ഗ​താ​ഗ​തം ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടു​കൂ​ടി പു​ന​സ്ഥാ​പി​ച്ചു. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ന് നി​ർ​മി​ച്ച പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​പ്രോ​ച്ച് റോ​ഡു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ത​ന്നെ അ​പ്രോ​ച്ച് റോ​ഡു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​നാ​യി. പു​തി​യ​തും പ​ഴ​യ​തു​മാ​യ പാ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ഉ​റ​പ്പി​ച്ച് ടൈ​ൽ വി​രി​ച്ചാ​ണ് ഗ​താ​ഗ​തം സ​ജ്ജ​മാ​ക്കി​യ​ത്. ഇ​ന്നു രാ​വി​ലെ മു​ത​ൽ ഗ​താ​ഗ​ത​ത്തി​നാ​യി ബ​ണ്ട് തു​റ​ന്നു​കൊ​ടു​ത്തു​വെ​ങ്കി​ലും ഇ​പ്പോ​ഴും പ​ഴ​യ മ​ണ​ൽ​ച്ചി​റ​വ​ഴി​യാ​ണ് വാ​ഹ​നം ക​ട​ത്തി​വി​ടു​ന്ന​ത്. മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പാ​ല​ത്തി​ൽ കൂ​ടി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഇ​നി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മേ ആ​രം​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തി​ന്‍റെ തി​യ​തി ഇ​തു​വ​രെ​യും നി​ശ്ച​യി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം പു​തു​താ​യി നി​ർ​മി​ച്ച മൂ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള മ​ണ​ൽ​ച്ചി​റ പൊ​ളി​ച്ച് സ​മീ​പ​ത്ത് ക​ര​യാ​യു​ള്ള ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം ക​യ​റ്റു​ന്ന​തി​നു​ള്ള…

Read More

 മക‌ളെ മർദിക്കുന്നത് തടയാൻ  ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റ് വൃദ്ധ മരിച്ച സംഭവം;  നാലുപേർക്കെതിരെ കേസെടുത്തു; ഹരിപ്പാട് നടന്ന സംഭവം ഇങ്ങനെ…

ഹ​രി​പ്പാ​ട്: മ​ക​ളേ​യും പേ​ര​ക്കു​ട്ടി​ക​ളേ​യും വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് ത​ട​യു​ന്ന​തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ് വൃ​ദ്ധ മ​രി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വീ​യ​പു​രം മേ​ല്പാ​പാ​ടം കോ​ടം ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ കൊ​ച്ചു​രാ​മ​ന്‍റെ ഭാ​ര്യ ഭ​വാ​നി (80) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് വീ​യ​പു​രം മൈ​ല​ന്ത​റ​യി​ൽ ര​ഞ്ജു ര​മ​ണ​ൻ (20), കൊ​റ്റ​ങ്കേ​രി ചി​റ​യി​ൽ ശ​ര​ത്കൃ​ഷ്ണ (20),ശ്യാം ​കൃ​ഷ്ണ (19), മ​ണ​ലി​ൽ (ചി​റ​യി​ൽ ത​റ​യി​ൽ) അ​ജി​ത്(20) എ​ന്നി​വ​ർ​ക്കെ​തി​രേ വീ​യ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഭ​വാ​നി​യു​ടെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ര​ഞ്ജു ര​മ​ണ​നെ താ​ക്കീ​ത് ചെ​യ്ത​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി​ട്ടാ​ണ് ഭ​വാ​നി​യു​ടെ മ​ക​ൾ ലീ​ല​യേ​യും മ​ക്ക​ളാ​യ ശ്രീ​ജി​ത്ത്, ര​ഞ്ജി​ത്ത് എ​ന്നി​വ​രേ​യും ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ നാ​ലം​ഗ സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്. സം​ഭ​വം ക​ണ്ട് ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ ഭ​വാ​നി​യെ അ​ക്ര​മി​ക​ൾ ത​ള്ളി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭ​വാ​നി​യെ ആ​ദ്യം പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും…

Read More

മരണവീഥിയായി പിഎം റോഡ്; തി​ട്ട ഇ​ടി​ഞ്ഞും റോ​ഡു നി​റ​യെ വ​ൻ കു​ഴി​ക​ളുമായി  പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലെ യാ​ത്ര ദു​രി​ത​പൂ​ർ​ണം

പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലെ യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി. ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡി​ന്‍റെ തി​ട്ട പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​ഞ്ഞു താ​ഴ്ന്നു. ഇ​തോ​ടൊ​പ്പം വ​ൻ കു​ഴി​ക​ളും റോ​ഡി​ലു​ട​നീ​ളം രൂ​പ​പ്പെ​ട്ടു. പ​ത്ത​നാ​പു​രം മു​ത​ൽ റാ​ന്നി – പ്ലാ​ച്ചേ​രി വ​രെ​യു​ള്ള ഭാ​ഗ​ത്തെ യാ​ത്ര​യാ​ണ് ഏ​റെ ന​ര​ക​തു​ല്യ​മാ​യ​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ റോ​ഡി​ന്‍റെ നി​ല ഏ​റെ ശോ​ച​നീ​യ​മാ​കു​ക​യാ​യി​രു​ന്നു. ക​ഐ​സ്ടി​പി​യു​ടെ റോ​ഡു​വി​ക​സ​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട പി​എം റോ​ഡി​ന്‍റെ പു​ന​ലൂ​ർ – പൊ​ൻ​കു​ന്നം ഭാ​ഗം അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഫ​ണ്ടി​ന്‍റെ അ​ഭാ​വ​ത്തി​ൽ റോ​ഡി​ന്‍റെ പ​ണി​ക​ൾ ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് ത​ക​ർ​ച്ച പൂ​ർ​ണ​മാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി റീ​ടാ​റിം​ഗോ ന​വീ​ക​ര​ണ ജോ​ലി​ക​ളോ ഇ​ല്ല. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് കു​ഴി അ​ട​യ്ക്ക​ൽ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള സം​സ്ഥാ​ന​പാ​ത​യി​ൽ ക​ഐ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളു​ൾ​പ്പെ​ടെ ഓ​ടു​ന്ന​താ​ണ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​പാ​ത​യി​ലെ പ്ര​ധാ​ന വ​ഴി കൂ​ടി​യാ​ണി​ത്.മൈ​ല​പ്ര​യ്ക്കും മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​ക്കും മ​ധ്യേ റോ​ഡി​ലെ മൂ​ന്നു പ്ര​ധാ​ന വ​ള​വു​ക​ളും അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്നു. വ​ള​വു​ക​ളി​ൽ തി​ട്ട ചേ​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്.…

Read More

ലോറി സമരം തീർന്നതോടെ എല്ലാം ശരിയാക്കി; ഓ​ണ​ക്കാ​ല​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി  സ്വീകരിച്ചെന്ന്    മ​ന്ത്രി തി​ലോ​ത്ത​മ​ൻ

ചേ​ർ​ത്ത​ല: ഓ​ണ​ക്കാ​ല​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​നും കു​റ്റ​മ​റ്റ വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ഭ​ക്ഷ്യ​വ​കു​പ്പു മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. ചേ​ർ​ത്ത​ല കാ​ളി​കു​ളം ശ്രീ​വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നും മ​റ്റു​മാ​യി ര​ണ്ട് മാ​സം മു​ൻ​പ് മു​ത​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​ണ്. എ​ന്നാ​ൽ ലോ​റി സ​മ​രം വ​ന്ന​തോ​ടെ ന​ട​പ​ടി​ക​ളി​ൽ ചി​ല കാ​ല​താ​മ​സം സം​ഭ​വി​ച്ചു. ഇ​ത് മ​റി​ക​ട​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​രു​ന്നു. ലോ​റി​സ​മ​രം അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ളെ​ല്ലാം വേ​ഗ​ത്തി​ലാ​ക്കി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ര​യോ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഇ​ല​ഞ്ഞി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. സാ​ന്ത്വ​ന സ​ഹാ​യ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​വും സാ​ന്ത്വ​ന​ശ്രീ പ​ദ്ധ​തി​യും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Read More

ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് ക​ഞ്ചാ​വ് ക​ച്ച​വ​ടം; പത്തൊമ്പതുകാരൻ ഉൾപ്പെട്ട ക്രി​മി​ന​ൽ സം​ഘം അ​റ​സ്റ്റി​ൽ

അ​ടൂ​ർ: ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് നെ​ല്ലി​മു​ക​ൾ, തെ​ങ്ങ​മം, ആ​ന​യ​ടി, മ​ണ​ക്കാ​ല, അ​ടൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കാ​റി​ലും സ്കൂ​ട്ട​റി​ലും ക​റ​ങ്ങി സ്കൂ​ൾ പ​രി​സ​ര​ത്ത് ഉ​ൾ​പ്പെ​ടെ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന അ​ഞ്ചം​ഗ സം​ഘ​ത്തെ അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മെ​ഴു​വേ​ലി ഇ​ല​വും​തി​ട്ട ഒ​ടി​യു​ഴം പു​ഷ്പ​മം​ഗ​ല​ത്ത് അ​രു​ണ്‍ എ​ന്ന കൃ​ഷ്ണ​ലാ​ൽ (28), ഏ​റ​ത്ത് നെ​ല്ലി​മൂ​ട്ടി​ൽ​പ​ടി ശാ​ലോം ച​ർ​ച്ചി​നു സ​മീ​പം മ​ങ്ങാ​ട് താ​ഴേ​തി​ൽ വീ​ട്ടി​ൽ ജി​ത്ത് എ​ന്ന ജി​തി​ൻ​രാ​ജ് (29), ഏ​നാ​ദി​മം​ഗ​ലം കു​റു​ന്പ​ക​ര കു​ന്നി​ട ഉ​ഷ ഭ​വ​നി​ൽ ഉ​മേ​ഷ് കൃ​ഷ്ണ​ൻ (28), ഏ​ഴം​കു​ളം നെ​ടു​മ​ണ്‍ ക​റ്റി​യാ​പു​റ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (20), വ​ള്ളി​ക്കോ​ട് പു​ത്ത​ൻ​കു​രി​ശ് ക​ല്ലു​വി​ള തെ​ക്കേ​തി​ൽ ജി​ത്തു​കു​മാ​ർ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണ​ക്കാ​ല​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക്ക് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ട​യി​ലാ​ണ് അ​ടൂ​ർ ഡി.​വ​ഐ​സ്പി ആ​ർ. ജോ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കൃ​ഷ്ണ​ലാ​ലും ജി​തി​ൻ​രാ​ജും ഉ​മേ​ഷ് കൃ​ഷ്ണ​നും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​യോ​ണ്‍ കാ​ർ സ​ഹി​തം ഇ​വ​രെ അ​റ​സ്റ്റ്…

Read More

13 വര്‍ഷം മുമ്പ് അപേക്ഷ നല്‍കി, പക്ഷേ..! ഇല്ലാത്ത കണക്ഷന് ബില്ല് നല്‍കി ആലപ്പുഴ വാട്ടര്‍ അതോറിട്ടിയുടെ ക്രൂരത

ആ​ല​പ്പു​ഴ: ഇ​ല്ലാ​ത്ത ക​ണ​ക്ഷ​ന് ബി​ല്ല് ന​ൽ​കി ആ​ല​പ്പു​ഴ വാ​ട്ട​ർ അ​തോ​റി​ട്ടി​യു​ടെ ക്രൂ​ര​ത. ആ​ല​പ്പു​ഴ പൂ​ന്തോ​പ്പ് വാ​ർ​ഡ് ക​ണി​യാ​ന്പ​റ​ന്പ് വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​നാ​ണ് 13,000 രൂ​പ ബി​ൽ കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ട്ട​ർ അ​ഥോ​റി​ട്ടി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ​ണം അ​ട​ച്ചി​ല്ലെ​ങ്കി​ൽ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഭീ​ഷ​ണി​യു​ണ്ട്. വീ​ട്ടി​ൽ വാ​ട്ട​ർ ക​ണ​ക്ഷ​ൻ ഇ​ല്ലെ​ന്ന് അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞെ​ങ്കി​ലും വാ​ട്ട​ർ അ​ഥോ​റി​ട്ടി സ​മ്മ​തി​ക്കാ​ൻ കൂ​ട്ടാ​ക്കു​ന്നി​ല്ല. 13 വ​ർ​ഷം മു​ന്പ് അ​നി​ൽ​കു​മാ​ർ വാ​ട്ട​ർ ക​ണ​ക്ഷ​നു അ​പേ​ക്ഷ ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ ക​ണ​ക്ഷ​ൻ ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ബി​ല്ല് അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ദ്യ​മാ​യി നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന​ത്. ക​ണ​ക്ഷ​ൻ എ​ടു​ത്തി​ട്ടി​ല്ലെ​ന്നു കാ​ട്ടി വാ​ട്ട​ർ അ​ഥോ​റി​ട്ടി ഓ​ഫീ​സി​ൽ രേ​ഖാ​മൂ​ലം പ​രാ​തി​യും ന​ൽ​കി. ഇ​തി​നു​ശേ​ഷം ന​ട​പ​ടി ഒ​ന്നും ഉ​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ടി​ശി​ക ഉ​ൾ​പ്പെ​ടെ ക​രം അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ല​ഭി​ച്ച​തെ​ന്നു അ​നി​ൽ​കു​മാ​ർ പ​റ​യു​ന്നു. 30 വ​ർ​ഷം മു​ന്പു മ​രി​ച്ച…

Read More

വരും തലമുറയ്ക്കായി എല്ലാം ശരിയാക്കുമോ ഈ സർക്കാർ; പ്ര​തീ​ക്ഷ​ക​ൾ ബാ​ക്കി​വ​ച്ച് പ​ട്ട​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ റാ​ന്നി​യി​ലെ കൈ​വ​ശ​ക​ർ​ഷ​ക​ർ

റാ​ന്നി: പ്ര​തീ​ക്ഷ​ക​ൾ ബാ​ക്കി​വ​ച്ച് പ​ട്ട​യ​ത്തി​നു​വേ​ണ്ടി കാ​ത്തി​രി​പ്പി​ലാ​ണ് റാ​ന്നി​യി​ലെ വ​ലി​യൊ​രു​വി​ഭാ​ഗം കൈ​വ​ശ ക​ർ​ഷ​ക​ർ. പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ഇ​വ​രു​ടെ കാ​ത്തി​രി​പ്പി​ന് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും ഭ​ര​ണ​ക്കാ​രു​മെ​ല്ലാം പ​ല​പ്പോ​ഴാ​യി വാ​ഗ്ദാ​ന​ങ്ങ​ളി​ലൂ​ടെ മ​റു​പ​ടി നൽകാ​റു​ണ്ട്.ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​നി​ഞ്ഞാ​ൽ പ​ട്ട​യം ല​ഭി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ഉ​റ​ച്ച വി​ശ്വാ​സം. സം​സ്ഥാ​ന​ത്ത് 1977 ജ​നു​വ​രി ഒ​ന്നി​നു മു​ന്പ് വ​ന​ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​ർ​ക്ക് മു​ഴു​വ​ൻ പ​ട്ട​യം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം മു​ൻ സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​രി​ന്‍റെ ന​യ​വും ഇ​തു​ത​ന്നെ​യാ​ണ​ന്ന് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി 60 വ​ർ​ഷ​ത്തോ​ളം സ്ഥി​ര താ​മ​സ​മാ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് പോ​ലും ഇ​പ്പോ​ഴും പ​ട്ട​യം ന​ൽ​കാ​തെ നി​യ​ന്ത്ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​ത്വ​ങ്ങ​ളും നി​ര​ത്തു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. അ​തി​ന് വ​നം, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ ഒ​ത്താ​ശ​യും ഉ​ണ്ട്. റാ​ന്നി​യി​ലെ തെ​ക്കേ​ത്തൊ​ട്ടി, വ​ലി​യ​പ​താ​ൽ, അ​ര​യാ​ഞ്ഞി​ലി​മ​ണ്‍, പ​ന്പാ​വാ​ലി, ഏ​യ്ഞ്ച​ൽ​വാ​ലി എ​ന്നീ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൈ​വ​ശ​ക്കാ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​ട്ട​യ​ത്തി​ന് കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ്. തെ​ക്കേ​ത്തൊ​ട്ടി​യി​ൽ 60 വ​ർ​ഷ​ത്തോ​ള​മാ​യി ക​ർ​ഷ​ക​ർ വ​ന​ഭൂ​മി സ്വ​ന്ത​മാ​ക്കി​യി​ട്ട്. ഇ​വി​ടെ സ​ർ​വേ ന​ട​ത്തി…

Read More

ദുരിതത്തിൽ ആഘോഷം വേണോ?  പ്ര​ള​യ​ക്കെടുതിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള മ​റ്റി​വ​യ്ക്ക​ണ​മെ​ന്ന്   ഷുക്കൂർ എംഎൽഎ

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള മ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. വ​ള്ളം​ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ എം​എ​ൽ​എ എ. ​എ. ഷു​ക്കൂ​റാ​ണ് ഈ ​ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ച​ത്. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​കെ​ടു​തി​ക​ളു​ടെ പ​ശ്ച​ാത്ത​ല​ത്തി​ൽ വ​ള്ളം​ക​ളി മ​റ്റി​വ​യ്ക്കു​ന്ന​താ​കും ഉ​ചി​ത​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ട​നാ​ട്ടി​ൽ വീ​ണ്ടും വെ​ള്ളം ഉ​യ​ർ​ന്ന​താ​യാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ദു​രി​ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്തല​ത്തി​ൽ കു​ട്ട​നാ​ട് പ​ങ്കാ​ളി​ത്ത​മു​ള്ള വ​ള്ളംക​ളി ആ​ഘോ​ഷ​പൂ​ർ​വ്വം ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മാ​ണോ​യെ​ന്ന് ആ​ലോ​ചി​ക്ക​ണ​മെ​ന്നും ഷു​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ വ്യാ​പ്തി​യും​ വ​രും ദി​വ​സ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ന്ത്രി ഡോ. ​ടി. എം ​തോ​മ​സ് ഐ​സ​ക്ക് അ​റി​യി​ച്ചു.

Read More