ആലപ്പുഴ തീരത്തടിഞ്ഞ ബാർജിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി;  ക​പ്പ​ലി​നു പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു പോകുന്നതിനിടെ വടംപൊട്ടി കരയ്ക്കടിഞ്ഞതാകാമെന്ന് അധികൃതർ

ആലപ്പുഴ: നീർക്കുന്നം തീരത്തെത്തിയ ബാർജിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ നാവികസേന ശ്രമം തുടങ്ങി. ഇതിനായി സേനയുടെ ഹെലികോപ്റ്റർ നീർക്കുന്നത്തെത്തി. ബാർജിലെ ജീവനക്കാരെ എമിഗ്രേഷൻ നടപടികൾക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു. മൂ​ന്നു​ ദി​വ​സം പു​റം​ക​ട​ലി​ൽ അ​ല​ഞ്ഞ അ​ബു​ദാ​ബി അ​ൽ​ഫ​ത്താ​ൻ ഡോ​ക്കി​ന്‍റെ ബാ​ർ​ജ് തിങ്കളാഴ്ച രാ​വി​ലെ എ​ട്ടോ​ടെയാണ് നീ​ർ​ക്കു​ന്നം തീ​ര​ത്ത​ടി​ഞ്ഞത്. ക​പ്പ​ലി​നു പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്ന ബാ​ർ​ജ് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് വ​ടം പൊ​ട്ടി ക​ര​യ്ക്ക​ടി​ഞ്ഞ​താ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നു 180 മീ​റ്റ​ർ നീ​ള​മു​ള്ള ക​പ്പ​ലും ഫൈ​ബ​ർ ബോ​ട്ടും ക​യ​റ്റി​വ​ന്ന​താ​യി​രു​ന്നു ബാ​ർ​ജ്. ഇ​റാ​നി​ൽ​നി​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തി​യ ക​പ്പ​ൽ അ​ബു​ദാ​ബിയി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ വ​ടം​പൊ​ട്ടി ക​പ്പ​ലും ബാ​ർ​ജും വേ​ർ​പെ​ടുകയായിരുന്നു.

Read More

മെ​ഴു​കു​തി​രി​യി​ൽ നി​ന്നു തീ​പ​ട​ർ​ന്ന് കി​ട​പ്പു​മു​റി​ ക​ത്തി​ന​ശി​ച്ചു; വാഷിംഗ്മെഷീനും  പുസ്തകങ്ങളും  നശിച്ചു;   30,000രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം 

ചെ​ങ്ങ​ന്നൂ​ർ: മെ​ഴു​കു​തി​രി​യി​ൽ നി​ന്നും തീ​പ​ട​ർ​ന്ന് കി​ട​പ്പു​മു​റി​ക​ത്തി​ന​ശി​ച്ചു. പു​ലി​യൂ​ർ വെ​ട്ടി​ക്കാ​ട്ട് ബി​ജി​രാ​ജി​ന്‍റെ വാ​ട​ക​വീ​ട്ടി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.30നാ​ണ് സം​ഭ​വം. രാ​ത്രി വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഷിം​ഗ് മെ​ഷീ​ന് സ​മീ​പം മെ​ഴു​കു​തി​രി ക​ത്തി​ച്ചു​വെ​ച്ചി​രു​ന്നു. വൈ​ദ്യു​തി വ​ന്ന​പ്പോ​ഴാ​ണ് മു​റി​ക്കു​ള​ളി​ൽ തീ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ചെ​ങ്ങ​ന്നൂ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് മു​റി​ക്കു​ള​ളി​ലെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. മു​റി​ക്കു​ള​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഷിം​ഗ് മെ​ഷീ​നും തു​ണി​ക​ളും പു​സ്ത​ക​ങ്ങ​ളും ഫ​യ​ലു​ക​ളും ഉ​ൾ​പ്പ​ടെ ക​ത്തി​ന​ശി​ച്ചു. 30,000രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​ത്.

Read More

ദുരിതപ്പെയ്ത്തും കൊടുംങ്കാറ്റും; ആലപ്പുഴയിൽ ജനജീവിതം സ്തംഭിച്ചു;   എസി റോഡിലൂടെയുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തി; അ​ടി​യ​ന്തര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം. ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം കൊ​ടു​ങ്കാ​റ്റു​കൂ​ടി​യാ​യ​തോ​ടെ ജി​ല്ല​യി​ലെ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. കു​ട്ട​നാ​ട്, അ​ന്പ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലാ​ണ് ദു​രി​ത​ങ്ങ​ളേ​റെ​യും. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ ഇ​വി​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ റ​വ​ന്യു വ​കു​പ്പ് രാ​വി​ലെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ് വ്യാ​പ​ക​മാ​യി വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചു. പു​റ​ക്കാ​ട് മു​ത​ൽ ചേ​ർ​ത്ത​ല വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ മ​ര​ങ്ങ​ൾ വീ​ണ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് തെ​ക്കു​വ​ശം ഇ​ന്ന പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കോ​ർ​പ്പി​യോ വാ​നി​ന് മു​ക​ളി​ലേ​ക്ക് മ​രം മ​റി​ഞ്ഞു​വീ​ണു. എ​യ​ർ​പോ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കു​ണ്ട്. മ​രം വീ​ണ​തു​മൂ​ലം ര​ണ്ട​ര​മ​ണി​ക്കൂ​റി​ലേ​റെ ഇ​വി​ടെ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ റെ​ക്കോ​ർ​ഡ് മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. 7.15 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. 76 വീ​ടു​ക​ൾ ഇ​ന്ന​ലെ…

Read More

ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ  ആ​റ​ന്മു​ള​ വ​ള്ള​സ​ദ്യ​ക​ൾ​ക്കു തു​ട​ക്ക​മാ​യി

കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ വ​ള്ള​സ​ദ്യ​ക​ൾ​ക്കു ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം. പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര മ​തി​ല​ക​ത്തെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ നി​ല​വി​ള​ക്ക് തെ​ളി​ച്ച​തോ​ടെ വ​ള്ള​സ​ദ്യ​യ്ക്കു തു​ട​ക്ക​മാ​യി. എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ തൂ​ശ​നി​ല​യി​ൽ വി​ഭ​വ​ങ്ങ​ൾ വി​ള​ന്പി. തെ​ക്കേ​മു​റി, കോ​യി​പ്രം, മാ​രാ​മ​ണ്‍ പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ആ​ദ്യ​ദി​വ​സ​ത്തെ വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​ള്ളി​യോ​ട​ങ്ങ​ളി​ൽ ക്ഷേ​ത്ര​ക​ട​വി​ലെ​ത്തി​യ ക​ര​ക്കാ​രെ ആ​ചാ​രാ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​റ്റി​ല, പു​ക​യി​ല, പാ​ക്ക് ഇ​വ ന​ൽ​കി സ്വീ​ക​രി​ച്ചു. ക്ഷേ​ത്ര ക​ട​വി​ൽ ആ​ദ്യ​മെ​ത്തി​യ തെ​ക്കേ​മു​റി പ​ള്ളി​യോ​ട​ത്തി​ലെ ക​ര​ക്കാ​രെ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റും പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി​യും സ്വീ​ക​രി​ച്ച​ത്. ക്ഷേ​ത്ര​ത്തി​നു ചു​റ്റും മൂ​ന്നു പ്രാ​വ​ശ്യം പ്ര​ദ​ക്ഷി​ണം​വ​ച്ച​തി​ന് ശേ​ഷം ക​ര​ക്കാ​ർ കൊ​ടി​മ​ര​ചു​വ​ട്ടി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ശേ​ഷ​മാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. ദേ​വ​സ്വം ബോ​ർ​ഡ് മെം​ബ​ർ കെ.​പി. ശ​ങ്ക​ർ​ദാ​സ്, ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു, എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം…

Read More

നാടിന് അപമാനമായി പത്തനംതിട്ട കെഎസ്ആർടിസി; വെ​ള്ള​ക്കെ​ട്ടും കു​ഴി​ക​ളും നി​റ​ഞ്ഞ്  ബ​സ് സ്റ്റാ​ൻ​ഡ്; വെ​ളി​ച്ച​മി​ല്ലാ​ത്ത കാ​ത്തി​രി​പ്പ് കേ​ന്ദ്രം

പ​ത്ത​നം​തി​ട്ട: വെ​ള്ള​ക്കെ​ട്ടും കു​ഴി​ക​ളും നി​റ​ഞ്ഞ ഒ​രു ബ​സ് സ്റ്റാ​ൻ​ഡ്. വെ​ളി​ച്ച​മി​ല്ലാ​ത്ത കാ​ത്തി​രി​പ്പ് കേ​ന്ദ്രം. അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ള​ട​ക്കം പു​റ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് നാ​ടി​നു ത​ന്നെ മാ​ന​ക്കേ​ട്. ഈ ​ബ​സ് സ്റ്റാ​ൻ​ഡ് പ​ത്ത​നം​തി​ട്ട​ക്കാ​രു​ടേ​തു മാ​ത്ര​മ​ല്ല. പ്ര​തി​ദി​നം ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ഇ​ത​ര ജി​ല്ല​ക്കാ​രും സം​സ്ഥാ​ന​ക്കാ​രു​മൊ​ക്കെ​യു​ണ്ട്. ഒ​രു നാ​ടി​ന്‍റെ അ​ഭി​മാ​നം ത​ന്നെ​യാ​ണ് ഇ​വി​ടെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​തൊ​രു മാ​ന​ക്കേ​ടാ​ണ്. സ​ർ​വീ​സ് പു​റ​പ്പെ​ടാ​നാ​യി ഇ​റ​ങ്ങു​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ തെ​ന്നി വീ​ണ് ട്രി​പ്പ് ത​ന്നെ റ​ദ്ദു ചെ​യ്യേ​ണ്ടി​വ​രു​ന്ന അ​നു​ഭ​വം കേ​ര​ള​ത്തി​ൽ ക​ഐ​സ്ആ​ർ​ടി​സി​ക്ക് വേ​റെ​വി​ടെ​യും ഉ​ണ്ടാ​യി​ക്കാ​ണി​ല്ല. സ്വ​ന്തം ബ​സ് സ്റ്റേ​ഷ​ൻ അ​ല്ല ഇ​തെ​ന്നു പ​റ​ഞ്ഞ് ക​ഐ​സ്ആ​ർ​ടി​സി ത​ല​യൂ​രും. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ ബ​സ് സ്റ്റാ​ൻ​ഡാ​ണ്. കെ​എ​സ്ആ​ർ​ടി​സി​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യ​താ​ണ്. അ​വ​ർ ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞ് നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്. പ​ക്ഷേ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ലാ​യ​തി​നാ​ൽ അ​വ​ർ ഉ​ട​ൻ ഇ​റ​ങ്ങി​പ്പോ​കി​ല്ല. അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ള​ട​ക്കം ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ഡി​പ്പോ​യ്ക്ക്…

Read More

ആ​ല​പ്പു​ഴ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​ന്‍റെ മു​ക​ളി​ൽ മ​രം വീ​ണു; ആ​ള​പാ​യ​മി​ല്ല

ആ​ല​പ്പു​ഴ: ച​ന്തി​രൂ​രി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. മം​ഗ​ലാ​പു​രം-​കൊ​ച്ചു​വേ​ളി അ​ന്ത്യോ​ദ​യ എ​ക്‌​സ്പ്ര​സി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. ഇ​ന്ന് രാ​വി​ലെ 6.45നായിരുന്നു സംഭവം. ട്രെ​യി​ന്‍റെ ഏ​റ്റ​വും പി​ന്നി​ലെ ബോ​ഗി​ക്ക് മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ഇ​തേ​തു​ട​ർ​ന്നു ആ​ല​പ്പു​ഴ വ​ഴി​യു​ള്ള ട്രെ​യി​നു​ക​ളെ​ല്ലാം വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്‌.

Read More

 ചേ​ർ​ത്ത​ല​യി​ൽ ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​കാ​റ്റി​ൽ വ്യാ​പ​ക​നാ​ശം; മ​രം​വീ​ണ് 15ൽ​പ്പ​രം വീ​ടു​ക​ൾ തകർന്നു;  വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങി

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ൽ ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​കാ​റ്റി​ൽ വ്യാ​പ​ക​നാ​ശം. ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡി​ലാ​ണ് കൂ​ടു​ത​ലാ​യും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. ഒ​റ്റ​പ്പു​ന്ന മു​ത​ൽ ശ​ക്തീ​ശ്വ​രം വ​രെ​യു​ള്ള ഭാ​ഗ​ത്ത് മ​രം​വീ​ണ് 15ൽ​പ്പ​രം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. 11 കെ ​വി ലൈ​ൻ ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് ഭ​യ​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​ത്തോ​ടെ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും നി​ലം​പൊ​ത്തി. മ​ര​ങ്ങ​ൾ പ​തി​ച്ചാ​ണ് വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ക​ന്പി​ക​ൾ പൊ​ട്ടി​വീ​ണു. പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു. ഇ​തോ​ടെ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങി. ക​ണി​പ്പ​റ​ന്പ് സ​ദാ​ന​ന്ദ​ൻ, അ​റ​യ്ക്ക​ൽ​വെ​ളി മു​ര​ളീ​ധ​ര​ൻ, പൊ​ന്ന​മ്മ, കു​റ​വ​ൻ​പ​റ​ന്പ് പ്ര​വീ​ണ മ​ധു, അ​റ​യ്ക്ക​ൽ​വെ​ളി ജ​യ​ശ്രീ അ​നി​ൽ​കു​മാ​ർ, മേ​നാ​ശേ​രി ധ​ന്വ​ന്ത​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. 129-ാം ന​ന്പ​ർ ക​യ​ർ സ​ഹ​ക​ര​ണ​സം​ഘം ഓ​ഫീ​സി​നും കേ​ടു​പാ​ടു​ണ്ടാ​യി. ചി​ല വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്ന് അ​ക​ലെ പ​തി​ച്ചു. ചി​ല…

Read More

ബി​ന്ദു​വി​ന് അ​പാ​യം സം​ഭ​വി​ച്ചു​വെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യി സ​ഹോ​ദ​ര​ൻ ; ​മു​ഖ്യ​പ്ര​തി സെ​ബാ​സ്റ്റ്യ​നെ സം​ശ​യിക്കുന്നു; 19വർഷത്തിനിടയ്ക്ക് സംഭവിച്ചകാര്യങ്ങൾ ഓർത്തെടുത്ത് സഹോദരൻ

ചേ​ർ​ത്ത​ല: ബി​ന്ദു​വി​ന് എ​ന്തോ അ​പാ​യം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് വി​ശ്വാ​സി​ക്കു​ന്ന​തെ​ന്നും അ​ല്ലെ​ങ്കി​ൽ ബി​ന്ദു ഇ​തി​നോ​ട​കം രം​ഗ​ത്തു​വ​രു​മാ​യി​രു​ന്നു​വെ​ന്നും സ​ഹോ​ദ​ര​ൻ പ്ര​വീ​ണ്‍ പ​റ​ഞ്ഞു. ബി​ന്ദു​വി​നെ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യാ​വു​ന്ന ഏ​ക​വ്യ​ക്തി സ്ഥ​ല​ഇ​ട​പാ​ടു​കാ​ര​നാ​യ സെ​ബാ​സ്റ്റ്യ​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചേ​ർ​ത്ത​ല​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​വീ​ണ്‍. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങാ​ൻ താ​മ​സി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ തൃ​പ്തി​ക​ര​മാ​ണ്. ബി​ന്ദു​വി​നെ കാ​ണാ​താ​യ​താ​യി പ്ര​വീ​ണ്‍​കു​മാ​റാ​ണ് അ​ഭ്യ​ന്ത​ര​വ​കു​പ്പി​നു പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​യ​തോ​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം പ്ര​കാ​ര​മാ​ണ് ഇ​റ്റ​ലി​യി​ലാ​യി​രു​ന്ന പ്ര​വീ​ണ്‍ നാ​ട്ടി​ലെ​ത്ത​യ​ത്.​തി​രോ​ധാ​നം അ​ന്വേ​ഷി​ക്കു​ന്ന ന​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി മൂ​ന്നു​മ​ണി​ക്കോ​റോ​ളം പ്ര​വീ​ണി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​തെ​ല്ലാം ആ​സൂ​ത്രി​ത​മാ​യി സൃ​ഷ്ടി​ച്ച ക​ള്ള​ത്ത​ര​ങ്ങ​ളാ​ണ്. എ​ല്ലാ​ത്തി​നും പി​ന്നി​ൽ സെ​ബാ​സ്റ്റ്യ​നാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ ന​ട​ത്തു​ന്ന ഗൂ​ഢ​നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഇ​ട​പ്പ​ള്ളി​യി​ലെ വ​സ്തു ത​ട്ടി​പ്പും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളും.​ബി​ന്ദു ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്നു കാ​ട്ടാ​ൻ ത​ന്നെ ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. 1999-ലാ​ണ് താ​ൻ സ​ഹോ​ദ​രി​യെ അ​വ​സാ​ന​മാ​യി കാ​ണു​ന്ന​ത്. ജോ​ലി​തേ​ടി​യാ​ണ് വി​ദേ​ശ​ത്തേ​ക്കു…

Read More

കോടീശ്വരിയായ  ബിന്ദുവിന്‍റെ തിരോധാനം; മു​ഖ്യ​പ്ര​തി​യും സ​ഹാ​യി​യും  വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

ചേ​ർ​ത്ത​ല: വ്യാ​ജ മു​ക്ത്യാ​ർ ച​മ​ച്ച് ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ വ​സ്തു ത​ട്ടി​യെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നി​ർ​മി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി മു​ഖ്യ​പ്ര​തി സി.​എം സെ​ബാ​സ്റ്റ്യ​ൻ,ത​മി​ഴ്നാ​ട് സ്വ​ദേ​ശി സി.​ഷ​ണ്‍​മു​ഖം എ​ന്നി​വ​രെ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന കു​ത്തി​യ​തോ​ട് സി​ഐ​യു​ടെ അ​പേ​ക്ഷ​യി​ലാ​ണ് ചേ​ർ​ത്ത​ല കോ​ട​തി ഇ​വ​രെ 17 വ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. വ്യാ​ജ മു​ക്ത്യാ​ർ ച​മ​ച്ച് വ​സ്തു ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നേ​ര​ത്തെ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​യു​ടെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​നെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ തി​രി​കെ ന​ൽ​കി​യ​പ്പോ​ഴാ​ണ് കു​ത്തി​യ​തോ​ട് സി​ഐ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ലും ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. വ്യാ​ജ എ​സ്എ​സ്എ​ൽ​സി ബു​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടും ചോ​ദ്യം ചെ​യ്യ​ലു​ണ്ടാ​വും. അ​തേ​സ​മ​യം വ്യാ​ജ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നി​ർ​മി​ച്ച ഷ​ണ്‍​മു​ഖ​വു​മാ​യി പോ​ലീ​സ് സം​ഘം ഇ​ന്ന് മേ​ട്ടു​പാ​ള​യ​ത്തേ​ക്ക് പോ​കും. ഇ​വി​ടെ​യാ​ണ് ഇ​യാ​ൾ…

Read More

ബ​ഹി​ഷ്ക​ര​ണ ഭീ​ഷ​ണി​യി​ൽ നെ​ഹ്റു​ട്രോ​ഫി; അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് വ​ള്ള​മു​ട​മ​ക​ളും തു​ഴ​ച്ചി​ൽ​ക്കാ​രും

ആ​ല​പ്പു​ഴ:​ നെ​ഹ്റു​ട്രോ​ഫി ജ​ലോ​ൽ​സ​വ​ത്തി​നു​ള്ള ത​യാറെടു​പ്പു​മാ​യി എ​ൻ​ടി​ബി​ആ​ർ സൊ​സൈ​റ്റി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ട​യി​ൽ ക​ല്ലു​ക​ടി​യാ​യി വ​ള്ള​മു​ട​മ​ക​ളു​ടെ​യും തു​ഴ​ച്ചി​ൽ​ക്കാ​രു​ടെ​യും ബ​ഹി​ഷ്ക​ര​ണ നീ​ക്കം. ജ​ലോ​ത്സ​വ​ത്തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യും, സം​ഘാ​ട​ക സ​മി​തി​ക​ളി​ൽ അ​ർ​ഹി​ക്കു​ന്ന പ്രാ​തി​നി​ധ്യ​വും ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളൊ​ഴി​കെ​യു​ള്ള ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യും തു​ഴ​ച്ചി​ൽ​ക്കാ​രു​ടെ സം​ഘ​ട​ന​യു​മാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ല​മേ​ള​യി​ലെ ചെ​റു​വ​ള്ള​ങ്ങ​ള​ട​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ൾ ഉ​ച്ച​യ്ക്കു ശേ​ഷം ന​ട​ത്തു​ക, മൂ​ന്നു വ​ർ​ഷ​മാ​യി മു​ട​ങ്ങി​യ ഗ്രാ​ന്‍റു​ക​ൾ അ​നു​വ​ദി​ക്കു​ക, ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ഉ​ട​മ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ എ​ക്സി​ക്യൂ​ട്ടീ​വ്, റേ​സ് ക​മ്മ​റ്റി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള റേ​സ് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​ണ് ജ​ലോ​ത്സ​വ ബ​ഹി​ഷ്ക​ര​ണ ഭീ​ഷ​ണി​യു​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം സം​ഘ​ട​ന നേ​തൃ​ത്വ​ത്തി​ൽ ബ​ഹി​ഷ്ക​ര​ണ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ഷ​യ​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാം എ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് ജ​ല​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു ശേ​ഷം എ​ൻ​ടി​ബി​ആ​ർ അ​ധി​കൃ​ത​ർ​ക്കു നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ​ത്തെ നെ​ഹ്റു…

Read More