ആ​ല​പ്പു​ഴ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​ന്‍റെ മു​ക​ളി​ൽ മ​രം വീ​ണു; ആ​ള​പാ​യ​മി​ല്ല

ആ​ല​പ്പു​ഴ: ച​ന്തി​രൂ​രി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. മം​ഗ​ലാ​പു​രം-​കൊ​ച്ചു​വേ​ളി അ​ന്ത്യോ​ദ​യ എ​ക്‌​സ്പ്ര​സി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. ഇ​ന്ന് രാ​വി​ലെ 6.45നായിരുന്നു സംഭവം. ട്രെ​യി​ന്‍റെ ഏ​റ്റ​വും പി​ന്നി​ലെ ബോ​ഗി​ക്ക് മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ഇ​തേ​തു​ട​ർ​ന്നു ആ​ല​പ്പു​ഴ വ​ഴി​യു​ള്ള ട്രെ​യി​നു​ക​ളെ​ല്ലാം വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്‌.

Related posts