സി​പി​എം ജി​ല്ലാ ക​മ്മിറ്റി​യോ​ഗം ഇ​ന്ന് ചേരും ; ജി​ല്ലാ സെ​ക്ര​ട്ട​റി, സെ​ക്ര​ട്ടേറിയറ്റ് അംഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ക്കും

ആ​ല​പ്പു​ഴ: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​യും സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ജി​ല്ലാ ക​മ്മ​റ്റി​യോ​ഗം ഇ​ന്ന് ന​ട​ക്കും. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് നി​ല​വി​ലെ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​വും തു​ട​ർ​ന്ന് ജി​ല്ലാ ക​മ്മ​റ്റി യോ​ഗ​വും ന​ട​ക്കും. പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം മാ​സ​ങ്ങ​ൾ പി​ന്നി​ട്ടെ​ങ്കി​ലും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് രൂ​പീ​ക​രി​ച്ചി​രു​ന്നി​ല്ല. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് രൂ​പീ​ക​ര​ണം വൈ​കി​യ​ത്. നി​ല​വി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സ​ജി ചെ​റി​യാ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​പ്പോ​ൾ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗ​വും ക​യ​ർ കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ആ​ർ. നാ​സ​റാ​ണ് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹം ത​ന്നെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത​യേ​റെ. നി​ല​വി​ൽ സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ ആ​ർ. നാ​സ​ർ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പു​തി​യ ആ​ളെ ക​ണ്ടെ​ത്തേ​ണ്ടി​വ​രും. ഇ​തോ​ടൊ​പ്പം ക​യ​ർ​കോ​ർ​പ്പ​റേ​ഷ​ൻ…

Read More

ദേശീയപാതയിൽ  ജീ​വ​നു​ക​ൾ പൊ​ലി​യു​മ്പോഴും  അ​പ​ക​ട നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത കു​രു​തി​ക്ക​ള​മാ​കു​ന്പോ​ഴും അ​ധി​കൃ​ത​ർ​ക്ക് മൗ​നം. ദേ​ശീ​യ​പാ​ത​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ പ്ര​ഖ്യാ​പി​ച്ച അ​പ​ക​ട നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ൾ പ​ല​തും പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങി. അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ പ​ഴ​യ ദേ​ശീ​യ​പാ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ന​ട​പ്പി​ലാ​യി​ല്ല. കാ​യം​കു​ളം മു​ത​ൽ ഹ​രി​പ്പാ​ടു​വ​രെ പ​ഴ​യ ദേ​ശീ​യ​പാ​ത​കൂ​ടി ഗ​താ​ഗ​ത​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് പ്ര​ധാ​ന​മാ​യി ഉ​യ​ർ​ന്ന​ത്. റോ​ഡ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ടി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ദാ​സാ​ണ് തോ​ട്ട​പ്പ​ള്ളി മു​ത​ൽ കൃ​ഷ്ണ​പു​രം വ​രെ ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ര​ണ്ടു വ​ർ​ഷം മു​ന്പ് ഈ ​നി​ർ​ദേ​ശം ശു​പാ​ർ​ശ ചെ​യ്ത​ത്. ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വാ​ണ് അ​പ​ക​ട​ങ്ങ​ൾ പെ​രു​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്. മ​റ്റ് വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി. കാ​യം​കു​ളം മു​ത​ൽ ഹ​രി​പ്പാ​ടു​വ​രെ 14 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പ​ഴ​യ​ദേ​ശീ​യ​പാ​ത പ്ര​യോ​ജ​ന​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന പ്ര​ധാ​ന നി​ർ​ദേ​ശ​മാ​ണ് മു​ന്നോ​ട്ട് വ​ച്ച​ത്. ര​ണ്ട്…

Read More

വീ​ടു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കിട​ന്നാ​ൽ ക​ടു​ത്ത ശി​ക്ഷ! കൊ​തു​കു​കൾ​ക്ക് പ്ര​ജ​ന​നസൗ​ക​ര്യം ഒ​രു​ക്കി ന​ഗ​ര​സ​ഭ

മാ​വേ​ലി​ക്ക​ര: ഡ​ങ്കി​പ്പ​നി ഉ​ൾ​പ്പ​ടെ മാ​ര​ക​മാ​യ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ടർ​ന്നു പി​ടി​ക്കു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ഴും രോ​ഗ വാ​ഹി​ക​ളാ​യ കൊ​തു​ക​ൾ​ക്ക​ൾ ത​ഴ​ച്ചു വ​ള​രാ​ൻ ഇ​ട​മൊ​രു​ക്കി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യി​ലെ വീ​ടു​ക​ളി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​ധി​കൃ​ത​രാ​ണ് ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​ക്കു​ള്ളി​ൽ മ​നു​ഷ്യ ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​യ മാ​ലി​ന്യം കു​ന്നു​കൂ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ പു​തി​യ​കാ​വ് ച​ന്ത, കോ​ട്ട​തോ​ട്, വ​ലി​യ​കു​ളം ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടി​യി​രി​ക്കു​ന്ന​ത്. പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ​കാ​വ് ച​ന്ത​യെ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ മാ​ലി​ന്യം ത​ള്ളു​വാ​നു​ള്ള ഇ​ട​മാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ​ക്ക് പു​റ​മെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റ് ഇ​ട​ങ്ങ​ളി​ൽ നി​ന്നു​മൊ​ക്കെ​യാ​യി നി​ര​വ​ധി ട​ണ്‍ മാ​ലി​ന്യ​മാ​ണ് ഒ​രോ ദി​വ​സ​വും ഇ​വി​ടേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ശേ​ഷം അ​തി​നു​മു​ക​ളി​ലാ​യി ഗ്രാ​വ​ൽ ഇ​റ​ക്കു​ക​യും ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​തു​കൂ​ടി ഇ​ല്ലാ​താ​യ​തോ​ടെ ദു​ർ​ഗ​ന്ധം​കൊ​ണ്ട് പു​തി​യ​കാ​വ് ച​ന്ത​യു​ടെ…

Read More

വേ​റെ വ​ല്ല​തും വേ​ണോ…. ഈ ​വെ​ള്ളം കു​ടി​ച്ചാ​ൽ പോ​രേ രോ​ഗം വ​രാ​ൻ‍? വാ​ട്ട​ർ അ​ഥോ​റി​ട്ടി പൈ​പ്പിൽ കിട്ടുന്നത് മ​ലി​ന​ജ​ലം

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വാ​ട്ട​ർ അ​ഥോ​റി​ട്ടി പൈ​പ്പ് ലൈ​നു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത് മ​ലി​ന​ജ​ല​മെ​ന്നാ​ക്ഷേ​പം. ന​ഗ​ര​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പൈ​പ്പ് ലൈ​നു​ക​ളി​ലാ​ണ് ക​ല​ങ്ങി​യ നി​റ​ത്തി​ലു​ള്ള വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പൈ​പ്പ് ലൈ​നു​ക​ളി​ലൂ​ടെ വ​രു​ന്ന വെ​ള്ളം മ​ണി​ക്കൂ​റു​ക​ളോ​ളം പാ​ത്ര​ത്തി​ൽ ശേ​ഖ​രി​ച്ചു​വ​ച്ചാ​ലും നി​റ​ത്തി​ന് മാ​റ്റ​മു​ണ്ടാ​കു​ന്നു​മി​ല്ല. ആ​യി​ര​ങ്ങ​ൾ മു​ട​ക്കി വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ ഗാ​ർ​ഹി​ക ക​ണ​ക്ഷ​നെ​ടു​ത്ത ഉ​പ​ഭോ​ക്താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ ശു​ദ്ധ​ജ​ല​ത്തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ർ​ഒ പ്ലാ​ന്‍റു​ക​ളെ​യും സ്വ​കാ​ര്യ ആ​ർ ഒ ​പ്ലാ​ന്‍റു​ക​ളെ​യും ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​തി​നു​ശേ​ഷം ഇ​തി​നോ​ട​കം നി​ര​വ​ധി​ത്ത​വ​ണ ഇ​ത്ത​ര​ത്തി​ൽ മ​ലി​ന​ജ​ലം പൈ​പ്പ് ലൈ​നു​ക​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​പ്പെ​ടു​ന്പോ​ൾ പ​ല​പ്പോ​ഴും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ ത​ടി​യൂ​രു​ക​യാ​ണ് പ​തി​വ്. ന​ഗ​ര​ത്തി​ലെ ആ​ർ​ഒ പ്ലാ​ന്‍റു​ക​ളി​ൽ പ​ല​തും പ​ണി​മു​ട​ക്കി​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന് ശു​ദ്ധ​ജ​ലം ശേ​ഖ​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ന​ഗ​ര​വാ​സി​ക​ൾ. കു​ടി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​തി​നും ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്പോ​ഴാ​ണ് വാ​ട്ട​ർ അ​ഥോ​റി​ട്ടി പൈ​പ്പു​ക​ളി​ലൂ​ടെ…

Read More

ജെ​സ്ന​യു​ടെ തി​രോ​ധാ​നം; സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  ഡി​സി​സി​യു​ടെ നി​യ​മ​സ​ഭാ മാ​ർ​ച്ച് നാ​ളെ

പ​ത്ത​നം​തി​ട്ട: മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള​യി​ൽ നി​ന്നും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ജെ​സ്ന മ​റി​യം ജെ​യിം​സി​ന്‍റെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ തി​രു​വ​ന്ത​പു​ര​ത്ത് നി​യ​മ​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. രാ​വി​ലെ 11ന് ​മ്യൂ​സി​യം ജം​ഗ്ഷ​നി​ൽ നി​ ന്നാ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ൻ മ​ഖ്യ​മ​ന്തി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം അ​റി​യി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം ഹ​സ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി വി​ഷ്ണു​നാ​ഥ്, കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യം​ഗം ബെ​ന്നി ബ​ഹ​നാ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, മ​റ്റ് നേ​താ​ക്ക​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജെ​സ്ന​യു​ടെ തി​രോ​ധാ​നം ഉ​ണ്ടാ​യി​ട്ട് മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി​ട്ടും അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ​യും…

Read More

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ; രണ്ടാം പ്രതി ഒളിവിലെന്ന് പോലീസ്

ഹ​രി​പ്പാ​ട്: പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്കു​ന്ന പ​ല്ല​ന ഇ​ള​യേ​രി​ത്ത​റ കി​ഴ​ക്ക​തി​ൽ ശ​ര​ത്കു​മാ​ർ (25), മു​ണ്ടം​പ​റ​ന്പ് കോ​ള​നി രാ​ഹു​ൽ രാ​ജ് (കി​ന്നു – 23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്തു ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​യ പ​ല്ല​ന ക​ല​വ​റ മു​ണ്ടം​പ​ള്ളി​ൽ മ​നീ​ഷ് (22), പ​ല്ല​ന പു​ല​ത്ത​റ പു​ളി​മൂ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ മ​നു ദേ​വ് (ക​ണ്ണ​ൻ – 19), എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ര​ണ്ടാം പ്ര​തി പ​ല്ല​ന സ്വ​ദേ​ശി വി​ഷ്ണു (20) ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു വ​ർ​ഷം മു​ൻ​പു പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണു കേ​സ്.

Read More

പ​രാ​തി ന​ൽ​കാ​നെ​ത്തി​യ ആ​ളെ പോ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്തു ക​യ​റി  ഡി​വൈ​എ​ഫ്ഐ നേ​താ​വ് മ​ർ​ദി​ച്ചു; പ്രതികളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ  ഓടിപ്പോയെന്ന് പോലീസ്

ബാ​ല​രാ​മ​പു​രം: പോ​ലി​സി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ ആ​ളെ പോ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്തു ക​യ​റി ഡി​വൈ​എ​ഫ്ഐ നേ​താ​വ് മ​ർ​ദി​ച്ചു. എ​സ്ഡി​പി​ഐ കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജി മോ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ-​ ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​നാ​യ ബാ​ല​രാ​മ​പു​രം അ​ഞ്ചു​വ​ന്ന​ത്തെ​രു​വ് സ്വ​ദേ​ശിയും ഷാജിമോനും തമ്മിൽ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​താ​യി​രു​ന്ന ഷാ​ജി​മോ​ൻ. പോ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്തി​രു​ന്ന് പ​രാ​തി എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കെ ഡി​വൈ​എ​ഫ്ഐ നേ​മം ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സാ​ദി​ഖ് അ​ലി, സു​ഹൃ​ത്ത് സ​ക്കീ​ർ എ​ന്നി​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്തു ക​യ​റി ഷാ​ജി​മോ​നെ പോ​ലീ​സി​ന്‍റെ മു​ന്നി​ലി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വാ​തി​ലി​ന്‍റെ ഗ്രി​ൽ അ​ട​ച്ച് ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ ഓടി ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സാ​ദി​ഖ് അ​ലി, സ​ക്കീ​ർ എ​ന്നി​വ​രു​ടെ പേ​രി​ലും സ്റ്റേഷനു മുന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായുണ്ടായ ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ഷാ​ജി​മോ​നെ​തി​രെ​യും…

Read More

കോ​ടി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ​ക്ക് ഉ​ട​മ​യാ​ യു​വ​തി​യു​ടെ തി​രോ​ധാ​നം:  പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ന്ന് തു​ട​ങ്ങും

ചേ​ർ​ത്ത​ല: കോ​ടി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ​ക്ക് ഉ​ട​മ​യാ​യ യു​വ​തി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ന്ന് തു​ട​ങ്ങും. നാർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ.​ന​സീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ക​ട​ക്ക​ര​പ്പ​ള്ളി ആ​ലു​ങ്ക​ൽ ജം​ഗ്ഷ​ൻ പ​ത്മാനി​വാ​സി​ൽ ബി​ന്ദു​പ​ത്മ​നാ​ഭ​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത്. ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​ര​നാ​യ പി.​പ്ര​വീ​ണ്‍ കു​മാ​ർ 2017 സെ​പ്തം​ബ​റി​ലാ​ണ് സ​ഹോ​ദ​രി​യെ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. പ​ത്ര​വാ​ർ​ത്ത​കളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും തു​ട​ർ​ന്നാ​ണ് നി​ല​ച്ച അ​ന്വേ​ഷ​ണം വീ​ണ്ടും ആ​രം​ഭി​ച്ച​ത്. കു​ത്തി​യ​തോ​ട് സി​ഐ എം.​സു​ധി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ബി​ന്ദു പ​ദ്മ​നാ​ഭ​ന്‍റെ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​സ്തു​ക്ക​ൾ വ്യാ​ജ മു​ക്ത്യാ​ർ ഉ​പ​യോ​ഗി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യും ക​ബ​ളി​പ്പി​ക്ക​ൽ ന​ട​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി ലാ​ലാ​ണ് ന​ട​ത്തു​ന്ന​ത്. പ​ള്ളി​പ്പു​റ​ത്തെ വ​സ്തു ഇ​ട​നി​ല​ക്കാ​ര​ൻ അ​മ്മാ​വ​ൻ…

Read More

വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ഉ​ന്ന​ത സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ  സ​മൂ​ഹ​ത്തെ സേ​വി​ക്കാ​ൻ മ​റ​ക്കു​ന്ന​വ​രാ​ക​രു​ത് : കെ. ​ജ​യ​കു​മാ​ർ

ഹ​രി​പ്പാ​ട്: വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ഉ​ന്ന​ത സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ സ​മൂ​ഹ​ത്തെ സേ​വി​ക്കാ​ൻ മ​റ​ക്കു​ന്ന​വ​രാ​ക​രു​തെ​ന്ന്മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ. എ​സ്എ​സ്എ​ൽ​സി​ക്കും പ്ല​സ് ടു ​വി​നും ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് വി​ത​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ നി​കു​തിപ്പണം കൊ​ണ്ടാ​ണ് ഉ​ദ്യോ​ഗ​ത്തി​ലെ​ത്തു​ന്ന​വ​ർ ക​ഴി​യു​ന്ന​ത്. അ​തു​കൊ​ണ്ട് ജ​ന​ത്തെ സേ​വി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​യ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഥി​ക​ളി​ൽ നി​രാ​ശാ ബോ​ധ​മു​ണ്ടാ​ക​രു​തെ​ന്നും ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യെ​ടു​ക്ക​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ജീ​വി​ത വി​ജ​യം നേ​ടാ​ൻ സാ​ധി​ക്കു​യെ​ന്നും മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ല്ല​ന കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജീ​വ് ആ​ലു​ങ്ക​ൽ, സാ​ഹി​ത്യ​കാ​രി ഇ​ന്ദു​മേ​നോ​ൻ, ന​ടി നീ​ന പി​ള്ള, പ്ര​ഫ. സു​ധാ സു​ശീ​ല​ൻ, എം. ​കെ. വി​ജ​യ​ൻ , എം.​ആ​ർ. ഹ​രി​കു​മാ​ർ, എ​സ്. വി​നോ​ദ് കു​മാ​ർ, എ. ​കെ. രാ​ജ​ൻ, അ​നി​ൽ ബി.…

Read More

കുടുംബ പ്രശ്‌നങ്ങള്‍! തോട്ടില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്ക് മാധ്യമപ്രവര്‍ത്തകന്‍ രക്ഷകനായി

കാ​യം​കു​ളം : ക​രി​പ്പു​ഴ തോ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ര​ക്ഷി​ച്ചു. സി ​ഡി നെ​റ്റ് പ്രാ​ദേ​ശി​ക ചാ​ന​ലി​ന്‍റെ ന്യൂ​സ് കാ​മ​റാ​മാ​ൻ ഷെ​ജി​രാ​ജ് ആ​ണ് തോ​ട്ടി​ലേ​ക്ക് ചാ​ടി​യ യു​വ​തി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. നൂ​റ​നാ​ട് പ​ട​നി​ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് കാ​യം​കു​ളം മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് എ​ത്തു​ക​യും ക​രി​പ്പു​ഴ തോ​ട്ടി​ല്ലേ​ക്ക് ചാ​ടു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം തോ​ടി​നോ​ട് ചേ​ർ​ന്ന റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​യ്ക്കാ​യി ദൃ​ശ്യ​ങ്ങ​ൾ ചി​ത്രി​ക​രി ക്കു​ക​യാ​യി​രു​ന്ന ഷെ​ജി​രാ​ജ് ഇ​തു കാ​ണു​ക​യും പെ​ട്ടെന്നു ത​ന്നെ തോ​ട്ടി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വ​തി​യെ ര​ക്ഷ പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മാ​താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ യു​വ​തി ഓ​ട്ടോ​യി​ൽ നി​ന്നി​റ​ങ്ങി ഓ​ടി തോ​ട്ടി​ലേ​ക്ക് എ​ടു​ത്ത് ചാ​ടു​ക​യാ​യി​രു​ന്നു. മാ​ലി​ന്യം നി​റ​ഞ്ഞ തോ​ട്ടി​ൽ ഈ ​സ​മ​യം ന​ല്ല ഒ​ഴു​ക്കാ​യി​രു​ന്നു. നി​ല​യി​ല്ലാ​തോ​ട്ടി​ലേ​ക്ക്് ചാ​ടി​യ ഷെ​ജി​രാ​ജ് ഏ​റെ ആ​യാ​സ​പ്പെ​ട്ടാ​ണ് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഷെ​ജ​രാ​ജി​ന്‍റെ…

Read More