പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ; രണ്ടാം പ്രതി ഒളിവിലെന്ന് പോലീസ്

ഹ​രി​പ്പാ​ട്: പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്കു​ന്ന പ​ല്ല​ന ഇ​ള​യേ​രി​ത്ത​റ കി​ഴ​ക്ക​തി​ൽ ശ​ര​ത്കു​മാ​ർ (25), മു​ണ്ടം​പ​റ​ന്പ് കോ​ള​നി രാ​ഹു​ൽ രാ​ജ് (കി​ന്നു – 23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്തു ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​യ പ​ല്ല​ന ക​ല​വ​റ മു​ണ്ടം​പ​ള്ളി​ൽ മ​നീ​ഷ് (22), പ​ല്ല​ന പു​ല​ത്ത​റ പു​ളി​മൂ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ മ​നു ദേ​വ് (ക​ണ്ണ​ൻ – 19), എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ര​ണ്ടാം പ്ര​തി പ​ല്ല​ന സ്വ​ദേ​ശി വി​ഷ്ണു (20) ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു വ​ർ​ഷം മു​ൻ​പു പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണു കേ​സ്.

Related posts