നി​പ്പാ സം​ശ​യം:  ആ​ല​പ്പു​ഴ മെ​ഡിക്കൽ  കോ​ള​ജി​ൽ ഒ​രാ​ളെ പ്ര​വേ​ശി​പ്പി​ച്ചു; കോഴിക്കോടുള്ള ഭാര്യവീട്ടിൽ പോയി വന്നതിനുശേഷാണ് പനി ഉണ്ടായതെന്ന് രോഗി

അ​ന്പ​ല​പ്പു​ഴ: നി​പ്പാ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് 56 കാ​ര​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് പൂ​ക്കോ​ടു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ 22 ന് ​അ​ടൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ​തി​നു​ശേ​ഷം് ക​ടു​ത്ത പ​നി​യും, ത​ല​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​നി ക​ഠി​ന​മാ​യ​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി 1030 ഓ​ടെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രോ​ഗി​യെ മെ​ഡി​സി​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ നേ​രി​ട്ട് ഐ​സു​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം രോ​ഗി​യെ പ​രി​ശോ​ധി​ച്ചു. ഇ​യാ​ളു​ടെ ര​ക്ത​സാ​ന്പി​ൾ പൂ​ന​യി​ലെ നാ​ഷ​ണ​ൽ​വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​യ​ച്ച് രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ധാ​ര​ണ നി​പ്പ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യാ​ൽ രോ​ഗി​ക്ക് 12 മ​ണി​ക്കൂ​റി​ന​കം ബോ​ധം മ​റ​യാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള ഗു​രു​ത​രാ​വ​സ്ഥ​യി​ല​ല്ല രോ​ഗി. ഇ​യാ​ൾ​ക്ക്…

Read More

ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കില്ല;  ഭാ​ര​ത് ബ​ന്ദു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

ആ​ല​പ്പു​ഴ: കി​സാ​ൻ മ​ഹാ സം​ഘ് പ​ത്തി​ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഭാ​ര​ത് ബ​ന്ദു​മാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​രി രാ​ജു അ​പ്സ​ര എ​ന്നി​വ​ര​റി​യി​ച്ചു. ക​ർ​ഷ​ക സ​മൂ​ഹം നി​ല​നി​ൽപ്പി​നാ​യി ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് ഏ​കോ​പ​ന സ​മി​തി​യു​ടെ എ​ല്ലാ​വി​ധ പി​ൻ​തു​ണ​യു​മു​ണ്ടെ​ങ്കി​ലും ഹ​ർ​ത്താ​ലി​ന്‍റെ​യും ബ​ന്ദി​ന്‍റെ​യും പേ​രി​ൽ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും സ്ഥാ​പ​ന​ങ്ങ​ൾ അ​ട​യ്ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ഏ​കോ​പ​ന സ​മി​തി പി​ൻ​തു​ണ ന​ൽ​കി​ല്ല. നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും ന​ട​പ്പാ​ക്കി​യ​തി​നു​ശേ​ഷം വ്യാ​പാ​ര മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ച്ച​വ​ട മാ​ന്ദ്യം​മൂ​ലം സം​സ്ഥാ​ന​ത്തെ വ്യാ​പാ​ര സ​മൂ​ഹം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ദി​ൽ നി​ന്ന് കി​സ​ൻ മ​ഹാ​സം​ഘ് പി​ൻ​മാ​റ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

അ​ടു​ക്ക​ളവാ​തി​ൽ ക​ത്തി​ച്ച് ക​ റിയ  കള്ളൻ വീട്ടമ്മയുടെ അഞ്ചുപവന്‍റെ മാല പൊട്ടിച്ചെടുത്തു; പുക കാരണം കള്ളനെ കാണാൻ കഴിഞ്ഞില്ലെന്ന് വീട്ടുകാർ

ചെ​ങ്ങ​ന്നൂ​ർ : അ​ടു​ക്ക​ള വാ​തി​ൽ തീ​വെ​ച്ച് ന​ശി​പ്പി​ച്ച് വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു. പാ​ണ്ട​നാ​ട് ക​ണ്ണം​ങ്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ സ​ദാ​ശി​വ​ൻ​പി​ള്ള​യു​ടെ മ​ക​ൾ ആ​തി​ര (27)യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​തി​ര​യും മാ​താ​വ് ഗീ​ത എ​സ് പി​ള്ള​യും (56), ആ​തി​ര​യു​ടെ ഒ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള മ​ക​ൻ അ​ഥ​ർ​വും ആ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​തി​ര​യു​ടെ ഭ​ർ​ത്താ​വ് ടി​നു ച​വ​റ​യി​ലെ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്. കി​ട​പ്പു​മു​റ്റ​യി​ലെ​ത്തി​യ മോ​ഷ്ടാ​വ് ആ​തി​ര​യു​ടെ ക​ഴു​ത്തി​ലെ മാ​ല​യ്ക്ക് പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​വ​ർ ഉ​ണ​ർ​ന്ന് നി​ല​വി​ളി​ച്ചു നി​ല​വി​ളി കേ​ട്ട് മാ​താ​വു​കൂ​ടി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ച് പ​വ​ന്‍റെ​മാ​ല​യു​ടെ കി​ട്ടി​യ ക​ഷ്ണ​വു​മാ​യി മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന മാ​ല​യു​ടെ ക​ഷ​ണ​വും താ​ലി​യും ,ലോ​ക്ക​റ്റും അ​ട​ങ്ങി​യ ഭാ​ഗ​ത്തി​ന് ഒ​ന്നേ മു​ക്കാ​ൽ പ​വ​ൻ തൂ​ക്കം ഉ​ണ്ട്. മു​റി​യി​ൽ ആ​കെ പു​ക ആ​യി​രു​ന്ന​തി​നാ​ൽ മോ​ഷ്ടാ​വി​നെ വ്യ​ക്ത​മാ​യി കാ​ണു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ടു​ക്ക​ള വാ​തി​ൽ തീ​വെ​ച്ച് ക​ത്തി​ച്ച​തി​നു ശേ​ഷം…

Read More

പെ​രു​ന്തേ​ന​രു​വി കാ​ടു​ക​ളി​ൽ  ജനവാസമേഖലയോട് ചേർന്ന് കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യം; പ്രദേശവാസികൾ ഭീതിയിൽ

റാ​ന്നി: ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ പെ​രു​ന്തേ​ന​രു​വി വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ​യും കാ​ട്ടു​പോ​ത്തു​ക​ളു​ടെ​യും സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ. അ​രു​വി​യി​ലേ​ക്കു​ള്ള കു​ട​മു​രു​ട്ടി – ച​ണ്ണ റോ​ഡി​ലൂ​ടെ പു​ല​ർ​ച്ചെ​യും വൈ​കു​ന്നേ​ര​വും പെ​രു​ന്തേ​ന​രു​വി ജ​ല വൈ​ദ്യു​തി പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭ​യ​മാ​ണ്. ജ​ന​വാ​സ​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു കാ​ടു​ക​ളി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യം നേ​ര​ത്തെ​യു​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കാ​ടി​റ​ങ്ങി പ​ന്പാ​ന​ദി നീ​ന്തി ഇ​ക്ക​ര​യെ​ത്തി​യ കാ​ട്ടു​പോ​ത്ത് മ​ണ്ണ​ടി​ശാ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രു​ന്നു. ചി​ല​ർ​ക്ക് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ന​ദി ക​ട​ന്ന് വ​ന​ത്തി​നു​ള്ളി​ലേ​ക്ക് പോ​ത്ത് ഓ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത സ​മ​യ​ത്ത് ഈ ​റോ​ഡ​രി​കി​ൽ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​താ​ണ് നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന​ത്. പെ​രു​ന്തേ​ന​രു​വി വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ വൈ​കു​ന്നേ​ര​വും പു​ല​ർ​ച്ചെ​യും ഏ​റെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​തും യാ​ത്ര ചെ​യ്യു​ന്ന​തും. വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​യ്ക്കാ​ൻ പോ​ലും ഭ​യ​മാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. വ​ന്യ​മൃ​ഗ ഭീ​തി​യി​ൽ നി​ന്ന്…

Read More

ആലപ്പുഴയിൽ പള്ളി വികാരി വാഹനാപകടത്തിൽ മരിച്ചു; രാവിലെ പള്ളിയിലേക്കു വരുംവഴി ടോറസ് ലോറിയുമായി ബൈക്ക്  ഇടിക്കുകയായിരുന്നു

ആലപ്പുഴ: വെട്ടയ്ക്കൽ സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് രാജു കാക്കരിയിൽ (31)  വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ആറോടെ തീരദേശ റോഡിൽ മാരാരി ബീച്ച് റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്. കഞ്ഞിപ്പാടം സ്വദേശി അഖിലുമൊത്ത് ബൈക്കിൽ ആലപ്പുഴയിൽ നിന്നും വെട്ടയ്ക്കൽ പള്ളിയിലേക്ക്, ദിവ്യബലി അർപ്പിക്കുവാനായി വരുന്നവഴി ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈദികന്‍റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്കരിക്കും. തുമ്പോളി പള്ളി, തുറവൂർ മരിയപുരം സെന്‍റ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചേർത്തല തെക്കുപഞ്ചായത്ത് രണ്ടാം വാർഡ് തൈക്കൽ കാക്കരി വീട്ടിൽ ആന്‍റണി-പൊന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാലസ്, സിബി, മാർട്ടിൻ, എൽസ.

Read More

മകന്‍റെ മരണത്തിൽ നീതി തേടിയുള്ള അലച്ചിൽ തുടങ്ങിയിട്ട് 9 വർഷം ; യുവാവ് മരിച്ചത് പോലീസ് മർദനംമൂലമെന്ന് മാതാപിതാക്കൾ;  അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം

പ​ത്ത​നം​തി​ട്ട: ഒ​ന്പ​തു വ​ർ​ഷം മു​ന്പ് റാ​ന്നി തോ​ട്ട​മ​ണ്‍ വേ​ല​ൻ​പ​റ​ന്പി​ൽ നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ രാ​ജേ​ഷ് (30) മ​രി​ച്ച​ത് പോ​ലീ​സ് മ​ർ​ദ​നം​മൂ​ല​മെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി വ​രു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ച്ച് ര​ക്ഷ​പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. മ​ക​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ഇ​വ​ർ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ഒ​ടു​വി​ൽ പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​റ്റി​ക്കു ന​ൽ​കി​യ പ​രാ​തി​യേ തു​ട​ർ​ന്ന് കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ൻ. മ​ക​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​രു​ന്ന​തു​വ​രെ ത​നി​ക്കു വി​ശ്ര​മ​മി​ല്ലെ​ന്നു​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​ണ് 70 കാ​ര​നാ​യ അ​ച്ഛ​ൻ നാ​രാ​യ​ണ​ൻ​കു​ട്ടി. ഒ​രു സ്ത്രീ​യെ ശ​ല്യം ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ലാ​ണ് രാ​ജേ​ഷി​നെ 2009 സെ​പ്റ്റം​ബ​ർ 14ന് ​റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ഈ ​സ്ത്രീ​യും രാ​ജേ​ഷും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധം മോ​ശ​മാ​യ​തി​നേ തു​ട​ർ​ന്ന് രാ​ജേ​ഷി​നെ ഒ​ഴി​വാ​ക്കാ​നാ​ണ് അ​വ​ർ പ​രാ​തി​യു​മാ​യി പോ​ലീ​സി​ൽ…

Read More

 മഴക്കാലം കേന്ദ്രീകരിച്ച് അ​ന്യ​സം​സ്ഥാ​ന മോ​ഷ​ണ​സം​ഘം; ക​വ​ർ​ച്ച ത​ട​യാ​ൻ പോ​ലീ​സി​ന്‍റെ  ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണ്‍

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ഭ​വ​ന​ങ്ങ​ളി​ലെ​യും കാ​ല​വ​ർ​ഷ​ക്കാ​ല​ത്തെ ക​വ​ർ​ച്ച ത​ട​യു​ന്ന​തി​ന് ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണ്‍ പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ പോ​ലീ​സ്. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പോ​ലീ​സു​മാ​യി ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച സു​ര​ക്ഷി​തം സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്ക​വെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​രേ​ന്ദ്ര​നാ​ണ് പ​ദ്ധ​തി​യ്ക്കു രൂ​പം ന​ൽ​കി​യ​താ​യി അ​റി​യി​ച്ച​ത്. ജൂ​ണ്‍ മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ അ​ന്യ​സം​സ്ഥാ​ന മോ​ഷ​ണ​സം​ഘം സം​സ്ഥാ​നം കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വ്യാ​പാ​രി​ക​ൾ സ്വ​യം സൂ​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ഇ​തി​നാ​യി സ്ഥാ​പ​ന​ത്തി​ന​ക​ത്തും പു​റ​ത്തും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം. അ​ന്യ​സം​സ്ഥാ​ന മോ​ഷ​ണ​സം​ഘം ക​വ​ർ​ച്ച ചെ​യ്യ​പെ​ടു​ന്ന തൊ​ണ്ടി​മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​കെ​ജി​എ​സ്എം​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ​ർ സ്വ​ർ​ണ മ​ഹ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ന​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി എ.​ന​സീം, ഡി​വൈ​എ​സ്പി മാ​രാ​യ പി.​വി.…

Read More

മ​ഴ​പെ​യ്താ​ൽ…ഈ ​റോ​ഡ് തോ​ടാ​കും; ഇ​ന്ദി​രാ​ജം​ഗ്ഷ​ൻ- ത്രി​വേ​ണി റോ​ഡ് ത​ക​ർ​ന്ന​ത് യാ​ത്രക്കാരെ വ​ല​യ്ക്കു​ന്നു

ആ​ല​പ്പു​ഴ: മാ​ന​മൊ​ന്ന് ഇ​രു​ണ്ടാ​ൽ റോ​ഡ് തോ​ടാ​കും. പി​ന്നെ നീ​ന്തി​വേ​ണം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഇ​തു​വ​ഴി​ സ​ഞ്ച​രി​ക്കാ​ൻ. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ തോ​ണ്ട​ൻ​കു​ള​ങ്ങ​ര വാ​ർ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​യ ഇ​ന്ദി​രാ ജം​ഗ്ഷ​ൻ – ത്രി​വേ​ണി റോ​ഡി​ലാ​ണ് ഈ ​ദു​:സ്ഥി​തി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് റോ​ഡി​ലൂ​ടെ ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന​ത്. കാ​ല​വ​ർ​ഷ​മെ​ത്തു​ന്ന​തി​ന് മു​ന്പു​ത​ന്നെ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ടാ​റിം​ഗ് ഇ​ള​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​രു​ന്നി​ല്ല. മ​ഴ​യെ​ത്തി​യ​തോ​ടെ ഈ ​കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​യു​ക​യും ഇ​തോ​ടൊ​പ്പം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ക​യും കൂ​ടി ചെ​യ്ത​തോ​ടെ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് തോ​ടാ​യി മാ​റി​യ​ത്. റോ​ഡി​ൽ നി​റ​ഞ്ഞ വെ​ള്ളം മൂ​ലം കു​ഴി​ക​ളു​ടെ ആ​ഴം അ​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും സൈ​ക്കി​ൾ​യാ​ത്ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ- കൂ​റ്റു​വേ​ലി റോ​ഡി​നെ​യും ത​ണ്ണീ​ർ​മു​ക്കം- ആ​ല​പ്പു​ഴ റോ​ഡി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡ് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ സ​മാ​ന്ത​ര​പാ​ത​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്.…

Read More

ബാറിൽവെച്ചുണ്ടായ തർക്കം;  പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ റെ കു​ത്തിക്കൊന്നു; സംഭവത്തിൽ  ര​ണ്ടു​പേ​ർ  അറസ്റ്റിൽ

കോ​ഴ​ഞ്ചേ​രി: യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. മേ​ലു​ക​ര മു​രു​ക്കു​കാ​ലാ​യി​ൽ ശി​വ​ന്‍റെ മ​ക​ൻ ദി​ലു എ​സ്. നാ​യ​രാ​ണ് (25) കൊ​ല്ല​പ്പെ​ട്ട​ത്. കോ​ഴ​ഞ്ചേ​രി ടൗ​ണി​ലേ​ക്കു​ള്ള വ​ണ്‍​വേ റോ​ഡി​ലെ ബാ​ർ ഹോ​ട്ട​ലി​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബാ​റി​ൽ​വ​ച്ച് ദി​ലു​വു​മാ​യി മ​റ്റൊ​രാ​ൾ സം​ഘ​ർ​ഷ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കു​ത്തേ​റ്റ​ത്. പെ​ട്ടി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യി​രു​ന്നു മ​രി​ച്ച ദി​ലു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്: സു​മ. സ​ഹോ​ദ​ര​ങ്ങ​ൾ: ദീ​പു, ബി​ലു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റന്മുള തു​രു​ത്തി​മ​ല സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (27), സു​ബി​ൻ (24) എ​ന്നി​വ​രെ രാ​ത്രി​യി​ൽ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സി​ഐ ബി. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ക​ട​നം വി​ല​യി​രു​ത്തും; എ​ൽ​ഡി​എ​ഫ് വി​ജ​യം മ​ത സാ​മുദാ​യി​ക സം​ഘ​ട​ന​ക​ളെ പ്രീ​ണി​പ്പി​ച്ച് നേ​ടി​യ​തെ​ന്ന് യു​ഡി​എ​ഫ്

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് നേ​ടി​യ വി​ജ​യം ജാ​തി- മ​ത – സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ പ്രീ​ണി​പ്പി​ച്ച് നേ​ടി​യ​താ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. യു​ഡി​എ​ഫി​ന് വി​വി​ധ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​മാ​യു​ണ്ടാ​യി​രു​ന്ന ഉൗ​ഷ്മ​ള ബ​ന്ധം ന​ഷ്ട​മാ​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ഇ​ട​പെ​ടാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. താ​ഴേത്ത​ട്ടു​മു​ത​ൽ ബി​ജെ​പി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങാ​നും ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ക​ട​നം വി​ല​യി​രു​ത്താ​നും വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രെ സം​ഘ​ട​ന​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ എം. ​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More