റാ​ന്നി​യു​ടെ ഐ​ശ്വ​ര്യ​മാ​യി​രു​ന്ന  വ​ലി​യ​തോ​ടി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കുമെന്ന് രാ​ജു​ ഏ​ബ്ര​ഹാം

റാ​ന്നി: റാ​ന്നി വ​ലി​യ​തോ​ടി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര​പ​ദ്ധ​തി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ. റാ​ന്നി അ​ങ്ങാ​ടി​യി​ല്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ജ​ന​കീ​യ ക​ണ്‍​വ​ന്‍​ഷ​നും ജ​ല​ജാ​ഗ്ര​താ പാ​ര്‍​ല​മെ​ന്‍റും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. വ​ലി​യ തോ​ടി​നെ ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി 28ന് ​ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തും. വ​ലി​യ​തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​രു​തെ​ന്ന ബോ​ധം നാ​ട്ടു​കാ​രി​ല്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ഏ​റ്റെ​ടു​ക്കും. ഒ​രു കാ​ല​ത്ത് റാ​ന്നി​യു​ടെ ഐ​ശ്വ​ര്യ​മാ​യി​രു​ന്ന വ​ലി​യ​തോ​ട് ഇ​ന്ന് മ​ലി​ന​പ്പെ​ട്ടു കി​ട​ക്കു​യാ​ണ്. ഈ ​മാ​ലി​ന്യം പ​മ്പാ ന​ദി​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തു​വ​ഴി പ​മ്പ അ​നു​ദി​നം മ​ലി​ന​പ്പെ​ടു​ന്നു. വ​ലി​യ തോ​ടി​നെ അ​തി​ന്റെ പ​ഴ​യ​കാ​ല പ്ര​താ​പ​ത്തോ​ടെ തി​രി​ച്ചു കൊ​ണ്ടു വ​രു​ന്ന​തി​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മാ​കു​ന്ന​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. റാ​ന്നി​അ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ല്ലാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യാ​ക്കോ​സ്, ഹ​രി​ത കേ​ര​ളം…

Read More

കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശം; സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് ചിറ്റയം ഗോപകുമാർ എം​എ​ൽ​എ

അ​ടൂ​ർ: പാ​റ​ക്കൂ​ട്ടം കോ​ര​മം​ഗ​ല​ത്ത് ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ൾ വീ​ണ് വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വ്യാ​പ​ക​മാ​യി കൃ​ഷി​യും ന​ശി​ച്ചു. മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഒ​ഴു​കു​പാ​റ പ​ടി​ഞ്ഞാ​റ്റേ​ക​ര ജോ​ർ​ജ്, കോ​മ​ളാ​ല​യം ത​ങ്ക​പ്പ​ൻ, ഒ​ഴു​കും​പാ​റ പൊ​ടി​യ​മ്മ, ഒ​ഴു​കു​പാ​റ പ​ടി​ഞ്ഞാ​റ്റേ​ക​ര റെ​ജി തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ മ​രം വീ​ണും മ​റ്റും ന​ശി​ച്ചു. പ​ടി​ഞ്ഞാ​റ്റേ​ക​ര റെ​ജി​യു​ടെ മാ​താ​വ് ത​ങ്ക​മ്മ​യു​ടെ ത​ല​യി​ൽ ഓ​ട് ഇ​ള​കി വീ​ണ് പ​രി​ക്കേ​റ്റു . കോ​ര​മം​ഗ​ല​ത്ത് കി​ഴ​ക്കേ​ക്ക​ര രാ​ഘ​വ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണു. അ​ജി​ഭ​വ​നം ച​ന്ദ്ര​മ​തി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും കാ​റ്റി​ൽ ത​ക​ർ​ന്നു. ഒ​ഴു​കു​പാ​റ ഫി​ല​ഡ​ൽ​ഫ്യ ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ന്‍റെ​യും കോ​ര​മം​ഗ​ല​ത്ത് അ​മ്മൂ​മ്മ​ക്കാ​വി​ലെ​യും മേ​ൽ​ക്കൂ​ര​ക​ൾ കാ​റ്റി​ൽ ന​ശി​ച്ചു. വ​ള്ളി​ക്കു​ളം ഏ​ലാ​യി​ൽ കൃ​ഷി​ചെ​യ്തി​രു​ന്ന കു​ന്പു​ളും​വി​ള കു​ഞ്ഞു​മോ​ന്‍റ് 40 വാ​ഴ​ക​ൾ, പു​ല്ലാ​കു​ന്നി​ൽ പ​ടി​ഞ്ഞാ​റ്റേ​തി​ൽ ക​റു​ത്ത​കു​ഞ്ഞി​ന്‍റെ 75 വാ​ഴ​ക​ൾ, കോ​ര​മം​ഗ​ല​ത്ത് സു​ഭാ​ഷി​ന്‍റെ 40 വാ​ഴ​ക​ൾ, പ​റ​യോ​ണ​ത്ത് അ​നി​യ​ന്‍റെ…

Read More

കോൺഗ്രസ് നേതാവിന്‍റെ കൊലപാതകം; സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള പ്ര​തി​ക​ളു​ടെ ശി​ക്ഷ 21ന്

ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​രു വീ​ട്ടി​ൽ ഒ​രു ക​യ​ർ ഉ​ത്പ​ന്ന​മെ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​യ​ർ ത​ടു​ക്ക് വി​ൽക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​റ് പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 32-ാം വാ​ർ​ഡ് കൊ​ച്ചു​പ​റ​ന്പി​ൽ കെ.​എ​സ്. ദി​വാ​ക​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി​ക​ളെ കു​റ്റ​ക്കാ​രാ​ണെ​ന്ന് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 32-ാം വാ​ർ​ഡ് ചേ​പ്പി​ല​പൊ​ഴി വി. ​സു​ജി​ത് (38), കോ​നാ​ട്ട് എ​സ്. സ​തീ​ഷ്കു​മാ​ർ (38), ചേ​പ്പി​ല​പ്പൊ​ഴി പി. ​പ്ര​വീ​ണ്‍ (32), ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 31-ാം വാ​ർ​ഡ് വാ​വ​ള്ളി എം. ​ബെ​ന്നി (45), 32-ാം വാ​ർ​ഡ് ചൂ​ള​യ്ക്ക​ൽ എ​ൻ. സേ​തു​കു​മാ​ർ (45), കാ​ക്ക​പ​റ​ന്പ​ത്ത് വെ​ളി ആ​ർ. ബൈ​ജു (45) എ​ന്നി​വ​ർ​ക്കു​ള്ള ശി​ക്ഷ 21ന് ​വി​ധി​ക്കും. 2009 ന​വം​ബ​ർ 29നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ…

Read More

ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി ബൈ​ക്കു​ക​ളു​ടെ  അ​ഭ്യാ​സം; രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെയുള്ള അഭ്യാസത്തിൽ ഭയന്ന് നാട്ടുകാർ

തു​റ​വൂ​ർ: യു​വാ​ക്ക​ളു​ടെ ബൈ​ക്ക് അ​ഭ്യാ​സം ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. തീ​ര​ദേ​ശ റോ​ഡി​ൽ പ​ള്ളി​ത്തോ​ട് ഭാ​ഗ​ത്താ​ണ് അ​പ​ക​ട ഭീ​ഷ​ണി​ ഉയ​ർ​ത്തു​ന്ന ത​ര​ത്തി​ൽ യു​വാ​ക്ക​ൾ ബൈ​ക്കി​ൽ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​മി​ത വേ​ഗ​ത്തിൽ തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ യു​വാ​ക്ക​ൾ ബൈ​ക്കു​ക​ളി​ൽ പാ​യു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ടെ​ങ്കി​ലും ചോ​ദ്യം ചെ​യ്താ​ൽ സം​ഘ​ടി​ത​മാ​യി എ​തി​ർ​ക്കു​ന്ന​തി​നാ​ലാ​ണ് പ്ര​ത്യ​ക്ഷ പ്ര​തി​ഷേ​ധ​മു​ണ്ടാ​കാ​ത്ത​ത്. വാ​ഹ​ന​ങ്ങ​ളു​ടെ സൈ​ല​ൻ​സ​റു​ക​ൾ അം​ഗീ​കൃ​ത​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ഇ​വ​ർ​ക്ക് ബാ​ധ​ക​മ​ല്ലാ​ത്ത നി​ല​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ മോ​ഡി​ഫൈ​ ചെ​യ്തി​രി​ക്കു​ന്ന​ത്. സ്റ്റാ​ർ​ട്ടാ​ക്കി​യാ​ൽ ത​ന്നെ അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ശ​ബ്ദം കേ​ൾ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സൈ​ല​ൻ​സ​റാ​ണ് വാ​ഹ​ന​ത്തി​ൽ ഇ​വ​ർ​ ഘ​ടി​പ്പിച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി എ​ട്ടു​മു​ത​ൽ അ​ർധരാ​ത്രി വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് തീ​ര​ദേ​ശ റോ​ഡി​ൽ ഇ​വ​രു​ടെ അ​ഭ്യാ​സ പാ​ച്ചി​ൽ.ഇ​വ​രു​ടെ മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ റോ​ഡി​ലൂ​ടെ പാ​യു​ന്പോ​ഴു​ണ്ടാ​കു​ന്ന ശ​ബ്ദം മൂ​ലം റോ​ഡി​ന് ഇ​രു​വ​ശ​വു​മു​ള്ള വീ​ടു​ക​ളി​ലെ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ഉ​റ​ക്കം ത​ന്നെ നാ​ളു​ക​ളാ​യി ഇ​ല്ലാ​താ​യ…

Read More

റേ​ഷ​ൻ സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​ൻ  അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്നെ​ന്ന് ആക്ഷേപം

ആ​ല​പ്പു​ഴ: റേ​ഷ​ൻ സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​ൻ അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്നെ​ന്ന്. റേ​ഷ​ൻ റീ​ട്ടെ​യി​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ-​പോ​സ് മെ​ഷീ​നും വാ​തി​ൽ​പ്പ​ടി വി​ത​ര​ണ​വും അ​ഴി​മ​തി സാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്ന​തി​നാ​ൽ ഇ​ത് ന​ട​പ്പാ​ക്കാ​തി​രി​ക്കാ​നു​ള്ള അ​ണി​യ​റ ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി. വി​ഷു​വി​ന് റേ​ഷ​ൻ ക​ട​ക​ളി​ൽ അ​രി എ​ത്തി​ക്കാ​തി​രു​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. പ​ല ജി​ല്ല​ക​ളി​ലും റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളു​ടെ ഒ​ടി​പി ന​ന്പ​ർ വ്യാ​ജ​മാ​യി എ​ന്‍റ​ർ ചെ​യ്ത് റേ​ഷ​ൻ വാ​ങ്ങി​യ രേ​ഖ ത​യാ​റാ​ക്കാ​ൻ വ്യാ​പാ​രി​ക​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ വേ​ത​ന പാ​ക്കേ​ജി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​കൃ​ഷ്ണ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ന്ദ്ര​ൻ, കാ​ടാ​ന്പു​ഴ മൂ​സ, ബി​ജു കൊ​ട്ടാ​ര​ക്ക​ര, എ​ൻ. ഷി​ജീ​ർ, തൈ​ക്ക​ൽ സ​ത്താ​ർ, ടി. ​അം​ബു​ജാ​ക്ഷ​ൻ​നാ​യ​ർ, ജ​യിം​സ്…

Read More

ട്രെ​യി​നി​ൽനി​ന്ന് കാ​യ​ലി​ൽ ചാ​ടി​യ  യു​വ​തി​യുടെ മൃതദേഹം കണ്ടെത്തി; കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോലിക്കാരിയാണ് റോസ്മേരി മീന

തു​റ​വൂ​ർ: ട്രെ​യി​നി​ൽ നി​ന്നും കാ​യ​ലി​ൽ ചാ​ടി​യ യു​വ​തി​യുടെ മൃതദേഹം കണ്ടെത്തി;. ആ​ല​പ്പു​ഴ തി​രു​വ​ന്പാ​ടി ക​ട​വ​ത്തു​ശേ​രി​ൽ ചാ​ൾ​സ് ബെ​ന്നി​യു​ടെ ഭാ​ര്യ റോ​സ് മേ​രി മീ​ന (28) ആ​ണ് ചാ​ടി​യ​ത്. കാ​യം​കു​ളം എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ടെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വേ തീ​ര​ദേ​ശ റെ​യി​ൽ പാ​ത​യി​ൽ അ​രൂ​ർ പാ​ല​ത്തി​നു മു​ക​ളി​ൽ വ​ച്ചാ​ണ് ചാ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നാ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് റോ​സ് മേ​രി മീ​ന​യ്ക്കു ജോ​ലി. അ​ഗ്നി​ശ​മ​ന സേ​ന​യും അ​രൂ​ർ പൊ​ലീ​സും ,കോ​സ്റ്റ് ഗാ​ഡും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് രാ​ത്രി ഏ​ഴോ​ടെ തി​ര​ച്ചി​ൽ നി​ർ​ത്തിയിരുന്നു.

Read More

കൊല്ലപ്പെട്ട  എ‌ട്ടുവയസുകാരിക്ക് നീ​തി​തേ​ടി റാ​ന്നി​യി​ൽ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധവുമായി നി​ഖി​ൽ

റാ​ന്നി: കാഷ്മീരിൽ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീ​തി​തേ​ടി റാ​ന്നി​യി​ൽ യു​വാ​വി​ന്‍റെ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം. ജ​മ്മു​കാ​ഷ്മീ​രി​ലെ ക​ഠു​വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി​യെ മൃ​ഗീ​യ​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു വെ​ച്ചൂ​ച്ചി​റ ഇ​ട​മ​ൺ സ്വ​ദേ​ശി​യും ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ബി​രു​ദ​ധാ​രി​യു​മാ​യ നി​ഖി​ൽ സി. ​പു​ത്തേ​ട്ട് വേ​റി​ട്ട സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ ക​ഠി​ന​മാ​യ ചൂ​ടി​ൽ ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡു മു​ത​ൽ മാ​മു​ക്ക്, പെ​രു​ന്പു​ഴ, തോ​ട്ട​മ​ൺ, ബ്ലോ​ക്കു​പ​ടി വ​ഴി മ​ന്ദി​രം ക​വ​ലെ വ​രെ​യു​ള്ള നാ​ലു​കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പ്ലാ​ക്കാ​ർ​ഡും പെൺകുട്ടിയുടെ ചി​ത്ര​യും വ​ഹി​ച്ചാ​ണ് പ​ര​സ്യ​പ്ര​തി​ഷേ​ധ​ത്തി​നു നി​ഖി​ൽ ഇ​റ​ങ്ങി​യ​ത്.

Read More

വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് മ​റി​ച്ചു​വി​ല്പ​ന ന​ട​ത്തിയശേഷം മുങ്ങിയ വീട്ടമ്മയെ പോലീസ് അറസ്റ്റു ചെയ്തു

കോ​ഴ​ഞ്ചേ​രി: വാ​ട​ക​യ്ക്ക് വാ​ഹ​ന​ങ്ങ​ളെ​ടു​ത്ത് മ​റി​ച്ചു വി​ല്പ​ന ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന വീ​ട്ട​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​യി​രൂ​ർ പു​തി​യ​കാ​വ് കു​ള​ത്തി​ങ്ക​ൽ വാ​ക​നി​ൽ​ക്കു​ന്ന​കാ​ലാ​യി​ൽ ഷീ​ല അ​ല​ക്സാ​ണ്ട​റാ​ണ് (47) അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം പാ​ന്പാ​ടി ആ​ലു​മൂ​ട്ടി​ൽ ബേ​ബി​ച്ച​ൻ ഫ്രാ​ൻ​സി​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ത്തി​യോ​സ് വാ​ഹ​നം 2017 ന​വം​ബ​റി​ൽ 20,000 രൂ​പ പ്ര​തി​മാ​സ വാ​ട​ക ഉ​റ​പ്പി​ച്ച് വാ​ട​ക​യ്ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. വാ​ട​ക മു​ട​ങ്ങു​ക​യും വാ​ഹ​നം തി​രി​കെ ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഉ​ട​മ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ പ​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ വാ​ട​ക​യ്ക്ക് എ​ടു​ത്ത് വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. കോ​യി​പ്രം എ​സ്എ​ച്ച്ഒ കെ.​എ​സ്. ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷ്, വ​നി​ത ഓ​ഫീ​സ​ർ ഉ​ഷ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

ഇ​ര​വി​പേ​രൂ​ർ വാ​ട്ട്സാ​ൻ പാ​ർ​ക്ക് കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു ; കുട്ടികളുടെ പാർക്കിൽ കളിക്കുന്നത് ഇഴജന്തുക്കൾ

കോ​ഴ​ഞ്ചേ​രി: തി​രു​വ​ല്ല – കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ലെ ഇ​ര​വി​പേ​രൂ​ര്‍ ജം​ഗ്ഷ​ന​ടു​ത്ത് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നി​ര്‍​മി​ച്ച കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് (വാ​ട്ട്സാ​ൻ പാ​ർ​ക്ക്) കാ​ടു ക​യ​റി ന​ശി​ക്കു​ന്നു. ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് 2014 അ​വ​സാ​ന​ത്തി​ലാ​ണ് ഉ​ത്സ​വ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പാ​ര്‍​ക്ക് തു​റ​ന്ന​ത്. എ​ന്നാ​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം പാ​ര്‍​ക്കി​ന്‍റെ ന​ശീ​ക​ര​ണ​വും ആ​രം​ഭി​ച്ചു. വേ​ണ്ട​ത്ര പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്താ​തെ പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ താ​ത്കാ​ലി​ക കൈ​യ​ടി ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്തി​യ ചെ​പ്പ​ടി വി​ദ്യ​യാ​യി​രു​ന്നു പാ​ര്‍​ക്കെ​ന്ന് നാ​ട്ടു​കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു​ക​ളും ഉ​ദ്യാ​ന​ങ്ങ​ളും നി​ര്‍​മി​ച്ചാ​ല്‍ അ​വ നോ​ക്കി ന​ട​ത്തു​ന്ന​തി​ന് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ലെ​ങ്കി​ലും ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കും. എ​ന്നാ​ല്‍ ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ന​ട​പ​ടി​യും ഇ​തു​വ​രെ​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ദീ​ര്‍​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​തെ പാ​ര്‍​ക്ക് നി​ർ​മി​ച്ച​തു​കൊ​ണ്ടാ​ണ് ഇ​ന്ന് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​യി പാ​ര്‍​ക്ക് മാ​റി​യി​രി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.​ പാ​ര്‍​ക്ക് നി​ർ​മി​ച്ച സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ത​ല്ലെ​ന്ന്…

Read More

കു​ട്ടി​ക​ളി​ലെ ക​ലാ​വാ​സ​ന വ​ള​ർ​ത്താ​ൻ നാ​ട​ക​ക്യാമ്പു​ക​ൾ സ​ഹാ​യ​ക​മാ​വും: സു​ധീ​ർ ക​ര​മ​ന

ആ​ല​പ്പു​ഴ: കു​ട്ടി​ക​ളി​ലെ ക​ലാ​വാ​സ​ന ഉ​ണ​ർ​ത്തു​ന്ന​തി​ൽ നാ​ട​ക ക്യാ​ന്പു​ക​ൾ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ച​ല​ച്ചി​ത്ര​താ​രം സു​ധീ​ർ ക​ര​മ​ന. എ​സ്എ​ൽ​പു​രം ഗാ​ന്ധി​സ്മാ​ര​ക ഗ്രാ​മ​സേ​വ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന കേ​ര​ള സം​സ്ഥാ​ന ബാ​ല സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​ർ​ഗ വ​സ​ന്തം നാ​ട​ക​ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു വ്യ​ക്തി​യി​ലെ ശ​ബ്ദ​നി​യ​ന്ത്ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​ൽ നാ​ട​ക​ക്ക​ള​രി​ക​ൾ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും മേ​യ് മാ​സ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​ത്താ​ൻ പോ​കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചി​ൽ​ഡ്ര​ൻ​സ് ഫി​ലിം ഫെ​സ്റ്റി​വ​ൽ കു​ട്ടി​ക​ൾ​ക്ക് ക​ലാ​പ​ര​മാ​യ ഒ​രു വി​രു​ന്ന് ആ​യി​രി​ക്കു​മെ​ന്നും സു​ധീ​ർ ക​ര​മ​ന പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ കേ​ര​ള സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്റ്റ​ർ പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ത്ത​രം ക്യാ​ന്പു​ക​ളും, പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ഡി​റ്റോ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ് ചി​ഞ്ചു പ്ര​കാ​ശ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ നെ​ടു​മു​ടി ഹ​രി​കു​മാ​ർ,…

Read More