ക്ഷേത്ര ദർശനം നടത്തി മടങ്ങവേ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ ബാ​ലി​ക​യ്ക്ക് പീഡനം;  അ​യ​ൽ​വാ​സി​യായ അറുപത്തിയേഴുകാരനെ അറസ്റ്റു ചെയ്തു

പ​ത്ത​നം​തി​ട്ട: ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ ഒ​ന്പ​ത് വ​യ​സു​കാ​രി​യെ അ​പ​മാ​നി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഏ​പ്രി​ൽ 17നാ​ണ് സം​ഭ​വം. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വാ​ഹ​ന​ത്തി​ലാ​ണ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്. സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ അ​യ​ൽ​വാ​സി​യാ​ണ് പ്ര​തി. പ​മ്പ​യി​ൽ നി​ന്ന് വാ​ഹ​നം യാ​ത്ര തു​ട​ങ്ങി കു​റ​ച്ച് ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും ഉ​റ​ക്ക​മാ​യി. ഇ​തി​നി​ടെ അ​ടു​ത്തി​രു​ന്ന കു​ഞ്ഞി​നോ​ട് ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റി. യാ​ത്ര ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി അ​മ്മ​യോ​ട് വി​വ​രം പ​റ​ഞ്ഞു. പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലു​ള്ള പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പ​മ്പ സി​ഐ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Read More

ആദിവാസി യുവാവിന്‍റെ  ദുരൂഹ മരണം ; ബി​ജെ​പി​ ആഹ്വാനം റാന്നിയിൽ ഹർത്താൽ തുടങ്ങി

റാ​ന്നി: ആ​ദി​വാ​സി യു​വാ​വി​ന്‍റ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ ആഹ്വാനം ചെയ്ത​ ഹ​ർ​ത്താ​ൽ തുടങ്ങി. അ​ടി​ച്ച​പു​ഴ തേ​ക്കും​മൂ​ട്ടി​ൽ പ​രേ​ത​നാ​യ ബാ​ല​ന്‍റെ മ​ക​ൻ ബാ​ലു (19) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ജ​ണ്ടാ​യി​ക്ക​ൽ – അ​ത്തി​ക്ക​യം റോ​ഡി​ൽ നി​റ​പ്പു​പാ​റ ജം​ഗ്ക്ഷ​നു സ​മീ​പം ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളും ച​ത​വു​ക​ളും ഉ​ള്ള​തി​നാ​ൽ മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സ്വ​കാ​ര്യ ബ​സി​ലെ ക്ലീ​ന​റാ​യി​രു​ന്നു ബാ​ലു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം ന​ട​ത്തി. സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ അ​ടി​പി​ട ന​ട​ന്നെ​ന്നും ശേ​ഷം രാ​ത്രി​യോ​ടെ ര​ണ്ടു​പേ​രെ സം​ശ​യാ​സ്പ​ഥ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടി​രു​ന്ന​താ​യും മ​ര​ണ​പ്പെ​ട്ട ബാ​ലു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ലാ​ലു പ​റ​യു​ന്നു. പോസ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ മാ​ത്ര​മെ മ​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​വു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ…

Read More

തു​റ​വൂ​രിൽ ക​ട​ലേ​റ്റം രൂ​ക്ഷം ; ​തിര​മാ​ല​ക​ളു​യ​രു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് തീ​ര​ദേ​ശ വാസികൾ ഭീ​തി​യി​ൽ

തു​റ​വൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക​ട​ലേ​റ്റം രൂ​ക്ഷം. തി​ര​മാ​ല​യാ​യും അ​ല്ലാ​തേ​യും ക​ര​യി​ലേ​യ്ക്ക് രൂ​ക്ഷ​മാ​യ രീ​തി​യി​ൽ വെ​ള്ളം ത​ള്ളി​ക്ക​യ​റു​ക​യാ​ണ്. ഒ​റ്റ​മ​ശേ​രി തൈ​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ കു​റ​ച്ചു വീ​ടു​ക​ൾ​ക്ക് ഇ​ന്ന​ലെ​യു​ണ്ടാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല വീ​ടു​ക​ളും ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്. തി​ര​മാ​ല​ക​ളു​യ​രു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് തീ​ര​ദേ​ശം ജാ​ഗ്ര​ത​യി​ലും ഭീ​തി​യി​ലു​മാ​ണ്. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​യി​ട്ടി​ല്ല. തീ​ര​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ടു​ന്ന വ​ള്ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ര​യി​ലേ​യ്ക്ക് മ​റ്റി​യി​രി​ക്കു​ക​യാ​ണ്. ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽ നി​ന്നും, ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി, വെ​ട്ട​യ്ക്ക​ൽ, തൈ​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നൂ​റു ക​ണ​ക്കി​ന് ചെ​റു​വ​ള്ള​ങ്ങ​ളും, മു​റി വ​ള്ള​ങ്ങ​ളും പു​ല​ർ​ച്ചേ ക​ട​ലി​ൽ പോ​കു​ന്ന​താ​ണ്. എ​ന്നാ​ൽ തി​ര​മാ​ല​ക​ൾ ഉ​യ​രു​മെ​ന്നും, ക​ട​ൽ​ക്ഷോ​ഭ​ത്തി​ന്േ‍​റ​യും മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ ഇ​ന്ന​ലെ പു​ല​ർ​ച്ചേ മു​ത​ൽ ഒ​രു വ​ള്ള​വും ക​ട​ലി​ൽ പോ​യി​ട്ടി​ല്ല. കൂ​ടാ​തെ ക​ട​ൽ തീ​ര​ത്തു നി​ന്ന് വ​ള്ള​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​യി​ടെ രാ​ത്രി​യി​ലു​ണ്ടാ​യ തി​ര​യി​ള​ക്ക​ത്തി​ൽ വ​ള്ള​ങ്ങ​ൾ ത​ക​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ കൂ​ടി വെ​ളി​ച്ച​ത്തി​ലാ​ണ് വ​ള്ള​ങ്ങ​ൾ…

Read More

ജി​എ​സ്ടി​യി​ലെ അ​പാ​ക​ത: വ്യാ​പാ​രമേ​ഖ​ല​ക​ൾ തി​രി​ച്ച​ടി നേ​രി​ടു​ക​യാ​ണെ​ന്ന് ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് അ​സോ​സി​യേ​ഷ​ൻ

ആ​ല​പ്പു​ഴ: ജി​എ​സ്ടി​യി​ലെ അ​പാ​ക​ത​യും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളും മൂ​ലം സം​സ്ഥാ​ന​ത്തെ നി​കു​തി വ്യാ​പാ​ര മേ​ഖ​ല​ക​ൾ തി​രി​ച്ച​ടി നേ​രി​ടു​ക​യാ​ണെ​ന്നും ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് അ​സോ​സി​യേ​ഷ​ൻ. ജി​എ​സ്ടി ന​ട​പ്പാ​ക്കി ഒ​ന്പ​ത് മാ​സം പി​ന്നി​ടു​ന്പോ​ഴും നി​യ​മ​ങ്ങ​ളി​ലും ച​ട്ട​ങ്ങ​ളി​ലും സു​താ​ര്യ​ത വ​രു​ത്താ​നോ വ്യ​ക്ത​ത വ​രു​ത്താ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ല മേ​ഖ​ല​ക​ളി​ലും നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റ​മു​ണ്ടാ​യ​തോ​ടെ വ്യാ​പാ​ര- നി​കു​തി മേ​ഖ​ല​ക​ളി​ൽ പി​ന്നോ​ട്ട​ടി​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ​ൻ.​പു​രം ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി 22, 23 തീ​യ​തി​ക​ളി​ൽ വാ​ഗ​മ​ണ്ണി​ൽ ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ലാ​ഹ​ല​മേ​ട് ഗ്രീ​ൻ പാ​ല​സി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​കു​തി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. മ​ണി​ക​ണ്ഠ​ൻ, കെ. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Read More

ദേ​ശീ​യപാ​ത: പു​തി​യ അ​ലൈ​ൻമെ​ന്‍റ് ഹ​രി​പ്പാ​ട് പട്ടണത്തെ ത​ക​ർ​ക്കു​മെ​ന്ന് സം​ര​ക്ഷ​ണസ​മി​തി

ആ​ല​പ്പു​ഴ: എ​ൻ​എ​ച്ച് 66 മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ അ​ലൈ​ൻമെ​ന്‍റ് ഹ​രി​പ്പാ​ട് പട്ടണ​ത്തെ ത​ക​ർ​ക്കു​മെ​ന്ന് ഹ​രി​പ്പാ​ട് ടൗ​ണ്‍ സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മു​ത​ൽ ആ​ർ.​കെ. ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന് 2013 ലെ ​അ​ലൈ​യ്മെ​ന്‍റ് പ്ര​കാ​രം സാ​റ്റ​ലൈ​റ്റ് സ​ർ​വേ ന​ട​ത്തി ക​ല്ലി​ട്ടി​രു​ന്ന​താ​ണ്. എ​ന്നാ​ൽ പു​തി​യ ക​ണ്‍​സ​ൾ​ട്ട​ൻ​സി മു​ഖേ​ന ത​യാ​റാ​ക്കി​യ അ​ലൈ​യ്മെ​ന്‍റ് പ്ര​കാ​രം 2013ലെ ​അ​ലൈ​യ്മെ​ന്‍റി​ലു​ൾ​പ്പെ​ട്ടി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടാ​തെ ഹ​രി​പ്പാ​ട് ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ പു​തി​യ കെ​ട്ടി​ട​മു​ൾ​പ്പെ​ടെ 60-ൽ​പ​രം സ്ഥാ​പ​ന​ങ്ങ​ളും പ​ത്തോ​ളം വീ​ടു​ക​ളും 15 ഓ​ളം ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കേ​ണ്ട​താ​യി വ​രും. മാ​ത്ര​മ​ല്ല ആ​ർ.​കെ. ജം​ഗ്ഷ​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് ഒ​രു ഭാ​ഗ​ത്തു​നി​ന്നു മാ​ത്രം സ്ഥ​ല​മെ​ടു​ക്കു​ന്ന​തോ​ടെ പു​തി​യ വ​ള​വ് ഉ​ണ്ടാ​കു​ക​യും ചെ​യ്യും. 2013 ലെ ​അ​ലൈ​യ്മെ​ന്‍റ് പ്ര​കാ​രം ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​മു​ള്ള വ​ള​വ് പ​രി​ഹ​രി​ച്ച് നാ​മ​മാ​ത്ര​മാ​യ സ്ഥാ​പ​ന​ങ്ങ​ളെ​യും വീ​ടു​ക​ളെ​യും ഏ​റ്റെ​ടു​ത്ത് ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ല…

Read More

ക​ര​ക​ളി​ൽ ഉ​ത്സ​വമേ​ളം; വെ​ട്ടി​യാ​റി​ൽ  ​ചരി​ത്ര പ്ര​സി​ദ്ധ​മായ പ​ത്താ​മു​ദ​യ കെ​ട്ടു​കാ​ഴ്ച​ക​ൾ ഒ​രു​ങ്ങു​ന്നു

മാ​ങ്കാം​കു​ഴി : വെ​ട്ടി​യാ​ർ പ​ള്ളി​യ​റ​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മേ​ടം പ​ത്തി​ന് ന​ട​ക്കു​ന്ന പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വ​ത്തി​ന് നാ​ടും ക​ര​ക​ളും ഒ​രു​ങ്ങി. മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പു​രാ​ത​ന​വും ച​രി​ത്ര പ്ര​സി​ദ്ധ​വു​മാ​യ പ​ള്ളി​യ​റ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ പ​ത്താ​മു​ദ​യ​മ​ഹോ​ത്സ​വ​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ട്ടു​ക​ര​യി​ലെ കെ​ട്ടു​ത്സ​വ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കും. ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് എ​ൻ​എ​സ്എ​സ് ക​ര​ക​ളു​ടെ​യും സം​യു​ക്ത​സ​മി​തി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കെ​ട്ടു​കു​തി​ര​ക​ളു​ടെ നി​ർ​മാ​ണം ക​ര​ക​ളി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക്ഷേ​ത്ര മൈ​താ​നി​യി​ലും, വെ​ട്ടി​യാ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​വു​മാ​യാ​ണ് കെ​ട്ടു​കു​തി​ര​ക​ളു​ടെ നി​ർ​മാ​ണം ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. മേ​ടം പ​ത്താ​യ തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കെ​ട്ടു​കാ​ഴ്ച​ക​ളു​ടെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ര​വ് ആ​രം​ഭി​ക്കും . വെ​ട്ടി​യാ​ർ ഗ​വ. എ​ൽ​പി​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്ന് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ങ്ങ​ളു​ടെ കെ​ട്ടു​കു​തി​ര​ക​ളും വെ​ട്ടി​യാ​ർ പ​ടി​ഞ്ഞാ​റ് ശ്രീ​മു​രു​ക ഹൈ​ന്ദ​വ പൗ​ര​സ​മി​തി​യു​ടെ മ​യി​ൽ വാ​ഹ​ന​ര​ഥ​വും മാ​ങ്കാം​കു​ഴി യു​വ​ജ​ന സ​മാ​ജ​ത്തി​ന്‍റെ കൈ​ലാ​സോ​ദ്ധാ​ര​ണം ക​ലാ​രൂ​പ​വും മ​റ്റ് വ​ഴി​പാ​ട് കെ​ട്ടു​കാ​ഴ്ച​ക​ളും ചേ​ർ​ന്ന് ഘോ​ഷ​യാ​ത്ര​യാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് കെ​ട്ടു​കാ​ഴ്ച​ക​ൾ​ക്ക് മു​ന്പി​ൽ എ​ഴു​ന്ന​ള്ള​ത്ത്…

Read More

ആ​ശി​ക്കും ഭൂ​മി ആ​ദി​വാ​സി​ക്ക്  പ​ദ്ധ​തി​; ഭ​ര​ണ​ക​ക്ഷി​യു​മാ​യി ഇ​ട​ഞ്ഞ് ക​ള​ക്ട​ർ അ​വ​ധി​യി​ൽ; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി

പ​ത്ത​നം​തി​ട്ട: ആ​ശി​ക്കും ഭൂ​മി ആ​ദി​വാ​സി​ക്ക് എ​ന്ന പ​ദ്ധ​തി​യി​ൽ കൊ​ല്ല​മു​ള വി​ല്ലേ​ജി​ലെ വെ​ച്ചൂ​ച്ചി​റ പ​രു​വ​യി​ൽ സ്ഥ​ലം വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രി​ക്കേ ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​തു വി​വാ​ദ​ത്തി​ൽ. നേ​ര​ത്തെ സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​വും ക​ള​ക്ട​റു​മാ​യി ഇ​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി​യാ​ണ് ക​ള​ക്ട​ർ അ​വ​ധി​യി​ൽ പോ​യ​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. മേ​യ് 18 വ​രെ​യാ​ണ് ക​ള​ക്ട​ർ അ​വ​ധി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ഡി​എ​മ്മി​നാ​ണ് ചു​മ​ത​ല. ക​ള​ക്ട​റെ മാ​റ്റ​ണ​മെ​ന്ന് സി​പി​എം, സി​പി​ഐ നേ​തൃ​ത്വ​ങ്ങ​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സി​പി​എം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ത്ത് ക​ള​ക്ട​റെ മാ​റ്റാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് റ​വ​ന്യു​വ​കു​പ്പ് എ​ടു​ത്ത​ത്. പ​രു​വ ഭൂ​മി ഇ​ട​പാ​ടി​ലൂ​ടെ ക​ള​ക്ട​ർ സ​ർ​ക്കാ​രി​നു സാ​ന്പ​ത്തി​ക​ന​ഷ്ടം ഒ​ഴി​വാ​ക്കി കൊ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി സ​മ്മ​ർ​ദം അ​നു​സ​രി​ച്ച് ന​ട​പ​ടി വേ​ണ്ടെ​ന്ന് റ​വ​ന്യു​മ​ന്ത്രി​യും നി​ല​പാ​ടെ​ടു​ത്തു. ക​ള​ക്ട​റെ മാ​റ്റു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി​യും സ​ന്ന​ദ്ധ​നാ​യി​രു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ളു​ടെ നി​ല​പാ​ട് ശ​ക്ത​മാ​യി തു​ട​രു​ക​യും ക​ള​ക്ട​റു​മാ​യി…

Read More

 കായംകുളത്തെ പെണ്ണുങ്ങളെ കണ്ട്ക്കാ;  ബി​വ​റേ​ജി​ൽ ക്യൂ​വി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങാ​ൻ എ​ത്തി​യ ആ​ളെ  ക​ണ്ട് പു​രു​ഷന്മാ​ർ ഞെ​ട്ടി;  യാതൊരു ഞെട്ടലുമില്ലാതെ  ഒ​രു കു​പ്പി വി​സ്കി​യും വാ​ങ്ങി കൂ​ളാ​യി യുവതിയും

കാ​യം​കു​ളം: ബി​വേ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഒൗ​ട്ട് ലെ​റ്റി​ൽ സാ​ധാ​ര​ണ ക്യൂ​വി​ൽ നി​ന്ന് പ​ര​സ്യ​മാ​യി മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന​ത് പു​രു​ഷന്മാ​രാ​ണ്. എ​ന്നാ​ൽ കാ​യം​കു​ള​ത്ത് പ​ര​സ്യ​മാ​യി പു​രു​ഷന്മാരു​ടെ ഇ​ട​യി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങാ​ൻ ഒ​രു യു​വ​തി എ​ത്തി​യ​ത് പു​രുഷന്മാരു​ടെ സം​ഘ​ത്തെ ഞെ​ട്ടി​ച്ചു. കാ​യം​കു​ള​ത്ത് ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെ​റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യം വാ​ങ്ങാ​ൻ പു​രു​ഷ​ൻ​മാ​ർ ഇ​വി​ടെ ക്യൂ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.ക്യൂ​വി​ലേ​ക്ക് ചു​രി​ദാ​റും ഹെ​ൽ​മെ​റ്റും ഓ​വ​ർ കോ​ട്ടും ധ​രി​ച്ച് ടൗ​വ​ൽ കൊ​ണ്ട് മു​ഖ​ത്തി​ന്‍റെ കു​റ​ച്ചു ഭാ​ഗം മ​റ​ച്ച് ഒ​രാ​ൾ എ​ത്തി. പു​രു​ഷ​ൻ​മാ​ർ ഇ​ത് ആ​ദ്യം ശ്ര​ദ്ധി​ച്ചി​ല്ല. പി​ന്നീ​ട് ഇ​വ​ർ ധ​രി​ച്ചി​രു​ന്ന വ​സ്ത്രം ക​ണ്ടാ​ണ് ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​ത് യു​വ​തി​യാ​ണെ​ന്ന​റി​യു​ന്ന​ത്. ഇ​തോ​ടെ പു​രു​ഷന്മാരു​ടെ ഭാ​ഗ​ത്തു നി​ന്നും ചി​ല ക​മ​ന്‍റു​ക​ൾ ഉ​യ​ർ​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ യു​വ​തി ഒ​രു കു​പ്പി വി​സ്കി​യും വാ​ങ്ങി കൂ​ളാ​യി സ്കൂ​ട്ട​റി​ൽ ക​യ​റി സ്ഥ​ലം വി​ട്ടു.

Read More

ഹരിപ്പാട് രാത്രിയിൽ ട്രെ​യി​നിനു നേ​രേക​ല്ലേ​റ്: വി​മു​ക്ത​ഭ​ട​ന്‍റെ പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടു; വായിൽ ഇരുപതോളം തുന്നൽ; ഗുരുതര പരുക്കുകളോടെ  കോട്ടയം മെഡിക്കൽ കോളിൽ പ്രവേശിപ്പിച്ചു

ഹ​രി​പ്പാ​ട്: ട്രെ​യി​നി​ന് നേ​രേ ന​ട​ത്തി​യ ക​ല്ലേ​റി​ൽ വി​മു​ക്ത ഭ​ട​ന്‍റെ പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. പ​ത്തി​യൂ​ർ അ​ശ്വ​തി​യി​ൽ ശി​വ​ൻ​കു​ട്ടി നാ​യ​ർ (54) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ലി​യ മെ​റ്റ​ൽ ക​ഷ​ണം കൊ​ണ്ടുള്ള ഏ​റി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല്ലു​ക​ൾ അ​ട​ർ​ന്നു​പോ​യി. വാ​യ്ക്കു​ള്ളി​ൽ 20 ഓ​ളം തു​ന്ന​ലു​ക​ളു​ണ്ട്. എ​റ​ണാ​കു​ള​ത്ത് സെ​ക്യൂ​രി​റ്റി ജോ​ലി നോ​ക്കു​ന്ന ഇ​ദ്ദേ​ഹം ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു​വി​ൽ കാ​യം​കു​ള​ത്തേ​ക്ക് വ​രു​ന്ന വ​ഴി ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ ക​രു​വാ​റ്റ​യ്ക്കും ഹ​രി​പ്പാ​ടി​നും ഇ​ട​യി​ൽ വ​ച്ച് ക​ല്ലേ​റി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വം സം​ബ​ന്ധി​ച്ച് ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

Read More

കാ​ന​കൾ നി​റ​ഞ്ഞ് ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്ക​മു​ള്ള മ​ലി​ന ജലം റോ​ഡി​ലേ​ക്ക്  പ​ര​ന്നൊ​ഴു​കു​ന്നു; മൂ​ക്കുപൊ​ത്തി ജ​നം

ചേ​ർ​ത്ത​ല: ന​ഗ​ര​മ​ധ്യ​ത്തി​ലെ സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗാ​ന്ധി ബ​സാ​ർ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​ങ്ക​ണ​ത്തി​ൽ കൂ​റ്റ​ൻ ക​ക്കൂ​സ് ടാ​ങ്ക് പൊ​ട്ടി​യൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​ത്തോ​ടെ മ​ലി​ന​ജ​ല​വും ക​ക്കൂ​സ് മാ​ലി​ന്യ​വും ഇ​വി​ടെ പ​ര​ന്നൊ​ഴു​കു​ക​യാ​ണ്. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ വി​ശാ​ല​മാ​യ അ​ങ്ക​ണ ന​ടു​വി​ലാ​ണ് സെ​പ്റ്റി​ക് ടാ​ങ്കി​ന്‍റെ സ്ഥാ​നം. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വ്യാ​പാ​ര സ​മു​ച്ച​യ​മാ​ണി​ത്. എ​ന്നാ​ൽ ഇ​തേ​വ​രെ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ഇ​തു​മൂ​ല​മാ​ണ് ടാ​ങ്ക് പൊ​ട്ടി​യൊ​ലി​ച്ച് മാ​ലി​ന്യം ചു​റ്റും പ​ര​ന്നൊ​ഴു​കു​ന്ന​ത്. ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ക്യാ​ന്പ് ഓ​ഫീ​സ്, എ​സ്ബി​ഐ ശാ​ഖ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ർ​ഡ് ഓ​ഫീ​സ് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ 40ൽ​പ​രം സ്ഥാ​പ​ന​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നി​ത്യേ​ന ഇ​വി​ടെ​യെ​ത്തു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി​ക്ക് വാ​ട​ക​യി​ന​ത്തി​ൽ പ്ര​തി​വ​ർ​ഷം ല​ക്ഷ​ങ്ങ​ൾ ല​ഭി​ക്കു​ന്പോ​ഴും ശു​ചി​ത്വ പ​രി​പാ​ല​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക ക​ട​മ​ക​ൾ പോ​ലും അ​ധി​കൃ​ത​ർ നി​ർ​വ​ഹി​ക്കു​ന്നി​ല്ലെ​ന്ന് വാ​ട​ക​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ആ​രോ​പി​ക്കു​ന്നു.…

Read More