ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ക്വാ​ർ​ട്ടേ​ഴ്സ് നാ​ടോ​ടി​ക​ളു​ടെ​യും തെ​രു​വു നാ​യ്ക്ക​ളു​ടെ​യും താ​വ​ളം!

അമ്പ​ല​പ്പു​ഴ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ക്വാ​ർ​ട്ടേ​ഴ്സ് നാ​ടോ​ടി​ക​ളു​ടെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റു​ന്നു. ക​ണ്ണ​ട​ച്ച് ആ​രോ​ഗ്യ വ​കു​പ്പ്. അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍ററി​നു കീ​ഴി​ൽ ആ​ശു​പ​ത്രി​ക്കു തൊ​ട്ട​ടു​ത്താ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ട​മാ​ണ് ഇ​പ്പോ​ൾ അ​നാ​ഥ​മാ​യി​ക്കി​ട​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നി​ർ​മി​ച്ച ഈ ​കെ​ട്ടി​ട​ത്തി​ൽ രോ​ഗി​ക​ളെ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​രി​ശോ​ധി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ സൗ​ക​ര്യ​ത്തി​നാ​യി കെ​ട്ടി​ട​ത്തി​നുമു​ക​ളി​ൽ ഡ്ര​സ് വ​ർ​ക്ക് ചെ​യ്ത് പു​തി​യ നി​ല​യും നി​ർ​മി​ച്ചി​രു​ന്നു.​ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി ക്വാ​ർ​ട്ടേ​ഴ്സ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്. ദേ​ശീ​യ പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ചു​റ്റു​മ​തി​ൽ പൊ​ളി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പു​ന​ർ നി​ർ​മി​ച്ചി​ല്ല.​ ഇ​തോ​ടെ കെ​ട്ടി​ടം സാ​മൂ​ഹികവി​രു​ദ്ധ​രു​ടെ​യും നാ​ടോ​ടി​ക​ളു​ടെ​യും ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി. മു​ക​ളി​ല​ത്തെ നി​ല മു​ഴു​വ​ൻ നാ​ടോ​ടി​ക​ളു​ടെ കൈ​ക​ളി​ലാ​ണ്.​ഇ​വി​ടെ രാ​ത്രി കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹിക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​വും പ​തി​വാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.​പു​ല​ർ​ച്ചെ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സ്ത്രീ​ക​ളെ ഇ​വ​ർ…

Read More

ച​ങ്ങ​നാ​ശേ​രി-​കു​ട്ട​നാ​ട് റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും വെ​ള്ള​ക്കെ​ട്ടും; അ​പ​ക​ട​ഭീ​തി​യി​ല്‍ നാ​ട്ടു​കാ​ര്‍

മ​ങ്കൊ​മ്പ്: ച​ങ്ങ​നാ​ശേരി​യി​ല്‍ നി​ന്നു കു​ട്ട​നാ​ട്ടി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പൊ​തു ഗ​താ​ഗ​ത​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. ഇ​ന്ന് രാ​വി​ലെ 7.30 നു ​കാ​വാ​ല​ത്തു​നി​ന്നു ച​ങ്ങ​നാ​ശേരി​യി​ലേ​ക്കുവ​ന്ന ബ​സില്‍ പ​റാ​ലി​ല്‍ വ​ച്ച് കേ​ബി​ള്‍ കു​രു​ങ്ങി പോ​സ്റ്റ് മ​റി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണു വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഇ​ടു​ങ്ങി​യ റോ​ഡി​ലേ​ക്കു വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ളും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചി​രി​ക്കു​ന്ന കേ​ബി​ളു​ക​ളു​മെ​ല്ലാം ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് ഈ ​റൂ​ട്ടി​ല്‍ പ​തി​വാ​ണ്. വാ​ല​ടി ഭാ​ഗ​ത്താ​ണെ​ങ്കി​ല്‍ വീ​തി കു​റ​ഞ്ഞ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ അ​നാ​വ​ശ്യ​മാ​യി പ​ണിതു​യ​ര്‍​ത്തി​യ ഓ​ട​ക​ള്‍ വാഹനങ്ങൾക്കു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. കെ​എ​സ്ടി​പി പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന വാ​ല​ടി​യി​ല്‍ നി​ന്നു തു​രു​ത്തി​വ​രെ​യു​ള്ള റോ​ഡ് നി​ശ്ശേ​ഷം ത​ക​ര്‍​ന്ന​തി​നാ​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യേ​ക്കാ​മെ​ന്നു ഭ​യ​ന്നു​മാ​ണ് ഈ ​റൂ​ട്ടി​ലെ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ളെ​ല്ലാം പ​റാ​ല്‍ വ​ഴി തി​രി​ച്ചു​വി​ട്ട​ത്. പ​റാ​ലി​ല്‍ പോ​സ്റ്റ് വീ​ണ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്നു രാ​വിലെ മു​ത​ല്‍ ഈ ​റൂ​ട്ടി​ല്‍ വീ​ണ്ടും വ​ണ്ടി​യോ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും,…

Read More

ആ​രോ ബെ​ല്ല​ടി​ച്ചു; കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ മു​ഖ​ത്ത​ടി​ച്ചു; ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു

തി​രു​വ​ല്ല : യാ​ത്ര​ക്കാ​രി​ൽ ആ​രോ ബ​സി​ന്‍റെ മ​ണി​യ​ടി​ച്ച​തി​ന്‍റെ​പേ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ മു​ഖ​ത്ത​ടി​ച്ചു. മ​ർ​ദ്ദ​ന​ത്തി​ൽ ക​ണ്ണി​നു പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ല്ല മ​തി​ൽ​ഭാ​ഗം സ്വ​ദേ​ശി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ എം​സി റോ​ഡി​ലെ തു​ക​ല​ശേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.പ​ന്ത​ള​ത്തു നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പ​ന്ത​ളം ഡി​പ്പോ​യി​ലെ ഓ​ർ​ഡി​ന​റി ബ​സി​ലെ ക​ണ്ട​ക്ട​ർ മ​ർ​ദ്ദി​ച്ച​താ​യാ​ണ് പ​രാ​തി. തി​രു​മൂ​ല​പു​ര​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ഹ​രി​ഹ​ര​ൻ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് തി​രു​മൂ​ല​പു​ര​ത്തു നി​ന്നു​മാ​ണ് ബ​സി​ൽ ക​യ​റി​യ​ത്. തു​ക​ല​ശേ​രി ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ര​ൻ ആ​രോ ബ​സി​ന്‍റെ മ​ണി​യ​ടി​ച്ചു. ഇ​തോ​ടെ ക​ണ്ട​ക്ട​ർ അ​സ​ഭ്യം പ​റ​യു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യും ആ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ർ​ഥി​പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബ​സി​ൽ നി​ന്നും കു​ട്ടി​ക​ളെ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തു. സം​ഭ​വം ക​ണ്ട സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി​യെ​ങ്കി​ലും വാ​ക്കേ​റ്റ​ത്തി​നി​ടെ ബ​സ് ഓ​ടി​ച്ചു പോ​യി. അ​തേ​സ​മ​യം യാ​ത്ര​യ്ക്കി​ടെ മ​ർ​ദ്ദ​ന​മേ​റ്റു എ​ന്ന്…

Read More

ഹെ​ൽ​മെ​റ്റ് എ​റി​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു; പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ

കാ​യം​കു​ളം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു​നേ​രേ ആ​ക്ര​മ​ണം. ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ ‍ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് ഹെ​ൽ​മ​റ്റ് കൊ​ണ്ട് എ​റി​ഞ്ഞു​ത​ക​ർ​ത്തു. ആ​ല​പ്പു​ഴ വ​ണ്ടാ​ന​ത്തു​നി​ന്നു ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സി​നു​നേ​രേ​യാ​ണ് ഇ​ന്ന​ലെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര​യി​ൽ​വ​ച്ചാ​ണ് സം​ഭ​വം. പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ബ​സി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്ത​ശേ​ഷം യു​വാ​ക്ക​ൾ ബൈ​ക്കി​ൽ ‍ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പരിക്കി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

തീ​ര​ത്തു വീ​ണ്ടും ആ​വേ​ശം; ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക്; നാ​ളെ അ​ർ​ധ​രാ​ത്രി​യോ​ടെ ട്രോ​ളിം​ഗ്  നി​രോ​ധ​നം തീ​രും

ആ​ല​പ്പു​ഴ: ട്രോ​ള​ർ ബോ​ട്ടു​ക​ൾ ആ​ഴ​ക്ക​ട​ലി​ലേ​ക്കു പോ​കാ​നൊ​രു​ങ്ങി. ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​യു​ന്ന​തോ​ടെ​യാ​ണ് ട്രോ​ള​ർ ബോ​ട്ടു​ക​ളും വ​ലി​യ വ​ള്ള​ങ്ങ​ളും മീ​ൻ​പി​ടി​ത്ത​ത്തി​നു പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. നാ​ളെ അ​ർ​ധ​രാ​ത്രി​യോ​ടെ നി​രോ​ധ​നം തീ​രും. നാ​ളെ അ​ർ​ധ​രാ​ത്രി ക​ഴി​യു​ന്ന​തോ​ടെ അ​ഴീ​ക്ക​ൽ, ചെ​ല്ലാ​നം ഹാ​ർ​ബ​റു​ക​ളി​ൽ​നി​ന്നു ട്രോ​ള​ർ ബോ​ട്ടു​ക​ൾ ആ​ഴ​ക്ക​ട​ലി​ലേ​ക്കു പോ​കും. ട്രോ​ളിം​ഗ് നി​രോ​ധ​ന​കാ​ല​ത്തു ര​ണ്ടു​മു​ത​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു ബോ​ട്ടു​ക​ൾ​ക്കു ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്. ബോ​ട്ടു​ക​ൾ മീ​ൻ​പി​ടി​ത്തം തു​ട​ങ്ങു​ന്ന​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​കും. ജി​ല്ല​യി​ൽ അ​റു​പ​തോ​ളം ട്രോ​ള​ർ ബോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഇ​വ​യി​ലും മ​റ്റു ജി​ല്ല​ക​ളി​ലെ വ​ള്ള​ങ്ങ​ളി​ലു​മാ​യി ജോ​ലി ചെ​യ്യു​ന്ന 1,000-1,500 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണു ജി​ല്ല​യി​ലു​ള്ള​ത്. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഞ്ചു ശ​ത​മാ​ന​ത്തോ​ള​മാ​ണി​ത്. ജൂ​ൺ 10 മു​ത​ൽ 52 ദി​വ​സ​മാ​യി​രു​ന്നു ട്രോ​ളിം​ഗ് നി​രോ​ധ​നം. കു​റ​വു വ​രു​ത്തും ട്രോ​ളിം​ഗ് നി​രോ​ധ​ന​കാ​ല​ത്തു ചി​ല വ​ള്ള​ങ്ങ​ൾ വ​ള​ർ​ച്ച​യെ​ത്താ​ത്ത മീ​നു​ക​ളെ പി​ടി​ച്ചെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു ചെ​ന്ന തോ​ട്ട​പ്പ​ള്ളി ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ…

Read More

സൗ​ഹൃ​ദ​ത്തി​ലു​ള്ള പ​ത്തൊ​ന്പ​തു​കാ​രി​യെ വീ​ട്ടി​ല്‍​ക്ക​യ​റി  മ​ർ​ദി​ച്ചു; പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ  യു​വാ​വ് പി​ടി​യി​ൽ

അ​ടൂ​ർ: സൗ​ഹൃ​ദ​ത്തി​ലു​ള്ള പ​ത്തൊ​ന്പ​തു​കാ​രി​യെ വീ​ട്ടി​ല്‍​ക്ക​യ​റി മൊ​ബൈ​ല്‍ ചാ​ര്‍​ജ​ര്‍ കേ​ബി​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ര്‍​ദി​ച്ച യു​വാ​വി​നെ ഏ​നാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടൂ​ര്‍ പ​ന്നി​വി​ഴ പ​രു​ത്തി​യി​ല്‍ താ​ഴെ​തി​ല്‍ ജോ​ബി​ന്‍ ബാ​ബു​വാ​ണ് ( 21) അ​റ​സ്റ്റി​ലാ​യ​ത്. 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വ​തി അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. ഇ​രു​വ​രും മൂ​ന്നു​വ​ര്‍​ഷ​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്ന് പ​റ​യു​ന്നു. നി​ര​ന്ത​രം ഫോ​ണ്‍ വി​ളി​ക്കു​ക​യും സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ക​യും ചെ​യ്യാ​റു​മു​ണ്ട്. വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന നേ​ര​ത്താ​ണ് ഇ​യാ​ള്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ച​തെ​ന്ന് പോ​ലീ​സി​ൽ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പി​താ​വ് പ​റ​യു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ജോ​ബി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. എ​സ്ഐ ആ​ര്‍. ശ്രീ​കു​മാ​ര്‍, എ​സ്‌​സി​പി​ഒ സി​ന്ധു എം. ​കേ​ശ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Read More

പ​ത്ത​നം​തി​ട്ട​യി​ൽ ഏ​ഴു മാ​സ​ത്തി​നി​ടെ മു​ങ്ങി​മ​രി​ച്ച​ത് 28 പേ​ര്‍; മ​രി​ച്ച​വ​രി​ലേ​റെ​യും കൗ​മാ​ര​ക്കാ​രും യു​വാ​ക്ക​ളും

പ​ത്ത​നം​തി​ട്ട: ഏ​ഴു​മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ മു​ങ്ങി​മ​രി​ച്ച​ത് 28 പേ​ര്‍. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കോ​യി​പ്രം തൃ​ക്ക​ണ്ണ​പു​രം പു​ഞ്ച​യി​ല്‍ ഫൈ​ബ​ര്‍ വ​ള്ളം മ​റി​ഞ്ഞു മ​രി​ച്ച​ത് മൂ​ന്നു​പേ​രാ​ണ്. ഇ​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്സ് പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 12 പേ​രാ​ണ് ഇ​ക്കൊ​ല്ലം മ​രി​ച്ച​ത്. പ​ന്ത​ള​ത്ത് പു​ഞ്ച​യി​ല്‍ ഒ​രു ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഇ​ന്ന​ലെ മു​ങ്ങി​മ​രി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നാ​ല് മു​ങ്ങി​മ​ര​ണ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യ​ത്. തി​രു​വ​ല്ല സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​ന്പ​ത്, അ​ടൂ​രി​ല്‍ മൂ​ന്ന്, റാ​ന്നി, കോ​ന്നി ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം. ഏ​റെ​പ്പേ​രും ന​ദി​ക​ളി​ലെ ക​യ​ങ്ങ​ളി​ലാ​ണു മു​ങ്ങി​മ​രി​ച്ച​ത്. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ അ​ക​പ്പെ​ട്ടു മ​രി​ച്ച​വ​രു​മു​ണ്ട്. മ​രി​ച്ച​വ​രി​ല്‍ ന​ല്ലൊ​രു പ​ങ്കും നീ​ന്ത​ല്‍ വ​ശി​ല്ലാ​ത്ത​വ​രാ​ണെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വി​ല​യി​രു​ത്ത​ല്‍. നീ​ന്ത​ല​റി​യാ​ത്ത ആ​രോ​ഗ്യ​മു​ള്ള ഒ​രാ​ള്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ അ​ക​പ്പെ​ട്ടാ​ല്‍ മൂ​ന്ന് മി​നി​ട്ടി​നു​ള്ളി​ല്‍ ര​ക്ഷ​ക​രെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​കാ​നാ​ണു സാ​ധ്യ​ത. മ​ഴ​ക്കാ​ല​ത്ത് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും പു​ഞ്ച​ക​ളും അ​പ​ക​ട മു​ന​ന്പു​ക​ളാ​കാ​റു​ണ്ട്. വെ​ള്ളം കൂ​ടു​ത​ലാ​യി ഉ​യ​രു​ക​യും ഒ​ഴു​ക്കു കൂ​ടു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍…

Read More

പോ​ക്‌​സോ കേ​സ്’; യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ മു​ന്‍ സ​ഹ​പാ​ഠി അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​ന്പു ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ സ​ഹ​പാ​ഠി അ​റ​സ്റ്റി​ല്‍. നാ​ര​ങ്ങാ​നം ക​ട​മ്മ​നി​ട്ട അ​ന്തി​യാ​ള​ന്‍​കാ​വ് കാ​ഞ്ഞി​ര​ത്തോ​ലി​ല്‍ സു​മേ​ഷ് സു​നി​ലി​നെ​യാ​ണ് (24) തി​രു​വ​ന​ന്ത​പു​ര​ത്ത് ടെ​ക്്നോ പാ​ര്‍​ക്കി​നു സ​മീ​പ​ത്തു​നി​ന്ന് ആറന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ല​സ് വ​ണ്ണി​നു പ​ഠി​ക്കു​ന്ന സ​മ​യം കൂ​ടെ പ​ഠി​ച്ചി​രു​ന്ന​യാ​ള്‍ പ​ല​ത​വ​ണ ബാ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് 23 കാ​രി​യാ​യ യു​വ​തി മൊ​ഴിന​ല്‍​കി​യി​രു​ന്നു. എ​ട്ടാം​ക്ലാ​സ് മു​ത​ല്‍ ഇ​രു​വ​രും ഒ​രു​മി​ച്ചു പ​ഠി​ച്ച​വ​രാ​ണ്. ഇ​പ്പോ​ള്‍ നി​ര​ന്ത​രം പി​ന്തു​ട​ര്‍​ന്ന് ശ​ല്യം ചെ​യ്യു​ന്ന​താ​യും, കൈ​വ​ശ​പ്പെ​ടു​ത്തി​യ ത​ന്‍റെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.2018 ജ​നു​വ​രി​യി​ല്‍ സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ പി​ഡീ​പ്പി​ക്കു​ക​യും കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഈ ​ചി​ത്ര​ങ്ങ​ളു​ടെ പേ​രുപ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ പ​ല ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു മൊ​ഴി. 2023 വ​രെ ബ​ന്ധം തു​ട​ര്‍​ന്നു. ഇ​ക്കാ​ല​യ​ള​വി​ല്‍ നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ ഇ​യാ​ള്‍ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.…

Read More

നേ​ര്‍​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മം; പോ​ലീ​സെ​ത്തി​യ​പ്പോ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞു; ഒ​ടു​വി​ല്‍ ക​ള്ള​ന്‍ പോ​ലീ​സ് വ​ല​യി​ൽ

എടത്വ: ​പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ പ​ള്ളി​യു​ടെ കു​രി​ശടി​യി​ലെ നേ​ര്‍​ച്ച​പ്പെട്ടി കു​ത്തിത്തുറ​ന്ന് മോ​ഷ​ണശ്ര​മം ന​ട​ത്തി​യ പ്ര​തി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ത​ക​ഴി കു​ന്നു​മ്മ കാ​ട്ടി​ല്‍​ചി​റ കെ.​പി. പ്ര​കാ​ശാ​ണ് പി​ടി​യി​ലാ​യ​ത്.ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.30ന് ​പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ പ​ള്ളി കു​രി​ശടി​യി​ലെ നേ​ര്‍​ച്ച​പ്പെട്ടി കു​ത്തിത്തുറ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ഗോ​വി​ന്ദ​രാ​ജ് ഓ​ടി എ​ത്തി​യ​പ്പോ​ഴേക്കും ക​ള്ള​ന്‍ ശ്ര​മം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നി​രു​ന്നു. മോ​ഷ​ണശ്ര​മം ന​ട​ത്തി​യ സ്ഥ​ല​ത്തിനു സ​മീ​പം വ​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ക​യ​റി ക​ള്ള​ന്‍ എ​ട​ത്വ ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെട്ടു.സെ​ക്യൂ​രി​റ്റി ഉ​ട​ന്‍ത​ന്നെ എ​ട​ത്വ പോ​ലീ​സി​ല്‍ വി​വ​രം ധ​രി​പ്പി​ച്ചു. മോ​ഷ്ടാ​വ് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ന്‍റെയും സ്‌​കൂ​ട്ട​റി​ന്‍റെ യും രൂ​പം മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ല്‍ ഒ​രു സ്‌​കൂ​ട്ട​ര്‍ അ​മി​തവേ​ഗ​ത​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​താ​യി ക​ണ്ടു. പോ​ലീ​സ് സ്‌​കൂ​ട്ട​റി​നെ പി​ന്‍​തു​ട​രു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെട്ട ക​ള്ള​ന്‍ എ​ട​ത്വ കോ​ള​ജി​നു മു​ന്‍​പി​ലു​ള്ള ആ​ലം​തു​രു​ത്തി റോ​ഡി​ലേ​ക്കു തി​രി​ച്ചു. അ​മി​തവേ​ഗ​ത​യി​ലാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ റോ​ഡി​ന് സൈ​ഡി​ല്‍ കൂ​ട്ടി​യി​ട്ട ത​ടി​യി​ല്‍ ഇ​ടി​ച്ചുമ​റി​ഞ്ഞു.…

Read More

ചെ​ങ്ങ​ന്നൂ​രി​ൽ തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷം; ജ​ന​ജീ​വി​തം ദുഃ​സ​ഹം; അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം

ചെ​ങ്ങ​ന്നൂ​ര്‍: ചെ​ങ്ങ​ന്നൂ​രി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യശ​ല്യം രൂ​ക്ഷ​മാ​യി. വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍​ക്കും ഭീ​ഷ​ണി​യു​യ​ര്‍​ത്തി നാ​യ്ക്ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച​തോ​ടെ ജ​ന​ജീ​വി​തം ദു​ഃസ​ഹ​മാ​യി. മാ​ലി​ന്യം അ​ശാ​സ്ത്രീ​യ​മാ​യി ത​ള്ളു​ന്ന​താ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ര്‍​ധ​ന​വി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്നു പു​റ​ന്ത​ള്ളു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​ത്സ്യ-​മാം​സ വ്യാ​പാ​രി​ക​ള്‍ വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ളും തെ​രു​വു​നാ​യ്ക്ക​ള്‍ പെ​രു​കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​രു​മ്പോ​ള്‍ നാ​യ്ക്ക​ള്‍ ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ളി​ലും ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ളി​ലും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ലും നാ​യ്ക്ക​ള്‍ കൂ​ട്ട​മാ​യി ത​മ്പ​ടി​ക്കു​ന്ന​ത് ഭീ​തി​യു​ണ്ടാ​ക്കു​ന്നു. പ്ര​ഭാ​ത ​സ​വാ​രി​ക്കാ​രും വി​ശ്വാ​സി​ക​ളും പ​ത്ര-​പാ​ല്‍ വി​ത​ര​ണ​ക്കാ​ര്‍ എ​ന്നി​വ​രെ​ല്ലാം തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്. ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ പ​രി​സ​രം, ചെ​ങ്ങ​ന്നൂ​ര്‍ സ്മാ​ര്‍​ട്ട് ബ​സാ​ര്‍, ഇ​രു​പ​ത്തി​യേ​ഴാം വാ​ര്‍​ഡ് വ​ലി​യ​പ​ള്ളി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ള്‍, സ​പ്ലൈ​കോ​യു​ടെ സ​മീ​പം, മാ​ര്‍​ക്ക​റ്റ്, ബ​ഥേ​ല്‍ ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും തെ​രു​വു​നാ​യ്ക്ക​ള്‍ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന…

Read More