മുത്തശ്ശിയുടെ ദാനം ശീലം ഒഴിവാക്കാൻ നോട്ടിന്‍റെ കളർപ്രിന്‍റ്എടുത്തു നൽകി; ഒടുക്കം സംഭവം ചെന്നെത്തിയത് പോലീസ് കേസിലും

  ചേ​ർ​ത്ത​ല: മു​ത്ത​ശ്ശി​യെ ക​ബ​ളി​പ്പി​ക്കാ​ൻ നോ​ട്ടി​ന്‍റെ ക​ള​ർ പ്രി​ന്‍റ് എ​ടു​ത്ത​വ​ർ കേ​സി​ൽ പ്ര​തി​ക​ളാ​യി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. റി​ട്ട. അ​ധ്യ​പി​ക​യും 90 വ​യ​സ്സു​മു​ള്ള മു​ത്ത​ശ്ശി പ​ണം മ​റ്റു​ള്ള​വ​ർ​ക്കു വെ​റു​തെ കൊ​ടു​ക്കു​ന്ന പ്ര​കൃ​ത​ക്കാ​രി​യാ​ണ്. ഇ​തൊ​ഴി​വാ​ക്കാ​ൻ വീ​ട്ടി​ലു​ള്ള​വ​ർ നോ​ട്ടി​ന്‍റെ ക​ള​ർ​പ്രി​ന്‍റ് എ​ടു​ത്താ​ണ് മു​ത്ത​ശ്ശി​യെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ന​ല്കു​ന്ന​ത്. പു​തു​താ​യി എ​ത്തി​യ ഹോം ​ന​ഴ്സി​നു ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​ൻ 500 രൂ​പ​യു​ടെ ക​ള​ർ​പ്രി​ന്‍റ് ന​ല്കി. ഇ​തു​മാ​യി ഇ​വ​ർ സ​മീ​പ​ത്തെ ക​ട​യി​ൽ ഫോ​ണ്‍ റീ​ചാ​ർ​ജ് ചെ​യ്യാ​ൻ ന​ല്കി. തു​ട​ർ​ന്നു ക​ട​യു​ട​മ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ 500 രൂ​പ​യു​ടെ നോ​ട്ടി​ന്‍റെ പ​ക​ർ​പ്പ് പി​ടി​ച്ചെ​ടു​ത്തു. കോ​ള​ജ് അ​ധ്യാ​പ​ക​നെ​തി​രേ​യും ബ​ന്ധു​ക്ക​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ക്കു​മെ​ന്ന് മാ​രാ​രി​ക്കു​ളം പോ​ലീ​സ് പ​റ​ഞ്ഞു.

Read More

വണ്ടാനം മെഡിക്കൽ കോളജിലെ സെ​ക്യൂ​രി​റ്റി റൂമിൽ ജീവനക്കാരില്ല;  കെട്ടിടം സാ​മൂ​ഹ്യ​വി​രു​ദ്ധരുടെ കേന്ദ്രമാകുന്നു വെന്ന് പരാതി

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ക​മാ​ന​ത്തോ​ടു ചേ​ർ​ന്ന് നി​ർ​മി​ച്ചി​ട്ടു​ള്ള സെ​ക്യൂ​രി​റ്റി റൂം ​സാ​മൂ​ഹ്യ​വി​രു​ദ്ധ കേ​ന്ദ്ര​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം.ക​വാ​ട​ത്തി​ന് തെ​ക്കു​വ​ശ​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന സെ​ക്യൂ​രി​റ്റി റൂ​മാ​ണ് ജീ​വ​ന​ക്കാ​രെ​ത്താ​ത്ത​തു​മൂ​ലം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ കേ​ന്ദ്ര​മാ​കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​തെ​ങ്കി​ലും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ ഇ​വി​ടേ​ക്കെ​ത്താ​റി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ടൈ​ൽ വി​രി​ക്ക​ൽ അ​ട​ക്കം ന​ട​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് നാ​ളു​ക​ളേ​റെ​യാ​യെ​ങ്കി​ലും സ്ഥി​ര​മാ​യി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. പ​രാ​തി​ക​ളു​യ​രു​ന്പോ​ൾ കു​റ​ച്ചു​ദി​വ​സ​ത്തേ​ക്ക് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​മെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​രെ പി​ൻ​വ​ലി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​തോ​ടെ കെ​ട്ടി​ട​വും സ​മീ​പപ്ര​ദേ​ശ​വും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചി​ല​ർ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ- മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യു​മു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രെ​ന്ന വ്യാ​ജേ​ന വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ഇ​ത്ത​രം വ​സ്തു​ക്ക​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​താ​യാ​ണ് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. അ​ടി​യ​ന്തി​ര​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ക​വാ​ട​ത്തി​ലെ സെ​ക്യൂ​രി​റ്റി…

Read More

ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച 63കാരന് അഞ്ചുവർഷം കഠിന തടവും പിഴയും;  മീനെക്കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പിഡിപ്പിക്കുകയായിരുന്നു

പ​ത്ത​നം​തി​ട്ട: ഒ​ന്പ​തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 63കാ​ര​നെ അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും അ​ര​ല​ക്ഷം രൂ​പ പി​ഴ അ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു. തി​രു​വ​ല്ല പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യാ​യ പെ​രി​ങ്ങ​ര മേ​പ്രാ​ൽ ക​ണി​യാ​ൻ​ത​റ തു​ണ്ടി​പ്പ​റ​ന്പി​ൽ കു​രു​വി​ള ടി. ​ചെ​റി​യാ​നെ (രാ​ജ​ൻ)​യാ​ണ് പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കാ​ത്ത​പ​ക്ഷം മൂ​ന്നു​മാ​സം കൂ​ടി പ്ര​തി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.ആ​റ്റു​മീ​ൻ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി​യെ കാ​ണാ​താ​യ​പ്പോ​ൾ തി​ര​ക്കി​യെ​ത്തി​യ മാ​താ​വ് ഇ​യാ​ളെ സം​ശ​യാ​സ്പ​ദ​മാ​യി കാ​ണു​ക​യാ​യി​രു​ന്നു.

Read More

പല്ലി ടെലിവിഷൻ കേടാക്കി; ഉടമയ്ക്ക് കമ്പനിവക 12,313 രൂ​പ നഷ്ടപരിഹാരം; വാ​റ​ണ്ടി ഉ​ള്ള സ​മ​യ​ത്ത് സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​യെ​ന്ന  പരാതിയിലാണ് നടപടി

പ​ത്ത​നം​തി​ട്ട: പ​ല്ലി ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ടി​വി കേ​ടാ​യ വ​ക​യി​ൽ ഉ​ട​മ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം. എ​ൽ​ജി ഇ​ല​ക്ട്രോ​ണി​ക്സ് ക​ന്പ​നി​യു​ടെ ടി​വി​ക്കു​ണ്ടാ​യ ത​ക​രാ​റി​നു 12,313 രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം. റാ​ന്നി കാ​ച്ചാ​ണ​ത്ത് ജോ​ർ​ജ് ഏ​ബ്ര​ഹാം 2015 ജൂ​ലൈ​യി​ൽ റാ​ന്നി​യി​ലെ ക​ട​യി​ൽ നി​ന്നു വാ​ങ്ങി​യ ടി​വി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ കേ​ടു​വ​രി​ക​യാ​യി​രു​ന്നു. ടെ​ക്നീ​ഷ്യ​ൻ പ​രി​ശോ​ധി​ച്ച് പ​ല്ലി ക​യ​റി​യ​താ​ണെ​ന്നു പ​റ​ഞ്ഞ് പ​വ​ർ യൂ​ണി​റ്റ് മാ​റ്റി​വ​യ്ക്കു​ക​യും 2813 രൂ​പ സ​ർ​വീ​സ് ചാ​ർ​ജ് ആ​യി കൈ​പ്പ​റ്റു​ക​യും ചെ​യ്തു. വാ​റ​ണ്ടി ഉ​ള്ള സ​മ​യ​ത്ത് സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​യെ​ന്നു കാ​ണി​ച്ചാ​ണ് ജോ​ർ​ജ് ഏ​ബ്ര​ഹാം ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തെ സ​മീ​പി​ച്ച​ത്. 7,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 2500 രൂ​പ ചെ​ല​വും ചെ​ല​വാ​യ സ​ർ​വീ​സ് തു​ക​യും സ​ഹി​തം 12,313 രൂ​പ ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​ത്. തു​ക ക​ന്പ​നി ചെ​ക്ക് ആ​യി ഉ​പ​ഭോ​ക്താ​വി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

Read More

ബീഫിന്‍റെ മണം വേണ്ട സാറേ..! ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നത്തോടനുബന്ധിച്ച് നി​ല​യ്ക്ക​ല്‍ മു​ത​ല്‍ മാം​സ​ഭ​ക്ഷ​ണം നി​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​യ്ക്ക​ല്‍ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മാം​സ​ഭ​ക്ഷ​ണം നി​രോ​ധി​ച്ചു. മാം​സ​ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും കൈ​വ​ശം വ​യ്ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മാ​ണ് നി​രോ​ധ​നം. ഇ​തു​സം​ബ​ന്ധി​ച്ച് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. നി​ല​യ്ക്ക​ൽ, ളാ​ഹ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ മാം​സ​ഭ​ക്ഷ​ണം വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Read More

എല്ലാം കാട്ടി കത്തെഴുതിയിട്ടുണ്ട്..! ജിഎ​സ്ടിയുടെ മറവിൽ ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​വേ​ണം: തോ​മ​സ് ഐ​സ​ക്

ആ​ല​പ്പു​ഴ: ജി​എ​സ്ടി​യു​ടെ മ​റ​വി​ൽ കൊ​ള്ള ലാ​ഭ​മു​ണ്ടാ​ക്കു​ന്ന ക​ന്പ​നി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് . ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തി​ന് ശേ​ഷം വി​ല​ക​യ​റ്റ​മാ​ണു​ണ്ടാ​യ​ത്. ക​ന്പ​നി​ക​ളു​ടെ നി​കു​തി ഭാ​രം കു​റ​ഞ്ഞെ​ങ്കി​ലും ഉ​ല്പ​ന്ന​ങ്ങ​ളു​ട വി​ല കു​റ​യ്ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ട്ടി​ല്ല. ച​ര​ക്ക് സേ​വ​ന നി​കു​തി ന​ട​പ്പാ​ക്കി​യ​തി​ന് ശേ​ഷം 606 ക​ന്പ​നി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല പ​രി​ശോ​ധി​ച്ച​തി​ൽ 163 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് വി​ല കു​റ​ഞ്ഞ​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. 330 ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന 150 ക​ന്പ​നി​ക​ൾ വി​ല കു​റ​ക്കാ​തെ കൊ​ള്ള ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​താ​യി സം​സ്ഥാ​ന ധ​ന വ​കു​പ്പി​ന്‍റെ സ്കീ​നിം​ഗ് ക​മ്മ​റ്റി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ക​ന്പ​നി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സം​സ്ഥാ​നം ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​റ​ക്കാ​ൻ ത​യാ​റാ​കാ​ത്ത ക​ന്പ​നി​ക​ൾ​ക്ക് ശി​ക്ഷ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള സ​മി​തി​യെ നി​യോ​ഗി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു വ​രെ ത​യാ​റാ​യി​ട്ടി​ല്ല. കു​ത്ത​ക ക​ന്പ​നി​ക​ൾ​ക്ക് വ​ലി​യ ലാ​ഭ​മാ​ണ് ഇ​തു മൂ​ല​മു​ണ്ടാ​കു​ന്ന​ത്.…

Read More

ദാണ്ടേ ഇങ്ങനെ വേണം..!  നാ​ടി​ന് വ​ഴി​യൊ​രു​ക്കാ​ൻ വീ​ടു​വി​ട്ടി​റ​ങ്ങി പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി സുധാകരനും കുടുംബവും 

അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​ത്തി​നാ​യി സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നും പ​ടി​യി​റ​ങ്ങി പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി മാ​തൃ​ക​യാ​യി. മ​ന്ത്രി ജി. ​സു​ധാ​ക​ര​നും കു​ടും​ബ​വു​മാ​ണ് ക​ഴി​ഞ്ഞ 35 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി താ​മ​സി​ച്ചു വ​ന്നി​രു​ന്ന ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വീ​ട്ടി​ൽ​നി​ന്നും പ​ടി​യി​റ​ങ്ങി​യ​ത്. പു​ന്ന​പ്ര വ​ട​ക്കു പ​ഞ്ചാ​യ​ത്തി​ൽ തൂ​ക്കു​കു​ളം ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു മ​ന്ത്രി​യും ഭാ​ര്യ ജൂ​ബി​ല ന​വ​പ്ര​ഭ​യും താ​മ​സി​ച്ചി​രു​ന്ന​ത്. ദേ​ശീ​യ​പാ​ത 45 മീ​റ്റ​റാ​ക്കി വി​ക​സി​പ്പി​ക്കു​ന്പോ​ൾ മ​ന്ത്രി​യു​ടെ വീ​ടും സ്ഥ​ല​വും പാ​ത വി​ക​സ​ന​ത്തി​നാ​യി വി​ട്ടു കൊ​ടു​ക്കേ​ണ്ടി വ​രും.ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടാ​ണ് മ​ന്ത്രി വീ​ട് മാ​റി​യ​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രേ നി​ര​വ​ധി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന സ​മ​യ​ത്താ​ണ് ഇ​വ​ർ​ക്ക് മാ​തൃ​ക​യാ​യി മ​ന്ത്രി വീ​ടൊ​ഴി​ഞ്ഞ​ത്. പ​റ​വൂ​ർ ഗ​വ. സ്കൂ​ളി​നു സ​മീ​പം മ​റ്റൊ​രു വീ​ടു വാ​ങ്ങി​യാ​ണ് മ​ന്ത്രി​യും കു​ടും​ബ​വും ഇ​വി​ടേ​ക്ക് താ​മ​സം മാ​റി​യ​ത്.

Read More

ക​ഞ്ചാ​വു​മാ​യി പ്ല​സ്ടു വി​ദ്യാ​ർ​ഥി പി​ടി​യി​ൽ;  പ്രതിക്ക് കഞ്ചാവ് നൽകിയതാവട്ടെ സഹോദരനും; ഇരുവരും ജില്ലയിലെ പ്രധാനകണ്ണികളെന്ന് പോലീസ്

ആ​ല​പ്പു​ഴ: പ​ത്ത് പൊ​തി ക​ഞ്ചാ​വു​മാ​യി പ്ല​സ്ടു വി​ദ്യാ​ർ​ഥി എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. മ​ണ്ണ​ഞ്ചേ​രി മു​ണ്ട​ത്തി​ൽ​വെ​ളി​യി​ൽ സ്വദേശിയാണ് എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്. ന​ഗ​ര​ത്തി​ലെ സ​മാ​ന്ത​ര ക​ലാ​ല​യത്തി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് ഇ​യാ​ൾ. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കാ​യി ന​ൽ​കി​യ​ത് ത​ന്‍റെ സ​ഹോ​ദ​ര​നാ​ണെ​ന്ന് ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ഹോ​ദ​ര​നെ​തി​രെ​യും എ​ക്സൈ​സ് കേ​സെ​ടു​ത്തു. ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യി​ൽ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഉ​നൈ​സ് അ​ഹ​മ്മ​ദ്, പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഇ.​കെ. അ​നി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മു​സ്ത​ഫ, ടോ​മി​ച്ച​ൻ, ഫാ​റു​ഖ്, ഷെ​രീ​ഫ്, ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ആ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ പോ​ഷ​ക സം​ഘ​ട​ന​ക​ളെ രം​ഗ​ത്തി​റ​ക്കി സി​പി​ഐ; എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു

ആ​ല​പ്പു​ഴ: സി​പി​ഐ നേ​തൃ​ത്വ​വും ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യും ത​മ്മി​ലു​ള്ള വാ​ക് പോ​ര് മു​റു​കു​ന്ന​തി​നി​ടെ തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ പോ​ഷ​ക സം​ഘ​ട​ന​ക​ളെ സ​മ​ര​രം​ഗ​ത്തി​റ​ക്കി സി​പി​ഐ. ജ​ന ജാ​ഗ്ര​താ യാ​ത്ര​ക​ൾ സ​മാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സി​പി​ഐ​യു​ടെ യു​വ​ജ​ന സം​ഘ​ട​ന​യാ​യ എ​ഐ​വൈ​എ​ഫും ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ ബി.​കെ.​എം.​യു​വും തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ പ​ര​സ്യ​പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ജ​ന​ജാ​ഗ്ര​താ യാ​ത്ര​യ്ക്ക് കു​ട്ട​നാ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലെ തോ​മ​സ് ചാ​ണ്ടി​യു​ടെ വി​വാ​ദ പ്ര​സം​ഗ​വും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​ഥാ ക്യാ​പ്റ്റൻ​കൂ​ടി​യാ​യ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ന​ൽ​കി​യ മ​റു​പ​ടി​യും പി​ന്നീ​ട് ത​ന്നെ വി​മ​ർ​ശി​ച്ച സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി സു​ധാ​ക​ർ റെ​ഡ്ഡി​ക്കെ​തി​രെ ന​ട​ത്തി​യ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​ണ് മ​ന്ത്രി​ക്കെ​തി​രാ​യ നി​ല​പാ​ട് ക​ടു​പ്പി​ക്കാ​ൻ സി​പി​ഐ​യെ പ്രേ​രി​പ്പി​ച്ച​ത്. ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​ക്കെ​തി​രെ​യു​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സി​പി​ഐ ക​ടു​ത്ത നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. മു​ന്ന​ണി മ​ര്യാ​ദ​യു​ടെ പേ​രി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണം സി​പി​ഐ ന​ട​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ലും ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ന​ട​പ​ടി​ക​ളോ​ട് യോ​ജി​പ്പി​ല്ലാ​യെ​ന്ന​ത് വ്യ​ക്ത​മാ​യി​രു​ന്നു.ഇ​തി​നി​ട​യി​ലാ​ണ് സി​പി​ഐ​യെ…

Read More

വിവാഹ വാഗ്ദാനം നൽകി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകു​ട്ടി​യെ പീഡിപ്പിച്ചശേഷം മറ്റൊരാൾക്ക് വിറ്റ കേസ് ;  പ്രതിക്ക് പത്തുവർഷം കഠിന തടവ് ശിക്ഷിച്ച് കോടതി

പ​ത്ത​നം​തി​ട്ട: കാ​യം​കു​ള​ത്ത് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ പ​രി​ശീ​ല​ന​ത്തി​നു പോ​യ അ​ടൂ​ർ സ്വ​ദേ​ശി​നി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​ടു​ക്കി സ്വ​ദേ​ശി ശ്യാം ​ശി​വ​നെ (അ​ന​ന്തു) പ​ത്ത​നം​തി​ട്ട പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ചു. മൈ​സൂ​രു, ബം​ഗ​ളൂ​രു, ഗോ​വ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കു​ട്ടി​യെ എ​ത്തി​ച്ചു പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉൗ​രി വാ​ങ്ങി വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. അ​ടൂ​ർ എ​സ്ഐ ആ​യി​രു​ന്ന ജി. ​സ​ന്തോ​ഷ ്കു​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ടൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ടി. ​മ​നോ​ജാ​ണ് പ്ര​തി​ക്കെ​തി​രെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 376- ാം വ​കു​പ്പു പ്ര​കാ​രം പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് ഐ​പി​സി 366 എ ​വ​കു​പ്പു പ്ര​കാ​രം ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 25,000 രൂ​പ പി​ഴ​യും അ​ട​യ്ക്കാ​നാ​ണ് ഉ​ത്ത​ര​വ്. പി​ഴ അ​ട​യ്ക്കാ​ത്ത​പ​ക്ഷം യ​ഥാ​ക്ര​മം മൂ​ന്നു​മാ​സം, ഒ​രു​മാ​സം കൂ​ടി…

Read More