വിവാദങ്ങളുടെ മെഡിക്കൽ കോളജ്..! രോഗത്തെക്കുറിച്ച് അന്വേഷിച്ച രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് ഡോക്ടർ

എ​ട​ത്വ: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നു വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യി​രു​ന്ന യു​വ​തി​യെ രോ​ഗം ഭേ​ദ​മാ​കാ​തെ പ​റ​ഞ്ഞ​യ​ച്ചെ​ന്ന് പ​രാ​തി. എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 14–ാം വാ​ർ​ഡ് തൈ​പ്പ​റ​മ്പി​ൽ ജോ​മി​യു​ടെ ഭാ​ര്യ സു​ജാ​ത​യാ​ണ് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. നെ​ഞ്ചു വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ സു​ജാ​ത​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും നെ​ഞ്ചു​വേ​ദ​ന ശ​മി​ക്കാ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ ഡോ​ക്ട​ർ​മാ​രോ​ട് അ​ന്വ​ഷി​ച്ചു. ഇ​തി​ൽ അ​മ​ർ​ഷം​പൂ​ണ്ട ഡോ​ക്ട​ർ​മാ​ർ രോ​ഗി​യെ ഡി​സ്ചാ​ർ​ജ്‌​ജ് എ​ഴു​തി പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് കു​റി​ച്ചു ന​ൽ​കി​യ മ​രു​ന്നു​ക​ൾ ക​ഴി​ച്ച യു​വ​തി​ക്ക് അ​തി​യാ​യ ത​ല​വേ​ദ​ന​വ​ന്ന​തോ​ടെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ഭ​യം തേ​ടി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് കു​റി​ച്ചു​ന​ൽ​കി​യ ചാ​ർ​ജ് ഷീ​റ്റി​ൽ രോ​ഗി നി​ർ​ബ​ന്ധി​ച്ച് ഡി​സ്ചാ​ർ​ജ് എ​ഴു​തി​വാ​ങ്ങി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ന്നും, ശ​ക്‌​തി​യേ​റി​യ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​മാ​ണ് ത​ല​വേ​ദ​ന​യ്ക്ക് കാ​ര​ണ​മെ​ന്നും സ്വ​കാ​ര്യ ഡോ​ക്ട​ർ പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ചെ​ക്കി​ടി​ക്കാ​ട് സ്വ​ദേ​ശി​ക്ക് ഇ​തേ അ​വ​സ്‌​ഥ…

Read More

അത്രയ്ക്ക് ന്യൂജൻ ആകേണ്ട..! കോ​ണ്‍​ഗ്ര​സ് യോ​ഗം ഫേ​സ്ബു​ക്കി​ൽ ലൈ​വ് പ്രദർശിപ്പിച്ച സെ​ക്ര​ട്ട​റി​ക്ക് സ​സ്പെ​ൻ​ഷ​ൻ;

പ​ന്ത​ളം: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത​യോ​ഗം ത​ൽ​സ​മ​യം ഫേ​സ്ബു​ക്കി​ൽ ലൈ​വാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ അ​വി​ശ്വാ​സ​നീ​ക്കം അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത യോ​ഗ​മാ​ണ് ലൈ​വാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് എ​ൻ​സി​പി​ടി ഹാ​ളി​ൽ കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ്, ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത യോ​ഗം ചേ​ർ​ന്ന​ത്. യു​ഡി​എ​ഫ് ജാ​ഥ​യ്ക്ക്  സ്വീ​ക​ര​ണം, ഏ​നാ​ത്ത് പാ​ല​ത്തി​ലേ​ക്കു​ള്ള മാ​ർ​ച്ച്, പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ അ​വി​ശ്വാ​സ​നീ​ക്കം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു അ​ജ​ണ്ട. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന മു​ടി​യൂ​ർ​ക്കോ​ണം സ്വ​ദേ​ശി​യാ​യ എ​ബി​യാ​ണ് ഫേ​സ്ബു​ക്കി​ലെ ലൈ​വ് ക​ണ്ടെ​ത്തി​യ​ത്. മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗ​ത്തി​ലെ ച​ർ​ച്ച കൊ​ഴു​ക്കു​ന്ന​ത് പു​റ​ത്താ​കു​ന്ന​തി​ലെ അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ എ​ബി ഉ​ട​ൻ ത​ന്നെ യോ​ഗം ന​ട​ക്കു​ന്ന ഹാ​ളി​ൽ പാ​ഞ്ഞെ​ത്തി. വി​വ​ര​മ​റി​ഞ്ഞ​തോ​ടെ യോ​ഗ​ത്തി​ലി​രു​ന്ന​വ​ർ ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. ലൈ​വ് പ്ര​ദ​ർ​ശി​പ്പി​ച്ച വി​വാ​ദ​നാ​യ​ക​നെ യോ​ഗ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ ശേ​ഷ​മാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്. പി​ന്നീ​ടാ​ണ്, മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് ലൈ​വ് സം​പ്രേ​ക്ഷ​ക​നെ…

Read More

ഇവിടെ എന്തും വിളയും..! അടുക്കള തോട്ടത്തിൽ നിന്നും സർവതും വിളയുന്ന മാതൃകാ കൃഷിതോട്ടവുമായി ശ്യാമള

ചേര്‍ത്തല: അടുക്കളത്തോട്ടമെന്ന സങ്കല്‍പത്തില്‍ തുടങ്ങിയ ശ്യാമളയുടെ പച്ചറികൃഷി ക്രമേണയെത്തിയത് 40 സെന്റില്‍ സര്‍വതും വിളയുന്ന മാതൃക കൃഷിയിടത്തിലേക്കാണ്. ഇവിടെ വിളയുന്നത് സര്‍വസാധാരണമായ ഇനങ്ങള്‍ മാത്രമല്ല ക്യാബേജും ബീറ്റ്‌റൂട്ടും ക്യാരറ്റും ഉള്‍പ്പെടെയാണ്. മണ്ണും കാലാവസ്ഥയും പ്രതികൂലമായാലും കരുതലോടെയുള്ള ഇടപെടലില്‍ അസാധ്യമെന്ന് കരുതുന്നതും സാധ്യമെന്ന് തെളിയിക്കുകയാണ് ഈ വനിതാ കര്‍ഷക. ചേര്‍ത്തല മുനിസിപ്പല്‍ 18–ാം വാര്‍ഡില്‍ ഭാനു നിവാസില്‍ ഭാസ്‌കരന്റെ ഭാര്യയാണ് ശ്യാമള. ഗള്‍ഫിലെ ഒമ്പതാണ്ട് നീണ്ട പ്രവാസ ജീവിതം കഴിഞ്ഞെത്തിയ ഭാസ്‌കരന്റെ സംതൃപ്ത കുടുംബം ഏഴുവര്‍ഷം മുമ്പാണ് ജൈവകൃഷിയിലേക്ക് പ്രവേശിച്ചത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ അടുക്കളത്തോട്ടത്തില്‍ വിളയിക്കുന്നതിലൂടെയാണ് തുടക്കം. അതിലെ വിജയം വിപുലമായ കൃഷിയിലേക്ക് എത്തിച്ചു. ഇരുനില വീടിന്റെ അങ്കണത്തിലെ പുരയിടം മുഴുവന്‍ പച്ചക്കറിത്തോട്ടമാക്കി. ചീരയും വഴുതനയും മുതല്‍ ക്യാബേജും ക്യാരറ്റും ഉള്‍പ്പെടെയുള്ള സര്‍വതും ഇവിടെ സമൃദ്ധമായി വിളയുന്നു. കരപ്പുറത്ത് അസാധ്യമെന്ന് കരുതുന്ന വിളകളും ജാഗ്രതയോടെയുള്ള പ്രയത്‌നത്തിലൂടെ വിളയിക്കാമെന്ന് തെളിയിച്ചതിലൂടെ…

Read More

‘പുലികാടുകയറിയത് ആർക്കുവേണ്ടി ? ശബരി എക്സ്പ്രസുകൾ ഡിപ്പോയ്ക്ക് പുറകിൽ കാടുകയറി നശിക്കുന്നു

കോട്ടയം: വനത്തിന്റെ പശ്ചാത്തലത്തില്‍ പുലിയുടെ ചിത്രം പതിച്ച കെഎസ്ആര്‍ടിസിയുടെ പുതുപുത്തന്‍ ശബരി എക്‌സ്പ്രസുകള്‍ കാട്ടില്‍ വെറുതെകിടക്കുന്നു. ശബരിമല തീര്‍ഥാടകരുടെ സുഖയാത്രയ്ക്ക് പുഷ് ബാക്ക് സീറ്റുകളും വൈ ഫൈ സൗകര്യവുമായി പുറത്തിറക്കിയ ബസുകള്‍ മണ്ഡലകാലം കഴിയുന്‌പോള്‍ മറ്റ് റൂട്ടുകളില്‍ ഓടിക്കുമെന്നായിരുന്നു പ്രഖ്യാപനം. പുലിമുരുകനെന്ന ഓമനപ്പേരില്‍ 10 ബസുകളാണ് വിവിധ ഡിപ്പോകളിലേക്ക് രണ്ടു മാസം മുന്‍പ് നിര്‍മിച്ചു നല്‍കിയത്. ജനുവരി 16ന് സീസണ്‍ അവസാനിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ശബരി ബസുകള്‍ക്ക് പുതിയ സര്‍വീസ് തുടങ്ങാനായിട്ടില്ല. കോട്ടയത്ത് രണ്ട് ശബരി എക്‌സ്പ്രസുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് വെറുതെ കിടക്കുകയാണ്. മറ്റൊരു ബസ് കഴിഞ്ഞ ദിവസം എറണാകുളം ഡിപ്പോയിലേക്കു കൊണ്ടുപോയി അവിടെ വിശ്രമിക്കുന്നു. കേരളത്തിനു പുറത്തുള്ള റൂട്ടുകളില്‍ ഓടാന്‍ പ്രത്യേകം പെര്‍മിറ്റ് വേണമെന്നാണ് ചട്ടം. കേരളത്തില്‍ ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ പ്രത്യേകം പെര്‍മിറ്റ് വേണ്ടാത്ത സാഹചര്യത്തില്‍ ദിവസം ഇരുപതിനായിരം…

Read More

പൊങ്കാലയ്ക്ക് പിന്നാലെ കുടംകമഴ്ത്തൽ..! കുടിവെള്ളത്തിനായി കുടംമഴ്ത്തി പ്രതിഷേധവുമായി മഹിളാകോൺഗ്രസ്

ചാ​രും​മൂ​ട്: രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച നേ​രി​ടു​ന്പോ​ഴും ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​രി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചാ​രും​മൂ​ട് കെ​ഐ​പി ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ടം ക​മ​ഴ്ത്ത​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി.​ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടി​വെ​ള്ള​വും റേ​ഷ​നും നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​രി​ൽ നി​ന്നും ജ​ന​ങ്ങ​ൾ നീ​തി പ്ര​തീ​ക്ഷി​ക്കു​ന്ന​ത് അ​നൗ​ചി​ത്യ​മാ​ണെ​ന്ന് എം. ​ലി​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ടി​വെ​ള്ള പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഇ​ട​ത് സ​ർ​ക്കാ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല യു​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളെ അ​ട്ടി​മ​റി​ക്കു​വാ​ൻ  ശ്ര​മി​ക്കു​ക​യാ​ണ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റി.​ആ​ർ. ബി​ന്ദു അ​ധ്യ​ക്ഷ​യാ​യി കെ​പി​സി സി ​സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ , ഡി​സി​സി ജ​ന​റ​ൽ സെ​ക​ട്ട​റി​മാ​രാ​യ ബി. ​രാ​ജ​ല​ക്ഷ്മി, ഗീ​താ രാ​ജ​ൻ, പി.​ബി. ഹ​രി​കു​മാ​ർ,…

Read More

ശ്രീയുടെ ആത്മവിശ്വാസം…! ഇന്ത്യൻ ടീമിൽ 44 വയസുവരെ കളിക്കണം; ക്രൂരത കാട്ടിയവ രോട് വിദ്വേഷമോ പകയോ ഇല്ലെന്നു ശ്രീശാന്ത്

എടത്വ: കോളജ് വിദ്യാര്‍ഥികള്‍കൊപ്പം ക്രിക്കറ്റ് കളിച്ച് ശ്രീശാന്ത്. എടത്വ സെന്റ് അലോഷ്യസ് കോളജില്‍ പുതിയതായി ആരംഭിച്ച ക്രിക്കറ്റ് നെറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ക്രിക്കറ്റ് പിച്ച് തയാറാക്കേണ്ടതിനെപറ്റിയും കളിക്കേണ്ട വിധവും വിദ്യാര്‍ഥികള്‍ക്കു കാണിച്ചു കൊടുത്തശേഷം കളിക്കാനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുകയും ചെയ്തു. ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന അംഗത്തിനൊപ്പം ക്രിക്കറ്റ് കളിക്കാന്‍ അവസരം കിട്ടിയ വിദ്യാര്‍ഥികള്‍ താരത്തിനൊപ്പം ബോളിംഗും ബാറ്റിംഗുമായി ഒരു മണിക്കൂറോളം അടിച്ചു തകര്‍ത്തു. തന്റെ നിരപരാധിത്വം പുതിയതായി നിലവില്‍വന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ് അംഗങ്ങള്‍ മനസിലാക്കുമെന്നും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കരിയറിലെ നിര്‍ണായക സമയമാണ് തകര്‍ത്തതെന്നും തന്നോടു ക്രൂരത കാട്ടിയവരോട് വിദ്വേഷമോ പകയോ ഇല്ലെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്നലെ 34 വയസ് പൂര്‍ത്തിയായ താന്‍ 44 വയസുവരെ ടീമിലുണ്ടാകുമെന്ന ആത്മവിശ്വാസവും ശ്രീശാന്ത് പ്രകടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സാബന്‍ കെ.വി. അധ്യക്ഷത വഹിച്ചു. ബര്‍സാര്‍ ഫാ. തോമസ്…

Read More

മുഖം മൂടിയില്ലാതെ…! താ​മ​ര​ക്കു​ള​ത്ത് വീ​ടു​ക​ൾ​ക്ക് നേ​രേ മു​ഖം​മൂ​ടി ആ​ക്ര​മ​ണം; മൂ​ന്നം​ഗ ഗു​ണ്ടാ സംഘം പോലീസ് പിടിയിൽ

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം നാ​ലു മു​ക്കി​ൽ അ​ർ​ദ്ധ​രാ​ത്രി​യി​ൽ വീ​ടു​ക​ൾ അ​ക്ര​മി​ച്ച മൂ​ന്നം​ഗ ഗു​ണ്ടാ സം​ഘ​ത്തെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. വ​ള​ളി​കു​ന്നം ക​ടു​വി​നാ​ൽ മേ​ലാ​ത്ത​റ കോ​ള​നി​യി​ൽ മ​ല​വി​ള​വ​ട​ക്ക​തി​ൽ സ​ഞ്ചു (26) താ​മ​ര​ക്കു​ളം വേ​ട​ര പ്ലാ​വ് താ​ഴ​ത്ത​തി​ൽ വീ​ട്ടി​ൽ സു​നി​ൽ (ര ​തീ​ഷ്  22) വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ കൃ​ഷ്ണ ഭ​വ​ന​ത്തി​ൽ അ​രു​ണ്‍ ബി.​ക്യ​ഷ്ണ​ൻ (26) എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ മാ​വേ​ലി​ക്ക​ര സി.​ഐ പി.​ശ്രീ​കു​മാ​ർ, നൂ​റ​നാ​ട് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ വി. ​ബി​ജു, എ​സ്.​ഐ രാ​ജേ​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്നെ പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​വ​ർ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി  ഒ​ളി​വി​ൽ പോ​യ​ത് പോ​ലീ​സി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചു. ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​ർ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ചാ​രും​മൂ​ട്ടി​ൽ ബി​യ​ർ പാ​ർ​ല​റി​ൽ പ്ര​തി​ക​ളും സം​ഭ​വ​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള ചി​ല​രു​മാ​യി അ​ടി​പി​ടി​യു​ണ്ടാ​യി. ഇ​തി​നെ തു​ട​ർ​ന്നാ​ണ്…

Read More

സ്വപ്നങ്ങളിൽ മാത്രം..! കുട്ടനാട്ടിൽ തോട് നികത്തൽ വ്യാപകമാകുന്നു; പരാതിനൽകിയ പരിസ്ഥിതി പ്രവർത്തകനെ അപമാനിച്ചു

ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച് കു​ട്ട​നാ​ട്ടി​ൽ തോ​ട് നി​ക​ത്തു​ന്ന​തി​നെ​തി​രേ റ​വ​ന്യു അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. മ​നു​ഷ്യാ​വ​കാ​ശ സ​ഹാ​യ​സ​മി​തി സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്റും പ​രി​സ്‌​ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി. സു​മ​ന​നാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ത​ന്റെ ഉ​ട​മ​സ്‌​ഥ​ത​യി​ൽ രാ​മ​ങ്ക​രി വി​ല്ലേ​ജി​ലെ വേ​ഴ​പ്ര​യി​ലു​ള്ള വ​സ്തു​വി​ലെ തോ​ട് സ​മീ​പ​വാ​സി മ​ണ്ണി​റ​ക്കി നി​ക​ത്തു​ന്ന​തി​നെ​തി​രേ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് പി.​പി. സു​മ​ന​ൻ പ​റ​യു​ന്ന​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ആ​ർ​ഡി​ഒ​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്‌​ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും വി​വ​ര​മ​ന്വേ​ഷി​ച്ചെ​ത്തി​യ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും സു​മ​ന​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​നു​ഷ്യാ​വ​കാ​ശ സ​ഹാ​യി​സ​മി​തി സം​സ്‌​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, പി.​എ​സ്. സോ​മ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു

Read More

സഹായിക്കണേ..! ദു​രി​താ​ശ്വാ​സ ക്യാ​മ്പി​നു 39,500 രൂ​പ കറണ്ട് ​ബി​ൽ​; കൈയൊഴിഞ്ഞ് പഞ്ചായത്ത്; ആശങ്കയോടെ ദുരിതബാധിതർ

അ​മ്പ​ല​പ്പു​ഴ: വീ​ടും സ്‌​ഥ​ല​വും ക​ട​ലെ​ടു​ത്ത​തു​മൂ​ലം ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു 39, 500 രൂ​പ​യു​ടെ വൈ​ദ്യു​തി ബി​ൽ. തു​ക ദു​രി​ത​ബാ​ധി​ത​ർ അ​ട​യ്ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ച കെ​ട്ടി​ട​ത്തി​ൽ ക​ഴി​യു​ന്ന ദു​രി​ത​ബാ​ധി​ത​ർ​ക്കാ​ണ് ഇ​രു​ട്ട​ടി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടും സ്‌​ഥ​ല​വും ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ന​ഷ്‌​ട​മാ​യ​തി​നെ തു​ട​ർ​ന്നാ​ണു 2015 ന​വം​ബ​ർ 13നു ​ഏ​ഴു കു​ടും​ബ​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് ഇ​വി​ടെ താ​മ​സി​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ ഇ​വി​ടെ വ​ന്ന വൈ​ദ്യു​ത ബി​ല്ലു​ക​ൾ ദു​രി​ത​ബാ​ധി​ത​ർ പ​ഞ്ചാ​യ​ത്തി​ലോ വി​ല്ലേ​ജി​ലോ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ 39,500 രൂ​പ​യു​ടെ ബി​ല്ല് കൈ​പ്പ​റ്റാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇ​ത്ര​യും തു​ക ത​ങ്ങ​ൾ​ക്ക​ട​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഈ ​തു​ക ദു​രി​ത​ബാ​ധി​ത​ർ ത​ന്നെ അ​ട​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലു​മാ​ണ് പ​ഞ്ചാ​യ​ത്ത്. വി​വ​രം ക​ള​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വ്യ​ക്‌​ത​മാ​ക്കി. ഈ ​മാ​സം 27ന​കം പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി വിഛേ​ദി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

ഭരണത്തണലിലെകാട്ടാളത്തം..!സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ഗൃഹനാഥന് പരാതിക്കാ രുടെ മുന്നിലിട്ട് എസ്ഐയുടെ ക്രൂരമർദനം

മാ​വേ​ലി​ക്ക​ര: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗൃ​ഹ​നാ​ഥ​നു മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണം​മം​ഗ​ലം വ​ട​ക്കും​മു​റി ക​രി​ന്പി​ൻ​ത​റ​യി​ൽ വീ​ട്ടി​ൽ രാ​ജു(47)​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞു​വെ​ന്ന് ആ​രോ​പി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി​യ രാ​ജു​വി​നെ മാ​വേ​ലി​ക്ക​ര എ​സ്.​ഐ.​അ​ജീ​ബ് ജാ​തി​പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബ​ന്ധു​ക്ക​ളും കെ​പി​എം​എ​സ് നേ​താ​ക്ക​ളും ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു സ​മീ​പം നി​ന്ന് അ​സ​ഭ്യം പ​റ​ഞ്ഞു​വെ​ന്ന രാ​ജു​വി​ന്‍​റെ അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി​യി​ൻ​മേ​ലാ​ണ്  മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് രാ​ജു​വി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ഒ​ത്തു തീ​ർ​പ്പി​നെ​ന്ന് പ​റ​ഞ്ഞു വി​ളി​ച്ച് വ​രു​ത്തി​യ ശേ​ഷം പ​രാ​തി​ക്കാ​രു​ടെ മു​ൻ​പി​ലി​ട്ട് അ​സ​ഭ്യം പ​റ​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. സ്റ്റേ​ഷ​നു​ള്ളി​ൽ നി​ന്ന് ക​ര​ച്ചി​ൽ കേ​ട്ട് കൂ​ടെ​യെ​ത്തി​യ ഭാ​ര്യ​യും അ​മ്മ​യും സ​ഹോ​ദ​രി​യും സ്റ്റേ​ഷ​നു​ള്ളി​ലേ​ക്ക് ക​യ​റി​ച്ചെ​ന്നെ​ങ്കി​ലും  എ​സ്ഐ വി​ര​ട്ടി ഓ​ടി​ച്ചു​വെ​ന്നും  ഇ​വ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ നി​ന്നും വി​ട്ട​യ​ക്ക​പ്പെ​ട്ട രാ​ജു വീ​ട്ടി​ൽ എ​ത്തി വൈ​കു​ന്നേ​ര​ത്തോ​ടെ ദേ​ഹാ​സ്വാ​സ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര…

Read More