റോഡ് കൈയേറ്റത്തിനെതിരേ കര്‍ശന നടപടി: മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: റോഡുകള്‍ കൈയേറി കച്ചവടം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനുള്ള കേന്ദ്രനിയമം നടപ്പാക്കുമെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ സപ്ലൈകോയുടെ ഓണം-ബക്രീദ്

Read More

സമരപ്രചാരണം; നേതാക്കളുടെ കസേരകള്‍ ഒരാഴ്ചയായി ഒഴിഞ്ഞു കിടക്കുന്നു

പത്തനംതിട്ട: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥമുള്ള തിരക്കിലാണ് സര്‍വീസ് സംഘടനാ നേതാക്കള്‍. ഒരാഴ്ചയായി ഇവരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇടത്, വലത് അനുഭാവികള്‍ ഉള്‍പ്പെടെ പണിമുടക്കുന്നതിനാല്‍

Read More

പരാധീനതകള്‍ ഒഴിയാതെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍; സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാകുന്നില്ല

തിരുവല്ല: താലൂക്കിലെ സര്‍ക്കാര്‍ ആതുരാലയങ്ങളുടെ പരാധീനതകള്‍ ഒഴിയുന്നില്ല. കെട്ടിടങ്ങളും മതിയായ സൗകര്യങ്ങളും ഡോക്ടര്‍മാരും ഇല്ലാത്തതിനാല്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാകുന്നില്ല.

Read More

മുന്നറിയിപ്പ് ഫലിച്ചില്ല; പന്തളത്ത് ബസ് കാത്തിരിപ്പ് ബലക്ഷയമുള്ള കെട്ടിടത്തില്‍

പന്തളം: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബലക്ഷയം സംബന്ധിച്ച് നഗരസഭ മുന്നറിയിപ്പ് നല്കിയിട്ടും പന്തളത്ത് യാത്രക്കാര്‍ ആശ്രയിക്കുന്നത് അപകടാവസ്ഥയിലായ കെട്ടിടം. രണ്ട് പതിറ്റാണ്ടിനു മുമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പണികഴിപ്പിച്ച കമ്മ്യൂണിറ്റി

Read More

തെരുവുനായ വന്ധ്യംകരണ പദ്ധതി ഒക്ടോബറില്‍ തുടങ്ങും; 45 ലക്ഷം രൂപ വിനിയോഗിക്കാന്‍ തീരുമാനം

പത്തനംതിട്ട: ജില്ലയില്‍ തെരുവുനായ വന്ധ്യംകരണ പദ്ധതി ഒക്ടോബറില്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ ചര്‍ന്ന യോഗം തീരുമാനിച്ചു. കഴിഞ്ഞ പദ്ധതിക്കാലത്ത് തെരുവു നായ വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്തും മറ്റ്

Read More

കംഫര്‍ട്ട് സ്റ്റേഷന്റെ മേല്‍ക്കൂര അടര്‍ന്നുവീണ സംഭവം: അന്വേഷണം വേണമെന്ന്; മേല്‍ക്കൂരയുടെ പ്ലാസ്റ്ററിംഗ് വീണ് ഒരാള്‍ക്കു പരിക്കേറ്റു

ചങ്ങനാശേരി: നഗരത്തിലെ ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ കക്കൂസിന്റെ മേല്‍ക്കൂരയുടെ പ്ലാസ്റ്ററിംഗ് അടര്‍ന്നുവീണ് ഒരാള്‍ക്കു പരിക്കേറ്റ സംഭവം അന്വേഷണം വേമമെന്ന ആവശ്യം ഉയരുന്നു. എസി റോഡ് മനയ്ക്കച്ചിറ സ്

Read More

രണ്ടരവയസുകാരിയെ സ്റ്റേഷനില്‍ നിന്നിറക്കിവിട്ട സംഭവത്തില്‍ സിഐയ്‌ക്കെതിരേ അന്വേഷണം; എഡിജിപി ഡോ.ബി. സന്ധ്യക്കാണ് അന്വേഷണച്ചുമതല.

റാന്നി: ചെമ്പന്‍മുടിമലയില്‍ പാറമടക്കെതിരായ സമരത്തിനിടെ അറസ്റ്റിലായ ദമ്പതികള്‍ക്കൊ പ്പമുണ്ടായിരുന്ന രണ്ടര വയസുകാ രിയോടു പോലീസ് സ്‌റ്റേഷനില്‍ ക്രൂരത കാട്ടിയെന്ന പരാതിയില്‍ റാന്നി സിഐ ന്യൂമാനെതിരെ

Read More

സംസ്ഥാനത്തെ മന്ത്രിമാര്‍ പനീര്‍ ശെല്‍വങ്ങള്‍; എകെജി സെന്റര്‍ സമാന്തര സെക്രട്ടേറിയറ്റെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ആലപ്പുഴ: എകെജി സെന്റര്‍ സെക്രട്ടറിയേറ്റിന് സമാന്തരമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിമാര്‍ പനീര്‍ ശെല്‍വങ്ങളായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ

Read More

എസി റോഡ് മാലിന്യ നിക്ഷേപകേന്ദ്രം: കണ്ണുപൊത്തി അധികൃതര്‍; മൂക്കുപൊത്തി യാത്രക്കാര്‍

ആലപ്പുഴ: എസി റോഡരുകില്‍ മാലിന്യ നിക്ഷേപം വര്‍ധിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലെ കനാലുകളിലും പാടശേഖരങ്ങളി ലേക്കുമായാണ് മാലിന്യങ്ങള്‍ തള്ളുന്നത്. പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍

Read More

കോഴഞ്ചേരിയില്‍ വീണ്ടും സിപിഎം-സിപിഐ തര്‍ക്കം: പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു

കോഴഞ്ചേരി: സിപിഎം-സിപിഐ തര്‍ക്കം സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ് കുമാറാണ് ഇന്നലെ രാജിവച്ചത്. കോഴഞ്ചേരി

Read More