അനാവശ്യ വിവാദങ്ങളിലൂടെ ജനശ്രദ്ധ നേടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നവെന്ന് എംഎം ഹസന്‍

പത്തനംതിട്ട: വികസന നേട്ടങ്ങ ള്‍ ഇല്ലാത്ത പിണറായി സര്‍ക്കാര്‍ വീഴ്ച മറച്ചുവയ്ക്കാന്‍ വിവാദങ്ങളിലൂടെ ജനശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. എം. ഹസന്‍. കേ ന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയ

Read More

ലഹരിക്കായി പുതിയവഴി തേടി ന്യൂജനറേഷന്‍; തലയ്ക്ക് പിടിക്കുന്ന അലോപ്പതി മരുന്നുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

തൊടുപുഴ: ലഹരിയില്‍ മയങ്ങാന്‍ പുതുവഴി തേടി പുതുതലമുറ. തലയ്ക്ക് പിടിക്കുന്ന അലോപ്പതി മരുന്നുകള്‍ക്കായി മെഡിക്കല്‍ ഷോപ്പുകള്‍ കയറിയിറങ്ങുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. നാഡീ രോഗ മരുന്നുകള്‍ ലഹരിക്കായി

Read More

പെന്‍ഷന്‍ വിതരണം: ഉദ്യമമായി ഏറ്റെടുത്ത് സഹകരണ ബാങ്കുകള്‍

പത്തനംതിട്ട: വിവിധ ക്ഷേമപെന്‍ഷനുകളുടെ വിതരണ പ്രാഥമിക സഹകരണ ബാങ്കുകള്‍ മുഖേന വീടുകളിലെത്തിത്തുടങ്ങി. കുടിശിക തുക ഉള്‍പ്പെടെ കൈകളില്‍ ലഭിച്ചതോടെ വയോധികര്‍ക്കും വിധവമാര്‍ക്കും ഉള്‍പ്പെട ആശ്വാസം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു

Read More

ഡേറ്റാ ബാങ്കില്‍ നെല്‍വയലുകള്‍, ഉടമകള്‍ക്ക് ആശങ്ക

തിരുവല്ല: നെല്‍വയല്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡേറ്റാ ബാങ്ക് സംവിധാനം ആശയക്കുഴപ്പത്തിനിടയാക്കുന്നു.പദ്ധതി നടപ്പാക്കി തുടങ്ങിയപ്പോള്‍ തന്നെ ആശയക്കുഴപ്പവും ഉടലെടുത്തിരിക്കുകയാണ്. പല പുരയിടങ്ങളും നെല്‍വയലായി

Read More

ഫുട്പാത്തുകള്‍ കയ്യേറി വാഹനങ്ങള്‍; കാല്‍നടയാത്രക്കാരുടെ സഞ്ചാരം തിരക്കേറിയ റോഡിലൂടെ

ആലപ്പുഴ: നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ ഫുട്പാത്തുകള്‍ വാഹനപാര്‍ക്കിംഗ് കേന്ദ്രങ്ങളായി. ഫുട്പാത്തുകളെ ആശ്രയിച്ചിരുന്ന കാല്‍നടയാത്രക്കാര്‍ ഇപ്പോള്‍ തിരക്കേറിയ റോഡുകളിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയില്‍. ആലപ്പുഴ നഗരത്തിലെ പ്രധാന റോഡുക

Read More

ജില്ലയില്‍ കെഎസ്ആര്‍ടിസിക്കു ഡീസല്‍ ലഭിക്കുന്നത് അടൂരും തിരുവല്ലയിലും മാത്രം

പത്തനംതിട്ട: കെഎസ്ആര്‍ടിസിക്കു ജില്ലയില്‍ മൂന്ന് പ്രധാന ഡിപ്പോകളും നാല് ഓപ്പറേറ്റിംഗ് സെന്ററുകളുമുണ്ടെങ്കിലും ഡീസല്‍ ലഭിക്കുന്നത് അടൂരും തിരുവല് ലയിലും മാത്രം. ഇന്ധനം നിറയ്ക്കാന്‍ വേണ്ടി അഡീഷണല്‍ യാത്ര വേണ്ടിവരുന്ന ബസുകള്‍ക്ക്

Read More

മെഡിക്കല്‍ കോളജില്‍ ചികിത്സയിലായി രുന്നയാള്‍ ശൗചാലയത്തില്‍ ജീവനൊടുക്കിയ നിലയില്‍

അമ്പലപ്പുഴ: വിഷക്കായ കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിലായിരുന്ന മധ്യവയസ്കനെ ആശുപത്രി ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ ബുധനൂര്‍ വാസവന്‍ മീത്തില്‍ വാസുദേവന്റെ മകന്‍ സുരേഷ് കുമാര്‍(49)നെയാണ് ശൗചാലയത്തില്‍ മ

Read More

യുവാക്കളെ മര്‍ദിച്ചെന്നാരോപിച്ച് സ്റ്റേഷന് മുന്നില്‍ എഐവൈഎഫ് പ്രതിഷേധം

അമ്പലപ്പുഴ: ക്ഷേത്ര മൈതാനിയില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന യുവാക്കളെ പോലീസ് മര്‍ദ്ദിക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തെന്നാരോപിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനവുമായത്തി പോലീസ് സ്‌റ്റേഷനു മുന്‍പില്‍ കുത്തിയിരു

Read More

കാല്‍നടയാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ ലോറിയും ഐഷര്‍ ലോറിയും കൂട്ടിയിടിച്ചു മറിഞ്ഞു; 11 പേര്‍ക്ക് പരിക്ക്

അമ്പലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴ വളഞ്ഞവഴിക്ക് സമീപം ടാങ്കര്‍ ലോറിയും ഐഷര്‍ ലോറിയും കൂട്ടിയിടിച്ചു. തെക്കു നിന്നും വടക്കോട്ടുപോകുകയായിരുന്ന ടാങ്കര്‍ ലോറിയും എതിര്‍ദിശയില്‍ വന്ന ഐഷര്‍ലോറിയുമാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. കാല്‍

Read More

സൈഡ് കൊടുക്കാഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍മാരെ മര്‍ദിച്ചു

ചേര്‍ത്തല: വാഹനത്തിന് കടന്നുപോകാന്‍ അവസരം കൊടുത്തില്ലെന്നാരോപിച്ച് ബസ് തടഞ്ഞുനി ര്‍ത്തി കെഎസ്ആര്‍ടിസി ഡ്രൈ വര്‍മാരെ മര്‍ദ്ദിച്ചു. പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍. ആലപ്പുഴ ഡി േപ്പായിലെ ഡ്രൈവര്‍ മാരാരിക്കുളം തെക്ക് പൊ

Read More