സപ്ലൈകോ സാധനങ്ങള്‍ക്കു ക്ഷാമം; പലവ്യഞ്ജനങ്ങള്‍ക്കു ഗുണമേന്‍മയില്ലെന്നു ഉപയോക്താക്കള്‍

പത്തനംതിട്ട: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഓണത്തിനു മുന്നോടിയായി വിപണയിലെത്തിച്ചിട്ടുള്ള പലവ്യഞ്ജനങ്ങള്‍ക്കു ഗുണമേന്‍മയില്ലെന്നു പരാതി. നിത്യോപയോഗസാധനങ്ങള്‍ക്ക് ഏറെയും സപ്ലൈകോ വിപണിയില്‍ ക്ഷാമവും നേരിട്ടു തുടങ്ങി. അധികവി

Read More

കാന്‍സറിനെ നേരിടാന്‍ മരുന്നിനേക്കാള്‍ ആവശ്യം മനഃശക്തിയെന്ന് ഡോ. വി.പി. ഗംഗാധരന്‍

ആലപ്പുഴ: കാന്‍സര്‍ മാരകരോഗമല്ലെന്നും അതിനെ ഭയത്തോടെ അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും കാന്‍സര്‍ രോഗചികിത്സാ രംഗത്തെ പ്രമുഖനായ ഡോ. വി.പി. ഗംഗാധരന്‍. രോഗികള്‍ക്കു മരുന്നിനെക്കാളുപരി മനഃശക്തിയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മങ്കുഴിപ്പാലം അപകടഭീഷണിയില്‍

കരുവാറ്റ: എന്‍എച്ച് 47 കിഴക്ക് കരുവാറ്റ -ചെറുതന റോഡുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മങ്കുഴി പാലം അപകടാവസ്ഥയില്‍. എടത്വ പള്ളി, ചക്കുളത്തുകാവ്, പരുമലപള്ളി, തിരുവല്ല എന്നീ സ്ഥലങ്ങളിലേക്കു വളരെ വേഗം എത്താനുള്ള മങ്കുഴി പാലമാണ് മുകള്‍വശം

Read More

അംബേദ്കര്‍ സ്മാരക നിലയം സാമൂഹിക വിരുദ്ധ കേന്ദ്രമാകുന്നു ഉദ്ഘാടനത്തിനു ശേഷം തുറന്നിട്ടില്ല

മാവേലിക്കര: നഗരസഭ അംബേദ് കര്‍ സ്മാരക നിലയം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. കഴിഞ്ഞ നഗരസഭ ഭരണ സമിതിയു ടെ കാലത്തു പണിത കെട്ടിടം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാട നം ചെയ്തു പോയശേഷം തുറന്ന ത് സ്കൂളുകളുടെ ബഞ്ചും ഡെ

Read More

പോലീസിനെതിരേ പരാതിയെഴുതി ഗൃഹനാഥന്റെ ആത്മഹത്യ: ബന്ധുക്കളുടെ മൊഴിയെടുക്കും

ഹരിപ്പാട്/കായംകുളം: പോലീസിനെതിരേ ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഓട്ടോ ഡ്രൈവറും സിഐടിയു യൂണിയന്‍ അംഗവുമായ

Read More

കാണികളില്‍ കൗതുകം വിരിയിച്ച് വീണ്ടും ചക്കപ്പഴം തീറ്റമത്സരം

പത്തനംതിട്ട: മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചക്ക മഹോല്‍സവത്തോ ടനുബന്ധിച്ചു സംഘടിപ്പിച്ച ചക്കപ്പഴം തീറ്റ മല്‍സരം കാണികള്‍ക്ക് കൗതുകമായി. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും കുട്ടികള്‍ക്കുമായാണ് മത്സരം നടന്നത്. 15 ചുള കുറഞ്ഞ സമയത്തിനുള്ളില്‍

Read More

മിസ്ഡ് കോളിന്റെ പരിധിക്കുള്ളില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണ്‍

ആലപ്പുഴ: ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണ്‍ ലഭിക്കാന്‍ ഇനി ഉപഭോക്താക്കള്‍ക്ക് ഒരു മിസ്ഡ് കോളിന്റെ സമയം മാത്രം. 9497979797എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്യുകയോ 1993 എന്ന നമ്പരിലേക്ക് വിളിക്കുകയോ 9400054141 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്

Read More

കൃഷ്ണപുരം അതിര്‍ത്തിച്ചി കുളത്തിന് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണമെന്നു നാട്ടുകാര്‍

കായംകുളം: കായംകുളം കൃഷ്ണപുരം സാസ്ക്കാരിക കേന്ദ്രത്തോട് ചേര്‍ന്നുള്ള അതിര്‍ത്തി ചിറയിലെ കുളത്തില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞദിവസം ഇവിടെ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു കാ

Read More

റോഡുകള്‍ തെരുവുനായകള്‍ കീഴടക്കി: അപകട ഭീതിയില്‍ ഇരുചക്രവാഹന യാത്രക്കാര്‍

ചേര്‍ത്തല: തെരുവുനായകള്‍ കുറുകെചാടിയതുമൂലം നിയന്ത്രണം തെറ്റിയ വാഹനങ്ങള്‍ മറിഞ്ഞു മൂന്നുപേര്‍ക്ക് പരിക്ക്. ആദ്യത്തെ അപകടം ഇന്നലെ രാവിലെ അര്‍ത്തുങ്കല്‍ റീത്താപുരം പള്ളിക്കു സമീപമായിരുന്നു. ചേര്‍ത്തല തെക്ക് 16-ാം വാര്‍ഡ് അരേശേരില്‍ സാംസ

Read More

വിവാഹത്തിനെത്തുന്നവര്‍ക്ക് മദ്യംവിറ്റ മധ്യവയസ്കന്‍ അറസ്റ്റില്‍

ചങ്ങനാശേരി: വിവാഹം നടക്കുന്ന ഓഡിറ്റോറിയങ്ങളുടെ പരിസരങ്ങളിലെത്തി വിദേശമദ്യ വില്പന നടത്തുന്നയാളെ ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെനേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍

Read More