ആലപ്പുഴ: പുതിയ മൊബൈല് കണക്ഷന് എടുക്കാന് ഇനി ഉപഭോക്താവിന്റെ വിരലടയാളവും. ഫോട്ടോയും തിരിച്ചറിയല് കാര്ഡിന്റെ കോപ്പിയും കൂടാതെ ഉപഭോക്താവിന്റെ വിരലടയാളവും ഉണ്ടെങ്കിലേ പുതിയ കണക്ഷന് അനുവദിക്കുകയുള്ളു. ഇതിനുള്ള നടപടികള്
Read MoreCategory: Alappuzha
മൈക്രോഫിനാന്സ്: അന്വേഷണം നടക്കട്ടെയെന്ന് വെള്ളാപ്പള്ളി
പന്തളം: എസ്എന്ഡിപിയുടെ മൈക്രോഫിനാന്സ് പദ്ധതിയെ സംബന്ധിച്ച് ഏത് അന്വേഷണവും നടക്കട്ടെയെന്ന് ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില് കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. എസ്എന്ഡിപി പന്തളം യൂണിയന്റെ ആഭിമുഖ്യത്തില്
Read Moreആറന്മുളയില് പള്ളിയോടം മറിഞ്ഞ് കാണാതായവര്ക്കുള്ള തെരച്ചില് തുടരുന്നു
ആറന്മുള: പാര്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് എത്തിയ പള്ളിയോടം നദിയില് മറിഞ്ഞ് കാണാതായവര്ക്കായുള്ള തെരച്ചില് തുടരുന്നു. ചെങ്ങന്നൂര്-കീഴ്ചേരിമേല് പള്ളിയോടത്തില് ഉണ്ടായിരുന്ന രാജീവ് തോണ്ടിയത്ത് (38), കല്ലൂരേത്ത് വിശാഖ് രാധാകൃഷ്ണന്
Read Moreതെരുവുനായ ശല്യം : കുരുന്നുകള് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
എടത്വ: തെരുവുനായ ശല്യത്തില് പൊറുതിമുട്ടിയ കുരുന്നുകള് വായ് മൂടിക്കെട്ടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തി. എടത്വ സെന്റ് മേരീസ് എല്പി സ്കൂളിലെ കുട്ടികളാണ് കരിദിനമായി ആചരിച്ച് വായ് മൂടിക്കെട്ടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്ച്ച് നടത്തിയത്.
Read Moreപുതിയ കെട്ടിടം കടലാസില് : അപകടഭീഷണിയില് പഴയകെട്ടിടം
കായംകുളം: ബജറ്റുകള് അവതരിപ്പിക്കുമ്പോഴെല്ലാം ഇടം പിടിക്കുന്ന കായംകുളം കോടതി പുതിയ കെട്ടിടസമുച്ചയം ഇത്തവണയെങ്കിലും നിര്മിക്കുമെന്ന പ്രതീക്ഷയിലാണ് കായംകുളം നിവാസികള്. ഇത്തവണത്തെ ബജറ്റില് ധനമന്ത്രി തോമസ് ഐസക് ബജറ്റില് 10 കോടിയാണ് പുതിയ
Read Moreമജിസ്ട്രേറ്റിന്റെ വാഹനത്തിനു മാര്ഗതടസം ഉണ്ടാക്കിയ യുവാക്കള് അറസ്റ്റില്
മാവേലിക്കര: മജിസ്ട്രേറ്റിന്റെ വാഹനത്തിനു മാര്ഗതടസ്സം ഉണ്ടാക്കിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പുറമറ്റം സ്വദേശികളായ സിബിക്കുട്ടന്(30), വിവേക്സോമന്(19) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞു രണേ്ടാടെ മാവേലിക്കര കോടതിക്കു മുമ്പിലായിരുന്നു
Read Moreപുന:സംഘടനയെച്ചൊല്ലി ബിജെപിയില് പൊട്ടിത്തെറി
ആലപ്പുഴ: ജില്ലാ- മണ്ഡലം കമ്മറ്റികളുടെ പുന:സംഘടനയെച്ചൊല്ലി ബിജെപിയില് പൊട്ടിത്തെറി. ജില്ലാ നേതൃത്വത്തിന്റെ നടപടിയ്ക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി പ്രവാഹം. ജില്ലാ- മണ്ഡലം കമ്മറ്റികളുടെ പുനസംഘടന വേളയിലാണ് പാര്ട്ടിയെ നിയന്ത്രണത്തിലാക്കാനുള്ള
Read Moreകാവാലം മൃഗാശുപത്രി മാറ്റാന് നീക്കം; പ്രതിഷേധവുമായി ക്ഷീരകര്ഷകര്
മങ്കൊമ്പ്: കാവാലം ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിനെതിരേ ക്ഷീരകര്ഷകര്ക്കിടയില് പ്രതിഷേധം വ്യാപകമായി. കൂടുതല് ക്ഷീരകര്ഷകരുള്ള പ്രദേശത്തു നിലവില് പ്രവര്ത്തിക്കുന്ന ആശുപത്രി വിരലിലെണ്ണാവുന്ന കര്ഷകര് താമസിക്കുന്ന ഉള്പ്രദേശത്തേക്കാണ്
Read Moreആറന്മുള വള്ളസദ്യയ്ക്കു തുടക്കമായി; പള്ളിയോടങ്ങള്ക്ക് ഇന്ഷ്വറന്സ് പരിരക്ഷ
ആറന്മുള: ആറന്മുള വള്ളസദ്യക്കാല ത്തിന് തുടക്കമായി. വള്ളസദ്യകളുടെ ഉദ്ഘാടനം ഇന്നു രാവിലെ ദേവസ്വം ബോര്ഡ് പ്രസിഡന്റ് പ്രയാര് ഗോപാ ലകൃഷ്ണന്റ് സാന്നിധ്യത്തില് എന്എസ് എസ് പ്രസിഡന്റ് അഡ്വ. പി. എന്. നരേന്ദ്രനാഥന് നായര് നിര്വഹിച്ചു. വള്ളസദ്യകളുടെ
Read Moreതിരുവല്ലയിലെ സര്ക്കാര് ആതുരാലയങ്ങള് അവഗണനയില്
തിരുവല്ല: ജില്ലയുടെ വിവിധ ഭാഗങ്ങളില് പകര്ച്ചപ്പനിയടക്കം പടര്ന്നു കിടക്കുമ്പോഴും നിയോജകമണ്ഡലത്തിലെ സര്ക്കാര് ആതുരാലയങ്ങള്ക്ക് അവഗണന. സാധാരണക്കാരന് അത്താണിയാകുന്ന സര്ക്കാര് ആശുപത്രികളില് മതിയായ അടിസ്ഥാന സൗകര്യങ്ങള് പോലും
Read More