ഓളപ്പരപ്പിലെ ആവേശപ്പോരിനു പുത്തന്‍കരുത്തുമായി വലിയ ദിവാന്‍ജി നാളെ നീരണിയും

ആലപ്പുഴ: ഓളപ്പരപ്പിലെ ആവേശപ്പോരിനു പുത്തന്‍കരുത്തുമായി ആയാപറമ്പ് വലിയ ദിവാന്‍ജി ചുണ്ടന്‍ ആറിനു നീരണിയും. ആയാപറമ്പിലെ കന്യാട്ടുകുളങ്ങര ദേവീക്ഷേത്രത്തിനു സമീപത്തെ മാലിപ്പുരയില്‍ കരയുടെ ചുണ്ടന്‍ പുതുതായി നിര്‍മിക്കുന്നതിന്റെ ആവേശത്തിലാണ് കരക്കാര്‍.

Read More

മാന്നാറിലെ വെങ്കലപാത്രനിര്‍മാണം സംരക്ഷിക്കുവാന്‍ മൂന്നര കോടിയുടെ കര്‍മപദ്ധതികള്‍

മാന്നാര്‍:വെങ്കലപാത്രങ്ങളും നാട് എന്ന ഖ്യാതി നേടിയ മാന്നാറിന്റെ പാരമ്പര്യവും പൈതൃതകവും സംരക്ഷിക്കുന്നതിനായി പുത്തന്‍ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി അഡ്വ.കെ.കെ.രാമചന്ദ്രന്‍ നാ യര്‍ എംഎല്‍എ പറഞ്ഞു. മാന്നാര്‍ മീഡിയാ സെന്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം

Read More

ഓട്ടിസത്തിനു ചികിത്സ; വ്യാജ ഡോക്ടറെ അറസ്റ്റു ചെയ്തു; ഇയാള്‍ക്കെതിരെ വിവിധ ജില്ലകളില്‍ നിന്നായി പരാതി ലഭിച്ചു തുടങ്ങി

കോഴഞ്ചേരി: നവജാത ശിശുക്കളിലുണ്ടാകുന്ന തലച്ചോറ് സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സ നടത്തി പണം തട്ടി കോഴഞ്ചേരിയില്‍ പിടിയിലായ വ്യാജ ഡോക്ടര്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പരാതികള്‍ ലഭിച്ചു തുടങ്ങിയതായി

Read More

തീരദേശം വെള്ളക്കെട്ടില്‍; ജനം ദുരിതത്തില്‍

തുറവൂര്‍: തീരദേശമേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് ഗ്രാമപഞ്ചായത്തുകളിലെ പടിഞ്ഞാറന്‍മേഖലകളിലും തൈക്കല്‍ മേഖലയിലും നൂറുകണക്കിനു വീടുകളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്. തുറവൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഒന്ന്,

Read More

മോഷണത്തെ സ്വയം പ്രതിരോധിക്കണമെന്ന് പോലീസ്; കാണിക്കവഞ്ചിയില്‍ രാത്രിയില്‍ പണം ഉണ്ടാകരുത്, വീടുകളുടെ കതകുകള്‍ സുരക്ഷിതമായിരിക്കണം

പത്തനംതിട്ട: വര്‍ധിച്ചുവരുന്ന മോഷണം നാട്ടുകാര്‍ സ്വയം പ്രതിരോധിക്കണമെന്ന് പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇതനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ അതാത് പോലീസ് സ്‌റ്റേഷനുകളില്‍

Read More

പുസ്തകങ്ങളുടെ കൂട്ടുകാരനെ തേടി വിദ്യാര്‍ഥികള്‍

എടത്വ: കൈകളും കാലുകളും തളര്‍ത്തീട്ടും തളരാത്ത മനസുമായി ജീവിക്കുന്ന പുസ്തക പ്രേമിയെ തേടി എടത്വ സെന്റ് അലോഷ്യസ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളെത്തി. എടത്വ കോയില്‍മൂക്ക് ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാലയുടെ സെക്രട്ടറിയും ലൈബ്രേറിയനായും പ്രവര്‍ത്തിക്കുന്ന കോയില്‍

Read More

പൂഴിക്കാട് ചിറമുടിയിലെ ടൂറിസം സാധ്യത പരിശോധിക്കും

പന്തളം: പന്തളം നഗരസഭയുടെ അധീനതയില്‍ പൂഴിക്കാട് ചിറമുടിയിലുള്ള ഏഴേക്കര്‍ സ്ഥലത്ത് വിനോദസഞ്ചാര കേന്ദ്രം നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് എംഎല്‍എ ഇക്കാര്യമറിയിച്ചത്.

Read More

എക്‌സൈസ് പരിശോധന സജീവം; ഒരുമാസത്തിനുള്ളില്‍ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന

പത്തനംതിട്ട: ഋഷിരാജ്‌സിംഗ് എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റശേഷം ജില്ലയിലെ അബ്കാരി കേസുകളിലും വന്‍ വര്‍ധന. കഴിഞ്ഞ മേയില്‍ 85 അബ്കാരി കേസുകള്‍ മാത്രമാണ് എക്‌സൈസിന് ജില്ലയിലുണ്ടായിരുന്നത്. എന്നാല്‍, ജൂണില്‍ 797 റെയ്ഡുകള്‍ എക്‌സൈസ് സംഘം നടത്തി

Read More

ആലപ്പുഴയുടെ വികസനത്തിനു സമഗ്ര പദ്ധതി: മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: നഗരത്തിന്റെ സമഗ്ര വികസനത്തിനായി “ആലപ്പുഴ നഗര റോഡ് വികസന പദ്ധതി’ നടപ്പാക്കുമെന്നു പൊതുമരാമത്ത്-രജിസ്‌ട് രേഷന്‍ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴ നഗര റോഡ് വികസന പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ടു കളക്ടറേറ്റില്‍ കൂടിയ ഉദ്യോഗസ്ഥതല

Read More

2021 വരെ സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടില്ല: മന്ത്രി

ആലപ്പുഴ: ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്ന 2021 വരെ സപ്ലൈകോ സബ്‌സിഡിയോടെ വില്പ നടത്തുന്ന അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്ന് രജിസ്‌ട്രേഷന്‍-പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴ സക്കറിയ ബസാറിനു വടക്കുവശമുള്ള ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തില്‍ തുടങ്ങിയ സപ്ലൈകോ റംസാന്‍ മെട്രോ ഫെയര്‍

Read More