കായംകുളത്ത് ദേശീയപാതയോരം മാലിന്യനിക്ഷേപകേന്ദ്രം; നടപടിയില്ല

കായംകുളം:കായംകുളത്ത് ദേശീയപാതയോരത്തും ഇടറോഡുകളിലും മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചിട്ടും നടപടിയില്ല. ഇതുമൂലം നഗരത്തിലൂടെ സഞ്ചരിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് മൂക്ക് പൊത്തേണ്ട ഗതികേടിലാണ്. കായംകുളം കെഎസ്ആര്‍ടിസി ബസ്‌സ്‌റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ ഒഎന്‍കെജംഗ്ഷന്‍

Read More

ചെമ്പന്‍മുടി പാറമട: പ്രത്യേക ഗ്രാമസഭ തീരുമാനം കോടതിയെ അറിയിക്കണമെന്ന് പി.സി.ജോര്‍ജ്

റാന്നി: ചെമ്പന്‍മുടിമലയിലെ പാറമട വിഷയത്തില്‍ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്ത് തീരുമാനം കോടതിക്ക് സമര്‍പ്പിക്കണമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. ഗ്രാമസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ സുപ്രിം കോടതിക്കു പോലും അവകാശമില്ലെന്നും അദ്ദേഹം

Read More

വരാല്‍ച്ചാല്‍ പുനരുജ്ജീവനവും വികസനവും: ജില്ലാ പഞ്ചായത്ത് പ്രാഥമിക നിര്‍ദേശങ്ങള്‍ തേടി

കോഴഞ്ചേരി: പമ്പാനദിക്കരയിലെ പ്രധാന നീര്‍ത്തടമായ വരാല്‍ച്ചാല്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോയിപ്രം പഞ്ചായത്തിലെ 9,10,11 വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന ചാലിന് 1.5 കിലോമീറ്റര്‍ നീളവും, 150 മീറ്റര്‍ വീതിയുമാണ് ഉണ്ടായിരുന്നത്. വരാലുകള്‍

Read More

വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ പ്രതി പിടിയില്‍

മൂലമറ്റം: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ പ്രതി പിടിയിലായി. നോര്‍ത്ത് ചാലക്കുടി മൂത്തേടന്‍ കുഞ്ഞുണ്ണിമാസ്റ്റര്‍ റോഡില്‍ വ്യാസപുരത്ത് താമസിക്കുന്ന നെടിയാ പറമ്പില്‍ ബൈജു ജോസഫാണ് പോലീസ് പിടിയിലായത്. ചാലക്കുടി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍

Read More

നഗരസഭയെ നോക്കുകുത്തിയാക്കി വസ്ത്രവ്യാപാരശാലയ്ക്ക് ലിഫ്റ്റ് നിര്‍മാണം

പന്തളം: പന്തളം കവലയിലൂടെ കടന്നു പോകുന്ന മുട്ടാര്‍ നീര്‍ച്ചാല്‍ കയ്യേറി വസ്ത്രവ്യാപാരശാലയ്ക്കായി ലിഫ്റ്റ് നിര്‍മിക്കുന്നതായി ആരോപണം. പന്തളം-പത്തനംതിട്ട റോഡിനു വടക്ക് വശത്തായി, കവലയ്ക്ക് സമീപം തന്നെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനമാണ് കയ്യേറ്റം നടത്തുന്നതായി പരാതി ഉയര്‍ന്നത്

Read More

സ്കൂള്‍പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ മധ്യവയസ്ക്കന്‍ പിടിയില്‍

ചാരുംമൂട്: സ്കൂള്‍പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ മധ്യവയസ്ക്കനെ ആന്റി നര്‍ക്കോട്ടിങ്ങ് സ്ക്വാഡ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശിയായ ആനയടി സതീഷ് ഭവനത്തില്‍ രവി (54)യെയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് അഞ്ചുപൊതി കഞ്ചാവ്

Read More

ടാറിംഗില്ലാത്ത ദേശീയപാത ആലപ്പുഴക്കാര്‍ക്ക് ഒരു അത്ഭുതമേയല്ല….

ആലപ്പുഴ: ടാറിംഗില്ലാത്ത ദേശീയപാതയെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നുമെങ്കിലും ആലപ്പുഴക്കാരെ സംബന്ധിച്ച് ഇതൊരു സംഭവമേയല്ല. ആഴ്ചകളായി ഇത്തരത്തിലെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനാല്‍ ആലപ്പുഴക്കാര്‍ ഇതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു.

Read More

അനാശാസ്യം : സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ പുറത്താക്കി

അമ്പലപ്പുഴ: അനാശാസ്യത്തിനു യുവതികള്‍ക്കൊപ്പം പിടിയിലായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. സിപിഎം അമ്പനാകുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മാരാരിക്കുളം ഏരിയാ കമ്മിറ്റിയംഗവുമായ നേതാജി സ്വദേശി നിഷാന്തിനെയാണ്

Read More

പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ മരങ്ങള്‍ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുന്നു

മാവേലിക്കര: മാവേലിക്കര പോലീസ്‌സ്‌റ്റേഷന്‍ വളപ്പില്‍ ഭീഷണിയായി വന്‍മരങ്ങള്‍. പോലീസ് ഉദ്യോഗസ്ഥരും സ്‌റ്റേഷനിലെത്തു ന്നവരും ഭയത്തോടെയാണ് ഓരോദിവസവും ഇവിടെ എത്തുന്നത്. അഞ്ചോളം മരങ്ങളുടെ 30ഓളം ശിഖരങ്ങള്‍ അപകടകരമായ നിലയില്‍ സ്ഥിതി

Read More

കുടിവെള്ളം കിട്ടാക്കനിയായി: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

മങ്കൊമ്പ്: അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന വെളിയനാട് ഗ്രാമപഞ്ചായത്തില്‍ അടിയന്തരമായി കുടിവെള്ളം എത്തി ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ എസി റോഡ് ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീവി

Read More