രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച കറ്റാനത്തെ ഇ -ടോയ്‌ലറ്റ് നോക്കുകുത്തി

കായംകുളം: കറ്റാനം ജംഗ്ഷനിലെത്തുന്ന യാത്രക്കാരുള്‍പ്പടെയുള്ള പൊതുജനങ്ങള്‍ക്കു പ്രാഥമികാവശ്യം നിറവേറ്റാന്‍ രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച ഇ ടോയ്‌ലറ്റ് പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നോക്കുകുത്തിയായി മാറി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മല്‍ പുരസ്കാരമായി ലഭിച്ച

Read More

മടവീഴ്ച: മുങ്ങിപ്പോയത് 340 ഏക്കറിലെ കൃഷി; ലക്ഷങ്ങളുടെ നഷ്ടമെന്ന് കര്‍ഷകര്‍

ആലപ്പുഴ: കുപ്പപ്പുറം പാടശേഖരത്തില്‍ മടവീണതോടെ മുങ്ങിപ്പോയത് 340 ഏക്കറോളം വരുന്ന കൃഷി. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. 216 കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ പലതും വെള്ളക്കെട്ടിലായി. കഴിഞ്ഞദിവസം രാത്രി പത്തോടെ കുപ്പപ്പുറം പാടശേഖരത്തിന്റെ തെക്കുവശത്തു മഞ്ചാടി

Read More

കാലവര്‍ഷക്കെടുതി: ജനം ദുരിതത്തില്‍; താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടയില്‍

തുറവൂര്‍: മഴയിലും ശക്തമായ കടലാക്രമണത്തെയും തുടര്‍ന്നു ജനം ദുരിതത്തില്‍. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലകളിലാണ് ജനജീവിതം ദുസ്സഹമാക്കിയ കാലവര്‍ഷക്കെടുതി. വയലാര്‍, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന

Read More

ദളിത് യുവാവിന് എക്‌സൈസ് അധികൃതരുടെ മര്‍ദനമേറ്റെന്ന് പരാതി

മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി സംസ്ഥാന പാതയില്‍ മങ്കൊമ്പ് ഒന്നാംകരിയില്‍ വീടിനു സമീപം നിന്ന ദളിത് യുവാവിനു നേരെ എക്‌സെസ് അതിക്രമം. വിഷയത്തില്‍ പരാതിയുമായി യുവാവിന്റെ വീട്ടുകാര്‍ രംഗത്തെത്തി. ഒന്നാംകര സജിഭവനില്‍ പരേതനായ കെ. ചെല്ലപ്പന്റെ മകന്‍ സി. സജിക്കാണ്

Read More

റോഡിനു കുറുകെ ആര്‍ച്ച് സ്ഥാപിച്ചാല്‍ നടപടിയെന്ന് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍

ആലപ്പുഴ: റോഡിനു കുറുകെ ആര്‍ച്ച് സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കളക്ടറേറ്റില്‍ കൂടിയ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. കൗണ്‍സില്‍ ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ

Read More

നൂറനാട് എക്‌സൈസ് ഓഫീസ്‌കെട്ടിടം അപകടാവസ്ഥയില്‍

ചാരുംമൂട്: നൂറനാട് എക്‌സൈസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന വാടകക്കെട്ടിടം അപകടാവസ്ഥയില്‍. മഴക്കാലമായതോടെ കെട്ടിടം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണിപ്പോള്‍. ചോര്‍ന്നൊലിക്കുന്ന ഈ കെട്ടിടം അപകട ഭീഷണി ഉയര്‍ത്തിയിട്ട്

Read More

പന്തളത്ത് നഗരസഭാ യോഗം മെഴുകുതിരി വെട്ടത്തില്‍

പന്തളം: പന്തളത്ത് കെഎസ്ഇബിയുടെ അനാസ്ഥ തുടരുന്നു. ഇന്നലെ പകലും രാത്രിയും മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങിയത്. നഗരസഭയില്‍ ഇന്നലെ കൗണ്‍സില്‍ യോഗം ചേര്‍ന്നത് മെഴുകുതിരി വെട്ടത്തിലാണ്. രാവിലെ 10.45നാണ് യോഗം തുടങ്ങിയത്. കനത്ത മഴയായിരുന്നതിനാല്‍

Read More

വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയായില്ല; കായംകുളം-തിരുവല്ല റോഡ് ഉപരോധിച്ചു

തിരുവല്ല: റോഡിലെ വെളളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ കായംകുളം-തിരുവല്ല സംസ്ഥാന പാത ഉപരോധിച്ചു. പുളിക്കീഴ് വളഞ്ഞവട്ടം ജംഗ്ഷനില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വെളളക്കെട്ട് ഒഴിവാക്കാന്‍ നടപടി

Read More

ഒന്നും ശരിയാവില്ലെന്ന മട്ടില്‍ പന്തളം കെഎസ്ഇബി; മണിക്കൂറുകള്‍ വൈദ്യുതി തടസം

പന്തളം: ഒരു ദിവസം തന്നെ പത്തും പതിനഞ്ചും തവണ വൈദ്യുതി മുടക്കം. ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും. ആഴ്ചയില്‍ പല ദിവസങ്ങളിലും അറ്റകുറ്റപ്പണിയുടെ പേരിലും പകലന്തിയോളം വൈദ്യുതി മുടങ്ങും. കൃത്യമായി നടക്കുന്നത് ബില്‍ പണം സ്വീകരി ക്കലും അത് മുടങ്ങിയാല്‍

Read More

പെരുമ്പനച്ചിയിലെ മോട്ടര്‍ഷെഡില്‍ വസിച്ചിരുന്ന ദമ്പതികള്‍ക്ക് ആശ്രയയില്‍ പുനരധിവാസം

ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ പെരുമ്പനച്ചി പാലത്തിനു സമീപമുള്ള വാട്ടര്‍ അഥോറിറ്റിയുടെ മോട്ടര്‍ഷെഡില്‍ താമസിച്ചിരുന്ന കര്‍ണന്‍ ബഹാദൂറിനും ശാന്തമ്മയ്ക്കും കൊട്ടാരക്കര കലയപുരം ആശ്രയകേന്ദ്രത്തില്‍ പുനരധിവാസം. വെസ്റ്റ് ബംഗാള്‍ സ്വദേശി കര്‍ണന്‍ ബഹാദൂര്‍, ഭാര്യ മലയാളി

Read More