ഹൈക്കോടതി വിധി നടപ്പാക്കാതെ പോലീസ്; നിരത്തില്‍ ഭീതിപരത്തി ന്യൂജെന്‍ വാഹനങ്ങള്‍

ആലപ്പുഴ: വാഹനങ്ങളില്‍ സ്വന്തം ഇഷ്ടപ്രകാരം രൂപമാറ്റം വരുത്തുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും നിരോധനം നടപ്പാക്കാന്‍ പോലീസ് കാര്യക്ഷമായി ഇടപെടാത്തതു മൂലം ന്യൂ ജെന്‍ വാഹനങ്ങള്‍ നിരത്തുകളില്‍ ചീറിപായുന്നു.ഓട്ടോമോട്ടീവ് റിസര്‍ച്ച് ഇന്ത്യയുടെ അംഗീകാര

Read More

എന്‍ആര്‍എച്ച്എം ജീവനക്കാര്‍ ധര്‍ണ നടത്തി

പത്തനംതിട്ട: 11 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ജില്ലയിലെ എന്‍ആര്‍എച്ച്എം ജീവനക്കാര്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജരുടെ ഏകപക്ഷീയമായ നടപടിമൂലം

Read More

മല്ലപ്പള്ളിയില്‍ മാമ്പഴ, തേന്‍, ഗ്രാമീണ കാര്‍ഷികോത്പന്ന മേള

മല്ലപ്പള്ളി: മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും എസ്‌പോസല്‍ കൗണ്‍ലില്‍ ഓഫ് റിസോഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ മല്ലപ്പള്ളിയില്‍ മാമ്പഴ, ഗ്രാമീണ കാര്‍ഷികോത്പന്ന, തേന്‍, കൈത്തറി വിപണന മേളയ്ക്കു തുടക്കമായി. മല്ലപ്പള്ളി – തിരുവല്ല റോഡില്‍ ജെ മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിനു എതിര്‍വശമുള്ള വലിയപ്ലാവു

Read More

പന്തളത്തെ കസേര വിവാദം; തറയിലിരുന്നു യുഡിഎഫ് പ്രതിഷേധം

പന്തളം: പന്തളം നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഇരിപ്പിടത്തിനായുള്ള യുഡിഎഫിന്റെ ‘പോരാട്ടം’ ഇന്നലെയും തുടര്‍ന്നു. രാവിലെ 11.30ന് തുടങ്ങിയ യോഗം വൈകുന്നേരം അഞ്ചിനു അവസാനിക്കുന്നത് വരെ യുഡിഎഫിലെ 11 അംഗങ്ങളും തറയില്‍ കടലാസ് വിരിച്ച് അതിലിരുന്ന് പ്രതിഷേധിച്ചു

Read More

നാളെ അധ്യയനവര്‍ഷാരംഭം: പുസ്തകം പാതിവഴിയില്‍; വിതരണം കുത്തഴിഞ്ഞു

പത്തനംതിട്ട: പുതിയ അധ്യയനവര്‍ഷം നാളെ ആരംഭിക്കുമെന്നിരിക്കേ ജില്ലയിലെ സ്കൂളുകളില്‍ പാഠപുസ്തക വിതരണം പാതിവഴിയില്‍. ഇതര ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കുറച്ച് പുസ്്തകങ്ങള്‍ എത്തിയിട്ടുള്ളത് പത്തനംതിട്ടയിലാണ്. കണക്കുകളില്‍ 50 ശതമാനം പുസ്തകങ്ങള്‍

Read More

കോരിച്ചൊരിയുന്ന മഴയത്തും തടസമില്ലാതെ ടികെ റോഡില്‍ ടാറിംഗ്

പത്തനംതിട്ട: കോരിച്ചൊരിയുന്ന മഴയത്തും തടസമില്ലാതെ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ടാറിംഗ്. ടികെ റോഡ് നവീകരണത്തിന്റെ ഭാഗമായി, പത്തനംതിട്ട-കുമ്പഴ റോഡില്‍ നടക്കുന്ന രണ്ടാംഘട്ട ബിഎം ആന്‍ഡ് ബിസി ടാറിംഗ് ജോലികളാണ് കോരിച്ചൊരിയുന്ന മഴയത്തും

Read More

രണ്ടുമാസത്തേക്കു റോഡുകള്‍ വെട്ടിപ്പൊളിക്കരുത്: മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മഴക്കാലത്തു പൊതുമരാമത്തു റോഡുകളോ ദേശീയപാതയോ വെട്ടിപ്പൊളിക്കരുതെന്നു നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍. മഴക്കാല മുന്നൊരുക്കം വിലയിരുത്താന്‍ കളക്ടറേറ്റില്‍ കൂടിയ

Read More

സരോജിനിയമ്മയുടെ ആഗ്രഹം സഫലമായി ശാന്തിമന്ദിരത്തില്‍ സുരേഷ്‌ഗോപി എത്തി

ആലപ്പുഴ: ഒടുവില്‍ സരോജിനിയമ്മയുടെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊണ്ടു ചലച്ചിത്രനടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആലപ്പുഴ ആലിശേരിയില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ ശാന്തിമന്ദിരത്തിലെത്തി. ഇന്നലെ ഉച്ചകഴിഞ്ഞു 2.40 ഓടെയായിരുന്നു സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം. . പ്രിയപ്പെട്ട താരത്തെ കണ്ട സരോജിനിയമ്മയുടെ കണ്ണുകള്‍

Read More

ആലപ്പുഴയില്‍ പുതിയ ഗതാഗത പരിഷ്ക്കാരം ഇന്നുമുതല്‍

ആലപ്പുഴ: നഗരത്തില്‍ പുതുതായി നടപ്പാക്കുന്ന ഗതാഗത പരിഷ്ക്കാരം ഇന്നുമുതല്‍ നിലവില്‍ വരും. നഗരത്തിലെ പല ബസ് സ്റ്റോപ്പുകളും നിലവിലെ സ്ഥലങ്ങളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ബോട്ട് ജെട്ടിക്കു സമീപത്തെ പോലീസ് ഔട്ട് പോസ്റ്റിന് സമീപത്തെ സ്റ്റോപ്പും, പഴവങ്ങാടിയിലെ

Read More

അമ്പലപ്പുഴ-തിരുവല്ല പാതയില്‍ മാലിന്യ നിക്ഷേപം

തിരുവല്ല: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ വന്‍തോതില്‍ നടത്തിയ മാലിന്യനിക്ഷേപം മൂലം അപകട പരമ്പര. മാലിന്യത്തിന്റെ വഴുക്കലില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുപ്പതോളം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. തുടര്‍ന്ന് റോഡിന്റെ ഇരുപത് മീറ്റര്‍ ദൂരത്തില്‍ പരന്നുകിടന്ന മാലിന്യം

Read More