അമ്പലപ്പുഴ: നീര്ക്കുന്നത്ത് തീരം കടലെടുക്കുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15, 16, 17 വാര്ഡുകളായ വളഞ്ഞവഴി, നീര്ക്കുന്നം ഭാഗങ്ങളിലാണ് ഇന്നലെ കടലാക്രമണം ശക്തമായത്. പുതുവല് രേണുകാ ജോയിയുടെ വീട് ഇന്നലെ പൊളിച്ചുമാറ്റി. പുതുവല് കുഞ്ഞുമോന്, ഹരിദാസ്, കാര്ത്ത്യാ
Read MoreCategory: Alappuzha
യൂണിഫോം ധരിക്കാതെത്തിയതിനു ക്ലാസില്നിന്നും ഇറക്കിവിട്ട സംഭവത്തില് പ്രതിഷേധം വ്യാപകം
ചാരുംമൂട്: യൂണിഫോം ധരിക്കാതെത്തിയതിനു പ്ലസ് ടു വിദ്യാര്ഥികളെ ക്ലാസില് നിന്നും ഇറക്കിവിട്ട സംഭവത്തില് പ്രതിഷേധം വ്യാപകം ചുനക്കര ഗവ. വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളിലാണ് സംഭവം. സ്കൂള് തുറന്ന ആദ്യദിനം പുതു വസ്ത്രങ്ങളണിഞ്ഞ് ക്ലാസുകളിലെത്തിയ 150 ഓളം
Read Moreനിര്ത്തിയിട്ടിരുന്ന ബസിനു പിന്നില് ലോറിയിടിച്ചു മൂന്നുപേര്ക്കു പരിക്ക്
തുറവൂര്: നിര്ത്തിയിട്ടിരുന്ന കെഎസ്ആര്ടിസി ബസിനു പിന്നില് തടി കയറ്റിവന്ന ലോറിയിടിച്ച് മൂന്നുപേര്ക്കു പരിക്ക്. ലോറി ഡ്രൈവര്മാരായ ബിജു, അജയകുമാര് പട്ടണക്കാട് സ്വദേശി സുശീല് (48) എന്നിവര്ക്കാണു പരിക്കേറ്റത്. ദേശീയപാതയില് പൊന്നാംവെളി ബസ്സ്റ്റോപ്പില്
Read Moreചുറ്റുമതിലില്ലാത്ത ആണ്കുട്ടികളുടെ മൂത്രപ്പുര; അപര്യാപ്തതകളുടെ നടുവില് എസ്എന്വിടിടിഐ സ്കൂള്
അമ്പലപ്പുഴ: കാക്കാഴം എസ്എന്വിടിടിഐ സ്കൂളിലെ വിദ്യാര്ഥികള്ക്ക് ദുരിതങ്ങളുടെ നടുക്കടലില്. കാപ്പിത്തോട്ടില് നിന്ന് വമിക്കുന്ന ദുര്ഗന്ധം സഹിച്ച് ക്ലാസിലിരിക്കേണ്ട കുട്ടികളുടെ ഗതികേടിന് ഇത്തവണയും മാറ്റമില്ല. തോടിനോട് ചേര്ന്നുള്ളആണ് കുട്ടികളുടെ മൂത്രപുരയ്ക്കാകട്ടെ നിലവില്
Read Moreസമ്പൂര്ണ സൗജന്യം വേണ്ട, മാന്യത തന്നുകൂടെയെന്ന് വിദ്യാര്ഥികള്
പത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ബസുകളില് ഇന്നലെ വിദ്യാര്ഥികള്ക്ക് സൗജന്യ യാത്ര പ്രഖ്യാപനവുമായി ഒരുവിഭാഗം ബസുടമകള് രംഗത്തെത്തിയിരുന്നെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും ഇതു പ്രയോജനപ്പെട്ടില്ല. സമ്പൂര്ണ സൗജന്യത്തിനു കുട്ടികള് ആരും മെനക്കെട്ടില്ലെന്നതും ശ്രദ്ധേയമാണ്
Read Moreവിലക്കയറ്റം: വിപണിയില് സിവില് സപ്ലൈസ് പരിശോധന തുടങ്ങി
ആലപ്പുഴ: ഭക്ഷ്യധാന്യങ്ങള്ക്കും പഴംപച്ചക്കറികള്ക്കും വില കുതിച്ചുയരുന്ന സാഹചര്യത്തില് വിപണിയില് സിവില് സപ്ലൈസ് അധികൃതര് പരിശോധന തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പച്ചക്കറി പലചരക്ക് കടകളില് ഇന്നലെ സിവില് സപ്ലൈസ് അധികൃതര് പരിശോധന നടത്തി
Read Moreഅക്ഷരമുറ്റത്ത് കളിചിരികളോടെ വൈഗയും വേദയും വൈകാശുമെത്തി
മാങ്കാംകുഴി: കളിച്ചുല്ലസിച്ച അവധിക്കാലത്തിനു വിടനല്കി അക്ഷരമുറ്റത്തു വീണ്ടും മണിമുഴങ്ങിയപ്പോള് പുത്തനുടുപ്പും പുതിയബാഗും വര്ണക്കുടയുമായി മൂവര്സംഘം വിദ്യാലയ മുറ്റത്തെത്തി. മാങ്കാംകുഴി വെട്ടിയാര് പനയ്ക്കല് തെക്കേതില് രാജേഷ്-ശുഭ ദമ്പതികളുടെ
Read Moreഅപകടക്കെണികളൊരുക്കി എസി റോഡിലെ കുഴികള്
മങ്കൊമ്പ്: രാജ്യാന്തര നിലവാരത്തില് കോടികള് ചെലവഴിച്ചു നിര്മിച്ച ആലപ്പുഴ-ചങ്ങനാശേരി റോഡിലെ കുഴികള് അപകടം വിതയ്ക്കുന്നു. കളര്കോട് മുതല് പെരുന്ന വരെയുള്ള 24 കിലോമീറ്റര് റോഡില് പലയിടങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന കുഴികളില് വീണ് നിരവധി വാഹനങ്ങളാണ്
Read Moreമണ്സൂണ് ടൂറിസം മേഖലയില് മാന്ദ്യം: വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ്
ആലപ്പുഴ: വിനോദസഞ്ചാരികള് എത്താത്തത് മണ്സൂണ് ടൂറിസം മേഖലയില് മാന്ദ്യത്തിനിടയാക്കുന്നു. മുന് വര്ഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് കായല് ടൂറിസത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ടൂറിസം സീസണു ശേഷം മണ്സൂണ് ടൂറിസ കാലത്ത് നിരവധി
Read Moreകഞ്ചാവ് കടത്തും വില്പനയും വ്യാപകം; പോലീസ് അന്വേഷണം വിപുലപ്പെടുത്തി
റാന്നി: കഞ്ചാവ് കടത്തല്, വില്പന എന്നിവയിലേര്പ്പെട്ടിരിക്കുന്നവരെ പിടികൂടാന് പോലീസ് വ്യാപകമായി വലവീശുന്നു. റാന്നിയുടെ വിവിധ ഭാഗങ്ങളില് കഞ്ചാവ് വില്പന വ്യാപകമായതിനേത്തുടര്ന്ന് പോലീസ് നടത്തിയ പരിശോധനയില് വില്പനക്കാരായ ചിലര് കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇതോടൊപ്പം റാന്നി സ്വദേശിക
Read More