കന്നിയങ്കത്തില്‍ വിജയ കിരീടം ചൂടി പ്രതിഭ

കായംകുളം: പ്രചാരണ രംഗത്ത് ഇഞ്ചോടിഞ്ച് പ്രതീതി ഉയര്‍ത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കായംകുളം മണ്ഡലത്തില്‍ എല്‍ ഡി എഫ് കണക്കുകൂട്ടലുകളെ ഞെട്ടിച്ച് അടിയൊഴുക്കുകളെ അപ്രസക്തമാക്കി അഡ്വ. യു. പ്രതിഭാഹരി. പതിനായിരം കടന്ന് ഭൂരിപക്ഷം ഉയര്‍ത്തി എന്നാല്‍

Read More

പത്തനംതിട്ടയിലെ പരാജയം; യുഡിഎഫില്‍ പൊട്ടിത്തെറിയാകുന്നു

പത്തനംതിട്ട: യുഡിഎഫിന്റെ സുരക്ഷിത മേഖലയെന്നു വിശേഷണമുള്ള പത്തനംതിട്ടയില്‍ മുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടത് വരുംദിവസങ്ങളില്‍ ജില്ലയില്‍ പൊട്ടിത്തെറി സൃഷ്ടിക്കും. അഞ്ച് മണ്ഡലങ്ങളില്‍ നാലിലും വിജയിച്ച എല്‍ഡിഎഫ് ഇത്തവണ യുഡിഎഫിനേക്കാള്‍ 35,235 വോട്ടുകള്‍ കൂടുതല്‍ നേടി. യുഡിഎഫിന്റെ വോട്ടുകളില്‍ കോന്നിയൊ

Read More

പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും മുന്നണിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: യുഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫല പ്രഖ്യാപനത്തിനു ശേഷം പുതുപ്പള്ളിയിലെ വീട്ടില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.. മുന്നണി ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്കും ഉത്തരവാദിത്

Read More

കടല്‍ ക്ഷോഭം: വില്ലേജ് തല ദുരന്തനിവാരണ സമിതി ചേരും; ദുരന്ത നിവാരണത്തിന് ജില്ലയ്ക്ക് 50 ലക്ഷം

ആലപ്പുഴ: കടല്‍ക്ഷോഭത്തിന്റെ കെടുതി വിലയിരുത്തി പരിഹാരമാര്‍ഗം കാണാന്‍ വില്ലേജ് തല ദുരന്ത നിവാരണ സമിതി അടിയന്തരമായി കൂടാന്‍ കളക്ടര്‍ ആര്‍. ഗിരിജ നിര്‍ദേശം നല്‍കി. കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കളക്ടറേറ്റില്‍ കൂടിയ വിവിധ വകുപ്പുകളുടെ ജില്ലാതല ഉ

Read More

അമ്പമ്പോ ഇതെന്തൊരു വെണ്ട….ജൈവ കൃഷിയില്‍ വിളഞ്ഞ വെണ്ടയുടെനീളം 53 സെന്റീ മീറ്റര്‍

കഞ്ഞിക്കുഴി: ഒരു വെണ്ടയുടെനീളം 53 സെന്റീ മീറ്റര്‍. അതിശയിക്കേണ്ട കഞ്ഞിക്കുഴിയിലെ ജൈവ കര്‍ഷകന്‍ കുട്ടന്‍ചാലില്‍ കെ.പി. ശുഭകേശന്റെ തോട്ടത്തിലാണിത് വിളഞ്ഞത്. ആനക്കൊമ്പന്‍ ഇനത്തില്‍പ്പെട്ട വെണ്ടയാണിത്. സാധാരണ 45 സെന്റീമീറ്റര്‍ വരെ നീളം വരാറുണ്ട്. എന്നാല്‍ അരമീറ്റര്‍

Read More

കോട്ടയത്തെ വികസനത്തിനു ജനങ്ങള്‍ നല്‍കിയ അംഗീകാരം: തിരുവഞ്ചൂര്‍

കോട്ടയം: കോട്ടയത്തെ വികസനത്തിനു ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയമെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനവിധിയില്‍ നിന്നും പാഠം പഠിച്ച് മുന്നേറും. പോരായ്മകള്‍ നികത്തി ഇനിയും കൂടുതല്‍

Read More

വോട്ടു നോട്ടം: സുധാകരനെതിരെ പോലീസ് കേസെടുത്തു

അമ്പലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വോട്ടു ചെയ്യുന്നത് എത്തിനോക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി.സുധാകരനെതിരെ പോലീസ് കേസെടുത്തു. യുഡിഎഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര പോലീസാണ്

Read More

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് അതീവ സുരക്ഷ; വോട്ടെണ്ണല്‍ കേന്ദ്രത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ അനുവദിക്കില്ല.

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത് മൂന്നുതലത്തിലുള്ള അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ എസ്. ഹരികിഷോര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍

Read More

ഫലമറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പു കൂടി: ആകാംക്ഷയുടെ മുള്‍മുനയില്‍ മുന്നണികളും സ്ഥാനാര്‍ഥികളും

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുകൂടി. ഫലം സംബന്ധിച്ച ആകാംക്ഷയുടെ മുള്‍മുനയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. തെരഞ്ഞെടുപ്പ് ദിവസം തന്നെ മുന്നണികള്‍ പോളിംഗ് സംബന്ധിച്ച കണക്കുകൂട്ടലുകളും കിഴിക്കലുകളും നടത്തി

Read More

വെട്ടിയാറില്‍ ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന് മോഷണം: അന്വേഷണം ഊര്‍ജിതമാക്കി

മാങ്കാംകുഴി: വെട്ടിയാര്‍ പള്ളിയറക്കാവ് ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തിതുറന്ന് ഒരുലക്ഷം രൂപയോളം കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മോഷണം നടന്നത.് ഓഫീസ് മുറിയുടെ മുന്‍ഭാഗത്തെ കതകിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ

Read More