മഴ ശക്തമായി: റോഡുകളില്‍ വെള്ളക്കെട്ട്; വീടുകളില്‍ വെള്ളംകയറി

പത്തനംതിട്ട: കാലവര്‍ഷത്തിന്റെ പ്രതീതിയുമായി മഴ എത്തിയതോടെ നാശനഷ്ടങ്ങളും യാത്രാതടസങ്ങളും. ഇന്നലെ രാവിലെ മുതല്‍ എല്ലാ ഭാഗങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. ഉണങ്ങിക്കിടന്ന നദികളില്‍ നീരൊഴുക്ക് വര്‍ധിച്ചത് തീരവാസികള്‍ക്ക് ആഹ്ലാദമായി. കൈത്തോടുകളും നീര്‍ച്ചാലുകളും വീണ്ടും

Read More

കലിതുള്ളി കടല്‍ : തീരദേശത്തു കടല്‍ക്ഷോഭം രൂക്ഷം; തീരദേശത്തെ പല റോഡുകളും ഭാഗികമായി തകര്‍ന്നു

ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണത്തില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. തൃക്കുന്നപ്പുഴയില്‍ റോഡ് കടലാക്രമണത്തില്‍ തകര്‍ന്നു. തീരദേശത്തെ പല റോഡുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നൂറുകണക്കിനു വീടുകളില്‍ കടല്‍വെള്ളം

Read More

പൊന്‍കുടത്തില്‍ താമര വിരിയുന്നതി നോടൊപ്പം വിഎസിന്റെ ഭൂരിപക്ഷം കുറയുമെന്ന് വെള്ളാപ്പള്ളി നടശേശന്‍

ചേര്‍ത്തല: പൊന്‍കുടത്തില്‍ താമര വിരിയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങര വിഎച്ച്എസ് സ്കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസിന് ഭൂരിപക്ഷം കുറയും. പോളിംഗ് ശതമാനം കൂടുന്നത്

Read More

ജില്ലയില്‍ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവും

ആലപ്പുഴ: ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച മഴ ശക്തിപ്പെട്ടതോടെ ജില്ലയിലെ ജനജീവിതത്തെ ബാധിച്ചു. ഇന്നലെ രാത്രിയോടെയാണ് മഴ കനത്തത്. മഴയും കടല്‍ക്ഷോഭവും ഒരുപോലെയെത്തിയത് ജില്ലയില്‍ ദുരിതം വിതച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും ശക്തമായ കാറ്റ് മഴയോടൊപ്പമുണ്ടായത് കൃഷിയുള്‍പ്പെടെ

Read More

ആലപ്പുഴ ജില്ലയില്‍ 79.88 ശതമാനം പോളിംഗ്; ഏറ്റവും കൂടുതല്‍ പോളിംഗ് ചേര്‍ത്തലയില്‍

ആലപ്പുഴ: ജില്ലയില്‍ ഇത്തവണ 79.88 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി കണക്കുകള്‍. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വര്‍ധനവ് മാത്രമാണ് പോളിംഗ് ശതമാനത്തിലുണ്ടായിരിക്കുന്നത്. അരൂര്‍ 82.9, ചേര്‍ത്തല 84.1, ആലപ്പുഴ 73.59, അമ്പലപ്പുഴ 72.1

Read More

പടി കയറാന്‍ ബുദ്ധിമുട്ട് കൂടുതല്‍ സ്ഥലങ്ങളില്‍ ഡോളിക്കുവേണ്ടി ആവശ്യം

പത്തനംതിട്ട: ഉയര്‍ന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ എത്തപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം ജില്ലയില്‍ ഡോളി സര്‍വീസ് ഏര്‍പ്പെടുത്തി തുടങ്ങിയതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നു. ഇത്തവണ എട്ട് ബൂത്തുകള്‍ക്കാണ് ഡോളി നല്‍കിയത്. റാന്നി, കോന്നി, തിരുവല്ല,

Read More

സ്ലിപ്പ് വിതരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രം;എല്‍ഡിഎഫ് നേതാക്കളുടെ പരാതിയില്‍ ബിഎല്‍ഒയെ സസ്‌പെന്റു ചെയ്തു

പത്തനംതിട്ട: വോട്ടേഴ്‌സ് സ്‌ലിപ്പ് വിതരണത്തില്‍ വീഴ്ച വരുത്തിയതിന് ആംഗന്‍വാടി ജീവനക്കാരിയായ ബിഎല്‍ഒയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സീതത്തോട് – മൂന്നുകല്ല് 56-ാം ബൂത്തിലെ ബിഎല്‍ഒ ശ്യാമള ശശിധരനെയാണ് എല്‍ഡിഎഫ് നേതാക്കളുടെ പരാതിയുടെ അടിസ്ഥാന

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ കനത്ത പോളിംഗ്

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യമ ണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ജില്ലയില്‍ കനത്ത പോളിംഗ്. രാവിലെ മുതല്‍ മഴ ചെറുതായി പെ്യ്യുന്നുണ്ടെങ്കിലും ഇതിനെ അവഗണിച്ച് വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തുകളിലേക്കെത്തി. രാവിലെ ആറുമുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ ക്യൂ രൂപപ്പെട്ടു തുടങ്ങിയിരുന്നു. ചിലയിടങ്ങളില്‍ പോളിംഗ് യന്ത്രങ്ങള്‍

Read More

വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ കാറ്റിലും ഇടിമിന്നലും വ്യാപക നാശനഷ്ടം.

പത്തനംതിട്ട : വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ കാറ്റിലും ഇടിമിന്നലി ലും പ്രമാടത്ത് വ്യാപക നാശനഷ്ടം. വെള്ളി, ശനി ദിവസങ്ങളിലായി മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ നിരവധി വീടുകള്‍ ക്ക് നാശനഷ്ടം സംഭവിച്ചു. മിക്കവീ ടുകളിലെയും ടിവി, ഫ്രിഡ്ജ്, ഫാന്‍, ലൈറ്റുകള്‍, മോട്ടോറുകള്‍

Read More

ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്

ചങ്ങനാശേരി: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മരിച്ച വെട്ടിത്തുരുത്ത് നെടിയപറമ്പില്‍ അന്‍സാരിയുടെ മകന്‍ അന്‍വര്‍ ഷാ(21)യുടെ കബറടക്കം ഇന്ന് ഉച്ചക്ക് ഒന്നിന് പഴയപള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ഇന്നലെ വൈകുന്നേരം നാലിന് മാര്‍ക്കറ്റിനടത്തുള്ള വണ്ടിപ്പേട്ട ഭാഗത്തായിരുന്നു

Read More