ഇരട്ടപ്പാതയിലൂടെ പായ്ക്കിംഗ് മെഷീന്‍ കടത്തിവിട്ടു

തിരുവല്ല: പാത ഇരട്ടിപ്പിക്കലി ന്റെ ഭാഗമായി തിരുവല്ല – ചെ ങ്ങന്നൂര്‍ പാത യില്‍ പായ്ക്കിം ഗ് മെഷീന്‍ ക ന്നിയാത്ര നട ത്തി. ഇന്നലെ രാവിലെ 11.10 നാണ് തിരുവല്ല സ്‌റ്റേഷന്‍ മാ നേജര്‍ പി.കെ. ഷാജിയുടെ നേതൃ ത്വത്തിലാണ് പുതിയ റൂട്ടിന്റെ പാത സെറ്റ് ചെയ്ത് ചെറിയ മെഷീന്‍ കടത്തിവിട്ടത്.

Read More

വാറ്റുപകരണങ്ങളും കോടയുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു

മാവേലിക്കര: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലേക്ക് വാറ്റാന്‍ സൂക്ഷിച്ചിരുന്ന കോടയും വാറ്റ് ഉപകരണങ്ങളുമായി ഒരാള്‍ പിടിയിലായി. മാവേലിക്കര പ്രായിക്കര പുതുപറമ്പില്‍ സുരേഷ്(സുര-50) ആണ് മാവേലിക്കര എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11 ഓടെ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ശിവപ്രസാദിന്

Read More

കൊട്ടിക്കലാശത്തിനു സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും; മണ്ഡലത്തിലെ സ്വീകരണ പര്യടന പരിപാടികള്‍ സ്ഥാനാര്‍ഥികള്‍ ഇന്നലെ പൂര്‍ത്തീകരിച്ചു

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടുമാസത്തോളം നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ കൊട്ടിക്കലാശത്തിന് ആരവമായി. നാടെങ്ങും പ്രചാരണത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള കൊട്ടിക്കലാശത്തിനുവേണ്ടി

Read More

ആറന്മുളയില്‍ വിമാനത്താവളത്തിനെതിരെ സമരം ചെയ്തവര്‍ നിലപാടില്‍ ചെറിയ അയവു വരുത്തി; വേണ്ടെന്നുവച്ച വിമാനത്താവളവും ഒടുവില്‍ തെരഞ്ഞെടുപ്പു ചര്‍ച്ചയില്‍

പത്തനംതിട്ട: പത്തനംതിട്ടയ്ക്ക് ഒരു വിമാനത്താവളമെന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ചര്‍ച്ചയായിരുന്നില്ല. ആറന്മുളയിലെ വിമാനത്താവളത്തെ സംബന്ധിച്ച ചര്‍ച്ചയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ശിവദാസന്‍ നായര്‍

Read More

ജില്ലയില്‍ 1469 പോളിംഗ് ബൂത്തുകള്‍, പോളിംഗ് ജോലികള്‍ക്കായി 7456 ഉദ്യോഗസ്ഥര്‍; ഒമ്പതു നിയോജകമണ്ഡലങ്ങളിലായി മത്സരിക്കുന്നത് 75 പേര്‍; പ്രശ്‌നബാധിത ബൂത്തുകള്‍ 431

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 75 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സമ്മതിദായകര്‍ക്ക് സമാധാനപരമായും

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്കി

അമരവിള : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയിലായി.മാറനല്ലൂര്‍ വെളിയംകോട് പറക്കേണത്ത് ആറ്റിന്‍കര വീട്ടില്‍ അമ്പലം മഹേഷ്

Read More

ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു വിയോഗം

കോട്ടയം: ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ ത്തുടര്‍ന്നായിരുന്നു വിയോഗം. ചീഫ് എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍ എന്നി നിലകളില്‍ ദീര്‍ഘകാലം ദീപികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം

Read More

കേരളം സൊമാലിയ എന്നു മോദി പറഞ്ഞത് സത്യമെന്ന് വെള്ളാപ്പള്ളി നടേശന്‍

ചെങ്ങന്നൂര്‍: കേരളത്തില്‍ ആദിവാസി മേഖലയിലെ ശിശുമരണ നിരക്ക് സൊമാലിയന്‍ രാഷ്ട്രത്തേക്കാള്‍ ഭീകരമെന്നു നരേന്ദ്ര മോദി പറഞ്ഞത് വാസ്തവമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ചെങ്ങന്നൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന

Read More

തോമസ് ഐസക്കിന്റെ ചട്ടലംഘനം മണ്ഡലത്തില്‍ തുടരുന്നുവെന്ന് എ.എ. ഷുക്കൂര്‍

ആലപ്പുഴ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തോമസ് ഐസക്ക് ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിരന്തരം ചട്ടലംഘനവും തെരഞ്ഞെടുപ്പ് അഴിമതിയും നടത്തുകയാണെന്നു ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു. വിലപിടിപ്പുള്ള പല സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിനോടൊപ്പം ഡിസി

Read More

വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് നേരെ പീഡനശ്രമം: 21 കാരന്‍ പിടിയില്‍

മാവേലിക്കര: അറനൂറ്റിമംഗലം സ്വദേശിനിയായ 63 കാരിയ്ക്കുനേരെ പീഡന ശ്രമം 21 കാരന്‍ പിടിയിലായി. അറനൂറ്റിമംഗലം സ്വദേശി പ്രവീണ്‍(21) ആണ് സംഭവത്തില്‍ മാവേലിക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 3ന് രാത്രി ഒരുമണിയോടെ പ്രതി ഒറ്റയ്ക്ക് താമസിക്കയായിരുന്ന 63 കാരിയുടെ

Read More