ചെങ്ങന്നൂരില്‍ അവസാനഘട്ട പ്രചാരണം കൊഴുപ്പിച്ച് സിനിമാ താരങ്ങള്‍

മാന്നാര്‍: തെരെഞ്ഞെടുപ്പ് പ്രചാരണം കൊട്ടികലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണി സ്ഥാനാര്‍ഥികള്‍ രംഗം കൊഴിപ്പിക്കുവാന്‍ താരങ്ങളെയും രംഗത്തിറക്കി. ദേശിയ,സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ചെറുതും വലുതുമായ പൊതുയോഗങ്ങള്‍ മൂന്ന് മുന്നണി സ്ഥാനാര്‍

Read More

നാളെ കലാശക്കൊട്ട്; പത്തനംതിട്ടയില്‍ അഞ്ചിടത്തും പോരാട്ടം തീവ്രതയില്‍

പത്തനംതിട്ട: രണ്ടുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു നാളെ തിരിശീല വീഴും. വൈകുന്നേരം അഞ്ചിന് പ്രചാരണത്തിന്റെ കലാശക്കൊട്ടാണ്. സ്ഥാനാര്‍ഥികള്‍ മണ്ഡലപര്യടനം ഇന്നു പൂര്‍ത്തീകരിക്കും. കഴിഞ്ഞദിവസങ്ങളില്‍ എത്താന്‍ കഴിയാതിരുന്ന മേഖലകളിലാണ്

Read More

20മണിക്കുട്ടന്‍മാരും ഒരു മണിക്കുട്ടിയും ചേര്‍ന്ന് കേരളം ഭരിച്ചു മുടിച്ചെന്ന് ഉഴവൂര്‍ വിജയന്‍

ചെങ്ങന്നൂര്‍: പണത്തോട് കൊതിമൂത്ത് 20 മണിക്കുട്ടന്മാരും ഒരുമണിക്കുട്ടിയും ചേര്‍ന്ന് മന്ത്രിസഭ കേരളം ഭരിച്ചു മുടിച്ചുവെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി-കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി എന്നീ “കു-കള്‍ ചേര്‍ന്ന കൂട്ടുകെട്ടിന്റെ

Read More

ശക്തി തെളിയിക്കാനായി മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയാറല്ല: സി.ആര്‍. നീലകണ്ഠന്‍

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനായി മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയാറല്ലെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 71 സീറ്റുകളില്‍ മത്സരിച്ച് വിജയിക്കാന്‍ ശക്തിയില്ലാത്തതിനാ ലാണ് പാര്‍ട്ടി ഇത്തവണ മത്സര രംഗത്തിറങ്ങാത്തത്. ഒരു മുന്ന

Read More

ആദ്യകാലങ്ങളില്‍ വി.എസിനായി വോട്ടുചോദിച്ചത് വലിയ തെറ്റെന്ന് പ്രീതി നടേശന്‍

പൂച്ചാക്കല്‍: ഞാന്‍ ആദ്യകാലങ്ങളില്‍ കണിച്ചുകുളങ്ങരയിലെ ഓരോ വീട്ടിലും കയറിയിറങ്ങി വി.എസിനുവേണ്ടി വീടുകളില്‍ ചെന്നു വോട്ടു ചോദിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നു പ്രീതിനടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി വിഭാവനം ചെയ്ത മൈക്രോ ഫിനാന്‍സ് സംരംഭങ്ങളെ

Read More

വര്‍ഗീയ ശക്തികള്‍ താവളമുറപ്പിച്ചാല്‍ കേരളം ദുഃഖിക്കേണ്ടി വരുമെന്ന് എ.കെ. ആന്റണി

ചാരുംമൂട്: ആര്‍എസ്എസ്-ബിജെപി വര്‍ഗീയ കക്ഷികളോട് ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള മൃദു സമീപനം സ്വീകരിച്ചാല്‍ നാളെ ദുഃഖിക്കേണ്ടി വരുമെന്നും വര്‍ഗീയ ശക്തികള്‍ താവളമുറപ്പിച്ചാല്‍ കേരളത്തെ ഗുജറാത്താക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. ചാരുംമൂട് ജംഗ്ഷനു

Read More

വോട്ട് ചെയ്യാനാവശ്യപ്പെട്ട് ഭീഷണി; രണ്ടുപേര്‍ക്കെതിരേ കേസെടുത്തു

ആലപ്പുഴ: സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വീട്ടില്‍ക്കയറി ഭീഷണി മുഴക്കുകയും അശ്ലീല പദപ്രയോഗം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. ബിജെപി പ്രവര്‍ത്തകനും വിരമിച്ച എസ്‌ഐയുമായ മുഹമ്മ കുറ്റിപ്പുറം സ്വദേശിയാണ് പരാതിക്കാരന്‍.ഏപ്രില്‍ രണ്ടിനാ

Read More

കുട്ടികളെ പോളിംഗ് ബൂത്തില്‍ നിയോഗിക്കരുതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

പത്തനംതിട്ട: 16നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടികളെ പോളിംഗ് ബൂത്തുകളിലോ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും ചുമതലയിലോ നിയോഗിക്കുന്നതില്‍ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടറെ വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്

Read More

ആലപ്പുഴ ഡെന്റല്‍ കോളജിന് വീണ്ടും അംഗീകാരം നഷ്ടമായി

ആലപ്പുഴ: ആലപ്പുഴ ദന്തല്‍ കോളജിന് ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം വീണ്ടും നഷ്ടമായി. ഇതോടെ ഈ വര്‍ഷം കോളജിന് അഡ്മിഷന്‍ നടത്താനാവില്ല. പ്രിന്‍സിപ്പലടക്കം 37 തസ്തികളാണ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തില്‍

Read More

വികസനകാര്യങ്ങളില്‍ യുഡിഎഫ് പരാജയമെന്ന് തോമസ് ഐസക്

ആലപ്പുഴ: വികസന കാര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് തോമസ് ഐസക്. ആലപ്പുഴ പ്രസ്ക്ലബ് സംഘടിപ്പിച്ച ജനസമക്ഷം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.വികസന തുടര്‍ച്ച നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു പൊതുമേഖല

Read More