ചെങ്ങന്നൂര്: മിന്നലേറ്റു ചെങ്ങന്നൂര് സ്വദേശികളായ മൂന്നുപേര്ക്ക് പരിക്കേറ്റു. ഒരു വീട് ഭാഗികമായി തകര്ന്നു. കാരക്കാട് കക്കോട് സതീഷ്കുമാര്(35), ഭാര്യ ഉഷസ്(31), ഓതറ ഭൂതക്കുഴിയില് രജിത(18) എന്നിവര്ക്കാണ് പരിക്കേറ്റത്. വീടിന്റെ ഭിത്തി വിണ്ടുകീറി ഇഷ്ടിക കഷ്ണം വീണാണ് സതീഷ്
Read MoreCategory: Alappuzha
സിപിഐ അടക്കമുള്ള ഘടകകക്ഷികള് യുഡിഎഫിലെത്തുമെന്ന് എന്.കെ. പ്രേമചന്ദ്രന്
ചെങ്ങന്നൂര്: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടതുമുന്നണിയിലെ സിപിഐ അടക്കമുള്ള ഘടകകക്ഷികള് യുഡിഎഫില് എത്തിച്ചേരുമെന്ന് ആര്എസ്പി നേതാവ് എന്.കെ. പ്രേമചന്ദ്രന് എംപി. യുഡിഎഫ് സ്ഥാനാര്ഥി പി.സി. വിഷ്ണുനാഥിന്റെ തെരഞ്
Read Moreതെരഞ്ഞെടുപ്പു മുന്നില് കണ്ട് വന്തോതില് വ്യാജമദ്യം ഒഴുകുന്നു
കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില് കണ്ട് വന്തോതില് വ്യാജ മദ്യം ഒഴുകുന്നതായി വിവരം ലഭിച്ചതിനെ തുടര്ന്ന് എക്സൈസ് സ്ക്വാഡ് പരിശോധന കര്ശനമാക്കി. കഴിഞ്ഞദിവസം രാമപുരത്ത് വ്യാജ വിദേശമദ്യ നിര്മാണകേന്ദ്രത്തില് എക്സൈസ് നടത്തിയ റെയ്ഡില് രണ്ടു
Read Moreവേതന വര്ധനവിന് തീരുമാനം: ഹൗസ് ബോട്ട് മേഖലയിലെ സമരം പിന്വലിച്ചു
ആലപ്പുഴ: വേതന വര്ധനവ് അംഗീകരിച്ചതിനെത്തുടര്ന്ന് ഇന്നുമുതല് സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തില് തൊഴിലാളികള് നടത്താനിരുന്ന സമരം പിന്വലിച്ചു. ഹൗസ് ബോട്ട് ജീവനക്കാരുടെ വേതനം വര്ധിപ്പിക്കാന് ഹൗസ് ബോട്ട് ഉടമകളുടെയും തൊഴിലാളി
Read Moreഇഎംഎസ് സ്റ്റേഡിയത്തില് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള് പുറത്തെടുത്തു
ആലപ്പുഴ: നഗരസഭ ഇഎംഎസ് സ്റ്റേഡിയത്തിലെ അടച്ചുപൂട്ടി കിടന്നിരുന്ന 20 ഓളം കടമുറികളില് നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പുറത്തെടുത്തു. പ്ലാസ്റ്റിക്കിനു പകരം പുസ്തകം എന്ന പ്രചാരണം നടത്തി കഴിഞ്ഞ എല്ഡിഎഫ് ഭരണകാലത്തു ആലപ്പുഴ നഗരസഭാ
Read Moreബിജെപിയെ മാറ്റിനിര്ത്തുന്നത് കേരളജനത: പ്രകാശ് കാരാട്ട്
പത്തനംതിട്ട: ബിജെപിക്ക് കേരള നിയമസഭയില് അക്കൗണ്ട് തുറക്കാന് കേരള ജനത അനുവദിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പത്തനംതിട്ടയില് ആറന്മുള നിയോജകമണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി വീണാ ജോര്ജിന്റെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില് പ്രസംഗിക്കു
Read Moreതെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്; ആവേശത്തില് മുന്നണികളും പ്രവര്ത്തകരും
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നു. സ്ഥാനാര്ഥികളാകട്ടെ വാഹന പര്യടനത്തിന്റെ തിരക്കിലും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടം കൊഴുപ്പിക്കാനുള്ള പരിശ്രമത്തിലാണ് മുന്നണി നേതൃത്വവും പ്രവര്ത്തകരും
Read Moreരാജാരവിവര്മ ശില്പ്പം തകര്ച്ചാ ഭീഷണിയില്
മാവേലിക്കര: രാജാരവിവര്മ കോളജിന്റെ മുന്വശത്തുള്ള രാജാരവിവര്മ്മയുടെ പൂര്ണ്ണകായ ശില്പ്പം തകര്ച്ചാ ഭീഷണിയില്. വഴിയരികിലെ തണല് വൃക്ഷത്തിന്റെ ശിഖരങ്ങള് ശില്പ്പത്തിന് മുകളിലേക്ക് ചാഞ്ഞുനില്ക്കുന്നതാണ് ശില്പത്തിന് ഭീഷണിയായിരിക്കുന്നത്. നേരത്തെ
Read Moreമാവേലിക്കര പോലീസ് സ്റ്റേഷന് കെട്ടിടം ഭീഷണിയില്
മാവേലിക്കര: പോലീസ് സ്റ്റേഷന് കെട്ടിടം തകര്ച്ചാ ഭീഷണിയില്. സ്റ്റേഷനിലെത്തുന്ന പരാതിക്കാരും പ്രതികളും പോലീസുദ്യോഗസ്ഥരും പേടിച്ചാണ് പോലീസ്സ്റ്റേഷനിലുള്ളില് കഴിയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടവരാണ് ഇത്തരത്തില് അപകട ഭീഷണിയില് കഴിയുന്നത്. ആഭ്യന്തരമന്ത്രി
Read Moreവണ്ടാനം മെഡിക്കല് കോളജിലെ ആര്ഒ പ്ലാന്റില് തര്ക്കങ്ങള് പതിവാകുന്നു
ആലപ്പുഴ: വണ്ടാനം മെഡിക്കല് കോളജ് ആശുപത്രി വളപ്പില് സ്ഥാപിച്ച ആര്ഒ പ്ലാന്റില്നിന്നും വെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടു തര്ക്കങ്ങള് പതിവാകുന്നു. ആശുപത്രിയിലെത്തുന്നവര്ക്കും ജീവനക്കാര്ക്കുമായി സ്ഥാപിച്ച പ്ലാന്റില്നിന്നും പുറത്തുനിന്നും കന്നാസുകളും മറ്റുമായി എത്തുന്നവര്
Read More