ന്യൂഡല്ഹി: കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ കണക്കനുസരിച്ച് 2.36 ലക്ഷം വിദേശ ഇന്ത്യക്കാര് കോടീശ്വരന്മാരെന്ന് പഠനം. ശരാശരി 25.5 കോടി രൂപയാണ് ഇവരുടെ സമ്പാദ്യമെന്നാണ് സാമ്പത്തിക വിദഗ്ധ സ്ഥാപനമായ വെല്ത്ത് ഇന്സൈറ്റ് നടത്തിയ പഠന റിപ്പോര്ട്ട്. ഒരു ഇന്ത്യന് പൗരന് 180 ദിവസ
Read MoreCategory: Alappuzha
പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നാലും ബിജെപിയോടു കൂട്ടുകൂടില്ലെന്ന് ഉമ്മന്ചാണ്ടി
തുറവൂര്: പ്രതിപക്ഷത്തിരിക്കേണ്ടി വന്നാലും ബിജെപിയോടു കൂട്ടുകൂടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. അരൂര് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്ഥി അഡ്വ. സി.ആര്. ജയപ്രകാശിന്റെ പള്ളിത്തോട്ടില് നടന്ന തെരഞ്ഞെടുപ്പു യോഗത്തില് സംസാരിക്കുക യായിരുന്നു അദ്ദേഹം
Read Moreകുപ്രസിദ്ധ റൗഡി ളായിക്കാട് പ്രകാശന്റെ മരണം കൊലപാതകമെന്ന് സംശയം: ഒരാള് നിരീക്ഷണത്തില്
ചങ്ങനാശേരി: നിരവധി കേസുകളിലെ പ്രതി കുപ്രസിദ്ധ റൗഡി ളായിക്കാട് പ്രകാശിനെ (50) മരിച്ചനിലയില് കണെ്ടത്തിയ സംഭവം കൊലപാതകമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് ഒരാളെക്കുറിച്ച് സംശയം. ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയാണ്
Read Moreകൈയേറ്റങ്ങള്ക്ക് അറുതിയില്ല; അധികാരികള്ക്കു നിസംഗത
ചെങ്ങന്നൂര്: തിരുവന്വണ്ടൂര് ഗ്രാമ പഞ്ചായത്തി ലൂടെ ഒഴുകുന്നതും തിരുവന്വണ്ടൂരിലെ പ്രധാന ജലസ്രോതസുമായ വരട്ടാറിന്റെ കൈത്തോടുകള് മുഴുവന് കൈയറ്റക്കാരുടെ പിടിയിലമര്ന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. തിരുവന്വണ്ടൂര് ഗവണ്മെന്റ് ഹയര്സെക്കന്ഡറി സ്കൂളി
Read Moreപ്രധാനമന്ത്രിയുടെ വരവുംകാത്ത് കുട്ടനാട്; ഒരുക്കങ്ങള് അന്തിമഘട്ടത്തിലേക്ക്
എടത്വ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്ത് കുട്ടനാട്. ഒരുക്കങ്ങള് അന്തിമഘട്ടത്തിലേക്ക്. കുട്ടനാട് എന്ഡിഎ സ്ഥാനാര്ഥി സുഭാഷ് വാസുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തുന്ന പ്രധാനമന്ത്രി നാളെ 12.30ന് പച്ചയില് എത്തും. പച്ച-ചെക്കിടിക്കാട് ലൂര്ദ്
Read Moreമുടക്കം കൂടാതെ കുടിവെള്ളമെത്തിക്കുക യെന്നതിനാണ് മുന്തിയ പരിഗണനയെന്ന് ലാലി വിന്സെന്റ്
ആലപ്പുഴ: കുടിവെള്ളം മുടക്കം കൂടാതെ മണ്ഡലത്തിലെത്തിക്കുക യെന്നതിനാണ് താന് മുന്തിയ പരിഗണന നല്കുകയെന്ന് ആലപ്പുഴ നിയോജകമണ്ഡലം സ്ഥാനാര്ഥി അഡ്വ. ലാലി വിന്സെന്റ്. കഴിഞ്ഞ 15 വര്ഷക്കാലം മണ്ഡലത്തെ നയിച്ച എല്ഡിഎഫ് എംഎല്എ മണ്ഡലത്തില് അടിസ്ഥാനവി
Read Moreഒമ്പതു കമ്പനി കേന്ദ്ര പോലീസിനെ വിന്യസിപ്പിക്കുമെന്ന് കളക്ടര്
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില് നിര്ഭയമായി വോട്ടു രേഖപ്പെടുത്താന് എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏര്പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര് ആര്. ഗിരിജ. തെരഞ്ഞെടുപ്പിനു മുന്നോടിയായി കളക്ടറേറ്റില്
Read Moreപുഴയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ പ്രതികള് പിടിയില്
അറക്കുളം: പുഴയിലേയ്ക്ക് കക്കൂസ് മാലിന്യം തളളിയ പ്രതികള് പോലീസ് പിടിയില്. മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവര് ചേര്ത്തല വാരനാട് മിഥുന് നിവാസില് മിഥുന് (26) സഹായികളായ ചേര്ത്തല കൊല്ലേച്ചുവീട്ടില്കരി അമല് മോഹന് (20), ചേര്ത്തല
Read Moreതെരഞ്ഞെടുപ്പിനു പത്തുദിവസം മാത്രം അവശേഷിക്കെ അമ്പലപ്പുഴയില് ചൂടേറിയ പ്രചാരണം
അമ്പലപ്പുഴ: തെരഞ്ഞെടുപ്പിനു 10ദിവസം മാത്രം അവശേഷിക്കെ അമ്പലപ്പുഴ മണ്ഡലത്തില് തെരഞ്ഞെടുപ്പ് പ്രചരണം വാനോളമുയര്ന്നു. ഇടതുമുന്നണി സ്ഥാനാര്ഥി ജി. സുധാകരന് പ്രചരണത്തിന്റെ നാലാം ഘട്ടത്തിലേക്കു കടന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: വിജയികളെ വനിതകള് തീരുമാനിക്കും
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിജയികളെ വനിതകള് തീരുമാനിക്കും. ജില്ലയിലെ ഒമ്പതു നിയോജകമണ്ഡലങ്ങളിലേയും ഭൂരിപക്ഷം വനിതകള്ക്കാണ്. ജില്ലയിലെ തെക്കന് മേഖലയിലെ നിയോജകമണ്ഡലങ്ങൡലാണ് പുരുഷ വോട്ടര്മാരെ
Read More