അമ്പലപ്പുഴ: ജനാധിപത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ അവകാശമാണ് സമ്മതിദാനാവകാശമെന്ന് ഗാനരചയിതാവ് വയലാര് ശരച്ചന്ദ്രവര്മ പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ സ്വീപ് പരിപാടിയോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന യോഗത്തില് സംസാരിക്കുകയായിരുന്നു
Read MoreCategory: Alappuzha
വേനല്ചൂടില് വെന്തുരുകി ആലപ്പുഴ; കന്നുകാലികള് ചത്തൊടുങ്ങുന്നതില് ക്ഷീരകര്ഷകരും ആശങ്കയില്
ആലപ്പുഴ: ജലാശയങ്ങളുടെ നാടായ ആലപ്പുഴയ്ക്കു വേനല്ച്ചൂട് താങ്ങാനാകുന്നില്ല. മനുഷ്യരോടൊപ്പം കന്നുകാലികള്ക്കും വേനല് കനത്ത ഭീഷണിയാണു സൃഷ്ടിക്കുന്നത്. നിരവധി പേരാണു സൂര്യാഘാതമേറ്റു ഇതിനോടകം വിവിധ ആശുപത്രികളില് ചികിത്സ തേടിയത്. മൂന്നു
Read Moreവെള്ളാപ്പള്ളി അന്തസില്ലാത്ത രാഷ്ട്രീയത്തിന്റെ വക്താവെന്ന് എം.എ ബേബി
ചാരുംമൂട് :ആര് എസ് എസ് കൂടാരത്തില് എസ് എന് ഡി പി യെ എത്തിക്കാന് ശ്രമിക്കുന്ന വെള്ളാപ്പള്ളി അന്തസില്ലാത്ത രാഷ്ട്രീയത്തിന്റെ വക്താവായി മാറിയെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.ഇടപ്പോണില് മാവേലിക്കര മണ്ഡലം എല് ഡി എഫ് സ്ഥാനാര്ഥി ആര്
Read Moreബിജെപി കേരളത്തില് അക്കൗണ്ട് തുറക്കില്ലെന്ന് പ്രകാശ് കാരാട്ട്
മാന്നാര്: കേരളത്തില് എല്ഡിഎഫ് അധികാരത്തില് വരുമെന്നും ബിജെപി ഇവിടെ അക്കൗണ്ട് തുറക്കുയില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ചെങ്ങന്നൂര് മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ഥി അഡ്വ.കെ.കെ.രാമചന്ദ്രന് നായരുടെ പ്രചരണാര്ത്ഥം ചെന്നിത്തലയില്
Read Moreആലപ്പുഴ ജില്ലയില് സിപിഎം- കോണ്ഗ്രസ് ഒത്തുതീര്പ്പ് രാഷ്ട്രീയമെന്ന് ബിജെപി
ആലപ്പുഴ: ജില്ലയില് സിപിഎമ്മും കോണ്ഗ്രസും ഒത്തുതീര്പ്പ് രാഷ്ട്രീയം പ്രയോഗിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. ജില്ലയില് ഒത്തുതീര്പ്പ് രാഷ്ട്രീയത്തിനു നേതൃത്വം നല്കുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പത്രസമ്മേളനത്തില്
Read Moreഎന്ഡിഎ സ്ഥാനാര്ഥികളുടെ പ്രചരണാര്ഥം പ്രധാനമന്ത്രി എട്ടിനു കുട്ടനാട്ടില്
ആലപ്പുഴ: ജില്ലയിലെ എന്ഡിഎ സ്ഥാനാര്ഥികളുടെ പ്രചരണാര്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടിനു കുട്ടനാട്ടിലെത്തും. ഉച്ചയ്ക്ക് ഒന്നിനു പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്ന എടത്വ പച്ച ലൂര്ദ് മാതാ സ്കൂള് മൈതാനത്തെത്തുന്ന പ്രധാനമന്ത്രി 1.45നു തെരഞ്ഞെടുപ്പ് റാലിയെ
Read Moreകോടതിവിധിയെ കാറ്റില് പറത്തി ചെത്തു ബൈക്കുകള് പറക്കുന്നു
കോട്ടയം: രൂപമാറ്റിയ ബൈക്കുകള്ക്കെതിരേ കേസെടുക്കണമെന്ന ഹൈക്കോടതി വിധിയ്ക്കു പുല്ലുവില. ജില്ലയിലെ പ്രധാന നിരത്തുകളിലെല്ലാം രൂപമാറ്റിയ ബൈക്കുകളില് യുവാക്കള് ചീറിപായുകയാണ്. ഓട്ടോമോട്ടീവ് റിസേര്ച്ച് ഇന്ത്യയുടെ അംഗീകാരത്തോടെ നിര്മാതാക്കള് പുറത്തിറക്കുന്ന വാഹനങ്ങളുടെ ഒരു പാര്ട്സില് മാറ്റം വരുത്തരുതെന്നാണ് നിയമം
Read Moreകേരളത്തില് ബിജെപിയുടെ വര്ഗീയതയെ ചെറുക്കാന് ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ: പ്രകാശ് കാരാട്ട്
കറ്റാനം: കേരളത്തില് വര്ഗീയഅജണ്ടനടപ്പിലാക്കാന് ശ്രമിക്കുന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും നീക്കത്തെ ശക്തമായി ചെറുക്കാന് ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കുറത്തികാട് ജംഗ്ഷനില് മാവേലിക്കര മണ്ഡലം
Read Moreആലപ്പുഴയില് ലോറികള് കൂട്ടിയിടിച്ചു മൂന്നു പേര്ക്ക് പരിക്ക്; അപകടം ഇന്നു പുലര്ച്ചെ 2.30ന്
ആലപ്പുഴ: ദേശീയപാതയില് ശവക്കോട്ടപാലത്തിന് സമീപം ലോറികള് കൂട്ടിയിടിച്ചുണ്ടായ അപകടം മണിക്കൂറുകളോളം ദേശീയ പാതയിലൂടെയുള്ള ഗതാഗതത്തെ തടസ്സപ്പെടുത്തി. ഇന്ന് പുലര്ച്ചെ 2.30 ഓടെയാണ് എതിര് ദിശയില് വരുകയായിരുന്ന ലോറികള് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്ന്ന
Read Moreകുട്ടനാട്ടില് സിപിഎം-ബിഡിജെഎസ് ബാന്ധവമെന്ന് എ.എ. ഷുക്കൂര്
ആലപ്പുഴ: കുട്ടനാട് നിയോജകമണ്ഡലത്തില് സിപിഎം-ബിഡിജെഎസ് ബാന്ധവമാണെന്നും ഇതില് കുട്ടനാട്ടിലെ എല്ഡിഎഫ് സ്ഥാനാര്ഥി നേര്ച്ചക്കോഴിയാകുമെന്നും ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്. ആലപ്പുഴയില് ഡോ. തോമസ് ഐസക്കിനും അമ്പലപ്പുഴയില് ജി. സുധാകരനും ബിജെപി-ബിജെഡിഎസ്
Read More