ശബരിഗിരി ജലവൈദ്യുതി പദ്ധതി ജൂബിലി നിറവില്‍

പത്തനംതിട്ട: കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയായ മൂഴിയാറിലെ ശബരിഗിരി സുവര്‍ണജൂബിലി നിറവില്‍. 340 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയുടെ 50-ാം വാര്‍ഷികം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കാനാണ് കെഎസ്ഇബിയുടെ

Read More

മൊബൈലിലൂടെ അശ്ലീല സന്ദേശം; മൊബൈല്‍ കടയില്‍ സംഘര്‍ഷം

ആലപ്പുഴ: നഗരത്തിലെ മൊബൈല്‍ കടയില്‍ ഫോണ്‍ റീചാര്‍ജു ചെയ്തു മടങ്ങിയ പെണ്‍കുട്ടിയുടെ ഫോണിലേക്കു അശ്ലീല സന്ദേശം. ഇതേ തുടര്‍ന്നു പെണ്‍കുട്ടി തിരികെ കടയിലെത്തുകയും ജീവനക്കാരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ നോര്‍ത്ത് പോലീസ് ഇരുവരെയും സ്‌റ്റേഷനിലേക്കു കൊണ്ടുപോയി

Read More

മുന്നണികളുടെ നയവൈകല്യങ്ങള്‍ വികസനത്തെ ബാധിച്ചെന്ന് ഒ. രാജഗോപാല്‍

മാവേലിക്കര: മുന്നണികളുടെ നയവൈകല്യങ്ങള്‍ കേരളത്തിന്റെ വികസനത്തെ ബാധിച്ചതായി ബിജെപി ദേശീയ നേതാവ് ഒ. രാജഗോപാല്‍. മാവേലിക്കര നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

Read More

ജെഎസ്എസിനു ഘടകകക്ഷി പരിഗണന ഉറപ്പുനല്കി കോടിയേരി

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ തനിച്ചു മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്നും ഗൗരിയമ്മ നേതൃത്വം നല്കുന്ന ജെഎസ്എസ് പിന്‍വാങ്ങുമെന്ന് സൂചന. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെന്റ റില്‍ പങ്കെടുത്ത പത്തംഗങ്ങളില്‍ ഭൂരിഭാഗം പേരും സ്വന്തം നിലയില്‍

Read More

ചെങ്ങന്നൂരില്‍ വഴിയോര കച്ചവടക്കാര്‍ നടപ്പാത കയ്യേറുന്നു

ചെങ്ങന്നൂര്‍: വഴിയോര കച്ചവടക്കാര്‍ നടപ്പാതകള്‍ കയ്യേറി അനധികൃതമായി കച്ചവടം നടത്തുമ്പോള്‍ കാല്‍നടയത്രികര്‍ അപകടഭീതിയില്‍. നഗരത്തിലെ ചെറുതും വലുതുമായ റോഡുകളില്‍ വഴിയോര വാണിഭം പൊടിപൊടിക്കുകയാണ്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കളികോപ്പു കള്‍,

Read More

പത്താംക്ലാസ് വിദ്യാര്‍ഥിനി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍

ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ തെക്ക് ഹയര്‍സെക്കന്ററി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയും അങ്ങാടിക്കല്‍ തെക്ക് ചെട്ടിയാം മോടി, മോടിയില്‍ വീട്ടില്‍ ഓമനയുടെ മകളുമായ അഞ്ജു(15)ആണ് മുങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ അഞ്ജുവിനെ വീടിനു സമീപത്തെ വെള്ളക്കെട്ടില്‍

Read More

ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു; ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിവരം

പത്തനംതിട്ട: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ഒരു സ്ത്രീ മരിച്ചു. പത്തനംതിട്ട തീക്കൊഴൂര്‍ വടശേരിയില്‍ ശിവന്റെ ഭാര്യ ഓമന (55) ആണ് മരിച്ചത്. പത്തനംതിട്ട വെട്ടിപ്പുറത്ത് ഇന്നു

Read More

ആലപ്പുഴയില്‍ വിവിധയിടങ്ങളില്‍ തീപിടിത്തം; പുന്നമടയിലും പാതിരപ്പള്ളിയിലും പുന്നപ്രയിലും നാശനഷ്ടം

ആലപ്പുഴ: വ്യത്യസ്ത സമയങ്ങളില്‍ വിവിധ ഭാഗങ്ങളിലുണ്ടായ തീപിടുത്തത്തില്‍ പതിനായിരങ്ങളുടെ നഷ്ടം. പുന്നമടയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ഷെഡ്ഡിന് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. ആലപ്പുഴ നഗരസഭ പനയ്ക്കല്‍ ചിറയില്‍ ഷിനു ജേക്കബിന്റെ

Read More

ജലക്ഷാമം രൂക്ഷം: നഗരവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍

ആലപ്പുഴ: വേനല്‍ കനത്തതോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. സാധാരണ അവസരങ്ങളില്‍ പോലും പ്രദേശത്ത് പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളമെത്

Read More

ഒരുമാസം മുമ്പ് മര്‍ദനമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മാന്നാര്‍: ഒരു മാസം മുമ്പ് മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു.പരുമല കാട്ടില്‍ കിഴക്കേതില്‍ ഫ്രാന്‍സിസ് ബ്രൂണാ(വാവച്ചന്‍-51)ണ് മരിച്ചത്. ഒരു മാസം മുമ്പ് ഫ്രാന്‍സിസും അയല്‍വാസികളും തമ്മില്‍ നടന്ന

Read More