ചേര്ത്തല: ഇടതു – വലതു മുന്നണികളുടെ ഭരണ വൈകല്യംമൂലം കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന് തുഷാര് വെള്ളാപ്പള്ളി. എന്ഡിഎ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു
Read MoreCategory: Alappuzha
കണ്നിറയെ കണികാണാന് വിഷുപ്പുലരി
ആലപ്പുഴ: ഓട്ടുരുളിയിലെ കണിക്കൊന്നയും കണിവെള്ളരിയും ഫലവര്ഗങ്ങളും നാളികേരവുമടങ്ങുന്ന വിഷുക്കണി ദര്ശനം നാളെ. കണിയൊരുക്കുന്നതിനുള്ള പ്രാരംഭ പ്രവര്ത്തനങ്ങള് നാടെങ്ങും ആരംഭിച്ചുകഴിഞ്ഞു. ദിവസങ്ങള്ക്ക് മുമ്പ് തന്നെ വിഷുക്കണിയിലെ പ്രധാന ഇനങ്ങളായ കണിവെള്ളരി
Read Moreചുട്ടുപൊള്ളുന്ന വെയിലേറ്റ് യാത്രക്കാര്; മേല്ക്കൂര പ്രഖ്യാപനത്തില് മാത്രം
കായംകുളം: മാതൃകാ സ്റ്റേഷന് എന്ന പദവിയില് അവഗണനയുടെ ട്രാക്കില് നില്ക്കുന്ന കായംകുളം റെയില്വേ സ്റ്റേഷനില് യുദ്ധകാലാടിസ്ഥാനത്തില് പ്ലാറ്റ്ഫോമുകള്ക്ക് മേല്ക്കൂര നിര്മിക്കുമെന്ന ജനപ്രതിനിധികളുടെയും റെയില്വേ അധികൃതരുടെയും വാഗ്ദാനം പ്രഖ്യാപനത്തില് ഒ
Read Moreഅടൂരില് എംഎല്എയെ നേരിടാന് മുന് എംഎല്എ
അടൂര്: എംഎല്എയും മുന് എംഎല്എയും തമ്മിലുള്ള മത്സരമാണ് അടൂരില്. എല്ഡിഎഫിലെ സിറ്റിംഗ് എംഎല്എ ചിറ്റയം ഗോപകുമാറിനെ നേരിടുന്നത് യുഡിഎഫിലെ മുന് പന്തളം എംഎല്എ കെ.കെ. ഷാജുവാണ്. എന്ഡിഎയിലെ അഡ്വ.പി. സുധീറും മത്സരരംഗത്തു സജീവമാണ്. ത്രി
Read Moreപോലീസിന്റെ കൃത്യനിര്വഹണം തടസപ്പെടുത്താന് ശ്രമം: സര്ക്കാര് ജീവനക്കാരന് അറസ്റ്റില്
ആലപ്പുഴ: പോലീസിന്റെ കൃത്യനിര്വഹണം തടസപ്പെടുത്താന് ശ്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന് ശ്രമിക്കുകയും ചെയ്ത സംഭവത്തില് സര്ക്കാര് ജീവനക്കാരന് പിടിയില്. ചുങ്കം സ്വദേശിയായ ട്രഷറി ജീവനക്കാരനെയാണ് സൗത്ത് പോലീസ് ഇന്നലെ അറസ്റ്റ്
Read Moreവീട്ടു പരിസരത്ത് കഞ്ചാവു ചെടികള് നട്ടുപിടിപ്പിച്ച വീട്ടുടമ അറസ്റ്റില്
അടൂര്: വീട്ടുപരിസരത്ത് കഞ്ചാവ് ചെടികള് നട്ടുപിടിപ്പിച്ച കേസില് വീട്ടുടമ അറസ്റ്റില്. ഏഴംകുളം മാങ്കൂട്ടം കുലശേരി ചരുവിള പുത്തന്വീട്ടില് ഐസക്കിനെയാണ് അടൂര് പോലീസ് അറസ്റ്റ് ചെയ്തത്. കുലശേരി ഭാഗത്തെ ശവക്കോട്ടയുടെ പരിസരപ്രദേശങ്ങളില് കഞ്ചാവ് ചെടി കൃഷി ചെയ്യുന്നതായി
Read Moreവിധി വീല്ചെയറിലിരുത്തിയ ആന്റണി തട്ടേല്കയറിയപ്പോള് നിറഞ്ഞാടി
ആലപ്പുഴ: വിധി ശരീരത്തെ തളര്ത്തിയെങ്കിലും തളരാത്ത മനസുമായി പൂന്തോപ്പ് വാര്ഡില് അരേശേരി വീട്ടില് എ.ജെ. ആന്റെണി(78) എന്ന നടന് അരങ്ങില് നിറഞ്ഞാടിയപ്പോള് കാണികള്ക്കതു മനം കുളിര്ക്കും കാഴ്ചയായി. പഴയകാല നാടകനടനും സംസ്ഥാന അവാര്ഡ്
Read Moreകിണറ്റില് വീണ നാലുവയസുകാരനെ അയല്വാസിയും സഹോദരനുംചേര്ന്നു രക്ഷിച്ചു
എടത്വ: കിണറ്റില് വീണ നാലുവയസുകാരനെ സഹോദരനും അയല്വാസിയും ചേര്ന്ന് രക്ഷിച്ചു. എടത്വ നാലാം വാര്ഡ് കൊച്ചുചിറയില് റോബിയുടെ മകന് റോഹനെ (4) യാണ് സഹോദരന് റോഷനും(9), സമീപവാസിയായ മൂന്നുപറയില് സോജന് ജോസഫും (39) ചേര്ന്ന് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം നാലിനാ
Read Moreജയിലിനെയും കോടതിയെയും ബന്ധിപ്പിച്ചു വീഡിയോ കോണ്ഫറന്സിംഗ് തുടങ്ങി
ആലപ്പുഴ: പ്രതികളെ നേരിട്ടു കോടതിയില് ഹാജരാക്കാതെ കേസ് നടപടികള് നടത്തുന്ന വീഡിയോ കോണ്ഫറന്സിംഗ് സംവിധാനം ആലപ്പുഴ കോടതിയില് നിലവില് വന്നു. ആലപ്പുഴ കോടതിയും ജില്ലാ ജയിലും ബന്ധിപ്പിച്ചുള്ള വീഡിയോ കോണ്ഫറന്സിംഗ് പരിപാടി
Read Moreവെടിക്കെട്ടിന്റെ പണം ജീവകാരുണ്യത്തിനായി വിനിയോഗിക്കണമെന്ന് രാധാകൃഷ്ണന് നമ്പൂതിരി
എടത്വ: വെടിക്കെട്ട് എന്ന ആകാശ ദീപക്കാഴ്ചയ്ക്ക് ഉപയോഗിക്കുന്ന പണം പാവപ്പെട്ടവര്ക്കു കാരുണ്യ പദ്ധതികള്ക്കായി വിനിയോഗിക്കണമെന്ന് ചക്കുളത്തുകാവ് ദേവീക്ഷേത്രം മുഖ്യകാര്യദര്ശി രാധാകൃഷ്ണന് നമ്പൂതിരി. നരസേവയെപ്പോലെ മഹത്തായ
Read More