അനധികൃത പടക്കക്കച്ചവടം: കൊല്ലകടവില്‍ ഇന്നും റെയ്ഡ്; ചെങ്ങന്നൂരില്‍ ഇന്നലെ പിടിച്ചത് 90 ചാക്ക് പടക്കം

മാവേലിക്കര: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ നടത്തുന്ന റെയ്ഡുകള്‍ തുടരുന്നു. കളക്ടര്‍ ആര്‍. ഗിരിജയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ റെയ്ഡില്‍ ചെങ്ങന്നൂരില്‍നിന്നും ഇന്നലെ വന്‍ പടക്കശേഖരം

Read More

പോരാട്ടചൂടില്‍ സൗഹൃദം പങ്കിട്ട് ലിജുവും പ്രതിഭാ ഹരിയും

കായംകുളം :കത്തുന്ന മീന ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടയില്‍ അപ്രതീക്ഷിതമായി എതിരാളിയെ കണ്ടുമുട്ടിയപ്പോള്‍ രാഷ്ട്രീയ വൈരത്തിനും പോരാട്ട വീര്യത്തിനും അല്‍പ്പം ശാന്തതയേകി രംഗം സൗഹൃദ സംഗമത്തിന് വഴിമാറി കായംകുളം നിയമസഭാ മ

Read More

മാങ്കാംകുഴി ജംഗ്ഷന് സമീപം മാലിന്യം കുമിഞ്ഞു കൂടി

മാങ്കാംകുഴി: കൊല്ലം തേനി ദേശീയപാതയും ഹരിപ്പാട് പത്തനംതിട്ട സംസ്ഥാന പാതയുംകടന്നുപോകുന്ന മാങ്കാംകുഴി ജംഗ് ഷന് തെക്ക് ഭാഗം അനധികൃതമായി നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധം പരത്തിയിട്ടും പഞ്ചായത്ത് നടപടി സ്വീകരി

Read More

കുട്ടനാട്ടില്‍ പുഞ്ചക്കൊയ്ത്ത് അവസാന ഘട്ടത്തിലേക്ക്

എടത്വ: നാലുമാസത്തെ കര്‍ഷകരുടെ കാത്തിരിപ്പിനൊടുവില്‍ കുട്ടനാട്ടിലെ പുഞ്ചക്കൊയ്ത്ത് അവസാന ഘട്ടത്തില്‍. നീലംപേരൂര്‍ പഞ്ചായത്തിലെ ഈരുകേരി പാടശേഖരത്തെ 40 ഏക്കര്‍ പുഞ്ചനിലം കൊയ്‌തെടുത്താണു കുട്ടനാട്ടില്‍ പുഞ്ചകൊയ്ത്തിനു തുടക്കമിട്ടത്

Read More

പറവൂര്‍ ദുരന്തം: പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ച് രാഷ്ട്രീയകക്ഷികള്‍

പത്തനംതിട്ട: പറവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഉപേക്ഷിച്ചു. മന്ത്രി അടൂര്‍ പ്രകാശ് പുലര്‍ച്ചെതന്നെ മണ്ഡലം വിട്ടു. കോന്നിയിലെ പ്രചാരണ പരിപാടിക

Read More

റോഡിലെ കുഴിയില്‍വീണു നിയന്ത്രണം തെറ്റി ഇരുചക്രവാഹനം പോസ്റ്റിലിടിച്ചു മാവേലിക്കര മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

മാവേലിക്കര: റോഡിലെ കുഴിയില്‍വീണു നിയന്ത്രണം തെറ്റിയ ഇരുചക്രവാഹനം മറിഞ്ഞു മാവേലിക്കര മുന്‍ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് കവിത സജീവ്(36) മരിച്ചു. വാഹനമോടിച്ചിരുന്ന ഭര്‍ത്താവ് സജീവനും ഒപ്പമുണ്ടായിരുന്ന മകന്‍ അനന്തകൃഷ്ണ

Read More

നീരൊഴുക്ക് സുഗമമാക്കാന്‍ ചെത്തോങ്കര തോട് ശുചീകരിച്ചു

റാന്നി: ഒറ്റ ഒരു മഴയ്ക്ക് ചെത്തോങ്കര തോട്ടിലെ പാലത്തില്‍ ഇനി വെള്ളം കയറില്ല, എസ്്‌സി പടിയില്‍ ഗതാഗതവും മുടങ്ങില്ല. വലിയ തോട്ടിലെ മണ്ണും പോളയും മാലിന്യങ്ങളും ജലസസ്യങ്ങളും യന്ത്രസഹായത്താല്‍ നീക്കുന്ന ജോലി അവസാനഘട്ടത്തിലേക്ക്. റാന്നി വലിയതോട്ടില്‍ എസ്്‌സി

Read More

തീരദേശമേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി

തുറവൂര്‍: തീരദേശമേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജപ്പാന്‍ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിച്ചിട്ടു

Read More

കാഴ്ചയുടെ പുണ്യം നിറച്ച് ചെട്ടികുളങ്ങര അശ്വതി കെട്ടുകാഴ്ച

ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി കെട്ടുകാഴ്ച ഭക്തര്‍ക്ക് കാഴ്ചയുടെ പുണ്യം പകര്‍ന്നു.ചെറുതുംവലുതുമായ നൂറുകണക്കിനു കെട്ടുകാഴ്ചകള്‍ ക്ഷേത്രമുറ്റത്ത് അണിനിരന്നപ്പോള്‍ അതു വിസ്മയ കാഴ്ചയായി മാറി, അഞ്ചു സെന്റീമീറ്റര്‍ മുതല്‍ അമ്പതടി പൊക്കം

Read More

തഴക്കര പാടശേഖരത്തിലെ കൃഷി നശിക്കുന്നു

മാവേലിക്കര: തഴക്കര പാടശേഖരത്തില്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് കൃഷിനാശം സംഭവിക്കുന്നു. കുട്ടനാട് കര്‍ഷക സംഘം കൃഷിചെയ്തിരുന്ന 350 ഏക്കര്‍ പാടശേഖരത്തില്‍ 100 ഏക്കറോളം കൃഷിയാണു പൂര്‍ണമായി നശിച്ചിരിക്കുന്നത്. കഴിഞ്ഞ 35 ദിസങ്ങളായി പാടശേഖരത്തില്‍

Read More