കുട്ടനാട് പാക്കേജ്: ഉമ്മന്‍ചാണ്ടി കുട്ടനാട്ടുകാരെ പരിഹസിക്കുകയായിരുന്നുവെന്ന് വി.എസ്.

രാമങ്കരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുട്ടനാട്ടുകാരെ പരിഹസിക്കുകയായിരുന്നുവെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.കുട്ടനാട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ്ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ രാമങ്കരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക

Read More

നഗരവീഥികളില്‍ മാലിന്യനിക്ഷേപം; ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു

തിരുവല്ല: ഇരുട്ടിന്റെ മറവില്‍ നഗരത്തിന്റെ പലഭാഗങ്ങളിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. പലയിടങ്ങളിലും രാത്രി സമയങ്ങളിലാണ്് മാലിന്യം തള്ളുന്നത്. ടികെ റോഡ്, കായംകുളം – തിരുവല്ല സംസ്ഥാനപാത, എംസി റോഡ് എന്നിവക്ക് പുറമെ ഇടറോഡുകളായ ചെയര്‍മാന്‍സ് റോഡ്,

Read More

കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായി, കര്‍ഷകര്‍ ആശങ്കയില്‍

റാന്നി: കാട്ടുമൃഗങ്ങള്‍ കാടുവിട്ട് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു. കൃഷിക്ക് സംരക്ഷണമില്ലാതെ കര്‍ഷകര്‍ അധികൃതരുടെ കനിവു തേടുന്നു. പണ്ടുകാലങ്ങളില്‍ കാട്ടാന മാത്രമാണ് നാട്ടിലിറങ്ങി കര്‍ഷകരുടെ കൃഷി നശിപ്പിച്ചിരുന്നത്. ആളുകള്‍ കൂട്ടംകൂടി പാട്ട കൊട്ടിയും

Read More

ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ യുഡിഎഫും സംഘപരിവാറും രഹസ്യധാരണ : കോടിയേരി

ആലപ്പുഴ: നിയമസഭയില്‍ ബിജെപിക്കു അക്കൗണ്ട് തുറക്കുന്നതിനു യുഡിഎഫും സംഘപരിവാറും രഹസ്യ ധാരണയിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമ്പലപ്പുഴയിലെ എല്‍ഡിഎഫ്

Read More

അടൂരില്‍ ഷാജുവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പൊട്ടിത്തെറി; കെ.വി. പത്മനാഭന്‍ സ്ഥാനാര്‍ഥിയാകും

അടൂര്‍: അടൂര്‍ നിയമസഭ മണ്ഡലത്തില്‍ കെ.കെ. ഷാജുവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. ജെഎസ്എസ് അംഗമായിരിക്കെ രണ്ടുതവണ പന്തളത്തെ

Read More

വീടിന്റെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിനശിച്ചു

ഹരിപ്പാട്: വീടിന്റെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിനശിച്ചു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കളരിപ്പറമ്പില്‍ മുഹമ്മദ്കുഞ്ഞിന്റെ വീടിന്റെ പോര്‍ച്ചില്‍ കിടന്ന അയല്‍വാസിയായ വികലാംഗന്റേതടക്കമുള്ള രണ്ടു സ്കൂട്ടറുകളാണ് കത്തിനശിച്ചത്. വീടിനും സാരമായ നാശമുണ്ടായി.

Read More

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍: രണ്ടുപേര്‍ അറസ്റ്റില്‍

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഒറ്റപ്പാലം വാറോട് നാലാംമൈലില്‍ അമ്പലപ്പറമ്പില്‍ സുനീര്‍ബാബു (30), ഇടുക്കി കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ ആല്‍പ്പാറ കാഞ്ഞിരത്തുങ്കില്‍ ജോബി (20) എന്നിവരാണ് അറസ്റ്റിലായത്. നാ

Read More

പോലീസ് ക്യാമ്പ് പരിസരത്തു കിടന്ന ജെസിബിയില്‍ മോഷണം

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലത്തിന് എതിര്‍വശത്തുള്ള എആര്‍ ക്യാമ്പ പരിസരത്ത് സൂക്ഷിച്ചിരുന്ന ജെസിബിയില്‍ നിന്ന് ഹൈഡ്രോളിക് പമ്പ് ഉള്‍പ്പെടെ മോഷണം പോയി.പത്തനംതിട്ട പോലീസ് സിഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ച് എട്ടിന് നെല്‍വയല്‍ നികത്തിയെ

Read More

യുവതിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍

ആലപ്പുഴ: ഭര്‍തൃഗൃഹത്തില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആലപ്പുഴ നഗരസഭ ആലിശേരി വാര്‍ഡ് ചിറയില്‍വീട്ടില്‍ അനീമയുടെ മകള്‍ ആമിനയാണ് ഭര്‍തൃവസതിയില്‍ മരിച്ചത്. കഴിഞ്ഞ

Read More

വിഎസ് വിയോജിച്ചു തന്നെ; അമ്പലപ്പുഴയില്‍ നടക്കുന്ന എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയില്ല

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴയിലേക്ക് താനില്ലെന്ന നിലപാടില്‍ വി.എസ്. അച്യുതാനന്ദന്‍ ഉറച്ചുനില്ക്കുന്നു. എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപി മത്സരിക്കുന്ന കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് രാമങ്കരിയില്‍

Read More