ആലപ്പുഴ: ഒറിജിനല്‍ വോട്ടിംഗ് മെഷീനെ വെല്ലുന്ന മെഷീന്‍ തയാറാക്കുകയാണ് ആലപ്പുഴ സക്കറിയ ബസാറിലെ ഫോര്‍ ലൈന്‍ മീഡിയ എന്ന സ്ഥാപനം. കഴിഞ്ഞ 15 വര്‍ഷക്കാലമായി തെരഞ്ഞെടുപ്പ് രംഗത്തെ നിറസാന്നിധ്യമായ സക്കറിയ ബസാര്‍ ഷീമോന്‍ പുരയിടത്തില്‍ അനസാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍.
Read MoreCategory: Alappuzha
നിയമസഭാ തെരഞ്ഞെടുപ്പ്: മീഡിയാ സെന്റര്‍ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് -2016 ന്റെ ഭാഗമായി കളക്ടറേറ്റില്‍ മീഡിയാ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിന്റെ ഒന്നാം നിലയിലാണ് മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കുക. ജില്ലാതല മീഡിയ റിലേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മീഡിയാ
Read Moreഹോട്ടലുകളിലും ഭക്ഷണശാലകളിലും വില തോന്നുംപടി
പത്തനംതിട്ട: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ജോലികളിലേക്കു കടന്നതോടെ ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വിലക്കയറ്റം.നിലവിലുണ്ടായിരുന്ന വില ഏകീകരണമാണ് ചില ഹോട്ടല്‍ ഉടമകള്‍ വില ഏകീകരണം അട്ടിമറിക്കുന്നത്. വിലവിരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന ചിട്ടം നിലവിലുണ്ടെ
Read Moreവികസനപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കും: സി.എഫ്. തോമസ്
ചങ്ങനാശേരി: നിയോജകമണ്ഡലത്തില്‍ നടത്തിയ വികസനപദ്ധതികള്‍ക്കുള്ള അംഗീകാരം തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്ന് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സി.എഫ്. തോമസ് എംഎല്‍എ. നിയോജകമണ്ഡലം യുഡിഎഫ് നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
Read Moreകഞ്ചാവ് വില്പന വ്യാപകമാകുന്നു; പോലീസിനു നേരെയും ആക്രമണം
പത്തനംതിട്ട: ജില്ലയുടെ പല ഭാഗങ്ങളിലും കഞ്ചാവ് വില്പന വ്യാപകമാകുന്നു. ജില്ലാ പോലീസ് മേധാവി കഞ്ചാവ് വ്യാപാരികളെ കണെ്ടത്തുന്നതിനായി സ്‌പെഷല്‍ സ്ക്വാഡിനെ തന്നെ നിയമിച്ചെ ങ്കിലും വില്പന സജീവമാണ്. നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങ ളിലും വില്പന സജീവമാകു ന്നതിനിടെ പോലീ
Read Moreആരോഗ്യപരിപാലനത്തിനു പുതിയ പദ്ധതിയുമായി സംഹതി
ചേര്‍ത്തല: തീരദേശത്തെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനു പുതിയ പദ്ധതിയുമായി സംഹതി. കേരളത്തില്‍ ഏറ്റവുമധികം കിടപ്പുരോഗികള്‍ക്ക് ഭവനങ്ങളില്‍ചെന്ന് സൗജന്യ പരിചരണം നല്‍കുന്ന സാമൂഹ്യസംഘടനയായ മാരാരിക്കുളം സംഹതിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇതിന്റെ ഭാഗമായി സംഹ
Read Moreചിഹ്നങ്ങളുടെ ലോകത്ത് ആര്‍ട്ടിസ്റ്റ് സലീമും തിരക്കിലാണ്…
ചങ്ങനാശേരി: ഫഌകസുകളുടെ അതിപ്രസരത്തിനിടയിലും ചങ്ങനാശേരിയില്‍ ആര്‍ട്ടിസ്റ്റ് സലിം തുണി ബാനറില്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ വരക്കുകയാണ്. രണ്ടില, കൈപ്പത്തി ഉള്‍പ്പെടെ ചിഹ്നങ്ങളാണ് സലിം ചായക്കൂട്ടില്‍ വരച്ചുകൂട്ടുന്നത്. അപസര തീയറ്റേഴ്‌സിനും പുതുര്‍പ്പള്ളിക്കുമിടയിലുള്ള
Read Moreപൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍ പാടില്ല; സ്വകാര്യ സ്ഥലങ്ങളില്‍ അനുവാദമില്ലാതെ പതിക്കുന്നവയ്ക്കു പിഴ വേറെ
പത്തനംതിട്ട: വര്‍ണപോസ്റ്ററുകള്‍ ഇറക്കിയവര്‍ ഒട്ടിക്കാന്‍ സ്ഥലമില്ലാതെ വിഷമത്തിലാണ്. ചുവരെഴുത്തിനു നിയന്ത്രണമുണ്ട്. പൊതുസ്ഥലങ്ങളിലെ ചുവരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കലും കര്‍ശനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരിക്കുകയാണ്. പോസ്റ്ററുകള്‍ വലിച്ചുകീറാന്‍
Read Moreസിപിഎം തെരെഞ്ഞെടുപ്പിനു മുമ്പ് വോട്ട് എണ്ണും
മാന്നാര്‍: സംസ്ഥാനത്ത് വോട്ടര്‍മാര്‍ മെയ് 16-ന് സമ്മതിദാന അവകാശം രേഖപ്പടുത്തി വോട്ട് എണ്ണുന്നതിന് മുമ്പായി തന്നെ സിപിഎം നാല് തവണ വോട്ട് എണ്ണും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പായിട്ടാണ് ഒന്നാം ഘട്ട വോട്ടെണ്ണല്‍. കഴിഞ്ഞ ആറ് മാസങ്ങള്‍ക്ക് മുമ്പ് സിപിഎം
Read Moreആറന്മുളയുടെ സവിശേഷതകള്‍ അറിഞ്ഞ് ഗ്രാമപഠന സഹവാസ ക്യാമ്പ്
ആറന്മുള: കേരള കേന്ദ്ര സര്‍വകലാശാല സാമൂഹിക സേവാ വകുപ്പും ആറന്മുള ഹെറിറ്റേജ് ട്രസ്റ്റും സംയുക്തമായി നടത്തിവരുന്ന ഗ്രാമപഠന സഹവാസ ക്യാമ്പ് ശ്രദ്ധേയമാകുന്നു.ആറന്മുള സവിശേഷതകളെയും പൈതൃകങ്ങളെയും കുറിച്ച് ഗ്രാമത്തിലേക്ക് ഇറങ്ങിച്ചെന്ന് പഠിക്കുകയെന്ന ലക്ഷ്യത്തോടെ
Read More