തെരഞ്ഞെടുപ്പില്‍ 100 സീറ്റാണ് ടാര്‍ജറ്റെന്ന് വി.എസ്. അച്യുതാനന്ദന്‍

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 100 സീറ്റാണ് തന്റെ ടാര്‍ജറ്റ് എന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഡോ. ടി.എം. തോമസ് ഐസക്ക് മത്സരിക്കുന്ന ആലപ്പുഴ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാര്‍ സര്‍വ്വത്ര അഴിമതി നടത്തി

Read More

തെരഞ്ഞെടുപ്പില്‍ ഇടത്-വലത് കക്ഷികള്‍ ഈഴവരെ അവഗണിച്ചുവെന്ന് വെള്ളാപ്പള്ളി

ചാരുംമൂട്: ജാതി സംവരണം ഉള്ളതുകൊണ്ട് സംവരണം ചെയ്യപ്പെട്ട മണ്ഡലങ്ങളില്‍ പട്ടികജാതി പട്ടിക വര്‍ഗത്തില്‍ പെട്ടവര്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിച്ചെന്നും എന്നാല്‍ സംവരണം ഇല്ലാത്തതിനാല്‍ ഇടത് വലത് കക്ഷികള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈഴവരെ അവഗണിച്ചെന്നും എസ്എന്‍ഡിപി യോഗം

Read More

റേഷന്‍ വിതരണക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കണം: മന്ത്രി അടൂര്‍ പ്രകാശ്

അടൂര്‍: റേഷന്‍ വിതരണക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണമെന്നു മന്ത്രി അടൂര്‍ പ്രകാശ്. ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം അടൂര്‍ ലോഗോസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്

Read More

അപ്പര്‍കുട്ടനാട്ടില്‍ അവിച്ചില്‍ രോഗം, കണ്ണീര്‍പ്പാടങ്ങളില്‍ കര്‍ഷകന് വന്‍നഷ്ടം

തിരുവല്ല: അടിക്കടി കര്‍ഷകന് തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അപ്പര്‍കുട്ടനാട്ടിലെ കണ്ണീര്‍പ്പാടങ്ങളില്‍ കര്‍ഷകനു വെല്ലുവിളിയായി അവിച്ചില്‍ രോഗം. നിരണത്തെ 260 ഏക്കര്‍ വിസ്തൃതിയുളള പാടശേഖരത്തില്‍ ഉള്‍പ്പെടുന്ന തേവേരി പുമൂട് പുഞ്ചയിലെ ഒരു ഏക്കറിലാണ് അവിച്

Read More

പത്തനംതിട്ടയില്‍ കളിമണ്‍ പാത്രമേള

പത്തനംതിട്ട: കളിമണ്‍ പാത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനമേള പത്തനംതിട്ട വൈഎംസിഎ ഹാളില്‍ ആരംഭിച്ചു. പരമ്പരാഗത കരകൗശല ശൈലിയില്‍ തയാറാക്കിയ പാത്രങ്ങളുടെ വിപണനമാണ് മേളയിലുള്ളത്. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് മേള. നാളെ സമാപിക്കും.

Read More

സാമൂഹിക വിരുദ്ധര്‍ പുരയിടം തീയിട്ടു നശിപ്പിച്ചതായി പരാതി

എടത്വ: സാമൂഹിക വിരുദ്ധര്‍ പുരയിടം തീയിട്ടുനശിപ്പിച്ചതായി പരാതി. അമ്പലപ്പുഴ-തകഴി റോഡില്‍ കളത്തിപ്പലം പട്ടത്താനം ജംഗ്ഷനു സമീപം പുതുവീട്ടില്‍ അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള പുരയിടമാണു തീയിട്ടുനശിപ്പിച്ചത്. രണ്ടര ഏക്കറോളം വരുന്ന പറമ്പ് പൂര്‍ണമായി കത്തിനശിച്ചു. തീ സമീപത്തെ പറമ്പിലേക്കും വ്യാപിച്ചിട്ടുണ്ട്. പറമ്പില്‍ വളര്‍ന്നുനിന്ന

Read More

പൊടിയാടി ജംഗ്ഷനിലെ കൊടുംവളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

തിരുവല്ല: കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ പൊടിയാടി ജംഗ്ഷന് സമീപത്തെ കൊടുംവളവിലെയും സമീപത്തെ കൈവരി തകര്‍ന്ന കലുങ്കിനോട് ചേര്‍ന്നുളള ഭാഗത്തെയും കുഴികള്‍ വാഹനയാത്രികര്‍ക്ക് മരണകുഴിയാകുന്നു. ഒന്നരമണിക്കൂറിന്റെ വ്യത്യാസത്തില്‍ വ്യാഴാഴിച്ച രാത്രി നി

Read More

ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കഠിനതടവ്

പത്തനംതിട്ട: അമ്പല കോമ്പൗണ്ടില്‍ നില്‍ക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ വടിവാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച സിപിഎം പ്രവര്‍ത്തകരായ കടപ്ര മാന്നാര്‍ മന്നത്തു വീട്ടില്‍, രമേശ്, കരിമ്പില്‍ വീട്ടില്‍ പ്രദീപ്, ഐക്കരത്തറ വീട്ടില്‍ അജേഷ്, പനന്താനത്ത് വീട്ടില്‍ രാജേഷ്, കൊല്ലന്‍ പറമ്പില്‍ വീട്ടില്‍

Read More

ബൈക്ക് എന്‍ജിനില്‍ ഹെലികോപ്റ്റര്‍ നിര്‍മിച്ച് പോളിടെക്‌നിക് വിദ്യാര്‍ഥികള്‍

പന്തളം: ബൈക്ക് എന്‍ജിന്‍ ഉപയോഗിച്ച് ഹെലികോപ്റ്റര്‍ നിര്‍മിച്ച് പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ ശ്രദ്ധേയരായി. പന്തളം പെരുമ്പുളിക്കല്‍ എന്‍എസ്എസ് പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ഹെലികോപ്റ്റര്‍ രൂപകല്പന ചെയ്തത്.

Read More

നടപടിക്രമങ്ങളില്‍ തട്ടി കുടിവെള്ളം മുട്ടുമോ? കുടിവെള്ളമില്ലാത്ത കുട്ടനാട്

മങ്കൊമ്പ്: കടുത്ത വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ കുട്ടനാട്ടില്‍ ശുദ്ധജലത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. ജനത്തിന്റെ നിരന്തരപരാതികളും, കോടതിയുടെ ഇടപെടലുകളും മൂലം കുടിവെള്ളത്തിന്റെ വിതരണ ചുമതല പഞ്ചായത്തുകള്‍ക്കു നല്കിയെങ്കിലും നടപടിക്രമങ്ങളില്‍ തട്ടി

Read More