പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് ജൈവപച്ചക്കറി കൃഷിയില്‍ മാതൃകയാകുന്നു

കായംകുളം: ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിച്ച് പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് മാതൃകയാകുന്നു. നാലായിരം കുടുംബങ്ങള്‍ക്ക് പച്ചക്കറിവിത്തുകള്‍ നല്‍കി പഞ്ചായത്തിലെ 19 വാര്‍ഡുകളിലായി 50 ഏക്കര്‍ സ്ഥലത്താണ് ജൈവപച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍

Read More

ആറന്മുളയില്‍ പടയൊരുക്കം തുടങ്ങി

പത്തനംതിട്ട: ഇടതു വലതു ബിജെപി മുന്നണികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളുമായി പ്രചാരണ രംഗത്ത് സജീവമായി. രാഷ്ട്രീയകക്ഷികള്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയതോടെയാണ് പടയൊരുക്കം തുടങ്ങിയത്. പരസ്യ പ്രചാരണത്തോടൊപ്പം നവമാധ്യമങ്ങളില്‍ നിറ

Read More

സിപിഎം ചിഹ്‌നം നല്‍കിയത് അവ്യക്തത ഒഴിവാക്കാനെന്ന്

പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ആറന്മുള മണ്ഡലത്തില്‍ സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇടയിലുണ്ടായിരുന്ന അവ്യക്തത നീക്കാനാണ് പാര്‍ട്ടി ചിഹ്്‌നം നല്‍കിയതെന്നു സൂചന. പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ

Read More

പോലീസുകാരനോട് ഫോണില്‍ അസഭ്യം പറഞ്ഞ യുവാവ് പിടിയില്‍

ആലപ്പുഴ: മൊബൈല്‍ ഫോണില്‍ വിളിച്ച പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്ന പരാതിയിന്മേല്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ സ്വദേശി ഷിജുവിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:- മുന്‍ ജില്ലാ പോലീസ് മേ

Read More

മോട്ടോര്‍ തകരാറും പമ്പിംഗിലെ താളപ്പിഴകളും; വെച്ചൂച്ചിറ പദ്ധതിയില്‍ ജലവിതരണം തടസപ്പെട്ടു

വെച്ചൂച്ചിറ: സ്ഥിരമായ മോട്ടോര്‍ തകരാറും പമ്പിംഗിലെ താളപ്പിഴകളും കാരണം വെച്ചൂച്ചിറ ജലവിതരണ പദ്ധതിയില്‍ നിന്നുള്ള ജലവിതരണം തടസപ്പെട്ടു. വേനലിലും മഴക്കാലത്തും വെച്ചൂച്ചിറ പദ്ധതിയില്‍ നിന്നുള്ള വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് ബുദ്ധിമുട്ടിലായത്

Read More

കൊയ്ത്ത് പാതിവഴിയില്‍, വേനല്‍മഴ ശക്തിപ്പെട്ടു; കര്‍ഷകര്‍ അങ്കലാപ്പില്‍

തിരുവല്ല: അപ്പര്‍കുട്ടനാട് പാടശേഖരത്തിലെ കൊയ്ത്ത് പാതിവഴിയില്‍ എത്തിനില്‍ക്കേ വേനല്‍മഴ ശക്തിപ്പെടുകയും യന്ത്രങ്ങള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം കര്‍ഷകരെ ആശങ്കയിലാഴ്ത്തി. നാട്ടില്‍ കൊയ്ത്തു യന്ത്രങ്ങള്‍ക്കു ക്ഷമമായതോടെ തമിഴ്‌നാട്ടില്‍ നിന്നും യന്ത്രങ്ങള്‍

Read More

പിഡിപി സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കം

ആലപ്പുഴ: സംവരണം ദലിത് പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശമാണെന്നും ഇതട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്താന്‍ ഈ വിഭാഗങ്ങളുടെ ഐക്യനിര രൂപപ്പെടണമെന്നും പിഡിപി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംവരണ സെമിനാര്‍ അഭിപ്രായപ്പെ

Read More

രക്തദാഹം തീരാതെ എംസി റോഡ്; പന്തളത്ത് ഏഴു വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞത് 79 ജീവന്‍

പന്തളം: അന്താരാഷ്ട്ര നിലവാരത്തില്‍ മുഖംമിനുക്കിയ എംസി റോഡില്‍ പന്തളം പരിധിയില്‍ മാത്രം അപകടങ്ങളില്‍ പൊലിഞ്ഞത് 79 ജീവനുകള്‍. കുട്ടികളും സ്ത്രീകളുമടങ്ങുന്ന പട്ടികയില്‍ ഏറിയ പങ്കും യുവാക്കള്‍. പരിക്കേറ്റവരുടെ എണ്ണം 200ല്‍ അധികവും വരും. തുടരെ അപകടമേറിയപ്പോള്‍ പോലീസും

Read More

പുന്നമടയിലെ ഫ്‌ളോട്ടിംഗ് ജെട്ടികള്‍ വിസ്മൃതിയിലേക്ക്

ആലപ്പുഴ: കായല്‍ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ക്ക് ജലയാനത്തില്‍ യാത്രആരംഭിക്കുന്നതിനുമുമ്പുതന്നെ ജലയാത്രയുടെ പ്രതീതി ഉളവാക്കിയിരുന്ന ഫ്‌ളോട്ടിംഗ് ബോട്ട് ജെട്ടികള്‍ വിസ്മൃതിയിലേക്ക്. പുന്നമടയിലെ കുഞ്ഞോലങ്ങള്‍

Read More

ഹൃദയത്തിനു കുത്തേറ്റ ശരത്തിന് രണ്ടാംജന്മം

തിരുവല്ല: ഹൃദയത്തിനു മാരകമായ കുത്തേറ്റ നിലയില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രോഗി സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചു വരുന്നു. അടൂര്‍ മേലൂട്ട് ശരത്ത് ഭവനില്‍ ശരത്ത് ഉണ്ണിത്താനാ(24)ണ് കത്തിക്കുത്തേറ്റ് തീര്‍ത്തും അവശനി

Read More