തുറവൂര്: കടലിലും കായലിലും മത്സ്യങ്ങള് കുറഞ്ഞതോടെ തൊഴിലാളികള്ക്ക് ദുരിതകാലം. വല നിറച്ചു മത്സ്യം ലഭിക്കേണ്ട കാലമായിട്ടും കടലിലും കായലിലും മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള് മീനൊന്നും ലഭിക്കാതെ പട്ടിണിയെ നേരിടുകയാണ്. ആഴക്കടലില് വലയിറക്കുന്നവര്
Read MoreCategory: Alappuzha
മെഡിക്കല് ക്യാമ്പ് മാറ്റി, ഡിഎംഒയെ ഡിവൈഎഫ്ഐ ഉപരോധിച്ചു
പത്തനംതിട്ട: ഡിവൈഎഫ്ഐ മല്ലപ്പള്ളി കെഎസ്ആര്ടിസി യൂണിറ്റിന്റെ നേതൃത്വത്തില് ഇന്നലെ നടത്താനിരുന്ന സൗജന്യ കാന്സര് നിര്ണയ, മെഡിക്കല് ക്യാമ്പും ബോധവത്കരണവും ഏകപക്ഷീയമായി മാറ്റിവച്ച നടപടിയില് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്ത്തകര് ഡിഎംഒയെ തടഞ്ഞുവ
Read Moreകുണിഞ്ഞിയില് ദമ്പതികളെ വീടുകയറി ആക്രമിച്ചു; പോലീസ് കേസെടുത്ത് അ്ന്വേഷണം ആരംഭിച്ചു
കരിങ്കുന്നം: ദമ്പതികളെ വീടുകയറി ആക്രമിച്ചു. കുണിഞ്ഞി കാഞ്ഞിരത്തുങ്കല് ബിജു ജോസ് (39), ഭാര്യ സിജി എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ കരിങ്കുന്നത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നില്.
Read Moreഎല്ഡിഎഫില് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യം :ജെഎസ്എസ് നിലപാട് ഇന്നറിയാം
ആലപ്പുഴ: എല്ഡിഎഫില് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില് ജെഎസ്എസിന്റെ അടിയന്തിര സംസ്ഥാന സെന്റര് ഇന്ന് ആലപ്പുഴയില് ചേരും. കെ.ആര്. ഗൗരിയമ്മയുടെ ചാത്തനാടുള്ള വസതിയില് രാവിലെ 10 മുതലാണ് യോഗം ചേരുന്നത്. സീറ്റുകള് ഇടതുമുന്നണിയില് നിഷേധിക്കപ്പെട്ടതോടെ
Read Moreവേതന വര്ധനവ്: ഹൗസ് ബോട്ട് തൊഴിലാളി സംഘടനകള് നോട്ടീസ് നല്കി
ആലപ്പുഴ: ഹൗസ് ബോട്ട് മേഖലയില് ജോലിയെടുക്കുന്ന തൊഴിലാളികളുടെ വേതനം വര്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൗസ് ബോട്ട് മേഖലയിലെ തൊഴിലാളി സംഘടനകള് ഉടമകള്ക്ക് നോട്ടീസ് നല്കി. മാസശമ്പളം 15,000 രൂപയും ബാറ്റാ 350 രൂപയുമാക്കണമെന്നാവശ്യപ്പെട്ടാണ്
Read Moreനഗര റോഡുകളിലെ കുഴി അപകടങ്ങള്ക്കിടയാക്കുന്നു
തിരുവല്ല: നഗരത്തിന്റെ വിവിധ ഭാഗങ്ങളില് രൂപപ്പെട്ട കുഴികള് യാത്രക്കാര്ക്കു ഭീഷണിയാകുന്നു. എംസി റോഡില് തിരുവല്ല ട്രാഫിക് ജംഗ്ഷനു സമീപം രൂപപ്പെട്ട കുഴിയാണ് ഭീകരമായിട്ടുള്ളത്. പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികള്ക്കു വേണ്ടി ആഴ്ചകള്ക്ക് മുമ്പ് എടുത്ത കുഴിയില് നിരവധി വാഹന യാത്രക്കാര് അപകടത്തില്പെട്ടു.
Read Moreകടബാധ്യത: ഗൃഹനാഥനെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി
ചേര്ത്തല: ഗൃഹനാഥനെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി. ചേര്ത്തല നഗരസഭ ഒമ്പതാംവാര്ഡ് ശാവശ്ശേരി ശ്രുതിനിലയത്തില് എ.ജി ഗണേശന്(49) ആണ് മരിച്ചത്. മകന് തിങ്കളാഴ്ച ഉച്ചയോടെ സ്കൂളില്നിന്നും മടങ്ങിയെത്തിയപ്പോള് വീടിന്റെ കതക് അടച്ചുപൂട്ടിയിട്ടിരിക്കുന്നതു
Read Moreയുവാവിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ച സംഭവം: പിടിയിലായവരെ ഇന്ന് കോടതിയില് ഹാജരാക്കും
ആലപ്പുഴ: തട്ടുകടയില് ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ബൈക്കിലെത്തിയ ഗുണ്ടാസംഘം ഗുരുതരമായി വെട്ടി പരിക്കേല്പിച്ച കേസില് അറസ്റ്റിലായ മൂന്നുപേരെ ഇന്ന് കോടതിയില് ഹാജരാക്കും. ആലപ്പുഴ ആശ്രമം സ്വദേശി മാത്യു, പൂന്തോപ്പ് സ്വദേശി സന്ദീപ്, കൊറ്റംകുളങ്ങര സ്വദേശി നൈസില് എ
Read Moreആലപ്പുഴയില് കെഎസ്ആര്ടിസി ബസിന് പിന്നില് അരിലോറി ഇടിച്ചു
ആലപ്പുഴ: ദേശീയപാതയില് കൊങ്ങിണി ചുടുകാടിന് സമീപം നിര്ത്തിയിട്ടിരുന്ന കെഎസ്ആര്ടിസി ഓര്ഡിനറി ബസിന് പിന്നില് അരി കയറ്റിവന്ന ലോറിയിടിച്ചു. ഇടിയുടെ ആഘാതത്തില് കെഎസ്ആര്ടിസി ബസ് റോഡരുകിലെ ഇലക്ട്രിക് പോസ്റ്റിടിച്ച് തകര്ത്തു. വൈദ്യുതി ലൈനുകളും പൊട്ടിവീണു.
Read Moreഅപകടാവസ്ഥയിലായ മരം വെട്ടിമാറ്റണമെന്ന ആര്ഡിഒയുടെ ഉത്തരവ് നടപ്പാക്കിയില്ല
ആലപ്പുഴ: കനാല്ക്കരയില് യാത്രക്കാര്ക്ക് ഭീഷണിയുയര്ത്തുന്ന മരം വെട്ടിമാറ്റണമെന്ന ആര്ഡിഒയുടെ ഉത്തരവ് പൊതുമരാമത്ത് വിഭാഗം നടപ്പാക്കുന്നില്ല. വാടക്കനാല് ഓരത്ത് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിന് എതിര് വശത്തായി സ്ഥിതി ചെയ്യുന്ന മരമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
Read More