നവമാധ്യമങ്ങള്‍ വിപണിയൊരുക്കി സുജിത്ത് ഇന്നലെ വിറ്റത് 32,000 രൂപയുടെ മത്സ്യം

മാരാരിക്കുളം: നവമാധ്യമങ്ങള്‍ വഴി വിപണിയൊരുക്കി കഞ്ഞിക്കുഴിയില്‍ മത്സ്യക്കൃഷി വിളവെടുപ്പ്്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന യുവകര്‍ഷക അവാര്‍ഡ് ജേതാവ് ചാരമംഗലം സ്വാമി നികര്‍ത്തില്‍ സുജിത്തിന്റെ മത്സ്യക്കൃഷി വിളവെടുപ്പിലായിരുന്നു നവമാധ്യമങ്ങളുടെ ഇടപെടല്‍. സുജിത്ത്

Read More

പിടിയിലായ അന്തര്‍സംസ്ഥാന മോഷണ സംഘം റിമാന്‍ഡില്‍

കായംകുളം: വാഹന പരിശോധനയ്ക്കിടെ കായംകുളത്ത് പോലീസ് പിടികൂടിയ അന്തര്‍ സംസ്ഥാന മോഷണ സംഘത്തെ കോടതി റിമാന്റ് ചെയ്തു. ഓച്ചിറ ഞക്കനാല്‍ പി. ടി. ഭവനത്തില്‍ പ്രകാശ് (ഊപ്പ പ്രകാശ് 49 )കായംകുളം കീരിക്കാട് വേരുവള്ളി ഭാഗം മാവനാട്ട് കിഴക്കതില്‍ നൗഷാദ് (ആടുകിളി

Read More

കൃഷിയെ പ്രണയിക്കുന്ന ഡോക്ടര്‍

മാന്നാര്‍: രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണിന്ന് ഒരു പച്ചക്കറി തോട്ടം പരിപാലിക്കുന്നത്. എന്നാല്‍ രോഗി പരിചരണത്തിനൊപ്പം ജൈവ പച്ചക്കറി പരിപാലനവും ദിനചര്യയാക്കി മുന്നേറുകയാണ് ഹോമിയോ ഡോക് ടറായ പരുമല വിളയില്‍ പടിഞ്ഞാറ് വീട്ടില്‍

Read More

വീണയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് സിപിഎം ; എതിര്‍ പ്രചാരണങ്ങളും കൊഴുക്കുന്നു

പത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം സിപിഎം കേന്ദ്രങ്ങള്‍ ഉറപ്പിച്ചു പറയുമ്പോഴും പാര്‍ട്ടി ഘടകങ്ങളിലും പ്രവര്‍ത്തകരിലും എതിര്‍പ്രചാരണങ്ങള്‍ ശക്തമാകുന്നു. നോട്ടീസുകളും പോസ്റ്ററുകളുമായി

Read More

സംഭരണം മന്ദഗതിയില്‍; കര്‍ഷകര്‍ ദുരിതത്തില്‍

മങ്കൊമ്പ്: വിശുദ്ധ വാരത്തോടനുബന്ധിച്ചുവന്ന തുടര്‍ച്ചയായ അവധി ദിവസങ്ങളെത്തുടര്‍ന്നു നെല്ലുസംഭരണം മന്ദഗതിയിലായി. ചമ്പക്കുളം കൃഷിഭവന്‍ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലാണ് ഇപ്പോള്‍ കൂടുതലായും നെല്ലു സംഭരിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. 42 ഹെക്ടര്‍ വരുന്ന

Read More

കുറത്തികാട് പോലീസ് സ്റ്റേഷന് ചുനക്കരയില്‍ കെട്ടിടമുയരുന്നു

ചാരുംമൂട് :മഴക്കാലം എത്തുമ്പോള്‍ ചോര്‍ന്ന് ഒലിയ്ക്കുന്ന വാടക കെട്ടിടത്തിനുള്ളില്‍ ദുരിതം പേറി ജോലി ചെയ്തിരുന്ന കുറത്തികാട് പോലീസ് സ്‌റ്റേഷനിലെ നിയമപാലകര്‍ക്കു ഇനി ആശ്വസിക്കാം. വാടക കെട്ടിടത്തിലെ ദുരിതം ഒഴിവായി പോലീസ് സ്‌റ്റേഷനു സ്വന്തമായി പുതിയ

Read More

ചെറുവാഹനങ്ങളില്ല, നെല്ലുസംഭരണം പ്രതിസന്ധിയില്‍

മങ്കൊമ്പ്: ചെറുവാഹനങ്ങളുടെ ലഭ്യതക്കുറവിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ നെല്ലു സംഭരണം മന്ദഗതിയില്‍. മുട്ടാര്‍ കൃഷിഭവനു കീഴില്‍ വരുന്ന പാടശേഖരങ്ങളെയാണു ചെറുവാഹനങ്ങളുടെ അഭാവം ഏറെ ബാധിച്ചിരിക്കുന്നത്. മുട്ടാര്‍ ചേരിക്കലകം പാടശേഖരത്തിലെ നെല്ല് അഞ്ചു ദിവസത്തിലേറെയായി സംഭരിക്കാ

Read More

കോട്ടത്തോട് ചീഞ്ഞുനാറുന്നു:മൂക്കുപൊത്തി അധികൃതര്‍

മാവേലിക്കര: നഗരഹൃദയത്തിലെ മലിനജല വാഹിനിയായ കോട്ടത്തോട് ചീഞ്ഞുനാറുന്നു. നടപടി സ്വീകരിക്കാതെ അധികൃതര്‍. ചൂടുകാലമായതോടെ കോട്ടത്തോടിലെ നീരൊഴുക്കു കുറഞ്ഞതിനെ തുടര്‍ന്നാണ് മാലിന്യങ്ങള്‍ അടിഞ്ഞു ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയത്. സമീപത്തെ വ്യാപാരശാലകളിലും ഹോട്ടലു

Read More

വീട്ടമ്മയുടെ കൊലപാതകം: ബന്ധുക്കള്‍ നിരാഹാരം തുടങ്ങി

ഹരിപ്പാട്: പട്ടാപകല്‍ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏഴു മാസം കഴിഞ്ഞിട്ടും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ നിരാഹാര സമരം തുടങ്ങി.. നങ്യാര്‍കുളങ്ങര ഭാരതിയില്‍ സുരന്റെ ഭാര്യ ജലജാസുര(50) നെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികളെ

Read More

തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ വികസനം: സ്ഥലമേറ്റെടുക്കലിനും ഗോഡൗണിനും കോടതി അനുമതി

തിരുവല്ല: തിരുവല്ല റെയില്‍വേ സ്‌റ്റേഷന്റെ വികസനത്തിനുള്ള തടസങ്ങള്‍ നീങ്ങി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലു ണ്ടായിരുന്ന കേസില്‍ തീര്‍പ്പായതോടെ സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇനി വേഗത്തിലാകുന്നതോടെ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്തെ വികസനത്തിന് പച്ചക്കൊടി

Read More