ജൈവ പച്ചക്കറികൃഷിയുമായി വിദ്യാര്‍ഥി കര്‍ഷകന്‍ ശ്രദ്ധേയനാകുന്നു

പൂച്ചാക്കല്‍: വിഷാംശം കലരാത്ത പച്ചക്കറി അയല്‍പക്കത്തുളള കുറച്ചു പേര്‍ക്കേങ്കിലും നല്‍കുക എന്ന ലക്ഷ്യവുമായി ജൈവ പച്ചക്കറി കൃഷിയുമായി വിദ്യാര്‍ഥി കര്‍ഷകന്‍ ശ്രദ്ധേയനാകുന്നു. പഠനത്തോടൊപ്പം കൃഷിയിലും നേട്ടം കൊയ്ത തന്‍സീഹ് തന്നെയാണ് പെരുമ്പളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കുളി

Read More

കൊപ്രയുടെ താങ്ങുവിലയും പച്ചത്തേങ്ങയുടെ സംഭരണവിലയും ഉയര്‍ത്തണമെന്ന്

ആലപ്പുഴ: കൊപ്രായുടെ ഉത്പാദന ചെലവിനനുസൃതമായി താങ്ങുവില നിശ്ചയിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയാറാകണമെന്നു കര്‍ഷ കോണ്‍ഗ്രസ് സംസ്ഥന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്പകവാടി അഭ്യര്‍ഥിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിക്കപ്പെട്ടിട്ടുള്ള താങ്ങുവില നാളീകേര കൃഷിയെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍

Read More

ഗൃഹനാഥനു മദ്യം നല്കി മയക്കി സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍

തുറവൂര്‍: സൗഹൃദം ഭാവിച്ച് വീട്ടിലെത്തി ഗൃഹനാഥനുമൊത്തു മദ്യപിച്ച ശേഷം 40 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിയിലായ മൂന്നുപേരെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ചേര്‍ത്തല നഗരസഭ 14-ാം വാര്‍ഡില്‍ മാളിയേക്കല്‍ നെബു(35), ചേര്‍ത്തല തെക്ക് പഞ്ചാ

Read More

സ്വകാര്യസ്വത്തുപോലെ സര്‍ക്കാര്‍ ഓഫീസുകള്‍; നടവഴിയും തടഞ്ഞ് നഗരസഭ

പന്തളം: ജീവനക്കാരുടെ സ്വകാര്യസ്വത്ത് പോലെ പന്തളത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ മാറിയെന്ന് ആക്ഷേപം. ഗേറ്റുകള്‍ പാതിതുറന്നും നടവഴി അടച്ചുമൊക്കെ പൊതുജനങ്ങളെ വലയ്ക്കുന്നതില്‍ എല്ലാ വകുപ്പുകളും മത്സരിക്കുകയാണെന്നാണ് ആക്ഷേപം. നഗരമധ്യത്തിലാണ് നഗരസഭാ ഓഫീസ്. ഏതാനും

Read More

ടേണിനെ ചൊല്ലി തര്‍ക്കം: ഓട്ടോത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ആറു തൊഴിലാളികള്‍ക്കു പരിക്ക്

ആലപ്പുഴ: ടേണിനെ ചൊല്ലി ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ആലപ്പുഴ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബിഎംഎസ് യൂണിയന്‍ കണ്‍വീനര്‍

Read More

വനപാതയില്‍ ഒറ്റപ്പെട്ട കുട്ടിക്കൊമ്പനെ ആനത്താവളത്തിലെത്തിച്ചു

കോന്നി: അച്ചന്‍കോവില്‍-കോന്നി വനാന്തര പാതയില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയാനയെ കോന്നി ആനത്താവളത്തി ലെത്തിച്ചു. മണ്ണാറപ്പാറ ഭാഗത്ത് പ്രധാന പാതയില്‍ ഇന്നലെ രാവിലെ ആറോടെ വനത്തില്‍ പരിശോധന നടത്തിയ വാച്ചര്‍മാരാണ് ആനക്കുട്ടിയെ കണ്ടത്. റോഡിലൂടെ നടന്നു നീങ്ങുകയായിരുന്ന ആനക്കുട്ടിയെ

Read More

ഉപേക്ഷിക്കലിന്റെ വക്കില്‍ മള്‍ട്ടിപ്പിള്‍ കോംപ്ലക്‌സ് നിര്‍മാണം

രാമങ്കരി: ബ്ലോക്ക് ജംഗ്ഷനില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച മള്‍ട്ടിപ്പിള്‍ കോംപ്ലക്‌സ് നിര്‍മാണ പദ്ധതി പൂര്‍ത്തികരിക്കാതെ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു. ഏകദേശം പത്തുവര്‍ഷം മുമ്പ് വനിതകളുടെ ഉന്നമനം പ്രധാന ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയില്‍

Read More

കൊല്ലമുള ജലപദ്ധതി വെച്ചൂച്ചിറ പദ്ധതിയുമായി ബന്ധിപ്പിക്കണമെന്നാവശ്യം

വെച്ചൂച്ചിറ: വെച്ചൂച്ചിറയിലെ ജലവിതരണ പ്രതിസന്ധികള്‍ക്ക് പരിഹാരമായി പമ്പാനദിയില്‍ നിന്നുള്ള എരുമേലി പദ്ധതിയുടെ ഭാഗമായ നിര്‍ദിഷ്ട കൊല്ലമുള ജലപദ്ധതി വിപുലീകരിച്ച് വെച്ചൂച്ചിറ പദ്ധതിയുമായി ബന്ധിപ്പിക്കണമെന്നാവശ്യം. വെച്ചൂച്ചിറ പദ്ധതിയിലെ പമ്പിംഗ് തകരാറുകള്‍

Read More

കഞ്ചാവ് വില്പന: പിടിയിലാകുന്നത് ചെറുമീനുകള്‍

ആലപ്പുഴ: കഞ്ചാവു വില്പനയുമായി ബന്ധപ്പെട്ട് പോലീസും എക്‌സൈസും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്യുന്നുണ്ടെങ്കിലും വില്പനയുമായി ബന്ധപ്പെട്ട വന്‍സ്രാവുകള്‍ ഇപ്പോഴും വലയ്ക്കുപുറത്ത്. താഴെത്തട്ടിലെ വിതരണക്കാരെ പിടികൂടുമ്പോഴും. അന്യസം

Read More

പണം ലഭിക്കാന്‍ നടപടികളായി;ദേശീയപാത സ്ഥലമേറ്റെടുക്കല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലയ്ക്കില്ല

ആലപ്പുഴ: പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലയ്ക്കാനൊരുങ്ങിയ ദേശീയ പാത സ്ഥലമേറ്റെടുക്കല്‍ ഓഫീസുകള്‍ക്ക് പണം ലഭിക്കാന്‍ നടപടികളായി. കഴിഞ്ഞദിവസം വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ദേശീയപാത സ്ഥലമേറ്റെടുക്കല്‍ ഓഫീസുകളിലേക്കാവശ്യമായ

Read More