ആലപ്പുഴ: ദേശീയപാതയില് എസ്എല് പുരത്തിനു സമീപം കെഎസ്ആര്ടിസി ബസ് പച്ചക്കറിലോറിയില് ഇടിച്ചുണ്ടായ അപകടത്തില് പത്തോളം പേര്ക്ക് പരിക്കേറ്റു. ഇന്നു പുലര്ച്ചെ 5.15-ന് എസ്എല് പുരം ജംഗ്ഷന് തെക്കുവശത്തായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് ചേര്ത്തല ഭാഗ
Read MoreCategory: Alappuzha
കാവാലത്ത് പൊതുവഴിയല് മദ്യപാനം; പൊറുതിമുട്ടി ജനം;നെറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാ്ട്ടുകാര്
മങ്കൊമ്പ്: പൊതുസ്ഥലങ്ങളിലുള്ള മദ്യപാനവും സാമൂഹ്യവിരുദ്ധശല്യവും കാവാലത്തെ ജനജീവിതം ദുസഹമാക്കുന്നു. റോഡുവക്കിലും, ആറ്റുതീരത്തും, ബോട്ടുജെട്ടിയിലുമെല്ലാം മദ്യപന്മാരും സാമൂഹ്യവിരുദ്ധരും താവളമാക്കിയിരിക്കുകയാണ്. തട്ടാശേരി ജംഗ്ഷന് മുതല് ലിറ്റില് ഫഌവര് സ്കൂ
Read Moreപരിശോധനകളെ വെല്ലുവിളിച്ച് നഗരത്തില് നിരോധിത പുകയില ഉത്പന്ന വിപണനം സജീവം
ആലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങള് നഗരത്തിലെ വിവിധ പ്രദേശങ്ങളില് സുലഭം. സംസ്ഥാന സര്ക്കാര് നിരോധിച്ച പുകയില ഉത്പന്നങ്ങളായ ഹാന് സ്, ശംഭു, പാന്പരാഗ്, ഗുഡ്ക തുടങ്ങിയവയാണ് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില് സുലഭമായിരിക്കുന്നത്. അഞ്ചുരൂപ വിലയുള്ള ഹാന്സ് 20 മുതല്
Read Moreജില്ലയിലെ സിപിഎം സ്ഥാനാര്ഥികളെ സംന്ധിച്ച അന്തിമതീരുമാനം ഇന്ന്
ആലപ്പുഴ: ജില്ലയിലെ സിപിഎം സ്ഥാനാര്ഥികളെ സംബന്ധിച്ചുള്ള അന്തിമതീരുമാനം ഇന്നുണ്ടാകും. ഇന്നു വൈകുന്നേരം ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് സിപിഎം മത്സരിക്കുന്ന ആറ് നിയോജകമണ്ഡലത്തിലെ സ്ഥാനാര്ഥികളെ സംബന്ധിച്ച തീരുമാനമുണ്ടാകുക. അരൂര്, ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നീ
Read Moreതഴക്കരയില് കുടിവെള്ളം അമൂല്യവസ്തു; സമരങ്ങളുമായി രാഷ്ട്രീയപാര്ട്ടികള്
മാങ്കാംകുഴി: കുടിവെള്ളക്ഷാമം രൂക്ഷമായ തഴക്കരപഞ്ചായത്തില് കുടിനീരിനായി ജനം ഓട്ടം തുടങ്ങിയതോടെ രാഷ്ട്രീയ പാര്ട്ടികള് കുടിവെള്ളത്തിനുവേണ്ടി പഞ്ചായത്ത് പടിക്കലും വില്ലേജ് ഓഫീസിനു മുമ്പിലും സമരങ്ങളുമായി രംഗത്തെത്തി. ജലക്ഷാമം
Read Moreവിരണേ്ടാടിയ പോത്ത് നഗരത്തെ വിറപ്പിച്ചു യുവതിയെ കൊമ്പില് കോര്ത്തെറിഞ്ഞു
ചങ്ങനാശേരി: അറക്കാന്കൊണ്ടുവന്ന പോത്ത് കെട്ട് പൊട്ടിച്ച് ഓടി ചങ്ങനാശേരി നഗരത്തെ വിറപ്പിച്ചു. ക്ലിനിക്ക് ജീവനക്കാരിയെ കൊമ്പിന് കോര്ത്തെറിഞ്ഞു. ഫയര്മാനും മറ്റ് രണ്ട് പേര്ക്കും കുത്തേറ്റു. ഇന്നലെ രാവിലെയാണ് പോത്ത് ഒരു മണിക്കൂറോളം നഗരത്തെ ഭയാശങ്കയിലാഴ്ത്തിയത്. പെരുന്ന ഹിദായത്തുനഗറില് സ്വകാര്യ പുരയിടത്തില്
Read Moreകോടികളുടെ കൊയ്ത്തുയന്ത്രങ്ങള് തുരുമ്പെടുക്കുന്നു
എടത്വ: കുട്ടനാട്ടില് പുഞ്ചക്കൃഷി ഇറക്കിയ പാടത്തുനിന്ന് നെല്ലു കൊയ്യാന് കര്ഷകന് അമിതകൂലി നല്കി സ്വകാര്യയന്ത്രങ്ങളെ ആശ്രയിക്കുമ്പോള് സര്ക്കാരിന്റെ കോടികളുടെ യന്ത്രങ്ങള് തുരുമ്പെടുത്തു നശിക്കുന്നു. കുട്ടനാട്ടില് തന്നെ 27,000 ത്തിലധികം ഹെക്ടറില് പുഞ്ചക്കൃഷി
Read Moreആവശ്യത്തിനു ഡോക്ടര്മാരില്ല; ആശുപത്രിയുടെ പ്രവര്ത്തനം താളംതെറ്റുന്നു
തുറവൂര്: ആവശ്യത്തിനു ഡോക്ടര്മാരില്ലാത്തതുമൂലം ആശുപത്രിയുടെ പ്രവര്ത്തനം താളം തെറ്റുന്നു. തുറവൂര് താലൂക്കാശുപത്രിക്കാണ് ഈ അവസ്ഥ. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള് പിന്നിട്ടിട്ടും ഡോക്ടര്മാരുടെ കുറവ് തുറവൂര് താലൂക്കാശുപത്രിയിലെത്തുന്ന രോഗികളെ ദുരിതത്തിലാക്കുകയാണ്
Read Moreഓണാട്ടുകരയുടെ വീഥികളിലൂടെ ഒഴുകിയെത്തിയത് 23 കുത്തിയോട്ടങ്ങള്; ഭക്തിയുടെ പാരമ്യതയില് ലയിച്ച് ചെട്ടികുളങ്ങര
മാവേലിക്കര: പുലര്ച്ചെ മുതല് ഓണാട്ടുകരയുടെ വീഥികളിലൂടെ ഒഴുകിയെത്തിയത് 23 കുത്തിയോട്ടങ്ങള്. കുത്തിയോട്ടത്തിന്റെ വായ്ത്താരികള് ഏറ്റുപാടി ജനസാഗരങ്ങളാണ് അമ്മയുടെ തിരുമുന്പിലെത്തി തൊഴുത് മടങ്ങിയത്. ഏഴ് ദിവസങ്ങളായി കുത്തിയോട്ട വഴിപാട് ഭവനങ്ങളില്
Read Moreകാന്സര് രോഗികള്ക്ക് സാന്ത്വനമായി ഇന്നസെന്റ് നാളെ കുട്ടനാട്ടില്
എടത്വ: കാന്സര് രോഗികള്ക്ക് സാന്ത്വനമായി ചലച്ചിത്രതാരവും എംപിയുമായ ഇന്നസെന്റ് കുട്ടനാട്ടില് എത്തുന്നു. കുട്ടനാട് പൈതൃക കേന്ദ്രത്തിന്റെ നേതൃത്വത്തില് കാന്സര് എന്ന മഹാരോഗത്തിന്റെ രണ്ടാംഘട്ട ബോധവത്കരണപരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായി നാളെ വൈകുന്നേരം അഞ്ചിന് എടത്വയി
Read More